union Archives - Valanchery Online
	1	</sy:updateFrequency>
union Archives - Valanchery Online
മൂടാൽ എമ്പയർ കോളേജ് യൂണിയൻ ഉദ്ഘാടനം ചെയ്തു
കുറ്റിപ്പുറം: മൂടാൽ എമ്പയർ കോളേജ് യൂണിയൻ ഉദ്ഘാടനം നടൻ ലുക്മാൻ അവറാൻ നിർവഹിച്ചു. പ്രിൻസിപ്പൽ എൻ.കെ. മുഹമ്മദാലി അധ്യക്ഷനായി. യൂണിയൻ അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടി.വി. ശ്രീകുമാർ, അക്കാദമിക് ഡയറക്ടർ സുഹാന, ഡയറക്ടർ ഷാക്കിർ പെരിങ്ങോടൻ, വിശാഖ് ഉണ്ണി, യൂണിയൻ ചെയർമാൻ ബാസിൽ എന്നിവർ പ്രസംഗിച്ചു.
The post മൂടാൽ എമ്പയർ കോളേജ് യൂണിയൻ ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
			<slash:comments>0</slash:comments>
ലോക ഇടംകൈയന്മാരുടെ ദിനത്തിൽ ഇടംകൈയന്മാരായ വിദ്യാർഥികളുടെ സംഗമം സംഘടിപ്പിച്ച് പേരശ്ശന്നൂർ ഗവ. ഹയർസെക്കന്ററി സ്കൂൾ
കുറ്റിപ്പുറം: ലോക ഇടംകൈയന്മാരുടെ ദിനത്തിൽ ഇടംകൈയന്മാരായ പേരശ്ശന്നൂർ ഗവ. ഹയർസെക്കന്ററി സ്കൂളിലെ 21 വിദ്യാർഥികളുടെ സംഗമം നടന്നു. സ്കൂൾ ലൈബ്രറി ക്ലബ്ബാണ് ഇവരുടെ സംഗമം സംഘടിപ്പിച്ചത്. കയ്യെഴുത്ത് മത്സരവും സംഘടിപ്പിച്ചിരുന്നു. പരിപാടി പ്രിൻസിപ്പൽ ബി. ബിധു ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപകൻ പി.എസ്. ബാബുരാജ് അധ്യക്ഷത വഹിച്ചു. സുബ്രഹ്മണ്യൻ, മുരളീകൃഷ്ണൻ, പി.എം. രേഷ്മ, പി.പി. രജനി, ജിന നെഹറിൻ തുടങ്ങിയവർ പ്രസംഗിച്ചു.
The post ലോക ഇടംകൈയന്മാരുടെ ദിനത്തിൽ ഇടംകൈയന്മാരായ വിദ്യാർഥികളുടെ സംഗമം സംഘടിപ്പിച്ച് പേരശ്ശന്നൂർ ഗവ. ഹയർസെക്കന്ററി സ്കൂൾ appeared first on Valanchery Online.
			<slash:comments>0</slash:comments>
വൈലത്തൂർ ഒരുമ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് വീൽചെയറുകളും വാക്കറുകളും കൈമാറി ഓട്ടോ ഡ്രൈവർമാരുടെ കൂട്ടായ്മ
കല്പകഞ്ചേരി : വേദനിക്കുന്നവർക്ക് സാന്ത്വനമായി ഓട്ടോ തൊഴിലാളികൾ. വൈലത്തൂർ ഓട്ടോ ഡ്രൈവേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈലത്തൂർ ഒരുമ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് വീൽചെയറുകളും വാക്കറുകളും കൈമാറി. എ. സുബൈർ (ബാബു), മുഹമ്മദ്കുട്ടി, വി.പി. നാസർ, പി.പി. മുജീബ്, കെ. സദാനന്ദൻ, ടി. ശശി, ഒ. കരീം, പി. സിദ്ദീഖ്, ജാസിർ തുടങ്ങിയവർ നേതൃത്വംനൽകി.
The post വൈലത്തൂർ ഒരുമ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് വീൽചെയറുകളും വാക്കറുകളും കൈമാറി ഓട്ടോ ഡ്രൈവർമാരുടെ കൂട്ടായ്മ appeared first on Valanchery Online.
			<slash:comments>0</slash:comments>
കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വളാഞ്ചേരി ട്രഷറിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി
വളാഞ്ചേരി: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കോട്ടക്കൽ നിയോജക മണ്ഢലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരി ട്രഷറിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, ഡി.എ കുടിശ്ശിക ഉടൻ അനുവദിക്കുക, മെഡി സിപ്പ് പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പാക്കുക, യൂണിവേഴ്‌സിറ്റി ജീവനക്കാരുടെ ഗ്രാൻ്റ് പുന:സ്ഥാപിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് ആണ് ധർണ്ണ നടത്തിയത്. വളാഞ്ചേരി മണ്ഡലം കോൺഗ്രസ് […]
The post കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വളാഞ്ചേരി ട്രഷറിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി appeared first on Valanchery Online.
വളാഞ്ചേരി: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കോട്ടക്കൽ നിയോജക മണ്ഢലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരി ട്രഷറിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, ഡി.എ കുടിശ്ശിക ഉടൻ അനുവദിക്കുക, മെഡി സിപ്പ് പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പാക്കുക, യൂണിവേഴ്‌സിറ്റി ജീവനക്കാരുടെ ഗ്രാൻ്റ് പുന:സ്ഥാപിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് ആണ് ധർണ്ണ നടത്തിയത്. വളാഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പറശ്ശേരി അസൈനാർ ധർണ്ണ ഉദ്ഘാടനം ചെയ്തു. കെ.എസ്‌.എസ്.പി.എ മണ്ഢലം പ്രസിഡന്റ് പി.അബ്ദുൽ റഹിമാൻ അദ്ധ്യക്ഷത വഹിച്ചു. എം അബ്ദുൽ ഖാദർ, വി.പി ജയനാരായണൻ, കെ കരുണ കുമാർ, കെ.ടി ഉമ്മു കുൽസു, പി രാജൻ നായർ, പി നാരായണൻ, പി.പി നീലകണ്ഠൻ, ടി.കെ.കുഞ്ഞവറാൻഹാജി എന്നിവർ പ്രസംഗിച്ചു. പെൻഷൻ കാരെഎല്ലാ കാര്യത്തിലും അവഗണിക്കുന്നതിൽ കെ. എസ്. എസ്. പി.എ കടുത്ത പ്രതിഷേധം രേഖപെടുത്തി.
			<slash:comments>0</slash:comments>
ഭിന്നശേഷിക്കാരായ കുരുന്നുകളെ ചേർത്തുപിടിച്ച് മാറാക്കര പഞ്ചായത്ത്
മാറാക്കര:മാറാക്കര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഭിന്ന ശേഷിക്കാരായ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും സ്നേഹ വിരുന്നൊരുക്കി മാറാക്കര ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതി. പഞ്ചായത്ത്‌ പ്രതീക്ഷ ബഡ്സ് ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിലെ അൻപതോളം വരുന്ന കുരുന്നുകളാണ് അവരുടെ രക്ഷിതാക്കൾക്കൊപ്പം പരിപാടിയിൽ പങ്കെടുത്തത്.*സ്നേഹക്കൂട്ട്* എന്ന പേരിൽ സംഘടിപ്പിച്ച സംഗമത്തിൽ കുട്ടികൾക്ക് വേണ്ടി വിവിധ കലാ പരിപാടികൾ അവതരിപ്പിക്കപ്പെട്ടു. എല്ലാ കുട്ടികൾക്കും സ്നേഹ സമ്മാനം നൽകി. […]
The post ഭിന്നശേഷിക്കാരായ കുരുന്നുകളെ ചേർത്തുപിടിച്ച് മാറാക്കര പഞ്ചായത്ത് appeared first on Valanchery Online.
മാറാക്കര:മാറാക്കര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഭിന്ന ശേഷിക്കാരായ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും സ്നേഹ വിരുന്നൊരുക്കി മാറാക്കര ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതി. പഞ്ചായത്ത്‌ പ്രതീക്ഷ ബഡ്സ് ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിലെ അൻപതോളം വരുന്ന കുരുന്നുകളാണ് അവരുടെ രക്ഷിതാക്കൾക്കൊപ്പം പരിപാടിയിൽ പങ്കെടുത്തത്.*സ്നേഹക്കൂട്ട്* എന്ന പേരിൽ സംഘടിപ്പിച്ച സംഗമത്തിൽ കുട്ടികൾക്ക് വേണ്ടി വിവിധ കലാ പരിപാടികൾ അവതരിപ്പിക്കപ്പെട്ടു. എല്ലാ കുട്ടികൾക്കും സ്നേഹ സമ്മാനം നൽകി. തുടർന്ന് ഉച്ച ഭക്ഷണവും നൽകിയാണ് സ്നേഹക്കൂട്ട് സംഗമം അവസാനിച്ചത്. മാറാക്കര പറപ്പൂർ സ്പോർട്സ് സില്ല ടർഫ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത്‌ മെമ്പർ മൂർക്കത്ത് ഹംസ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ടിപി സജ്‌ന ടീച്ചർ അധ്യക്ഷത വഹിച്ചു.
കുറ്റിപ്പുറം ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒക്കെ സുബൈർ, വൈസ് പ്രസിഡന്റ്‌ ഉമറലി കരേക്കാട്, ബ്ലോക്ക് മെമ്പർ പിവി നാസിബുദ്ധീൻ, പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒപി കുഞ്ഞിമുഹമ്മദ്, ചെയർ പേഴ്സൻമാരായ ശരീഫ ബഷീർ, പാമ്പലത്ത് നജ്മത്ത്, പഞ്ചായത്ത്‌ അംഗങ്ങളായ ജാഫർ എപി, മുബഷിറ അമീർ, മുഫീദ അൻവർ, ശ്രീ ഹരി, സുരേഷ് ബാബു, കുഞ്ഞിമുഹമ്മദ് നെയ്യത്തൂർ, ആബിദ് കല്ലാർമംഗലം, കെപി നാസർ, ഷംല ബഷീർ, ലക്ഷ്മി ടീച്ചർ എന്നിവർ പങ്കെടുത്തു.കാടാമ്പുഴ സോന സാനിറ്റരീസും, സ്പോർട്സ് സില്ല ടർഫ് സ്റ്റേഡിയം തുടങ്ങിയവരുടെ സഹകരണത്തോടെയാണ് സംഗമം നടന്നത്.
			<slash:comments>0</slash:comments>
കുറ്റിപ്പുറം എഫ്.സി.ഐ സ്വകാര്യവല്‍കരണത്തിനെതിരെ സംയുക്ത തൊഴിലാളി സംഘനകളുടെയും സംരക്ഷണസമിതിയുടെയും നേതൃത്വത്തിൽ സമരം നടത്തി
കുറ്റിപ്പുറം : സംയുക്ത തൊഴിലാളി സംഘനകളുടെയും സംരക്ഷണസമിതിയുടെയും നേതൃത്വത്തിൽ എഫ്.സി.ഐ. സ്വകാര്യവത്കരണത്തിനെതിരേ കുറ്റിപ്പുറം എഫ്.സി.ഐ. ഗോഡൗണിനു മുൻപിൽ സംരക്ഷണവലയം തീർത്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ റംല കറതൊടി ഉദ്ഘാടനംചെയ്തു. സമരസമിതി വർക്കിങ് ചെയർമാൻ കെ. രാമദാസ് അധ്യക്ഷതവഹിച്ചു. ട്രേഡ് യൂണിയൻ നേതാക്കളായ ഉമ്മർ ഗുരുക്കൾ, തെക്കെഞ്ചേരി മുഹമ്മദ്കുട്ടി, വി.കെ. രാജീവ്, പി.പി. സണ്ണി, ഇ.എൻ. പീതാംബരൻ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ.ടി. സിദ്ദീഖ്, ഗ്രാമപ്പഞ്ചായത്തംഗം […]
The post കുറ്റിപ്പുറം എഫ്.സി.ഐ സ്വകാര്യവല്‍കരണത്തിനെതിരെ സംയുക്ത തൊഴിലാളി സംഘനകളുടെയും സംരക്ഷണസമിതിയുടെയും നേതൃത്വത്തിൽ സമരം നടത്തി appeared first on Valanchery Online.
കുറ്റിപ്പുറം : സംയുക്ത തൊഴിലാളി സംഘനകളുടെയും സംരക്ഷണസമിതിയുടെയും നേതൃത്വത്തിൽ എഫ്.സി.ഐ. സ്വകാര്യവത്കരണത്തിനെതിരേ കുറ്റിപ്പുറം എഫ്.സി.ഐ. ഗോഡൗണിനു മുൻപിൽ സംരക്ഷണവലയം തീർത്തു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ റംല കറതൊടി ഉദ്ഘാടനംചെയ്തു. സമരസമിതി വർക്കിങ് ചെയർമാൻ കെ. രാമദാസ് അധ്യക്ഷതവഹിച്ചു. ട്രേഡ് യൂണിയൻ നേതാക്കളായ ഉമ്മർ ഗുരുക്കൾ, തെക്കെഞ്ചേരി മുഹമ്മദ്കുട്ടി, വി.കെ. രാജീവ്, പി.പി. സണ്ണി, ഇ.എൻ. പീതാംബരൻ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ.ടി. സിദ്ദീഖ്, ഗ്രാമപ്പഞ്ചായത്തംഗം സി.കെ. ജയകുമാർ, പാറക്കൽ ബഷീർ, സമരസമിതി ജനറൽകൺവീനർ സി. അഹമ്മദ്കുട്ടി ചെമ്പിക്കൽ എന്നിവർ പ്രസംഗിച്ചു.
			<slash:comments>0</slash:comments>
ദേശീയ പണിമുടക്ക്; തൊഴിലാളി യൂണിയനുകൾ വളാഞ്ചേരിയിൽ പ്രകടനവും പൊതുയോഗവും നടത്തി
വളാഞ്ചേരി: കേന്ദ്ര സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് നടത്തുന്ന ദേശീയ പണിമുടക്കിന് ഐക്യധാർഢ്യം പ്രഖ്യാപിച്ച് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി. എസ് ടി യു ജില്ലാ സെക്രട്ടറി വി.പി.അബ്ദുറഹ്മാൻ എന്ന മണി ഉദ്ഘാടനം ചെയ്തു. സി ഐ ടി യു ഏരിയാ സെക്രട്ടറി കെ എം ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. എസ് ടി യു (മോട്ടോർ ) […]
The post ദേശീയ പണിമുടക്ക്; തൊഴിലാളി യൂണിയനുകൾ വളാഞ്ചേരിയിൽ പ്രകടനവും പൊതുയോഗവും നടത്തി appeared first on Valanchery Online.
വളാഞ്ചേരി: കേന്ദ്ര സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് നടത്തുന്ന ദേശീയ പണിമുടക്കിന് ഐക്യധാർഢ്യം പ്രഖ്യാപിച്ച് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി. എസ് ടി യു ജില്ലാ സെക്രട്ടറി വി.പി.അബ്ദുറഹ്മാൻ എന്ന മണി ഉദ്ഘാടനം ചെയ്തു. സി ഐ ടി യു ഏരിയാ സെക്രട്ടറി കെ എം ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. എസ് ടി യു (മോട്ടോർ ) ജില്ലാ വൈസ് പ്രസിഡൻറ് മുഹമ്മദലി നീറ്റുകാട്ടിൽ, കെ.പി ശങ്കരൻ മാസ്റ്റർ, അഷ്റഫലി കാളിയത്ത്, കെ.വി.ഉണ്ണികൃഷ്ണൻ, കെ.മുസ്തഫ മാസ്റ്റർ, കെ.പി. യൂനുസ്, സുന്ദരൻ മാസ്റ്റർ ,പി.ജയപ്രകാശ്, സ്വാദിഖ് തങ്ങൾ, എൻ.വേണുഗോപാലൻ പ്രസംഗിച്ചു.എം.ജയകുമാർ, എം.പി.ഷാഹുൽ ഹമീദ്, കരുണാകരൻ, എം.വി.ബാലൻ, പി.മോഹനൻ നേതൃത്വം നൽകി.
			<slash:comments>0</slash:comments>
വലിയകുന്ന് അങ്ങാടിയില്‍ അനധികൃത ഓട്ടോറിക്ഷകള്‍ തടഞ്ഞു
വലിയകുന്ന് : വലിയകുന്ന് അങ്ങാടിയില്‍ സര്‍വീസ് നടത്തുന്ന അനധികൃത ഓട്ടോറിക്ഷകളെ ഓട്ടോതൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. പോലീസിന് രേഖകള്‍ നല്‍കാതെ സര്‍വീസ് നടത്തുന്ന ഓട്ടോകളാണ് തടഞ്ഞതെന്നും അത്തരം വാഹനങ്ങളുടെ നമ്പറും വിവരങ്ങളും അധികൃതര്‍ക്ക് നല്‍കുമെന്നും യൂണിയന്‍ ഭാരവാഹികളായ പി. ദാമോദരന്‍, എം. മനോജ്, പി.പി. സന്തോഷ്, എം. ഭഗവന്‍ദാസ്, മക്ബൂല്‍, കെ. അബ്ദുള്‍കരീം, ഒ. ഹംസ എന്നിവര്‍ പറഞ്ഞു.
The post വലിയകുന്ന് അങ്ങാടിയില്‍ അനധികൃത ഓട്ടോറിക്ഷകള്‍ തടഞ്ഞു appeared first on Valanchery Online.
			<slash:comments>0</slash:comments>
എം.ഇ.എസ്. മമ്പാട് കോളേജില്‍ കെ.എസ്.യു. കമ്മിറ്റി പിരിച്ചുവിട്ടു
മമ്പാട്: എം.ഇ.എസ്. മമ്പാട് കോളേജില്‍ കെ.എസ്.യു. കമ്മിറ്റി പിരിച്ചുവിട്ടതായി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. കെ.സി. നസീം പറഞ്ഞു. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. വിരുദ്ധ നിലപാട് സ്വീകരിച്ചതിനാലാണ് നടപടി. യു.ഡി.എഫ്. സഖ്യനിലപാട് പാലിച്ചിരുന്നെങ്കില്‍ മുഴുവന്‍ സീറ്റുകളും നേടാമായിരുന്നുവെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വിലയിരുത്തിയതായും അഡ്വ. നസീം പറഞ്ഞു. എസ്.എഫ്.ഐ. സ്ഥാനാര്‍ഥികള്‍ വിജയിക്കാന്‍ സാഹചര്യമൊരുക്കിയ നടപടി തീര്‍ത്തും തെറ്റാണെന്നാണ് വിലയിരുത്തല്‍. ഒറ്റയ്ക്ക് മത്സരിച്ചാലും […]
The post എം.ഇ.എസ്. മമ്പാട് കോളേജില്‍ കെ.എസ്.യു. കമ്മിറ്റി പിരിച്ചുവിട്ടു appeared first on Valanchery Online.
			<slash:comments>0</slash:comments>
ഗതാഗതക്കുരുക്ക്: വളാഞ്ചേരിയിൽ പുതിയ ഓട്ടോ പെർമിറ്റുകൾ അനുവദിക്കരുതെന്ന് ആവശ്യം
വളാഞ്ചേരി: ഗതാഗതക്കുരുക്കുള്ള വളാഞ്ചേരിയില്‍ പുതിയതായി ഓട്ടോറിക്ഷകള്‍ക്ക് ടൗണ്‍ പെര്‍മിറ്റ് നല്‍കരുതെന്ന് മോട്ടോര്‍ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകസമിതി യോഗം ആവശ്യപ്പെട്ടു. ടൗണില്‍ പെര്‍മിറ്റില്ലാതെ ഓടുന്ന ഓട്ടോകള്‍ക്കെതിരെ പോലീസ് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. പി. സൈതാലിക്കുട്ടി അധ്യക്ഷതവഹിച്ചു. വി.പി. ഹംസ, പി. വാസുദേവന്‍, കെ.പി. മുഹമ്മദ്, കെ.പി. അബ്ദുറഹ്മാന്‍, അബ്ദുള്‍മനാഫ് എന്നിവര്‍ പ്രസംഗിച്ചു. Summary:The union of motor vehicle workers, MTU demands not to […]
The post ഗതാഗതക്കുരുക്ക്: വളാഞ്ചേരിയിൽ പുതിയ ഓട്ടോ പെർമിറ്റുകൾ അനുവദിക്കരുതെന്ന് ആവശ്യം appeared first on Valanchery Online.
Summary:The union of motor vehicle workers, MTU demands not to issue new auto rickshaw permits and action towards those taxis without permit in the traffic stricken valanchery town.
			<slash:comments>0</slash:comments>
താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം
കുറ്റിപ്പുറം: മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള വിവിധ ക്ഷേത്രങ്ങളില്‍ മൂന്നുവര്‍ഷത്തില്‍ കൂടുതലായി താത്കാലികാടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന മുഴുവന്‍ ജീവനക്കാരെയും സ്ഥിരപ്പെടുത്തണമെന്ന് മലബാര്‍ ദേവസ്വം എംപ്ലോയീസ് കോണ്‍ഗ്രസ് വൈരങ്കോട് യൂണിറ്റ് ആവശ്യപ്പെട്ടു. ഭാരവാഹികള്‍: കെ.ബാലകൃഷ്ണന്‍ നായര്‍ (രക്ഷാധികാരി), ടി.സുകേഷ് (പ്രസി.), വി.ഹരിപ്രസാദ് (വൈസ് പ്രസി.), കെ.വി.ഗോപിനാഥവാരിയര്‍ (സെക്ര.), എം.സുകുമാരന്‍ നായര്‍ (ജോ. സെക്ര.), കെ.ഉണ്ണിക്കൃഷ്ണന്‍ (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു. വി. മധുസൂദനന്‍ യോഗം ഉദ്ഘാടനംചെയ്തു. ബാലകൃഷ്ണന്‍ […]
The post താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം appeared first on Valanchery Online.
			<slash:comments>0</slash:comments>
കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്‍ സംസ്ഥാനസമ്മേളനം
കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്‍ സംസ്ഥാനസമ്മേളനം വ്യാഴം, വെള്ളി, ദിവസങ്ങളില്‍ തവനൂര്‍ കാര്‍ഷിക കോളേജില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വെള്ളിയാഴ്ച 10ന് മന്ത്രി ആര്യാടന്‍മുഹമ്മദ് സമ്മേളനം ഉദ്ഘാടനംചെയ്യും. കണ്‍വീനര്‍ സി.വി. അംബുജന്‍ അറിയിച്ചു.
The post കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്‍ സംസ്ഥാനസമ്മേളനം appeared first on Valanchery Online.
			<slash:comments>0</slash:comments>