urdu day Archives - Valanchery Online

പൈങ്കണ്ണൂണൂർ ഗവ.യു പി സ്കൂളിൽ ദേശീയ ഉറുദു ദിനാ ആഘോഷവും ഗസൽ സായാഹ്നവും സംഘടിപ്പിച്ചു
വളാഞ്ചേരി:ഗസൽ ചക്രവർത്തി മിർസാ ഗാലിബിന്റെ സ്മരണാർഥം പൈങ്കണ്ണൂണൂർ ഗവ.യു പി സ്കൂൾ ഗസൽ ഉറുദു ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു. താജ് ഓഡിറ്റോറിയത്തിൽ നടന്ന ഗാലിബ് സ്മരണ കുറ്റിപ്പുറം ബി.പി.ഒ പി.എ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ .പ്രസിഡന്റ് ഹൈദർ പി അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കൗൺസിലർ ടി.പി അബ്ദുൾ ഗഫൂർ, ഡോ കെ.ടി. റിയാസ്, പി.പി സുബൈർ, എം.ജി മഞ്ചൂർ, ടി.പി ഇക്ബാൽ, സഫിയ ടീച്ചർ, അജിത കെ.കെ, രാധാമണി സി.ആർ, ബീന, കെ.എ ഫൈസൽ സി.എ, അഷ്റഫ് കെ, സുബൈർ പി, റമീസ ജഹാൻ കെ.പി.തുടങ്ങിയവർ സംസാരിച്ചു. പ്രധാന അധ്യാപകൻ സജി ജേക്കബ് സ്വാഗതവും, ഇർഷാദ് പി നന്ദിയും പറഞ്ഞു. തുടർന്ന് ഉറുദു സബ് ജില്ലാ സ്കോളർഷിപ്പ് വിതരണവും, വിവിധ സ്കൂളിലെ കുട്ടികളുടെ കലാപരിപാടിയും നൂറെ ഷമാ ഗസൽ സായാഹ്നത്തിന് നേതൃത്വവും നൽകി.

The post പൈങ്കണ്ണൂണൂർ ഗവ.യു പി സ്കൂളിൽ ദേശീയ ഉറുദു ദിനാ ആഘോഷവും ഗസൽ സായാഹ്നവും സംഘടിപ്പിച്ചു appeared first on Valanchery Online.