urekka Archives - Valanchery Online

കോട്ടക്കലിന്റെ സ്വന്തം ഡോക്ടർക്ക്‌ ആദരം
കോട്ടക്കൽ:മികച്ച കുടുംബ ഡോക്ടർക്കുള്ള ഐഎംഎ പുരസ്‌കാരം നേടിയ ഡോ. പി ബാലചന്ദ്രവാരിയർക്ക്‌ കോട്ടക്കൽ പൗരാവലിയുടെ ആദരം.  ജിഎൽപി സ്കൂളിൽ ‘ആദരായണം’ പരിപാടി  സ്‌പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്‌ഘാടനംചെയ്തു.  ആര്യവൈദ്യശാലാ റിക്രിയേഷൻ ക്ലബ്ബും (ആർക്ക്‌) യുറീക്ക വായനശാലയും ചേർന്നാണ്‌ സ്വീകരണം ഒരുക്കിയത്‌.  സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് അധ്യക്ഷനായി.

ഡോ. കെ മുരളീധരൻ, ഡോ. ഇന്ദിര ബാലചന്ദ്രൻ,  സർവോദയം ബാലകൃഷ്ണൻ, പുല്ലാട്ട് സുരേഷ്‌, എം രാമചന്ദ്രൻ, ടി കബീർ, പി എൽ ശോഭനകുമാരി എന്നിവർ സംസാരിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിലെ ഡോ. ഷിംന അസീസ് ക്ലാസെടുത്തു.  കെ പത്മനാഭൻ സ്വാഗതവും ജയദേവകൃഷ്‌ണൻ നന്ദിയും പറഞ്ഞു.

The post കോട്ടക്കലിന്റെ സ്വന്തം ഡോക്ടർക്ക്‌ ആദരം appeared first on Valanchery Online.