unnatural sex Archives - Valanchery Online
	1	</sy:updateFrequency>
unnatural sex Archives - Valanchery Online
ഭാര്യയ്ക്ക് പ്രകൃതിവിരുദ്ധ പീഡനം; ഒരു വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ
മഞ്ചേരി ∙ ഭാര്യയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ ഭർത്താവിനു ഒരു വർഷം കഠിന തടവും 25,000 രൂപ പിഴയും ഒന്നാം അഡീഷനൽ സെഷൻസ് കോടതി വിധിച്ചു. അമരമ്പലം ചുള്ളിയോട് സ്വദേശിയായ മുപ്പത്തിയാറുകാരനാണ് ജഡ്ജി എസ്.നസീറ ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ 3 മാസം കൂടി തടവ് അനുഭവിക്കണം. 2010 മുതൽ 2015 വരെ കാലയളവിൽ വീട്ടിലും തറവാട്ടുവീട്ടിലും വച്ചു ക്രൂരമായി പീഡിപ്പിച്ചെന്നാണ് പരാതി. വിവാഹ […]
The post ഭാര്യയ്ക്ക് പ്രകൃതിവിരുദ്ധ പീഡനം; ഒരു വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ appeared first on Valanchery Online.
മഞ്ചേരി ∙ ഭാര്യയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ ഭർത്താവിനു ഒരു വർഷം കഠിന തടവും 25,000 രൂപ പിഴയും ഒന്നാം അഡീഷനൽ സെഷൻസ് കോടതി വിധിച്ചു. അമരമ്പലം ചുള്ളിയോട് സ്വദേശിയായ മുപ്പത്തിയാറുകാരനാണ് ജഡ്ജി എസ്.നസീറ ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ 3 മാസം കൂടി തടവ് അനുഭവിക്കണം.
2010 മുതൽ 2015 വരെ കാലയളവിൽ വീട്ടിലും തറവാട്ടുവീട്ടിലും വച്ചു ക്രൂരമായി പീഡിപ്പിച്ചെന്നാണ് പരാതി. വിവാഹ സമയത്ത് നൽകിയ 35 പവൻ സ്വർണാഭരണം കൈപ്പറ്റുകയും കൂടുതൽ പണം ആവശ്യപ്പെടുകയും ചെയ്തെന്നും സൗന്ദര്യം പോരെന്നു പറഞ്ഞു പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. നിലമ്പൂർ ഇൻസ്പെക്ടർ ആയിരുന്ന പി.അബ്ദുൽ ബഷീർ ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സി.വാസു ഹാജരായി. 18 സാക്ഷികളെ വിസ്തരിച്ചു.
			<slash:comments>0</slash:comments>
പതിനാറ്‌കാരന് പീഢനം; വളാഞ്ചേരിയിൽ ദറസ് അധ്യാപകൻ അറസ്റ്റിൽ
വളാഞ്ചേരി: 16 കാരനായ ദർസ് വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഢത്തിനിരയാക്കിയ അധ്യാപകനെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി പയ്യനാട് സ്വദേശി പനിയത്തിൽ വീട്ടിൽ ആബിദ് കോയ തങ്ങൾ (29)യാണ് അറസ്റ്റിലായത്. എടയൂരിലെ ഒരു ദർസിലാണ് ഇയാൾ പഠിപ്പിക്കുന്നത്. വിദ്യാർത്ഥി നൽകിയ പരാതിയിൽ കേസെടുത്ത വളാഞ്ചേരി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2019 ഡിസംബർ മുതൽ ഇയാൾ കുട്ടിയെ നിരവധി തവണ പീഡനത്തിനിരയാക്കി എന്നാണ് […]
The post പതിനാറ്‌കാരന് പീഢനം; വളാഞ്ചേരിയിൽ ദറസ് അധ്യാപകൻ അറസ്റ്റിൽ appeared first on Valanchery Online.
വളാഞ്ചേരി: 16 കാരനായ ദർസ്  വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ  പീഢത്തിനിരയാക്കിയ  അധ്യാപകനെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി പയ്യനാട് സ്വദേശി പനിയത്തിൽ വീട്ടിൽ ആബിദ് കോയ തങ്ങൾ (29)യാണ് അറസ്റ്റിലായത്. എടയൂരിലെ ഒരു ദർസിലാണ് ഇയാൾ പഠിപ്പിക്കുന്നത്. വിദ്യാർത്ഥി നൽകിയ പരാതിയിൽ കേസെടുത്ത വളാഞ്ചേരി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2019 ഡിസംബർ മുതൽ ഇയാൾ കുട്ടിയെ നിരവധി തവണ പീഡനത്തിനിരയാക്കി എന്നാണ് പരാതി. സ്ഥാപനത്തിലെ മറ്റു കുട്ടികളെ കൂടി ചോദ്യം ചെയ്യുമെന്നും, കൂടുതൽ കുട്ടികൾ ചൂഷണത്തിന് ഇരയായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും വളാഞ്ചേരി സ്റ്റേഷൻ എസ്.എച്ച്.ഒ. എം കെ ഷാജി പറഞ്ഞു. സ്റ്റേഷൻ എസ്.എച്ച്.ഒ. എം കെ ഷാജി, എസ്. ഐ. മധുബാലകൃഷ്ണൻ, എ.എസ്.ഐ. ഇഖ്‌ബാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മഞ്ചേരി പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
			<slash:comments>0</slash:comments>
പതിനാലുകാരനെ കഞ്ചാവ് ബീഡി വലിപ്പിച്ച ശേഷം പീഡിപ്പിച്ച മൂന്ന് പേര്‍ വളാഞ്ചേരിയില്‍ പിടിയില്‍
വളാഞ്ചേരി: പതിനാലുകാരനെ പീഡിപ്പിച്ച മൂന്ന് പേര്‍ പിടിയിലായി. പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരന്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് അറസ്റ്റിലായത്. കുട്ടിയെ നിര്‍ബന്ധിച്ച് കഞ്ചാവ് ബീഡി വലിപ്പിച്ച ശേഷം രണ്ടു മാസത്തോളമായി പ്രതികള്‍ പീഡിപ്പിച്ചുവരികയായിരുന്നു. സംഭവത്തില്‍ പൈങ്കണ്ണൂര്‍ ചെമ്പ്ര വീട്ടില്‍ അപ്പു എന്ന സി.രാഹുല്‍(19), എടയൂര്‍ മണ്ണത്ത് പറമ്പ് ചോലയ്ക്കല്‍ സുജിത്ത്(24),പ്രായപൂര്‍ത്തിയാവാത്ത മറ്റൊരാള്‍ എന്നിവരാണ് അറസ്റ്റിലായത്പ്രതികള്‍ പടിഞ്ഞാറെക്കര,കാര്‍ത്തല, ചുങ്കം എന്നിവിടങ്ങളില്‍ വെച്ച് കുട്ടിയെ പിഡിപ്പിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരനെ […]
The post പതിനാലുകാരനെ കഞ്ചാവ് ബീഡി വലിപ്പിച്ച ശേഷം പീഡിപ്പിച്ച മൂന്ന് പേര്‍ വളാഞ്ചേരിയില്‍ പിടിയില്‍ appeared first on Valanchery Online.
			<slash:comments>0</slash:comments>
പ്രകൃതിവിരുദ്ധപീഡനം: കുറ്റിപ്പുറത്ത് രണ്ടു പേർ അറസ്റ്റില്‍
കുറ്റിപ്പുറം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ ഒരാളെക്കൂടി കുറ്റിപ്പുറം പോലീസ് അറസ്റ്റുചെയ്തു. കൂരട കുമ്മില്‍വീട്ടില്‍ ദിനേശ(24)നാണ് അറസ്റ്റിലായത്. മദിരശ്ശേരി മേലേതില്‍ വീട്ടില്‍ ബഷീറി(51)നെ നേരത്തെ ഈ കേസില്‍ പോലീസ് അറസ്റ്റുചെയ്തിരുന്നു. മദിരശ്ശേരിയിലെ വാടകവീട്ടില്‍െവച്ച് ബഷീറും സുഹൃത്തുക്കളായ അഞ്ചുപേരും ചേര്‍ന്ന് 16 വയസ്സുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയെന്നാണ് കേസ്. ഒരാഴ്ച മുമ്പാണ് കേസിനാസ്​പദമായ സംഭവം. പണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് […]
The post പ്രകൃതിവിരുദ്ധപീഡനം: കുറ്റിപ്പുറത്ത് രണ്ടു പേർ അറസ്റ്റില്‍ appeared first on Valanchery Online.
			<slash:comments>0</slash:comments>
കാടാമ്പുഴയിൽ വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയ ആൾ പിടിയിൽ
വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിരയാഹ ആളെ കാടാമ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. കാടാമ്പുഴയിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനം നടത്തുന്നതായി ചൈൽഡ് ലൈൻ പ്രവർത്തകർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ശിശുക്ഷേമസമിതി അംഗം അഡ്വ. ഹാരിസ് പഞ്ചിളിയുടെ നിർദേശപ്രകാരം ചൈൽഡ്ലൈൻ പ്രവർത്തകരായ അൻ‌വർ കാരക്കോടൻ, മുഹ്‌സിൻ പരി, റൂബീരാജ്, എന്നിവർ നടത്തിയ അന്വേഷണത്തിൽ കാടാമ്പുഴ എ.സി നിരപ്പ് സ്വദേശി പങ്കജാക്ഷൻ (ബിജു) എന്ന മുപ്പതുകാരനെ ചൈൽഡ്ലൈൻ […]
The post കാടാമ്പുഴയിൽ വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയ ആൾ പിടിയിൽ appeared first on Valanchery Online.
വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിരയാഹ ആളെ കാടാമ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.
കാടാമ്പുഴയിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനം നടത്തുന്നതായി ചൈൽഡ് ലൈൻ പ്രവർത്തകർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ശിശുക്ഷേമസമിതി അംഗം അഡ്വ. ഹാരിസ് പഞ്ചിളിയുടെ നിർദേശപ്രകാരം ചൈൽഡ്ലൈൻ പ്രവർത്തകരായ അൻ‌വർ കാരക്കോടൻ, മുഹ്‌സിൻ പരി, റൂബീരാജ്, എന്നിവർ നടത്തിയ അന്വേഷണത്തിൽ കാടാമ്പുഴ എ.സി നിരപ്പ് സ്വദേശി പങ്കജാക്ഷൻ (ബിജു) എന്ന മുപ്പതുകാരനെ ചൈൽഡ്ലൈൻ പ്രവർത്തകർ പിടികൂടി പോലീസിൽ ഏൽ‌പ്പിക്കുകയായിരുന്നു.
			<slash:comments>0</slash:comments>