ummante vadakkini Archives - Valanchery Online
	1	</sy:updateFrequency>
ummante vadakkini Archives - Valanchery Online
കോട്ടയ്ക്കൽ സ്‌പെഷ്യൽ ‘ഉമ്മാന്റെ വടക്കിനി’ ഉദ്ഘാടനം ചെയ്തു
കോട്ടയ്ക്കൽ: നഗരസഭയും കുടുംബശ്രീ മിഷനും നഗര ഉപജീവനദൗത്യവും സംയുക്തമായി നടത്തുന്ന ഭക്ഷ്യമേള ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭധ്യക്ഷൻ കെ.കെ. നാസർ അധ്യക്ഷനായി. ജില്ലാമിഷൻ കോ-ഓർഡിനേറ്റർ സി.കെ. ഹേമലത, ബുഷ്‌റ ഷബീർ, ആയിഷ ഉമ്മർ, പി. ഉസ്മാൻകുട്ടി, അലവി തൈക്കാട്ട്, ടി.വി. സുലൈഖാബി, സാജിദ് മങ്ങാട്ടിൽ, രാമചന്ദ്രൻ, രാജ സുലോചന തുടങ്ങിയവർ സംസാരിച്ചു. ഞയറാഴ്ച ഉച്ചയ്ക്ക് മന്ത്രി തോമസ് ഐസക് […]
The post കോട്ടയ്ക്കൽ സ്‌പെഷ്യൽ ‘ഉമ്മാന്റെ വടക്കിനി’ ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
കോട്ടയ്ക്കൽ: നഗരസഭയും കുടുംബശ്രീ മിഷനും നഗര ഉപജീവനദൗത്യവും സംയുക്തമായി നടത്തുന്ന ഭക്ഷ്യമേള ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭധ്യക്ഷൻ കെ.കെ. നാസർ അധ്യക്ഷനായി.
ജില്ലാമിഷൻ കോ-ഓർഡിനേറ്റർ സി.കെ. ഹേമലത, ബുഷ്‌റ ഷബീർ, ആയിഷ ഉമ്മർ, പി. ഉസ്മാൻകുട്ടി, അലവി തൈക്കാട്ട്, ടി.വി. സുലൈഖാബി, സാജിദ് മങ്ങാട്ടിൽ, രാമചന്ദ്രൻ, രാജ സുലോചന തുടങ്ങിയവർ സംസാരിച്ചു. ഞയറാഴ്ച ഉച്ചയ്ക്ക് മന്ത്രി തോമസ് ഐസക് ഉമ്മാന്റെ വടക്കിനി സന്ദർശിക്കുമെന്നും കുടുംബശ്രീ പ്രവർത്തകരോട് ഒപ്പം ആഹാരം കഴിക്കുമെന്നും നഗരസഭാധ്യക്ഷൻ കെ.കെ. നാസർ പറഞ്ഞു. 
			<slash:comments>0</slash:comments>
‘ഉമ്മാന്റെ വടക്കിനി’ തുറന്ന് പ്രവർത്തനമാരംഭിച്ചു
വളാഞ്ചേരി: മലപ്പുറം ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് പരിസരത്ത് “ഉമ്മാന്റെ വടക്ക്നി ” എന്ന നാമത്തിൽ ഫുഡ് പ്രദർശനവും വിപണനമേളയും കോട്ടക്കൽ മണ്ഡലം എ എൽ എ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.ജനപ്രതിനിധികളും വ്യാപാര നേതാക്കളും സംബന്ധിച്ചു.
The post ‘ഉമ്മാന്റെ വടക്കിനി’ തുറന്ന് പ്രവർത്തനമാരംഭിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
‘ഉമ്മാന്റെ വടക്കിനി’ ഭക്ഷ്യമേളക്ക് 24ന് വളാഞ്ചേരിയിൽ തുടക്കമാകും
വളാഞ്ചേരി: ജില്ലാ കുടുംബശ്രീ മിഷനും വളാഞ്ചേരി നഗരസഭയും സംയുക്തമായി ജൂലൈ 24 മുതൽ 26 വരെ വളാഞ്ചേരി സര്വ്വീ സ് സഹകരണ ബാങ്കിന് സമീപത്ത് വെച്ച് കുടുംബശ്രീ ജില്ലാ തല ഭക്ഷ്യമേള ‘ഉമ്മാന്റെ വടക്കിനി’ സംഘടിപ്പിക്കുന്നു. ജില്ലയിലെ 15-ാമത്തെ ‘ഉമ്മാന്റെ വടക്കിനി’ ഭക്ഷ്യമേളയാണ് വളാഞ്ചേരിയിൽ വച്ച് സംഘടിപ്പിക്കുന്നത്. മേള 24ന് വൈകീട്ട് 4.00 ന് കോട്ടക്കൽ എം.എൽ.എ പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾ […]
The post ‘ഉമ്മാന്റെ വടക്കിനി’ ഭക്ഷ്യമേളക്ക് 24ന് വളാഞ്ചേരിയിൽ തുടക്കമാകും appeared first on Valanchery Online.
വളാഞ്ചേരി: ജില്ലാ കുടുംബശ്രീ മിഷനും വളാഞ്ചേരി നഗരസഭയും സംയുക്തമായി ജൂലൈ 24 മുതൽ 26 വരെ വളാഞ്ചേരി സര്വ്വീ സ് സഹകരണ ബാങ്കിന് സമീപത്ത് വെച്ച് കുടുംബശ്രീ ജില്ലാ തല ഭക്ഷ്യമേള ‘ഉമ്മാന്റെ വടക്കിനി’ സംഘടിപ്പിക്കുന്നു. ജില്ലയിലെ 15-ാമത്തെ ‘ഉമ്മാന്റെ വടക്കിനി’ ഭക്ഷ്യമേളയാണ് വളാഞ്ചേരിയിൽ വച്ച് സംഘടിപ്പിക്കുന്നത്. മേള 24ന് വൈകീട്ട് 4.00 ന് കോട്ടക്കൽ എം.എൽ.എ പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം നിര്വകഹിക്കും.
കുടുംബശ്രീ യൂണിറ്റുകൾ തയ്യാറാക്കുന്ന വിഭവങ്ങളായ കരിഞ്ചീരകക്കോഴി, മലബാർ ദം ബിരിയാണി, ചിക്കൻ പൊള്ളിച്ചത്, ചതിക്കാത്ത സുന്ദരി, നൈസ് പത്തിരി, കപ്പ ബിരിയാണി, ഗ്രീൻ ചിക്കൻ, വിവിധ തരം പായസങ്ങൾ, ജ്യൂസുകൾ, വിവിധ തരം കേക്കുകൾ, വിവിധ തരം പലഹാരങ്ങൾ എന്നിവ മേളയുടെ പ്രത്യേക ആകര്ഷേണങ്ങളാണ്.
			<slash:comments>0</slash:comments>