uroos Archives - Valanchery Online
	1	</sy:updateFrequency>
uroos Archives - Valanchery Online
അത്തിപ്പറ്റ ഉറൂസ് മുബാറക് നാളെ തുടങ്ങും
എടയൂർ : സൂഫിവര്യനും അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹിന്റെ സ്ഥാപകനുമായ അത്തിപ്പറ്റ ഉസ്താദിന്റെ ഉറൂസ് മുബാറക് വെള്ളിയാഴ്ച നാലിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പതാക ഉയർത്തുന്നതോടെ തുടങ്ങുമെന്ന് ഭാരവാഹികൾ ﻿അറിയിച്ചു. ഉറൂസിന്റെ ഉദ്ഘാടനവും സാദിഖലി തങ്ങൾ നിർവഹിക്കും. പാണക്കാട് മുനവറലി തങ്ങൾ അധ്യക്ഷത വഹിക്കും. ഉസ്താദ് കെ. ആലിക്കുട്ടി മുസ്‌ലിയാർ അനുഗ്രഹപ്രഭാഷണം നടത്തും. വൈകീട്ട് ആറരയ്ക്ക് മുഹമ്മദ്‌കോയ തങ്ങൾ ജമലുല്ലൈലി മജ്‌ലിസുന്നൂർ ഉദ്ഘാടനം […]
The post അത്തിപ്പറ്റ ഉറൂസ് മുബാറക് നാളെ തുടങ്ങും appeared first on Valanchery Online.
എടയൂർ : സൂഫിവര്യനും അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹിന്റെ സ്ഥാപകനുമായ അത്തിപ്പറ്റ ഉസ്താദിന്റെ ഉറൂസ് മുബാറക് വെള്ളിയാഴ്ച നാലിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പതാക ഉയർത്തുന്നതോടെ തുടങ്ങുമെന്ന് ഭാരവാഹികൾ ﻿അറിയിച്ചു. ഉറൂസിന്റെ ഉദ്ഘാടനവും സാദിഖലി തങ്ങൾ നിർവഹിക്കും. പാണക്കാട് മുനവറലി തങ്ങൾ അധ്യക്ഷത വഹിക്കും. ഉസ്താദ് കെ. ആലിക്കുട്ടി മുസ്‌ലിയാർ അനുഗ്രഹപ്രഭാഷണം നടത്തും. വൈകീട്ട് ആറരയ്ക്ക് മുഹമ്മദ്‌കോയ തങ്ങൾ ജമലുല്ലൈലി മജ്‌ലിസുന്നൂർ ഉദ്ഘാടനം ചെയ്യും. ഹസൻ സഖാഫി പൂക്കോട്ടൂർ നേതൃത്വം നൽകും. ശനിയാഴ്ച നാലിന് മുഹ്‌യുദ്ദീൻ മൗലീദും മാല ആലാപനവും നടക്കും.
ഞായറാഴ്ച നാലിനാണ് അത്തിപ്പറ്റ ഉസ്താദ് റഹ്മത്ത് മൗലീദ് സദസ്. സുലൈമാൻ ലത്തീഫി കാടാമ്പുഴ നേതൃത്വം നൽകും. ചൊവ്വാഴ്ച ഹൽഖത്തു ദിക്ർ, ശാദിലി റാത്തീബ് എന്നിവയും ബുധനാഴ്ച ഫത്താഹിലെ വിദ്യാർഥികളുടെ ഇശ്ഖ് മജ്‌ലിസുമുണ്ടാകും. വ്യാഴാഴ്ച പത്തിന് ഖത്മുൽ ഖുറാൻ പ്രാർഥനാസദസ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. തുടർന്ന് അന്നദാനത്തോടെ ഉറൂസ് സമാപിക്കും.﻿
			<slash:comments>0</slash:comments>
വൈലത്തൂർ ഉറൂസ് തുടങ്ങി
കല്പകഞ്ചേരി : വൈലത്തൂർ സയ്യിദ് യൂസുഫുൽ ജീലാനിയുടെ അഞ്ചാമത് ഉറൂസ് മുബാറക് തുടങ്ങി. രാവിലെ സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ മലേഷ്യ പതാക ഉയർത്തി. ഖാദിരിയ്യ റാത്തീബിന് സയ്യിദ് ജലാലുദ്ദീൻ ജീലാനി നേതൃത്വം നൽകി. അനുസ്മരണ സമ്മേളനം മന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്തു. പൊന്മള അബ്ദുൽ ഖാദർ മുസ്‍ലിയാർ അധ്യക്ഷത വഹിച്ചു. ദേവർശോല അബ്ദുസ്സലാം മുസ്‍ലിയാർ, അബ്ദു സമദ് സഖാഫി […]
The post വൈലത്തൂർ ഉറൂസ് തുടങ്ങി appeared first on Valanchery Online.
			<slash:comments>0</slash:comments>
അത്തിപ്പറ്റ ഉസ്താദ് മൂന്നാമത് ഉറൂസിന് സമാപനം
വളാഞ്ചേരി: അപരന്റെ വേദനയും പ്രയാസങ്ങളും ഉൾക്കൊണ്ടാവണം നാം ജീവിക്കേണ്ടതെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. അത്തിപ്പറ്റ ഉസ്താദ് മൂന്നാമത് ഉറൂസിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അധ്യക്ഷതവഹിച്ചു. അബ്ദുൽഗഫൂർ ഖാസിമി കുണ്ടൂർ മുഖ്യപ്രഭാഷണം നടത്തി. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, ഫാറൂഖ് വാഫി അത്തിപ്പറ്റ എന്നിവർ പ്രസംഗിച്ചു. അന്നദാനത്തിന്റെ […]
The post അത്തിപ്പറ്റ ഉസ്താദ് മൂന്നാമത് ഉറൂസിന് സമാപനം appeared first on Valanchery Online.
വളാഞ്ചേരി: അപരന്റെ വേദനയും പ്രയാസങ്ങളും ഉൾക്കൊണ്ടാവണം നാം ജീവിക്കേണ്ടതെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. അത്തിപ്പറ്റ ഉസ്താദ് മൂന്നാമത് ഉറൂസിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അധ്യക്ഷതവഹിച്ചു. അബ്ദുൽഗഫൂർ ഖാസിമി കുണ്ടൂർ മുഖ്യപ്രഭാഷണം നടത്തി. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, ഫാറൂഖ് വാഫി അത്തിപ്പറ്റ എന്നിവർ പ്രസംഗിച്ചു.
അന്നദാനത്തിന്റെ വിതരണോദ്ഘടനം സാദിഖലി തങ്ങൾ, സി.പി. ഹംസ ഹാജിക്ക് നൽകി നിർവഹിച്ചു. അബ്ദുൽവാഹിദ് മുസ്‌ലിയാർ അത്തിപ്പറ്റ, പൂക്കോയ തങ്ങൾ ബാ അലവി, കെ.എസ്.എ. തങ്ങൾ കുളമംഗലം, ഖാസിം കോയ തങ്ങൾ എടയൂർ, സയ്യിദ് അബ്ദുറഹ്‌മാൻ തങ്ങൾ വല്ലപ്പുഴ, യൂസുഫ് ബാഖവി കൊടുവള്ളി, ഡോ. സാലിം ഫൈസി കുളത്തൂർ, അബ്ദുസമദ് ഫൈസി എടവണ്ണപ്പാറ, സലീം കുരുവമ്പലം തുടങ്ങിയവർ സംബന്ധിച്ചു. സമാപന പ്രാർഥനയ്ക്ക് കോഴിക്കോട് ഖാസി അബ്ദുന്നാസർ ഹയ്യ് ശിഹാബ് തങ്ങൾ നേതൃത്വംനൽകി.
			<slash:comments>0</slash:comments>
നടുവട്ടം  ഉറൂസ് സമാപിച്ചു
എടപ്പാൾ : സൂഫീവര്യൻ കൊടക്കാട്ടുവളപ്പിൽ ശൈഖ് അഹ്‌മദ് അൽഖാദിരിയുടെ ആണ്ടു നേർച്ച നടുവട്ടത്ത് സമാപിച്ചു. അനവധി വിശ്വാസികളും പണ്ഡിതരും പങ്കാളികളായി. പിലാക്കൽ പള്ളിയിലെ മഖാം സിയാറത്തിന് കെ എം സ്വാലിഹ് മുസ്‌ലിയാർ കക്കിടിപ്പുറം നേതൃത്വം നൽകി. തുടർന്നു നടന്ന മൗലിദ് ജൽസയ്ക്കും കൂട്ടുപ്രാർഥനയ്ക്കും സയ്യിദ് എസ് ഐ കെ തങ്ങൾ അൽബുഖാരി, ഹാഫിള് ഹബീബുല്ല ബാഖവി ലക്ഷദ്വീപ്, എം.കെ സൈനുദ്ദീൻ മുസ്‌ലിയാർ, മുഹമ്മദലി […]
The post നടുവട്ടം  ഉറൂസ് സമാപിച്ചു appeared first on Valanchery Online.
എടപ്പാൾ : സൂഫീവര്യൻ കൊടക്കാട്ടുവളപ്പിൽ ശൈഖ് അഹ്‌മദ് അൽഖാദിരിയുടെ ആണ്ടു നേർച്ച നടുവട്ടത്ത് സമാപിച്ചു. അനവധി വിശ്വാസികളും പണ്ഡിതരും  പങ്കാളികളായി. പിലാക്കൽ പള്ളിയിലെ മഖാം സിയാറത്തിന് കെ എം സ്വാലിഹ് മുസ്‌ലിയാർ കക്കിടിപ്പുറം നേതൃത്വം നൽകി. തുടർന്നു നടന്ന
മൗലിദ് ജൽസയ്ക്കും കൂട്ടുപ്രാർഥനയ്ക്കും സയ്യിദ് എസ് ഐ കെ തങ്ങൾ അൽബുഖാരി, ഹാഫിള് ഹബീബുല്ല ബാഖവി ലക്ഷദ്വീപ്, എം.കെ സൈനുദ്ദീൻ മുസ്‌ലിയാർ, മുഹമ്മദലി ബാഖവി അത്തിപ്പറ്റ, സലീം അഹ്സനി, ലുഖ്മാനുൽ ഹകീം ഫാളിലി, ശുഅയ്ബ് സഖാഫി, അബ്ദുറഹ്മാൻ ഫൈസി തുടങ്ങിയവർ നേതൃത്വം നൽകി. ടി മൂസ മുസ്‌ലിയാർ, എൻ വി ബാവ മുസ്‌ലിയാർ, കെ ബി കുഞ്ഞുമോൻ ഹാജി, കരിമ്പനക്കൽ ബാപ്പു ഹാജി, ഒ ഒ ഉമർ ഹാജി, സി വി അബ്ദുൽ ഖാദർ ഹാജി, എം കെ മാനു ഹാജി, കോഹിനൂർ മുഹമ്മദ്, യു വി കെ മരക്കാർ, എം കെ മൊയ്തുണ്ണി തുടങ്ങിയ പൗരപ്രമുഖരും സംബന്ധിച്ചു.
			<slash:comments>0</slash:comments>
അഹ്‌സരി തങ്ങൾ ഉറൂസ് സമാപിച്ചു
വളാഞ്ചേരി : ഇസ്‍ലാമിനെ മനസ്സിലാക്കേണ്ടത് ജീവിതചര്യകൊണ്ടാകണമെന്ന് കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ്‌കോയ തങ്ങൾ ജമലുല്ലൈലി പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുൻപ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാൻ ഹൈദറൂസി അൽ അസ്ഹരി തങ്ങളുടെ ആറാമത് ഉറൂസ് മുബാറക്കിന്റെ സമാപനയോഗം വളാഞ്ചേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിതത്തിൽ മുഴുവൻ സംശുദ്ധി പുലർത്തിയ വ്യക്തിയായിരുന്നു അസ്ഹരി തങ്ങളെന്നും അദ്ദേഹം പറഞ്ഞു. വെസ്റ്റ് ജില്ലാ എസ്.വൈ.എസ്. ജനറൽസെക്രട്ടറി കെ.കെ.എസ്. […]
The post അഹ്‌സരി തങ്ങൾ ഉറൂസ് സമാപിച്ചു appeared first on Valanchery Online.
വെസ്റ്റ് ജില്ലാ എസ്.വൈ.എസ്. ജനറൽസെക്രട്ടറി കെ.കെ.എസ്. തങ്ങൾ അധ്യക്ഷതവഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം ഹംസക്കുട്ടി മുസ്‌ലിയാർ മുഖ്യപ്രഭാഷണം നിർവഹിച്ചു. കാസിം കോയ തങ്ങൾ എടയൂർ, ഉമർ ദർസി തച്ചണ്ണ, മൂസ മുസ്‌ലിയാർ വളയംകുളം, കാടാമ്പുഴ മൂസഹാജി, വളാഞ്ചേരി നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ, ജാഫർ തങ്ങൾ, മുസ്തഫ തങ്ങൾ, കെ.എ. കുഞ്ഞാപ്പുഹാജി, തുടങ്ങിയവർ പ്രസംഗിച്ചു. മജ്‌സിസ്സുന്നൂർ സംഗമത്തിന് അബ്ദുൾ വാഹിദ് മുസ്‌ലിയാർ അത്തിപ്പറ്റ നേതൃത്വംനൽകി.
			<slash:comments>0</slash:comments>
അസ്ഹരി തങ്ങൾ ആറാമത് ഉറൂസ് മുബാറക്ക് തുടങ്ങി
വളാഞ്ചേരി : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റായിരുന്ന അബ്ദുറഹ്‌മാൻ ഹൈദ്രൂസി അൽഅസ്ഹരി തങ്ങളുടെ ആറാം ഉറൂസ് മുബാറക് കുളമംഗലം അസ്ഹരിതങ്ങൾ മഖാം പരിസരത്ത് തുടങ്ങി. ജില്ലാ മജ്‌ലിസുന്നൂർ അമീർ അബ്ദുൾ വാഹിദ് മുസ്‌ലിയാർ അത്തിപ്പറ്റ പതാക ഉയർത്തി. തുടർന്ന് സിയാറത്ത്, മൗലൂദ് പാരായണം, ഓത്തിടൽ എന്നിവയും നടന്നു. ജാഫർ തങ്ങൾ, മുസ്തഫ ഹൈദ്രൂസി, അനീസ് ഫൈസി മാവണ്ടിയൂർ, കെ.എം. കുട്ടി എടക്കുളം, […]
The post അസ്ഹരി തങ്ങൾ ആറാമത് ഉറൂസ് മുബാറക്ക് തുടങ്ങി appeared first on Valanchery Online.
വളാഞ്ചേരി : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റായിരുന്ന അബ്ദുറഹ്‌മാൻ ഹൈദ്രൂസി അൽഅസ്ഹരി തങ്ങളുടെ ആറാം ഉറൂസ് മുബാറക് കുളമംഗലം അസ്ഹരിതങ്ങൾ മഖാം പരിസരത്ത് തുടങ്ങി. ജില്ലാ മജ്‌ലിസുന്നൂർ അമീർ അബ്ദുൾ വാഹിദ് മുസ്‌ലിയാർ അത്തിപ്പറ്റ പതാക ഉയർത്തി. തുടർന്ന് സിയാറത്ത്, മൗലൂദ് പാരായണം, ഓത്തിടൽ എന്നിവയും നടന്നു. ജാഫർ തങ്ങൾ, മുസ്തഫ ഹൈദ്രൂസി, അനീസ് ഫൈസി മാവണ്ടിയൂർ, കെ.എം. കുട്ടി എടക്കുളം, മുഹമ്മദ് ഫൈസി അത്തിപ്പറ്റ, കെ.എം. കുഞ്ഞാപ്പുഹാജി, മൊയ്തീൻകുട്ടി മുസ്‌ലിയാർ കരേക്കാട്, റഹ്മത്തുള്ള ഫൈസി ചെരക്കപ്പരമ്പ് എന്നിവർ പങ്കെടുത്തു.
സിയാറത്തിന് ശൈഖുൽ ജാമിഅ പ്രൊഫ. കെ. ആലിക്കുട്ടി നേതൃത്വം നൽകി. ഞായറാഴ്ച രാവിലെ 10-ന് മൗലീദ് പാരായണം, അനുസ്മരണം, മജ്‌ലിസുന്നൂർ എന്നിവ നടക്കും. എസ്.വൈ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ്‌ കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനംചെയ്യും. കെ.കെ.എസ്. തങ്ങൾ അധ്യക്ഷത വഹിക്കും.
			<slash:comments>0</slash:comments>
ഖുത്ബുസ്സമാൻ ശൈഖ് യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിശ്തിയുടെ രണ്ടാം ഉറൂസ്; സന്ദേശ പ്രചരണ പാക്ഷിക സമാപന സംഗമം മങ്കേരിയിൽ നടന്നു
ഇരിമ്പിളിയം: മതത്തിന്റെ അകവും പുറവും ദർശിച്ചവരും അതിനനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തിയവരുമാണ് യഥാർഥ സൂഫികളെന്ന് ഗൗസിയ്യ സുന്നി ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് ശൈഖ് അബ്ദുറഹീം വളപുരം മുസ്‌ലിയാർ പറഞ്ഞു. ഖുത്ബുസ്സമാൻ ശൈഖ് യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിശ്തിയുടെ രണ്ടാം ഉറൂസിനോടനുബന്ധിച്ച് നടന്ന സന്ദേശ പ്രചാരണത്തിന്റെ സമാപനസമ്മേളനം മങ്കേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹംസ ഉസ്താദ് മൂടാൽ അധ്യക്ഷത വഹിച്ചു. അബ്ദുൾ മജീദ് ഹുദവി […]
The post ഖുത്ബുസ്സമാൻ ശൈഖ് യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിശ്തിയുടെ രണ്ടാം ഉറൂസ്; സന്ദേശ പ്രചരണ പാക്ഷിക സമാപന സംഗമം മങ്കേരിയിൽ നടന്നു appeared first on Valanchery Online.
ഇരിമ്പിളിയം: മതത്തിന്റെ അകവും പുറവും ദർശിച്ചവരും അതിനനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തിയവരുമാണ് യഥാർഥ സൂഫികളെന്ന് ഗൗസിയ്യ സുന്നി ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് ശൈഖ് അബ്ദുറഹീം വളപുരം മുസ്‌ലിയാർ പറഞ്ഞു. ഖുത്ബുസ്സമാൻ ശൈഖ് യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിശ്തിയുടെ രണ്ടാം ഉറൂസിനോടനുബന്ധിച്ച് നടന്ന സന്ദേശ പ്രചാരണത്തിന്റെ സമാപനസമ്മേളനം മങ്കേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹംസ ഉസ്താദ് മൂടാൽ അധ്യക്ഷത വഹിച്ചു. അബ്ദുൾ മജീദ് ഹുദവി പൂങ്ങോട്, ഹാഫിള് അബ്ദു ഷുക്കൂർ ജീലാനി മഞ്ചേരി, ഫസലുല്ല ഫൈസി വലിയോറ, ജലീൽ പാണക്കാട്, അബ്ദുറഹ്‌മാൻ മുസ്‌ലിയാർ പുതുപ്പറമ്പ് എന്നിവർ പ്രസംഗിച്ചു. എസ്.എ. മൗലവി കോട്ടപ്പുറത്തിന്റെ അധ്യക്ഷതയിൽ നടന്ന പഠനസംഗമം അബ്ദുല്ല മുസ്‌ലിയാർ കാരാപറമ്പ് ഉദ്ഘാടനംചെയ്തു.
			<slash:comments>0</slash:comments>
കാരത്തൂർ അജ്മീർ ഉറൂസും മർക്കസ് വാർഷികവും ഫെബ്രുവരിയിൽ; സംഘാടകസമിതി രൂപവത്‌കരിച്ചു
തിരുന്നാവായ:കാരത്തൂര്‍ മര്‍ക്കസ് തര്‍ബിയതുല്‍ ഇസ്ലാം കമ്മിറ്റിയുടെ കീഴില്‍ ശൈഖ് ഫരീദ് ഔലിയ നഗറില്‍, കാരത്തൂര്‍ അജ്മീര്‍ ഉറുസും മര്‍ക്കസ് 31 -ാം വാര്‍ഷികവും ഫെബ്രുവരി 13,14,15,16,17,18 തിയ്യതികളില്‍ നടക്കും. സംഘാടക സമിതി രൂപീകരണ കണ്‍വെന്‍ഷന്‍ സയ്യിദ് ഫസല്‍ ശാഹിദ് ഹസനി തങ്ങള്‍ കണ്ണന്തളി ഉദ്ഘാടനം ചെയ്തു. മര്‍ക്കസ് ചെയര്‍മാന്‍ ഹസ്‌റത്ത് മുഹമ്മദ് മുഹ് യുദ്ദീന്‍ ഷാഹ് പ്രാര്‍ത്ഥന നടത്തി.കെ. വി സക്കീര്‍ ആയിലക്കാട് […]
The post കാരത്തൂർ അജ്മീർ ഉറൂസും മർക്കസ് വാർഷികവും ഫെബ്രുവരിയിൽ; സംഘാടകസമിതി രൂപവത്‌കരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>