unni nair Archives - Valanchery Online
unni nair Archives - Valanchery Online
ഫിലിം ക്രിട്ടിക്സ് പുരസ്കാരം ലഭിച്ച ഉണ്ണി നായർക്ക് ആദരമൊരുക്കി അബൂദാബി വിഷൻ വാട്ട്സ്ആപ്പ് കൂട്ടായ്മ
47 – മത് കേരള ഫിലിം ക്രിട്ടിക്സ് ൻ്റെ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ച ഉണ്ണി നായർക്ക് ജന്മനാടിൻ്റെ ആദരവ്. മഹൽ എന്ന സിനിമയിലെ ബാപ്പു എന്ന കഥാപാത്രത്തെ മികച്ച പ്രകടനം കാഴ്ചവച്ച ഉണ്ണി നായരെ പാണ്ടികശാല അബൂദാബി വിഷൻ വാട്ട്സ്ആപ്പ് കൂട്ടായ്മയാണ് സ്വീകരണമൊരുക്കിയത്. ഇത്തവണത്തെ പ്ലസ് ടു, SSLC പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളേയും അനുമോദിച്ചു. ഡോ. എൻ. എം. […]
The post ഫിലിം ക്രിട്ടിക്സ് പുരസ്കാരം ലഭിച്ച ഉണ്ണി നായർക്ക് ആദരമൊരുക്കി അബൂദാബി വിഷൻ വാട്ട്സ്ആപ്പ് കൂട്ടായ്മ appeared first on Valanchery Online.
47 – മത് കേരള ഫിലിം ക്രിട്ടിക്സ് ൻ്റെ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ച ഉണ്ണി നായർക്ക് ജന്മനാടിൻ്റെ ആദരവ്. മഹൽ എന്ന സിനിമയിലെ ബാപ്പു എന്ന കഥാപാത്രത്തെ മികച്ച പ്രകടനം കാഴ്ചവച്ച ഉണ്ണി നായരെ പാണ്ടികശാല അബൂദാബി വിഷൻ വാട്ട്സ്ആപ്പ് കൂട്ടായ്മയാണ് സ്വീകരണമൊരുക്കിയത്.
ഇത്തവണത്തെ പ്ലസ് ടു, SSLC പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളേയും അനുമോദിച്ചു. ഡോ. എൻ. എം. മുജീബ് റഹ്മാൻ ഉണ്ണി നായർക്കുള്ള പുരസ്കാരം ഉൽഘാടനം ചെയ്തു.
ടി പി അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ചു. വി.പി.സക്കറിയ, പാറക്കൽ ബഷീർ, ടി. കെ. സെയ്താലിക്കുട്ടി, അബ്ദു താജ്, മഹൽ സിനിമയുടെ  നിർമ്മാതാവ് ഡോക്ടർ ഹാരിസ് കെ. ടി, സംവിധായകൻ നാസർ ഇരുമ്പിളിയം, മുനവ്വർ , വി പി. ജബ്ബാർ ഷബാബ് വക്കരത്ത്, അലി തുടങ്ങിയവർ സംസാരിച്ചു.
നവാഗത സംവിധായകൻ നാസർ ഇരിമ്പിളിയത്തിൻ്റെ ‘മഹൽ; ഇന്‍ ദ നേം ഓഫ് ഫാദര്‍’ വളാഞ്ചേരിയിൽ ചിത്രീകരണം ആരംഭിച്ചു
വളാഞ്ചേരി: ഇരിമ്പിളിയം സ്വദേശിയും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായി നാസര്‍ ഇരിമ്പിളിയം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ഐമാക് ക്രിയേഷന്‍സിന്റെ ബാനറില്‍ ഡോ. അര്‍ജുന്‍ പരമേശ്വര്‍ ആര്‍ നിര്‍മിക്കുന്ന സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് ഡോ.ഹാരിസ് കെ ടി യാണ്. വളാഞ്ചേരിയില്‍ നടന്ന ചടങ്ങില്‍ സ്വിച്ച് ഓണ്‍ കര്‍മം പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ് നിര്‍വഹിച്ചു. മഹല്‍ ഇന്‍ ദ നേം ഓഫ് ഫാദര്‍ എന്ന് […]
The post നവാഗത സംവിധായകൻ നാസർ ഇരിമ്പിളിയത്തിൻ്റെ ‘മഹൽ; ഇന്‍ ദ നേം ഓഫ് ഫാദര്‍’ വളാഞ്ചേരിയിൽ ചിത്രീകരണം ആരംഭിച്ചു appeared first on Valanchery Online.
നബിദിന റാലിയെ മധുരപലഹാരങ്ങൾ നൽകി വരവേറ്റു വളാഞ്ചേരി നഗരസഭാ കൗൺസിലർ
വളാഞ്ചേരി: നബിദിന റാലിയിൽ പങ്കെടുത്ത കുരുന്നുകളെ മധുരപലഹാരങ്ങൾ നൽകി വരവേറ്റു വളാഞ്ചേരി നഗരസഭാ കൗൺസിലർ. വളാഞ്ചേരി വൈക്കത്തൂരിൽ നടന്ന നബി ദിന റാലിയിലാണ് നഗരസഭയിലെ ഡിവിഷൻ 9 കൌൺസിലർ കോൺഗ്രസിലെ കെ.വി ഷൈലജയുടെ നേതൃത്വത്തിൽ മധുരപലഹാരങ്ങൾ നൽകികൊണ്ട് വരവേറ്റത്. കോൺഗ്രസ്‌ പ്രവർത്തകരായ സി കെ ഭാസ്കര പണിക്കർ, കെ കൃഷ്ണൻ, ഇ സത്യൻ മാസ്റ്റർ, പി അലവികുട്ടി, കെ.വി ഉണ്ണികൃഷ്ണൻ എന്നിവർ സംബന്ധിച്ചു. […]
The post നബിദിന റാലിയെ മധുരപലഹാരങ്ങൾ നൽകി വരവേറ്റു വളാഞ്ചേരി നഗരസഭാ കൗൺസിലർ appeared first on Valanchery Online.
വളാഞ്ചേരി: നബിദിന റാലിയിൽ പങ്കെടുത്ത കുരുന്നുകളെ മധുരപലഹാരങ്ങൾ നൽകി വരവേറ്റു വളാഞ്ചേരി നഗരസഭാ കൗൺസിലർ. വളാഞ്ചേരി വൈക്കത്തൂരിൽ നടന്ന നബി ദിന റാലിയിലാണ് നഗരസഭയിലെ ഡിവിഷൻ 9 കൌൺസിലർ കോൺഗ്രസിലെ കെ.വി ഷൈലജയുടെ നേതൃത്വത്തിൽ മധുരപലഹാരങ്ങൾ നൽകികൊണ്ട് വരവേറ്റത്. കോൺഗ്രസ്‌ പ്രവർത്തകരായ സി കെ ഭാസ്കര പണിക്കർ, കെ കൃഷ്ണൻ, ഇ സത്യൻ മാസ്റ്റർ, പി അലവികുട്ടി, കെ.വി ഉണ്ണികൃഷ്ണൻ എന്നിവർ സംബന്ധിച്ചു. വളാഞ്ചേരിയിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തനും നടനുമായ ഉണ്ണി നായരുടെ മകളാണ് കെ.വി ഷൈലജ