united Archives - Valanchery Online
	1	</sy:updateFrequency>
united Archives - Valanchery Online
യു.എ.യിലേക്ക് മരുന്നുമായി പോകുന്ന പ്രവാസികൾ കരുതിയിരിക്കുക: നിങ്ങളുടെ പക്കൽ നിരോധിത മരുന്നുകളില്ലെന്നുറപ്പു വരുത്തുക
യുഎഇ യാത്രക്കാര്‍ മുന്‍കൂട്ടി അനുമതി വാങ്ങാതെയും മതിയായ രേഖകള്‍ കരുതാതെയും  മരുന്നുകള്‍ കൊണ്ടു പോകരുതെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ നോര്‍ക്ക അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക്‌ അയച്ച കത്തിൽൽ പറയുന്നു. നിലവിൽ 374 ഇനം മരുന്നുകളാണ് യുഎഇയില്‍ നിരോധിച്ചിട്ടുള്ളത്. ഇതിൽ പെട്ട മരുന്നുകളുമായി എത്തുന്നവര്‍ ദുബായ് വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് യുഎഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ കത്തയച്ചത്. യുഎഇയിലേക്ക്‌ മരുന്ന് കൊണ്ടുവരുന്നവര്‍ സ്വന്തം ആവശ്യത്തിനുള്ളതാണെങ്കില്‍ […]
The post യു.എ.യിലേക്ക് മരുന്നുമായി പോകുന്ന പ്രവാസികൾ കരുതിയിരിക്കുക: നിങ്ങളുടെ പക്കൽ നിരോധിത മരുന്നുകളില്ലെന്നുറപ്പു വരുത്തുക appeared first on Valanchery Online.
മൂന്നു മാസത്തേക്കുള്ള മരുന്ന് മാത്രമേ കൊണ്ടുപോകാവൂ.
			<slash:comments>0</slash:comments>
Diesel price hike: Protests all over
ഡീസലിനു 5 രൂപ കൂട്ടിയതിൽ പ്രതിഷേധിച്ച് രാജ്യമൊട്ടുക്കുമുള്ള പ്രതിഷേധം വളാഞ്ചേരിയിലും പ്രതിഫലിച്ചു. വെള്ളിയാഴ്ച്ച വൈകീട്ട് ഇടത് പാർട്ടികളുടെയും ബി.ജെ.പി യുടെയും നേത്രത്വത്തിൽ പ്രതിഷേധപ്രകടനങ്ങൾ നടന്നു. ഇരു പാർട്ടികളും ശനിയാഴ്ച്ച രാവിലെ 6 മുതൽ വൈകീട്ട് 6 വരെ സംസ്ഥാന വ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പുതുക്കിയ നിരക്കനുസരിച്ച് മലപ്പുറം ജില്ലയിൽ ഡീസലിനു വില 50.99 ആയി. ഇതിനിടെ സംസ്ഥാന സർക്കാർ ലാഭവിഹിതം വേണ്ടെന്നുവച്ച […]
The post Diesel price hike: Protests all over appeared first on Valanchery Online.
ഡീസലിനു 5 രൂപ കൂട്ടിയതിൽ പ്രതിഷേധിച്ച് രാജ്യമൊട്ടുക്കുമുള്ള പ്രതിഷേധം വളാഞ്ചേരിയിലും പ്രതിഫലിച്ചു. വെള്ളിയാഴ്ച്ച വൈകീട്ട് ഇടത് പാർട്ടികളുടെയും ബി.ജെ.പി യുടെയും നേത്രത്വത്തിൽ പ്രതിഷേധപ്രകടനങ്ങൾ നടന്നു. ഇരു പാർട്ടികളും ശനിയാഴ്ച്ച രാവിലെ 6 മുതൽ വൈകീട്ട് 6 വരെ സംസ്ഥാന വ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
പുതുക്കിയ നിരക്കനുസരിച്ച് മലപ്പുറം ജില്ലയിൽ ഡീസലിനു വില 50.99 ആയി. ഇതിനിടെ സംസ്ഥാന സർക്കാർ ലാഭവിഹിതം വേണ്ടെന്നുവച്ച വകയിൽ പുതുക്കിയ നിരക്കിൽ നിന്ന് ഒന്നര രൂപയോളം കുറയും. ഇതിനിടെ ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടർ വർഷത്തിൽ ആറായി നിചപ്പെടുത്തിയിരിക്കുന്നു.
Summary: Price of diesel hiked by Rs.5 sparked protests allover the nation and its waves hit the town of Valanchery too. The left parties and the BJP protested in the town on the Friday evening and they call for a statewide strike on Saturday from 6AM to 6PM. The number of household cooking gas cylinders are normalized to 6 per year also added agony. The congress government remain unchanged on their stand regarding the price hike, even though the members of UPA (United Progressive Alliance) stood against it.