unaccounted money Archives - Valanchery Online
	1	</sy:updateFrequency>
unaccounted money Archives - Valanchery Online
കോട്ടക്കലില്‍ രേഖകളില്ലാത്ത ഒന്നര കോടി രൂപയുമായി രണ്ടുപേരെ പോലീസ് പിടികൂടി
കോട്ടക്കല്‍: രേഖകളില്ലാത്ത ഒന്നര കോടിരൂപയുമായി രണ്ടുപേരെ കോട്ടക്കല്‍ പോലീസ് പിടികൂടി. മിനി ലോറിയില്‍ ഒളിപ്പിച്ചു കടത്തുന്നതിനിടെ പുത്തൂര്‍ ചെനക്കല്‍ ബൈപ്പാസില്‍ വെച്ചാണ് പ്രതികള്‍ പോലീസ് പിടിയിലായത്. കരിങ്കപ്പാറ ഓമച്ചപ്പുഴ മേനാട്ടില്‍ അഷ്‌റഫ്. കോട്ടക്കല്‍ ചങ്കുവെട്ടിക്കുണ്ട് നമ്പിയാടത്ത് അബ്ദുള്‍ റഹ്മാന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 1,53, 50000 രൂപ പോലീസ് കണ്ടെടുത്തു. കോയമ്പത്തൂരില്‍ നിന്നും ഒഴിഞ്ഞ പഴക്കൂടകളുമായി വരികയായിരുന്ന മിനിലോറിയിലാണ് […]
The post കോട്ടക്കലില്‍ രേഖകളില്ലാത്ത ഒന്നര കോടി രൂപയുമായി രണ്ടുപേരെ പോലീസ് പിടികൂടി appeared first on Valanchery Online.
			<slash:comments>0</slash:comments>