unit Archives - Valanchery Online
	1	</sy:updateFrequency>
unit Archives - Valanchery Online
എം.എസ്.എസ് വളാഞ്ചേരി യൂണിറ്റിന്റെ കീഴിൽ പഠനക്കിറ്റ് വിതരണം ചെയ്തു
വളാഞ്ചേരി: എം.എസ്.എസ് വളാഞ്ചേരി യൂണിറ്റിന്റെ കീഴിൽ പഠനക്കിറ്റ് വിതരണം നടത്തി. വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. നഗരസഭയിലെ മുഴുവൻ സ്കൂളുകളിലേയും അർഹരായ വിദ്യാർത്ഥികൾക്ക് പഠന ക്കിറ്റ് വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, എം.എസ്.എസ് മുൻ ജില്ലാ പ്രസിഡണ്ട് എം.പി അബ്ദുൽ അലി, വളാഞ്ചേരി യൂണിറ്റ് സെക്രട്ടറി ഹാരിസ് എം.പി, അഡ്വ.പി പി അബ്ദുൽ ഹമീദ്, […]
The post എം.എസ്.എസ് വളാഞ്ചേരി യൂണിറ്റിന്റെ കീഴിൽ പഠനക്കിറ്റ് വിതരണം ചെയ്തു appeared first on Valanchery Online.
വളാഞ്ചേരി: എം.എസ്.എസ് വളാഞ്ചേരി യൂണിറ്റിന്റെ കീഴിൽ പഠനക്കിറ്റ് വിതരണം നടത്തി. വിതരണോദ്ഘാടനം  നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. നഗരസഭയിലെ മുഴുവൻ സ്കൂളുകളിലേയും അർഹരായ  വിദ്യാർത്ഥികൾക്ക് പഠന ക്കിറ്റ് വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, എം.എസ്.എസ് മുൻ ജില്ലാ പ്രസിഡണ്ട് എം.പി അബ്ദുൽ അലി, വളാഞ്ചേരി യൂണിറ്റ് സെക്രട്ടറി ഹാരിസ് എം.പി, അഡ്വ.പി പി അബ്ദുൽ ഹമീദ്, യു. ശിഹാബ്, അൻവർ എം, ഇന്ദിര ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു.
വളാഞ്ചേരി കാവുംപുറത്ത് കിടക്ക നിർമ്മാണ യൂണിറ്റിൽ തീ പിടുത്തം; ആളപായം ഇല്ല
വളാഞ്ചേരി: വളാഞ്ചേരി കാവുംപുറത്ത് കിടക്ക നിർമ്മാണ യൂണിറ്റിന് തീപ്പിടിച്ചുണ്ടായ അപകടത്തിൽ ലക്ഷങ്ങളുടെ നഷ്ടം. വളാഞ്ചേരി കാവുംപുറം കെ.ആർ. ശ്രീനാരായണ കോളേജിന് സമീപം കാളിയേല സ്വദേശി ചോലേങ്ങൽ സിദ്ദിഖിന്റെ ഉടമസ്ഥതയിലുള്ള എനാം ബെഡ് ആന്റ് പില്ലോ സ്ഥാപനത്തിനാണ് ഇന്ന് ഉച്ച തിരിഞ്ഞ് രണ്ട് മണിയോടെ തീപ്പിടിച്ചത്. ഇടിമിന്നലേറ്റാണ് തീ പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ യന്ത്രങ്ങളും നിർമ്മാണ വസ്ഥുക്കളുമടക്കംലക്ഷങ്ങളുടെ സാമഗ്രികൾ പൂർണ്ണമായി കത്തി നശിച്ചു. […]
The post വളാഞ്ചേരി കാവുംപുറത്ത് കിടക്ക നിർമ്മാണ യൂണിറ്റിൽ തീ പിടുത്തം; ആളപായം ഇല്ല appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരി കാവുംപുറത്ത് കിടക്ക നിർമ്മാണ യൂണിറ്റിന് തീപ്പിടിച്ചുണ്ടായ അപകടത്തിൽ ലക്ഷങ്ങളുടെ നഷ്ടം. വളാഞ്ചേരി കാവുംപുറം കെ.ആർ. ശ്രീനാരായണ കോളേജിന് സമീപം കാളിയേല സ്വദേശി ചോലേങ്ങൽ സിദ്ദിഖിന്റെ ഉടമസ്ഥതയിലുള്ള എനാം ബെഡ് ആന്റ് പില്ലോ സ്ഥാപനത്തിനാണ് ഇന്ന് ഉച്ച തിരിഞ്ഞ് രണ്ട് മണിയോടെ തീപ്പിടിച്ചത്. ഇടിമിന്നലേറ്റാണ് തീ പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ യന്ത്രങ്ങളും നിർമ്മാണ വസ്ഥുക്കളുമടക്കംലക്ഷങ്ങളുടെ സാമഗ്രികൾ പൂർണ്ണമായി കത്തി നശിച്ചു. തൊഴിലാളികൾ ഉച്ച ഭക്ഷണത്തിന് പോയ സമയത്തായിരുന്നു തീപിടുത്തമുണ്ടായതെന്നതിനാൽ ആളപായമില്ല. തിരൂരിൽ നിന്ന് 2 യൂണിറ്റ് അഗ്നി സേവനാവിഭാഗവും പൊലിസും , ആക്സിഡന്റ് റസ്ക്യൂ ടീമും നാട്ടുകാരും ചേർന്ന് തീയണിച്ചു.
എടയൂർ തിണ്ടലത്ത് ‘തനിമ’ കുടുംബശ്രീ യൂണിറ്റിന് തുടക്കമായി
എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്തിലെ വാർഡ് 16 തിണ്ടലം വാർഡിൽ കക്കൻ ചിറയിൽ പുതുതായി രൂപീകരിച്ച ‘തനിമ’ കുടുംബശ്രീ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. യൂണിറ്റിൻ്റെ പ്രവർത്തന ഉദ്ഘാടനം എടയൂർ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം അനുഷ സ്ലിമോവ് അദ്ധ്യക്ഷത വഹിച്ചു. യു പി സൈതലവി, കെ കെ മോഹന കൃഷ്ണൻ. മോഹനൻ , പി മമ്മദ് എന്നിവർ ആശംസകൾ […]
The post എടയൂർ തിണ്ടലത്ത് ‘തനിമ’ കുടുംബശ്രീ യൂണിറ്റിന് തുടക്കമായി appeared first on Valanchery Online.
എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്തിലെ വാർഡ് 16 തിണ്ടലം വാർഡിൽ കക്കൻ ചിറയിൽ പുതുതായി രൂപീകരിച്ച ‘തനിമ’ കുടുംബശ്രീ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. യൂണിറ്റിൻ്റെ പ്രവർത്തന ഉദ്ഘാടനം എടയൂർ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം അനുഷ സ്ലിമോവ് അദ്ധ്യക്ഷത വഹിച്ചു. യു പി സൈതലവി, കെ കെ മോഹന കൃഷ്ണൻ. മോഹനൻ , പി മമ്മദ് എന്നിവർ ആശംസകൾ അറിയിച്ചു.
കാടാമ്പുഴക്കടുത്ത് കിടക്കിനിര്‍മ്മാണ കേന്ദ്രം കത്തിനശിച്ചു
കാടാമ്പുഴക്കടുത്ത് പിലാത്തറ കോളനി റോഡില്‍ പ്രവര്‍ത്തിക്കുന്ന കിടക്കിനിര്‍മ്മാണ കേന്ദ്രം കത്തിനശിച്ചു. പിലാത്തറ സ്വദേശി സി.വി. മുസ്തഫയുടെ ഉടമസ്ഥതയിലുള്ളതാണ് കിടക്ക യൂണിറ്റ്. ജോലി ചെയ്തിരുന്ന മണ്ണേക്കര മൊയ്തീന്റെ മകള്‍ ഫൗസിയക്ക് പൊള്ളലേറ്റു. ഇന്ന് ഉച്ചക്ക് പന്ത്രണ്ടിനായിരുന്നു സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ ആളിപ്പടരാനിടയായതെന്നാണ് പ്രാഥമിക നിഗമനം. വില്പനക്കുവെച്ചിരുന്ന കിടക്കകളും പഞ്ഞിനിറച്ച ചാക്കുകളും നിമിഷങ്ങള്‍ക്കകം കത്തിപ്പോയി. 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തിരൂരില്‍ നിന്നെത്തിയ […]
The post കാടാമ്പുഴക്കടുത്ത് കിടക്കിനിര്‍മ്മാണ കേന്ദ്രം കത്തിനശിച്ചു appeared first on Valanchery Online.
Summary: A bed making unit was completely burned down due to short circuit on thursday.