unveil Archives - Valanchery Online

കാവുംപുറം ഖിദ്മ ചാരിറ്റീസ് ലോഗോ പ്രകാശനം ചെയ്തു
തൊഴുവാനൂർ മേഖല കേന്ദ്രീകരിച്ച് രൂപീകരിച്ച സന്നദ്ധ സംഘടന ഖിദ്മ കാവുംപുറം ചാരിറ്റീസ് ലോഗോ പ്രകാശനം PK കുഞ്ഞാലികുട്ടി MP യുടെ സാന്നിധ്യത്തിൽ പാണക്കാട് സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

ഖിദ്മ ചെയർമാൻ TP മൊയ്തീൻ കുട്ടി, കൺവീനർ ഷിഹാബ് U, ട്രഷറർ മുസ്തഫ, രാക്ഷാതിക്കാരി ബീരാൻ Pഭാരവാഹികളായ ഹാരിസ് മാസ്റ്റർ,കുഞ്ഞുട്ടി v, അദീദ്, ഷംസു M, നാസർ A, സകരിയ്യ M, സലാം K, നാസർ M, നാസർ TP, ഷാഫി P, അബ്ദുള്ള തുടങ്ങിയവർ സന്നിഹിതരായിരുന്നു.

The post കാവുംപുറം ഖിദ്മ ചാരിറ്റീസ് ലോഗോ പ്രകാശനം ചെയ്തു appeared first on Valanchery Online.

കോ-ഓപ്പറേറ്റീവ് കോളേജസ് ഇൻറർസോൺ കലോത്സവം; ലോഗോ പുറത്തിറക്കി
കാലിക്കറ്റ് യൂണിവേഴ്സിറ്റി കോ-ഓപ്പറേറ്റീവ് കോളേജസ് ഇൻറർസോൺ കലോത്സവം മാർച്ച് 2,3 തീയതികളിൽ വളാഞ്ചേരിയിൽ വെച്ചു നടക്കുന്നു. സ്റ്റേജിതരമത്സരങ്ങൾ ഫെബ്രുവരി 22, 23 തീയതികളിൽ നടക്കു൦. പ്രശസ്ത ആർട്ടിസ്റ്റ് സി. പി. മോഹനൻ രൂപകല്പന ചെയ്ത ലോഗോയും ‘ആരവം’ എന്ന പേരു൦ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ കെ.ടി ജലീൽ കോ-ഓപ്പറേറ്റീവ് കോളേജസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ൦. അബ്ദുൽ കരീം മാസ്റ്റർക്ക് നല്കി പ്രകാശന൦ നടത്തി.

സ്വാഗതസംഘം ജനറൽ കൺവീനർ സി സനൂപ്, കോ-ഓപ്പറേറ്റീവ് കോളേജസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി മജീദ് ഇല്ലിക്കൽ, വളാഞ്ചേരി കോ-ഓപ്പറേറ്റീവ് കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ പി.പി നാരായണൻ, കോ-ഓപ്പറേറ്റീവ് കോളേജ് ഡയറക്ടർ അസിൽ മുഹമ്മദ് പറശ്ശേരി, മുഹമ്മദ് ജുനൈദ് പടിയത്ത്, നാസർ കൊട്ടാരം എന്നിവർ ലോഗോ പ്രകാശന ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. ആരവം കോ-ഓപ്പറേറ്റീവ് കോളേജസ് ഇൻറർസോൺ കലോത്സവം 2019 വിദ്യാർത്ഥികൾക്കും മലബാർ മേഖലയ്ക്കും പുതിയ അനുഭവമായിരിയ്ക്കുമെന്ന് മന്ത്രി ഡോ: കെ. ടി. ജലീൽ പറഞ്ഞു.

The post കോ-ഓപ്പറേറ്റീവ് കോളേജസ് ഇൻറർസോൺ കലോത്സവം; ലോഗോ പുറത്തിറക്കി appeared first on Valanchery Online.

‘എന്റെ മാറാക്കര’ വാർഷിക ക്യാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു
മാറാക്കര: മുസലിം യൂത്ത് ലീഗ് നടത്തുന്ന ‘എന്റെ മാറാക്കര’ വാർഷിക ക്യാമ്പയിൻ ലോഗോ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു.മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ്

പി.വി നാസിബുദീൻ, ജനറൽ സെക്രട്ടറി ചോഴിമoത്തിൽ ഹംസ, ട്രഷറർ ഒ.പി. കുഞ്ഞിമുഹമ്മദ്, വൈസ് പ്രസിഡന്റുമാരായ ജംഷാദ് കല്ലൻ, സി.എച്ച് മുഹമ്മദലി, അഡ്വ. ശംസുദ്ദീൻ, സെക്രട്ടറിമാരായ ജാഫർ എ പി ,സിദ്ദീഖ് കെ.പി, ഷറഫുദ്ദീൻ പുളിക്കൽ, എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് ജുനൈദ് പാമ്പലത്ത്, എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ് ഫഹദ് കാലൊടി എന്നിവർ പങ്കെടുത്തു.

The post ‘എന്റെ മാറാക്കര’ വാർഷിക ക്യാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു appeared first on Valanchery Online.