university Archives - Valanchery Online
ജില്ലാ ജൂനിയർ അത്‌ലറ്റിക് മീറ്റ് 12 മുതൽ സർവകലാശാല സ്റ്റേഡിയത്തിൽ
മലപ്പുറം : ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന 51-ാമത് ജില്ലാ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ഈ മാസം 12, 13, 14 തീയതികളിൽ കാലിക്കറ്റ് സർവകലാശാല സി.എച്ച്. മുഹമ്മദ് കോയ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കും. 12-ന് രാവിലെ ഒമ്പതിന് അത്‌ലറ്റിക്‌സ് അസോസിയേഷൻ ജില്ലാപ്രസിഡന്റ് മജീദ് ഐഡിയൽ പതാക ഉയർത്തും. മലപ്പുറം ജില്ലയിലുള്ള വിവിധ സ്കൂളുകൾ, ക്ലബ്ബുകളിൽനിന്നായി മുപ്പതോളം ടീമുകൾ പങ്കെടുക്കും. രണ്ടായിരത്തോളം അത്‌ലറ്റുകൾ മത്സരങ്ങളിൽ പങ്കെടുക്കാനെത്തും. അണ്ടർ 14, അണ്ടർ 16, അണ്ടർ 18, അണ്ടർ 20, അണ്ടർ 23, പുരുഷ, വനിതാ വിഭാഗങ്ങളിലായി 180-ഓളം മത്സര ഇനങ്ങളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുക. സമാപനസംഗമത്തിൽ മികവു തെളിയിച്ച ജില്ലയിലെ കായികപരിശീലകരെയും കായികതാരങ്ങളെയും ആദരിക്കും.
മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും സംസ്ഥാന അത്‌ലറ്റിക്‌സ് അസോസിയേഷൻ നൽകുന്ന പത്തക്കനമ്പർ ലഭിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണമെന്ന് അസോസിയേഷൻ അറിയിച്ചു. പത്തക്കനമ്പർ ഉള്ള കുട്ടികൾക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ കഴിയൂ. പത്തക്കനമ്പർ ലഭിക്കാത്ത അത്‌ലറ്റുകൾക്ക് അവ നൽകാനുള്ള സംവിധാനം ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ നടത്തിയിട്ടുണ്ട്. എല്ലാ അത്‌ലറ്റുകളും അക്കാര്യം ശ്രദ്ധിക്കണമെന്നും സംഘാടകർ അറിയിച്ചു. പത്രസമ്മേളനത്തിൽ അത്‌ലറ്റിക് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ഷാഫി അമ്മായത്ത്, ട്രഷറർ അബ്ദുൾ കാദർ, മുനീർ മേമന, പി.പി. ഷമീൽ അഹമ്മദ്, പി.ടി.എം. ആനക്കര എന്നിവർ പങ്കെടുത്തു.
The post ജില്ലാ ജൂനിയർ അത്‌ലറ്റിക് മീറ്റ് 12 മുതൽ സർവകലാശാല സ്റ്റേഡിയത്തിൽ appeared first on Valanchery Online.
മധുര കാമരാജ് സർവകലാശാലയുടെ ബിരുദ സർട്ടിഫിക്കറ്റ് ആറുമാസംകൊണ്ട് നൽകാമെന്നു പറഞ്ഞ് തട്ടിപ്പ്; ഒരാൾ പിടിയിൽ
മലപ്പുറം : മധുര കാമരാജ് സർവകലാശാലയുടെ മൂന്നുവർഷത്തെ ബിരുദ കോഴ്‌സ് സർട്ടിഫിക്കറ്റ് ആറുമാസംകൊണ്ട് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലെ പ്രതി പിടിയിൽ. മലപ്പുറം മങ്ങാട്ടുപുലം സ്വദേശി പൂവല്ലൂർ വീട്ടിൽ ശഫീഫിനെയാണ് മലപ്പുറം പോലീസ് അറസ്റ്റുചെയ്തത്. എട്ടു മാസത്തോളമായി തമിഴ്‌നാട്, എറണാകുളം, പാലക്കാട് എന്നീ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.
സി.ഐ. ജോബി തോമസിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് എസ്.ഐ.മാരായ മുഹമ്മദലി, ഗിരീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോട്ടയത്തും ഇയാളുടെ പേരിൽ സമാനമായ കേസുണ്ട്.
The post മധുര കാമരാജ് സർവകലാശാലയുടെ ബിരുദ സർട്ടിഫിക്കറ്റ് ആറുമാസംകൊണ്ട് നൽകാമെന്നു പറഞ്ഞ് തട്ടിപ്പ്; ഒരാൾ പിടിയിൽ appeared first on Valanchery Online.
അ​തി​തീ​വ്ര​മ​ഴ; സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല, പി​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ മാ​റ്റി
തി​രു​വ​ന​ന്ത​പു​രം:​ മ​ഴ​ക്കെ​ടു​തി കാ​ര​ണം എ.​പി.ജെ. ​അ​ബ്ദു​ൽ ക​ലാം സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല ഈ ​മാ​സം 20, 22 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ മാ​റ്റി. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. ര​ണ്ടാം സെ​മ​സ്റ്റ​ർ ബിടെ​ക്, ബിആ​ർ​ക്, ബിഎ​ച്ച്എം ​സടി, ​ബി ഡെ​സ് പ​രീ​ക്ഷ​ക​ളാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.
കേ​ര​ള പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ 21, 23 തീ​യ​തി​ക​ളി​ലാ​യി ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന പ​രീ​ക്ഷ​ക​ൾ അ​തി​തീ​വ്ര​മ​ഴ​യെ​തു​ട​ർ​ന്ന് മാ​റ്റി വ​ച്ചു. പു​തു​ക്കി​യ പ​രീ​ക്ഷാ​തീ​യ​തി​ക​ൾ പി​ന്നീ​ട് അ​റി​യി​ക്കും.
The post അ​തി​തീ​വ്ര​മ​ഴ; സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല, പി​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ മാ​റ്റി appeared first on Valanchery Online.
കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പഠനം മുടങ്ങിയവര്‍ക്ക് തുടര്‍ പഠനത്തിന് അവസരം
The post കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പഠനം മുടങ്ങിയവര്‍ക്ക് തുടര്‍ പഠനത്തിന് അവസരം appeared first on Valanchery Online.
കോവിഡ് വ്യാപനം; കാലിക്കറ്റ് സർവ്വകലാശാല മെയ് 9 വരെ പൂർണ്ണമായും അടച്ചു
തേഞ്ഞിപ്പലം : കോവിഡ് വ്യാപനത്തിന്റെ പശ്ചചാത്തലത്തിൽ കാലിക്കറ്റ് സർവ്വകലാശാല മെയ് 3 മുതൽ 9 വരെ അവശ്യ സർവ്വീസുകൾ ഒഴികെ പൂർണ്ണമായും അടച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായ് സർക്കാർ നിർദ്ദേശത്തെ തുടർന്ന് വൈസ് ചാൻസ് ലറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഈ കാലയളവിൽ ജീവന ക്കാർ വർക്ക് ഫ്രം ഹോം അടിസ്ഥാന ത്തിൽ ജോലി ചെയ്യേണ്ടതാണ്. അവശ്യ സർവ്വീസുകളായ സെക്യൂരിറ്റി വിഭാഗം, ഹെൽത്ത് സെന്റർ,
ഡ്രൈവർമാർ, ഗാർഡൻ, ഹൗസ് കീപ്പിംഗ് , എൻജിനിയറിംഗ് – ജല വിതരണം വൈദ്യുതി വിഭാഗം, ഗസ്റ്റ് ഹൗസ്, ക്യാമ്പസ് ലാന്റ് സ്കെപ്പിംഗ് യൂണിറ്റ്, ഫിനാൻസ് ബ്രാഞ്ച് , പ്രസ്സ്എന്നിവ പ്രവർത്തിക്കും. കൂടാതെ യൂണിവേഴ്സിറ്റി ഹോസ്റ്റലുകൾ പൂർണ്ണമായും അടക്കുന്നതും കോവിഡ് പോസിറ്റീവായവരും കോറന്റീനിൽ ഉള്ളവരുമായ വിദ്യാർത്ഥികൾ ഒ ഴികെയുള്ളവർ മെയ് 3 – നകം ഹോസ്റ്റൽ വിടണം. പഠന വിഭാഗം അദ്ധ്യാപകർ ക്ലാസുകൾ ഓൺലൈനായി നടത്തി യഥാസമയം പാഠഭാഗങ്ങൾ പൂർത്തിയാക്കണം.
The post കോവിഡ് വ്യാപനം; കാലിക്കറ്റ് സർവ്വകലാശാല മെയ് 9 വരെ പൂർണ്ണമായും അടച്ചു appeared first on Valanchery Online.
അലിഗഢ്; വിദൂരവിദ്യാഭ്യാസ കോഴ്‌സുകളിലേക്കും ഓൺലൈൻ കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു.
പെരിന്തൽമണ്ണ : അലിഗഢ് മുസ്‌ലിം സർവകലാശാലയുടെ 2021-22 അധ്യയനവർഷത്തെ വിദൂരവിദ്യാഭ്യാസ കോഴ്‌സുകളിലേക്കും ഓൺലൈൻ കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. എം.കോം, ബി.കോം, ബി.എസ്.സി. കംപ്യൂട്ടർ സയൻസ്, ബി.എൽ.ഐ.എസ്., പ്ലസ്ടു തുടങ്ങിയ കോഴ്‌സുകളും പി.ജി. ഡിപ്ലോമ ഇൻ ജേർണലിസം, ഗൈഡൻസ് ആൻഡ്‌ കൗൺസലിങ്, കംപ്യൂട്ടർ പ്രോഗ്രാമിങ്, മാർക്കറ്റിങ് മാനേജ്‌മെന്റ് തുടങ്ങി 15 പി.ജി. ഡിപ്ലോമ കോഴ്‌സുകളും സർട്ടിഫിക്കറ്റ് കോഴ്‌സുകളുമാണ് വിദൂരവിദ്യാഭ്യാസ വിഭാഗത്തിലുള്ളത്. ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, ഹിന്ദി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഉർദു ബിരുദ-ബിരുദാനന്തരബിരുദ കോഴ്‌സുകളും എം.കോം, ബി.കോം കോഴ്‌സുകളുമാണ് ഓൺലൈനായി ലഭിക്കുന്നത്. ഏപ്രിൽ 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് Click here വെബ്‌സൈറ്റിലോ 9778100801 നമ്പറിലോ ബന്ധപ്പെടാമെന്ന് മലപ്പുറം കേന്ദ്രം ഡയറക്ടർ അറിയിച്ചു.
The post അലിഗഢ്;  വിദൂരവിദ്യാഭ്യാസ കോഴ്‌സുകളിലേക്കും ഓൺലൈൻ കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. appeared first on Valanchery Online.
ദേശീയ മീറ്റ്‌: സെലക്ഷൻ ട്രയൽ 17 മുതൽ
മലപ്പുറം: ദേശീയ മീറ്റിൽ പങ്കെടുക്കേണ്ട കായികതാരങ്ങളെ തെരഞ്ഞെടുക്കാൻ കേരള അത്‌ലറ്റിക്‌സ്‌ അസോസിയേഷൻ ജൂനിയർ അത്‌ലറ്റിക്‌സ്‌ സെലക്ഷൻ ട്രയൽ നടത്തും.  17, 18, 19 തീയതികളിൽ കലിക്കറ്റ്‌ സർവകലാശാല സ്റ്റേഡിയത്തിലാണിത്‌.  14 ജില്ലകളിൽനിന്ന്‌ 700 കായികതാരങ്ങൾ പങ്കെടുക്കും. കോവിഡ്‌ മാനദണ്ഡം പാലിച്ചാകും സെലക്ഷൻ.  കായികതാരങ്ങൾ ആന്റിജെൻ പരിശോധന നടത്തണം. ഫെബ്രുവരി ആറുമുതൽ 10 വരെ ഗുവാഹത്തിയിലാണ്‌ ദേശീയ മീറ്റ്‌.
The post ദേശീയ മീറ്റ്‌: സെലക്ഷൻ ട്രയൽ 17 മുതൽ appeared first on Valanchery Online.
യൂണിവേഴ്‌സിറ്റിക്ക് സമീപം കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞ് അപകടം
തേഞ്ഞിപ്പലം : ദേശീയപാത 66ൽ യൂണിവേഴ്സിറ്റിക്ക് സമീപം ചെട്ടിയാർമാടിൽ വാഹന അപകടം നിയന്ത്രണം വിട്ട കാർ ഡിവൈഡർ തട്ടി മറിഞ്ഞാണ് അപകടമുണ്ടായത്. പുലർച്ചെയാണ് സംഭവം. വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. നിസ്സാരമായ പരുക്കുകളോടെ ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
The post യൂണിവേഴ്‌സിറ്റിക്ക് സമീപം കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞ് അപകടം appeared first on Valanchery Online.
പൌരത്വ വിഷയത്തിൽ ഇന്ത്യയെ മുഴുവൻ തെരുവിലിറക്കിയത് വളാഞ്ചേരി സ്വദേശി എടുത്ത ചിത്രങ്ങൾ
വളാഞ്ചേരി: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പൌരത്വ നിയമത്തെ തുടർന്ന് രാജ്യമൊട്ടുക്കും പ്രതിഷേധം അലയടിക്കുവാൻ കാരണമായ വിദ്യാർത്ഥി സമരം ക്യാമറയിൽ പകർത്തിയത് വളാഞ്ചേരി സ്വദേശി. പൈങ്കണ്ണൂർ സ്വദേശി ഷക്കീബിന്റെ ക്യാമറക്കാഴചകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പഠിക്കുന്ന ഡൽഹിയിലെ ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥി പ്രക്ഷോഭങ്ങളും സംഘർഷങ്ങളും പോലീസ് നടപടികളുമാണ് ഇപ്പോൾ പൌരത്വ സമരവുമായി ബന്ധപ്പെട്ട് ഇന്റർനെറ്റിൽ തരംഗമായ ചിത്രങ്ങൾ. ഇതിൽ മലയാളി വിദ്യാർഥിനികൾ പോലീസ് നടപടിയിൽ പ്രതിഷേധിക്കുന്നതും തരംഗമാണ്. എന്നാൽ മറ്റേത് സമരങ്ങളിലേതുപോലെ ഈ ചിത്രങ്ങൾ പകർത്തിയ വ്യക്തിയെ കുറിച്ച് ഇതേവരെ ലോകം അന്വേഷിച്ചിരുന്നില്ല എന്നതാണ് വാസ്തവം. എന്നാൽ, കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഇന്നത്തെ നിലയിൽ പ്രതിഷേധം ജ്വലിക്കാൻ ഇടയായത് ഉത്തരേന്ത്യയിൽ നടന്ന വിദ്യാർഥി സമരങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമായിരുന്നു.
The post പൌരത്വ വിഷയത്തിൽ ഇന്ത്യയെ മുഴുവൻ തെരുവിലിറക്കിയത്  വളാഞ്ചേരി സ്വദേശി എടുത്ത ചിത്രങ്ങൾ appeared first on Valanchery Online.
ഡിഗ്രി ഏകജാലകം; രജിസ്ട്രേഷൻ സമയത്ത് ശ്രദ്ദിക്കേണ്ട കാര്യങ്ങൾ
ഡിഗ്രി ഏകജാലകം; രജിസ്ട്രേഷൻ സമയത്ത് ശ്രദ്ദിക്കേണ്ട കാര്യങ്ങൾ
1. Sslc ബുക്കിലുള്ള ജനന തിയ്യതി കൊടുക്കണം.
2. ഫീസ് അടക്കാൻ സ്വന്തം മൊബൈൽ നമ്പർ അല്ലെങ്കിൽ രക്ഷിതാവിന്റെ നമ്പർ മാത്രം കൊടുക്കണം. ഈ നമ്പറിലേക്ക് ആണ് CAP ID & പാസ്സ്‌വേർഡ്‌ ഉൾപ്പെടെ യൂണിവേഴ്സിറ്റിയുടെ മെസ്സേജുകൾ വരിക.
3. വെയ്‌റ്റേജിന് കൊടുക്കുന്ന വിവരങ്ങൾ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രം കൊടുക്കുക. തെറ്റായ വിവരങ്ങൾ കൊടുത്താൽ അലോട്മെന്റ് കിട്ടിയാലും അഡ്മിഷൻ കിട്ടില്ല.
4. മുന്നോക്ക സമുദായത്തിലെ BPLകാർ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പഞ്ചായത്തിൽ നിന്നും ലിസ്റ്റിൽ ഉൾപ്പെട്ടതിന്റെ സാക്ഷ്യപത്രം നിർബന്ധമാണ്. റേഷൻ കാർഡ് മതിയാവില്ല.
5. 20 ഓപ്ഷൻ കൊടുക്കുമ്പോൾ ഏറ്റവും താല്പര്യമുള്ള കോളേജ് /കോഴ്സ് മുകളിൽ കൊടുക്കണം. പ്ലസ് ടു വിനു കിട്ടിയ മാർക്കിന്റെ index calculate ചെയ്ത്, കഴിഞ്ഞ വർഷം ആ കോളേജിൽ അഡ്മിഷൻ ലഭിച്ച last index മായി താരതമ്യം ചെയ്ത് മാത്രം ഓപ്ഷൻ കൊടുക്കണം. അല്ലാത്തപക്ഷം അലോട്മെന്റ് കിട്ടാനുള്ള സാധ്യത കുറയും.
6. കമ്മ്യൂണിറ്റി കോട്ടയിൽ 5 ഓപ്ഷൻ കൊടുക്കാവുന്നതാണ്.
7. പിന്നീട് കിട്ടുന്ന preview പ്രിന്റിന് ശേഷം ഫൈനൽ സബ്മിറ്റ് കൊടുത്ത്  പ്രിന്റ് എടുക്കേണ്ടത് നിർബന്ധമാണ്. എന്നാൽ മാത്രമേ രജിസ്ട്രേഷൻ പൂർത്തിയാവുകയുള്ളു.
നോഡൽ സെന്റർ എന്നാൽ എന്ത്? അവിടെ ലഭിക്കുന്ന സേവനങ്ങൾ എന്തൊക്ക?
കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് എല്ലാ കോളേജുകളിലും ഡിഗ്രി ഏകജാലകവും അഡ്മിഷനും വളരെ നല്ല രീതിയിൽ പൂർത്തീകരിക്കുന്നതിനും വിദ്യാർത്ഥികളെ സഹായിക്കുന്നതിനുമുള്ള കേന്ദ്രങ്ങളാണ് നോഡൽ സെന്റർ. ഇത്തരം സെന്ററുകളിൽ യൂണിവേഴ്സിറ്റിയിൽ നിന്ന് പരിശീലനം ലഭിച്ച നോഡൽ ഓഫീസർമാർ ഉണ്ടാവും.
സേവനങ്ങൾ:
1. ഓൺലൈൻ രെജിസ്ട്രേഷനും ഫീസ് അടക്കുന്നതിനുമുള്ള സൗകര്യം.
2.കുട്ടിയുടെ Index മാർക്ക് calculate ചെയ്ത്, അലോട്മെന്റ് ലഭിക്കാൻ സാധ്യതയുള്ള കോളേജുകൾ  സെലക്ട്‌ ചെയ്യാൻ സൗകര്യം.
3. Submit ചെയ്ത അപ്ലിക്കേഷനിൽ വന്ന പിഴവുകൾ തിരുത്താനുള്ള സൗകര്യം.
4. രെജിസ്ട്രേഷനും അഡ്മിഷനുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന സംശയങ്ങൾ ദൂരീകരിക്കാനുള്ള സൗകര്യം.
5. രെജിസ്ട്രേഷനും അഡ്മിഷനുമായി ബന്ധപ്പെട്ട് എന്ത് പ്രശ്നമാണെങ്കിലും വിദ്യാർത്ഥിയോ രക്ഷിതാവോ യൂണിവേഴ്സിറ്റിയിൽ പോവേണ്ടതില്ല. അടുത്തുള്ള നോഡൽ സെന്ററിൽ ബന്ധപ്പെടുക.
The post ഡിഗ്രി ഏകജാലകം; രജിസ്ട്രേഷൻ സമയത്ത് ശ്രദ്ദിക്കേണ്ട കാര്യങ്ങൾ appeared first on Valanchery Online.
സ്ഥാനാർഥിയെ അധ്യാപകൻ അവഹേളിച്ചെന്ന് ആരോപിച്ച് മ​ല​യാ​ളം​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് ​മ​ഹി​ളാ​മോ​ർ​ച്ച​ ​മാ​ർ​ച്ച്
തി​രൂ​ർ​:​ ​എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​ ​പ്രൊ​ഫ.​വി.​ടി.​ര​മ​യെ​ ​അ​സ​ഭ്യം​ ​പ​റ​ഞ്ഞ​ ​അ​ദ്ധ്യാ​പ​ക​നെ​ ​പു​റ​ത്താ​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​മ​ഹി​ളാ​മോ​ർ​ച്ച​ ​മ​ല​യാ​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് ​മാ​ർ​ച്ച് ന​ട​ത്തി​.​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​അ​ഡ്വ.​നി​വേ​ദി​ത​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ഭാ​ഷാ​പി​താ​വി​ന്റെ​ ​മ​ണ്ണി​ൽ​ ​വ​ച്ച് ​ഒ​രു​ ​സ്ത്രീ​ ​അ​വ​ഹേ​ളി​ക്ക​പ്പെ​ടു​ന്ന​ത് ​മ​ല​യാ​ള​ത്തി​ന് ​ത​ന്നെ​ ​നാ​ണ​ക്കേ​ടാ​ണെ​ന്ന് ​അ​വ​ർ​ ​പ​റ​ഞ്ഞു.​​
​സ്ത്രീ​യും​ ​വ​ർ​ഷ​ങ്ങ​ളോ​ളം​ ​അ​ദ്ധ്യാ​പി​ക​യു​മാ​യി​രു​ന്ന​ ​വി.​ടി.​ര​മ​യെ​ ​അ​പ​മാ​നി​ച്ച​തി​ലൂ​ടെ​ ​പു​റ​ത്തു​വ​ന്ന​ത് ​വൃ​ത്തി​കെ​ട്ട​ ​മ​നഃ​സ്ഥി​തി​യാ​ണെ​ന്നും​ ​അ​വ​ർ​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.​ ​പ​ടി​യ​ത്ത് ​നി​ന്ന് ​ആ​രം​ഭി​ച്ച​ ​മാ​ർ​ച്ചി​ൽ​ ​നൂ​റു​ക​ണ​ക്കി​ന് ​മ​ഹി​ള​ക​ൾ​ ​അ​ണി​നി​ര​ന്നു.​ ​സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ​മു​ന്നി​ൽ​ ​തി​രൂ​ർ​ ​പൊ​ലീ​സും​ ​ത​ണ്ട​ർ​ബോ​ൾ​ട്ടും​ ​ത​ട​ഞ്ഞു.​ ​തു​ട​ർ​ന്ന് ​ന​ട​ന്ന​ ​യോ​ഗ​ത്തി​ൽ​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ദീ​പാ​ ​പു​ഴ​ക്ക​ൽ​ ​അ​ദ്ധ്യ​ക്ഷ​യാ​യി.​ ​ബി​ജെ​പി​ ​സം​സ്ഥാ​ന​ ​സ​മി​തി​യം​ഗം​ ​ഗീ​താ​ ​മാ​ധ​വ​ൻ,​ ​ഒ​ബി​സി​ ​മോ​ർ​ച്ച​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​മ​നോ​ജ് ​പ​റ​ശ്ശേ​രി,​ ​മ​ഹി​ളാ​മോ​ർ​ച്ച​ ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ​ബി​ന്ദു​ ​ഗ​ണേ​ഷ്,​ ​കെ.​പി.​റീ​ന​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.
The post സ്ഥാനാർഥിയെ അധ്യാപകൻ അവഹേളിച്ചെന്ന് ആരോപിച്ച് മ​ല​യാ​ളം​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് ​മ​ഹി​ളാ​മോ​ർ​ച്ച​ ​മാ​ർ​ച്ച് appeared first on Valanchery Online.
കുറ്റിപ്പുറത്ത് നിന്നും മോഷണംപോയ വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
Summary: A stolen Mahindra Scorpio from kuttippuram was found abandoned near Calicut University after the news circulated with photo through Facebook and whatsapp
The post കുറ്റിപ്പുറത്ത് നിന്നും മോഷണംപോയ വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.