UP Archives - Valanchery Online

കുറ്റിപ്പുറം ഉപജില്ലാ കലോത്സവം സമാപിച്ചു
കുറ്റിപ്പുറം : കുറ്റിപ്പുറം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ഉപജില്ലാ കലോത്സവം സമാപിച്ചു. ഹയർസെക്കൻഡറി വിഭാഗത്തിൽ ജി.എച്ച് എസ്.എസ്. ഇരിമ്പിളിയം 232 പോയിന്റ് നേടി ജേതാക്കളായി. 214 പോയിന്റ് നേടിയ ജി.എച്ച്.എസ്.എസ്. കുറ്റിപ്പുറം രണ്ടാം സ്ഥാനവും 209 പോയിന്റ് നേടി എം.ഇ.എസ്. എച്ച്.എസ്.എസ്. ഇരിമ്പിളിയം മൂന്നാം സ്ഥാനവും നേടി.

ഹൈസ്കൂൾ വിഭാഗത്തിൽ എം.ഇ.എസ്.എച്ച്.എസ്.എസ്. ഇരിമ്പിളിയം 222 പോയിന്റ് നേടി ഒന്നാം സ്ഥാനം നേടി. 158 പോയിന്റ് നേടിയ ജി.എച്ച്.എസ്.എസ്. കുറ്റിപ്പുറം രണ്ടാം സ്ഥാനവും 147 പോയിന്റ് നേടിയ എം.എസ്.എം.എച്ച്.എസ്.എസ്. കല്ലിങ്ങപ്പാറ മൂന്നാംസ്ഥാനവും നേടി.

യു.പി. വിഭാഗത്തിൽ ടി.ആർ.കെ.യു.പി.എസ്. വളാഞ്ചേരി 80 പോയിന്റ് നേടി ഒന്നാംസ്ഥാനത്തെത്തി. 78 പോയിന്റ് നേടിയ എ.യു.പി.എസ്. കാടാമ്പുഴയും എ.എം.യു.പി.എസ്. ഇരുമ്പിളിയവും രണ്ടാംസ്ഥാനം പങ്കിട്ടു. 76 പോയിന്റ് നേടിയ എ.യു.പി.എസ്. വടക്കുംപുറത്തിനാണ് മൂന്നാംസ്ഥാനം. എൽ.പി. വിഭാഗത്തിൽ എ.എം.എൽ.പി.എസ്. പുത്തനത്താണിയും എ.എം.എൽ.പി.എസ്. എടയൂർ നോർത്തും 55 പോയിന്റുകൾ നേടി ഒന്നാംസ്ഥാനം പങ്കിട്ടു. 54 പോയിന്റ് നേടിയ ജി.എൽ.പി.എസ് ചെല്ലൂർ, 52 പോയിന്റ് നേടിയ ജി.എൽ.പി.എസ്. കാരക്കാട് എന്നിവർ മൂന്നാംസ്ഥാനവും നേടി.

അറബിക് കലോത്സവത്തിൽ എൽ.പി. വിഭാഗത്തിൽ എച്ച്.എ.എൽ.പി.എസ്. എടയൂർ, യു.പി. വിഭാഗത്തിൽ ഐ.ആർ.എച്ച്.എസ്. പൂക്കാട്ടിരി, ഹൈസ്കൂൾ വിഭാഗത്തിൽ ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരി എന്നിവ ജേതാക്കളായി. സംസ്കൃത കലാമേളയിൽ യു.പി. വിഭാഗത്തിൽ എ.യു.പി.എസ്. മാറാക്കരയും ഹൈസ്കൂൾ വിഭാഗത്തിൽ വി.വി.എം. എച്ച്.എസ്.എസ്. മാറാക്കരയും ഒന്നാംസ്ഥാനം നേടി. സമാപന സമ്മേളനം പി.ടി.എ. പ്രസിഡന്റ്‌ സി.കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ എം. ഷീബ അധ്യക്ഷയായി. കുറ്റിപ്പുറം എസ്.ഐ. വാസുണ്ണി, എ.ഇ.ഒ. വി.കെ. ഹരീഷ് കേശവൻ തുടങ്ങിയവർ പ്രസംഗിച്ചു.

The post കുറ്റിപ്പുറം ഉപജില്ലാ കലോത്സവം സമാപിച്ചു appeared first on Valanchery Online.

ഭരണകൂട ഫാസിസത്തിനെതിരെയും സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെയും പ്രതിഷേധിച്ച് സിപിഐ വളാഞ്ചേരിയിൽ പ്രതിഷേധ ജ്വാല നടത്തി
വളാഞ്ചേരി: “ഭരണകൂട ഫാസിസത്തിനെതിരെ, സ്ത്രീ സുക്ഷക്ക് വേണ്ടി” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ടാ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്. സിപിഐ വളാഞ്ചേരി ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സമരം സിപിഐ ജില്ലാകമ്മിറ്റി അംഗം പി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. സിപിഐ വളാഞ്ചേരി ബ്രാഞ്ച് സെക്രട്ടറി പി.കെ വിജേഷ് അധ്യക്ഷത വഹിച്ചു. രാജീവ് സ്വാഗതം പറഞ്ഞു, മണി കിഴക്കേക്കര, സെയ്‌താലി തുടങ്ങിയവർ പങ്കെടുത്തു.

The post ഭരണകൂട ഫാസിസത്തിനെതിരെയും സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെയും പ്രതിഷേധിച്ച് സിപിഐ വളാഞ്ചേരിയിൽ പ്രതിഷേധ ജ്വാല നടത്തി appeared first on Valanchery Online.

നാവരിയപ്പെട്ടവരുടെ ശബ്ദമായി വളാഞ്ചേരീസ് പ്രതിഷേധം
വളാഞ്ചേരി: ഹത്രാസിലെ പെൺകുട്ടിക്ക്‌ നീതി ലഭ്യമാക്കുന്നതിന്‌ രാജ്യമാകെ നടക്കുന്ന പോരാട്ടങ്ങൾക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ വളാഞ്ചേരീസ്‌ കൂട്ടായ്‌മ വളാഞ്ചേരി ടൗണിൽ പ്രകടനം നടത്തി. യോഗിയുടെ ഫാഷിസ്റ്റ്‌ ഭരണത്തിൽ സ്ത്രികൾക്കും കുട്ടികൾക്കും ദളിത്‌ പിന്നാക്ക ന്യൂനപക്ഷങ്ങൾക്കും ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ്‌. അക്രമികളെ സംരക്ഷിക്കുന്ന ഭരണ കൂടവും ആ ഭരണത്തിന്‌ പിന്തുണ നൽകുന്ന സംഘ്‌പരിവാറും ഈ രാജ്യത്തിന്റെ വർത്തമാന കാല ദുരന്തമാണ്‌. യോഗീ ഭരണത്തിനെതിരെ രാജ്യത്തിന്റെ തെരുവുകൾ കൂടുതൽ സമരസജ്ജമാകണം. കെ.എം ഗഫൂർ, വിപിഎം സാലിഹ്‌, സലാം വളാഞ്ചേരി, വിനു പുല്ലാനൂർ, ഹബീബ്‌ റഹ്‌മാൻ പറമ്പയിൽ, കെ പി സുബൈർ മാസ്റ്റർ, തൗഫീഖ്‌ പാറമ്മൽ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

The post നാവരിയപ്പെട്ടവരുടെ ശബ്ദമായി വളാഞ്ചേരീസ് പ്രതിഷേധം appeared first on Valanchery Online.

ബാബരി വിധി, യു.പി പീഢനം; വളാഞ്ചേരിയിൽ പ്രധാനമന്ത്രിയുടെയും യു.പി മുഖ്യമന്ത്രിയുടെയും കോലം കത്തിച്ച് പ്രതിഷേധിച്ച് എസ്.എഫ്.ഐ
വളാഞ്ചേരി: ബാബറി മസ്ജിദ് പൊളിച്ച സംഘപരിവാർ നേതാക്കളെ വെറുതെ വിട്ടതിലും, ഉത്തർപ്രദേശിൽ പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ശരീരം കത്തിക്കുകയും ചെയ്ത പൊലീസ് നടപടിയിലും പ്രതിഷേധിച്ച് എസ്എഫ്ഐ വളാഞ്ചേരി കമ്മിറ്റി നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനവും, പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെയും, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും കോലം കത്തിച് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എസ്.എഫ്.ഐ ദേശീയ പ്രസിഡണ്ട് വി.പി സാനു ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ജിത്തു കൃഷ്ണ, പ്രസിഡന്റ് വി.പി സബിനേഷ്‌ എന്നിവർ സംസാരിച്ചു.

The post ബാബരി വിധി, യു.പി പീഢനം; വളാഞ്ചേരിയിൽ പ്രധാനമന്ത്രിയുടെയും യു.പി മുഖ്യമന്ത്രിയുടെയും കോലം കത്തിച്ച് പ്രതിഷേധിച്ച് എസ്.എഫ്.ഐ appeared first on Valanchery Online.

ഉത്തർപ്രദേശിലേക്ക് ഇതരസംസ്ഥാന തൊഴിലാളികളെ കടത്താൻ ശ്രമിച്ച ലോറി കുറ്റിപ്പുറത്ത് പിടികൂടി
കുറ്റിപ്പുറം: ഇതരസംസ്ഥാന തൊഴിലാളികളെ കുത്തിനിറച്ച് ഉത്തർപ്രദേശിലേക്ക് കടത്തുകയായിരുന്ന ലോറി കുറ്റിപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തു. ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്നുള്ള ഇതരസംസ്ഥാനക്കാരായ അറുപത്തി രണ്ടുപേരും കുറ്റിപ്പുറത്തു നിന്നുള്ള ഉള്ള അഞ്ചുപേരും അടക്കം 67 പേരാണ് ലോറിയിൽ ഉണ്ടായിരുന്നത്. യു.പിയിൽ നിന്ന് ചരക്കുമായെത്തിയ ലോറിയിൽ കുറ്റിപ്പുറം പാലത്തിനടിയിൽ ക്യാമ്പ് ചെയ്താണ് ആളെ നിറച്ചിരുന്നത്.

കുറ്റിപ്പുറം എസ്.എച്ച്.ഒ നാസറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുറ്റിപ്പുറം പോലീസ് കസ്റ്റഡിയിലെടുത്ത തൊഴിലാളികളെ താമസ സ്ഥലത്തേക്കു തന്നെ തിരിച്ചയച്ചു. കൂടുതലും തിരൂർ ഭാഗത്തുള്ള തൊഴിലാളികളായതിനാൽ ലോറി തിരൂർ പോലീസിന് കൈമാറി. പോലീസ് അന്വേഷണം ആരംഭിച്ചു.

The post ഉത്തർപ്രദേശിലേക്ക് ഇതരസംസ്ഥാന തൊഴിലാളികളെ കടത്താൻ ശ്രമിച്ച ലോറി കുറ്റിപ്പുറത്ത് പിടികൂടി appeared first on Valanchery Online.

കോട്ടക്കലിൽ പുകയില ഉൽപന്നങ്ങളുടെ വൻ ശേഖരവുമായി ഉത്തർ പ്രദേശ് സ്വദേശികൾ പിടിയിൽ
കോട്ടക്കൽ: കോട്ടക്കലിലും പരിസരപ്രദേശങ്ങളിലും സ്കൂളുകളെ കേന്ദ്രീകരിച്ചുള്ള കടകളിൽ വിൽപ്പനക്കായി കൊണ്ട് വന്ന 200 ഓളം പാക്കറ്റ് പുകയില ലഹരി ഉൽപ്പന്നവുമായി 3 പേർ പിടിയിൽ.

.സൈഫുദ്ദീൻ ,സന്തോഷ് കുമാർ ,കമലേഷ് എന്നിവരാണ് കോട്ടക്കൽ Sl വിഷ്ണു വിന് വന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടക്കൽ പോലീസിന്റെ പിടിയിലായത്

The post കോട്ടക്കലിൽ പുകയില ഉൽപന്നങ്ങളുടെ വൻ ശേഖരവുമായി ഉത്തർ പ്രദേശ് സ്വദേശികൾ പിടിയിൽ appeared first on Valanchery Online.