university of calicut Archives - Valanchery Online
	1	</sy:updateFrequency>
	<width>32</width>
	<height>32</height>
കാലിക്കറ്റ് ബി.എസ്‌സി, ബി.സി.എ ഫലം പ്രസിദ്ധീകരിച്ചു
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ആറാം സെമസ്റ്റർ ബി.എസ്‌സി./ബി.സി.എ. (സി.യു.സി.ബി.സി.എസ്.എസ്.) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാഫലം (ഏപ്രിൽ 2020) പ്രസിദ്ധീകരിച്ചു. ബി.എസ്‌സിക്ക് 15,168 പേർ പരീക്ഷ എഴുതിയതിൽ 12,512 (82%) പേരും ബി.സി.എയ്ക്ക് 1,853 പേർ പരീക്ഷ എഴുതിയതിൽ 1,316 (71%) പേരും വിജയിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം. ബി.എ., ബി.കോം. ഫലങ്ങൾ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ചിരുന്നു. ﻿ഫലം സംബന്ധിച്ച സംശയനിവാരണങ്ങൾക്ക് സർവകലാശാലാ സന്ദർശനം ഒഴിവാക്കി […]
The post കാലിക്കറ്റ് ബി.എസ്‌സി, ബി.സി.എ ഫലം പ്രസിദ്ധീകരിച്ചു appeared first on Valanchery Online.
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ആറാം സെമസ്റ്റർ ബി.എസ്‌സി./ബി.സി.എ. (സി.യു.സി.ബി.സി.എസ്.എസ്.) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാഫലം (ഏപ്രിൽ 2020) പ്രസിദ്ധീകരിച്ചു. ബി.എസ്‌സിക്ക് 15,168 പേർ പരീക്ഷ എഴുതിയതിൽ 12,512 (82%) പേരും ബി.സി.എയ്ക്ക് 1,853 പേർ പരീക്ഷ എഴുതിയതിൽ 1,316 (71%) പേരും വിജയിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം. ബി.എ., ബി.കോം. ഫലങ്ങൾ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ചിരുന്നു.
﻿ഫലം സംബന്ധിച്ച സംശയനിവാരണങ്ങൾക്ക് സർവകലാശാലാ സന്ദർശനം ഒഴിവാക്കി ഇ-ഹെൽപ്പ് പോർട്ടൽ http://support.uoc.ac.in ഉപയോഗപ്പെടുത്തണം. പ്രസിദ്ധീകരിച്ച ഫലങ്ങളിൽ ഗ്രേസ് മാർക്ക് ഉൾപ്പെട്ടിട്ടില്ലെങ്കിൽ വിവരം പോർട്ടലിലൂടെ അറിയിക്കണം. മറുപടി പോർട്ടലിൽ നിന്ന് ലഭിക്കും. ഗ്രേസ് മാർക്കുകൾ കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡിൽ ഉൾപ്പെടുത്തും.
ഏതെങ്കിലും സെമസ്റ്ററുകളിൽ അപേക്ഷ നൽകാത്തവർ ഗ്രേസ് മാർക്കിനുള്ള അപേക്ഷ ഉടൻ നൽകണം. പുനർമൂല്യനിർണയത്തിൽ ലഭിച്ച മാർക്കുകൾ ഉൾപ്പെടുത്തുന്നതിന് അപേക്ഷ നൽകിയവർക്ക് ഈ മാർക്കുകൾ പരീക്ഷാഫലത്തിൽ ഉൾപ്പെടുത്തിയിട്ടില്ലായെങ്കിൽ ഇ-പോർട്ടൽ വഴി അറിയിക്കണം. ആറാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയിൽ (ഏപ്രിൽ 2020) ജയിച്ചവർക്ക് കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡ് മാറ്റിവാങ്ങുന്നതിന് അപേക്ഷിക്കാം. അപേക്ഷാഫോം വെബ്സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ രജിസ്റ്റേർഡ്/വേഗത്തപാൽ വഴി സമർപ്പിക്കണം. വിലാസവും ഫോൺ നമ്പറും ഉൾപ്പെടുത്തണം.
			<slash:comments>0</slash:comments>
Quiz competition for college students under Calicut University
‘ദേശീയ പ്രസ്ഥാനവും മഹാത്മാഗാന്ധിയും’ എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാല ഗാന്ധിയന്‍ പഠന ചെയര്‍ ക്വിസ് മത്സരം നടത്തുന്നു. ഒക്‌ടോബര്‍ മൂന്നിന് രാവിലെ 10ന് സര്‍വകലാശാല കാമ്പസിലാണ് മത്സരം. സര്‍വകലാശാലയ്ക്ക് കീഴിലെ കോളേജുകള്‍, പഠനവകുപ്പുകള്‍ എന്നിവയില്‍ നിന്നും രണ്ട് വിദ്യാര്‍ഥികളടങ്ങുന്ന ടീമാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. എഴുത്തുപരീക്ഷയില്‍ വിജയിക്കുന്ന പത്ത് ടീമുകള്‍ അവസാന റൗണ്ടില്‍ മത്സരിക്കും. ആദ്യ മൂന്ന് സ്ഥാനങ്ങള്‍ക്ക് യഥാക്രമം 3000, 2000, 1000 […]
The post Quiz competition for college students under Calicut University appeared first on Valanchery Online.
Summary: A quiz competition will be conducted by the Gandhian Chair of Calicut University for the students from the affiliated colleges and study departments on October 3, 2012.