ulsavam Archives - Valanchery Online
	1	</sy:updateFrequency>
ulsavam Archives - Valanchery Online
മഞ്ചറ ഉത്സവത്തിന് ഇന്നു തുടക്കം
വളാഞ്ചേരി : കുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിലെ ഉത്സവം ചൊവ്വാഴ്ച തുടങ്ങും. തന്ത്രി അണ്ടലാടിമന പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ലക്ഷാർച്ചനയും സമൂഹാർച്ചനയും നടക്കും. രാവിലെ ആറിന് ലക്ഷാർച്ചനയും വൈകുന്നേരം നാലിന് സമൂഹാർച്ചനയുമാണ്. ബുധനാഴ്ചയാണ് ഉത്സവം. രാവിലെ അഞ്ചിന് അഭിഷേകങ്ങളും മഹാഗണപതിഹോമവും നടക്കും. തുടർന്ന് ഏഴിന് താലപ്പൊലി കൊട്ടി അറിയിക്കും. പത്തിന് നവകവും കലശാഭിഷേകവും 12-ന് പ്രസാദഊട്ടുമുണ്ടാകും. വൈകുന്നേരം അഞ്ചിന് താലപ്പൊലിപ്പറമ്പിൽ […]
The post മഞ്ചറ ഉത്സവത്തിന് ഇന്നു തുടക്കം appeared first on Valanchery Online.
വളാഞ്ചേരി : കുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിലെ ഉത്സവം ചൊവ്വാഴ്ച തുടങ്ങും. തന്ത്രി അണ്ടലാടിമന പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ലക്ഷാർച്ചനയും സമൂഹാർച്ചനയും നടക്കും. രാവിലെ ആറിന് ലക്ഷാർച്ചനയും വൈകുന്നേരം നാലിന് സമൂഹാർച്ചനയുമാണ്.
ബുധനാഴ്ചയാണ് ഉത്സവം. രാവിലെ അഞ്ചിന് അഭിഷേകങ്ങളും മഹാഗണപതിഹോമവും നടക്കും. തുടർന്ന് ഏഴിന് താലപ്പൊലി കൊട്ടി അറിയിക്കും. പത്തിന് നവകവും കലശാഭിഷേകവും 12-ന് പ്രസാദഊട്ടുമുണ്ടാകും. വൈകുന്നേരം അഞ്ചിന് താലപ്പൊലിപ്പറമ്പിൽ താലംകൊളുത്തി അരിയെറിയും. തുടർന്ന് വിവിധ കമ്മിറ്റികളുടെ വരവുകൾ ക്ഷേത്രത്തിലേക്ക് പുറപ്പെടും. രാത്രി അത്താഴപ്പൂജ, കളംപൂജ, കളംപാട്ട് എന്നിവയ്ക്കുശേഷം പത്തിന് പുറത്തെ സ്റ്റേജിൽ ഗാനമേള അരങ്ങേറും.
വൈക്കത്തൂർ മഹോത്സവം ഏപ്രിൽ 17ന്; ഉത്സവ കമ്മിറ്റി രൂപീകരിച്ചു
വളാഞ്ചേരി: വൈക്കത്തൂർ മഹാദേവക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവം ഏപ്രിൽ 17 മുതൽ 22 വരെ നടക്കും. ഉത്സവത്തിന്റെ നടത്തിപ്പിനായി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെയും ട്രസ്റ്റി ബോർഡ് ചെയർമാന്റെയും സാന്നിദ്ധ്യത്തിൽ ക്ഷേത്ര പരിസരത്ത് ഭക്തജനങ്ങളുടെ യോഗം ചേർന്നു. ഉത്സവ കമ്മിറ്റി ഭാരവാഹികൾ: മുരളി നെടുംകൊമ്പിൽ ഇല്ലം (പ്രസിഡന്റ്), ജിഷാ ബാബു, സുകുമാരൻ കൗസ്തുഭം (വൈസ് പ്രസിഡന്റുമാർ), ജിതു ഗോപിനാഥ് വൻപള്ളിയിൽ (സെക്രട്ടറി), ശ്രീദേവി അന്തർജ്ജനം […]
The post വൈക്കത്തൂർ മഹോത്സവം ഏപ്രിൽ 17ന്; ഉത്സവ കമ്മിറ്റി രൂപീകരിച്ചു appeared first on Valanchery Online.
വളാഞ്ചേരി: വൈക്കത്തൂർ മഹാദേവക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവം ഏപ്രിൽ 17 മുതൽ 22 വരെ നടക്കും. ഉത്സവത്തിന്റെ നടത്തിപ്പിനായി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെയും ട്രസ്റ്റി ബോർഡ് ചെയർമാന്റെയും സാന്നിദ്ധ്യത്തിൽ ക്ഷേത്ര പരിസരത്ത് ഭക്തജനങ്ങളുടെ യോഗം ചേർന്നു. ഉത്സവ കമ്മിറ്റി ഭാരവാഹികൾ: മുരളി നെടുംകൊമ്പിൽ ഇല്ലം (പ്രസിഡന്റ്), ജിഷാ ബാബു, സുകുമാരൻ കൗസ്തുഭം (വൈസ് പ്രസിഡന്റുമാർ), ജിതു ഗോപിനാഥ് വൻപള്ളിയിൽ (സെക്രട്ടറി), ശ്രീദേവി അന്തർജ്ജനം മഴുവഞ്ചേരി ഇല്ലം, മുകുന്ദൻ പുത്തൻ വീട്ടിൽ (ജോയിന്റ് സെക്രട്ടറിമാർ), അജിൻ ആർ ചന്ദ്രൻ (ട്രഷറർ)
വൈക്കത്തൂർ ഉത്സവം: പന്തലിന്റെ കാൽനാട്ടൽ ഇന്ന്
വളാഞ്ചേരി : വൈക്കത്തൂർ ഉത്സവത്തിനുള്ള പന്തലിന്റെ കാൽനാട്ടൽ ചടങ്ങ് ബുധനാഴ്ച നടക്കും. രാവിലെ എട്ടരയ്ക്കാണ് കാൽനാട്ടൽ. മേയ് എട്ടുമുതൽ 13 വരെയാണ് വൈക്കത്തൂർ ഉത്സവം. ഉത്സവ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ വിവിധ ഉപസമിതികളുടെ കീഴിൽ പുരോഗമിക്കുകയാണ്‌.
The post വൈക്കത്തൂർ ഉത്സവം: പന്തലിന്റെ കാൽനാട്ടൽ ഇന്ന് appeared first on Valanchery Online.
വൈക്കത്തൂര്‍ ഉത്സവം; ഭാഗ്യോത്സവം ടിക്കറ്റുവില്പന തുടങ്ങി
വളാഞ്ചേരി: വൈക്കത്തൂര്‍ ഉത്സവത്തിന്റെ ഭാഗമായുള്ള ഭാഗ്യോത്സവം ടിക്കറ്റുവില്പന തുടങ്ങി. ക്ഷേത്രനടയില്‍നടന്ന ചടങ്ങില്‍ ആദ്യടിക്കറ്റ് സുരേഷ്‌കുമാര്‍ മലയത്ത് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കെ. ബാലകൃഷ്ണനുനല്‍കി ഉദ്ഘാടനംചെയ്തു. ക്ഷേത്രസംരക്ഷണസമിതി പ്രസിഡന്റ് ഇ.പി. ഗോവിന്ദന്‍, സെക്രട്ടറി കെ.ടി. രാമകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ഇ.പി. രവീന്ദ്രനാഥ്, ജോയിന്റ് സെക്രട്ടറി ഇ.പി. ശ്രീരാമചന്ദ്രന്‍, കാവനാഴിയില്‍ ബേബി, പി. സുധീര്‍, ടി.വി. ശ്രീകുമാര്‍, പി.വി.ആര്‍.കെ. നായര്‍, സി.കെ. സുരേന്ദ്രബാബു, അരുണ്‍ എസ്. തുടങ്ങിയവര്‍ […]
The post വൈക്കത്തൂര്‍ ഉത്സവം; ഭാഗ്യോത്സവം ടിക്കറ്റുവില്പന തുടങ്ങി appeared first on Valanchery Online.
ഡി‌ടി‌പി‌സി‌യുടെ നേതൃത്വത്തിൽ കുറ്റിപ്പുറം നിളയോരം പാര്‍ക്കില്‍ ‘ഉത്സവം’ തുടങ്ങി
ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ‘ഉത്സവം’ കവി ശ്രീജിത്ത് അരിയല്ലൂര്‍ ഉദ്ഘാടനംചെയ്തു. മാനേജര്‍ മോനുട്ടി പൊയിലിശ്ശേരി അധ്യക്ഷതവഹിച്ചു. എ.പി. മനാഫ്, ഉസ്മാന്‍ മുഹമ്മദ്, പി.പി. ബാവ, കെ.എം. കനക എന്നിവര്‍ പ്രസംഗിച്ചു. അന്യംനിന്നുപോകുന്ന കലാരൂപങ്ങള്‍ പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനും പഴയ കലാകാരന്മാരെ ആദരിക്കുന്നതിനുമാണ് വിനോദസഞ്ചാരവകുപ്പ് ഉത്സവം സംഘടിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി തോല്‍പാവക്കൂത്ത്, തച്ചോളിക്കളി, കോല്‍ക്കളി എന്നിവ നടന്നു. തോല്‍പ്പാവക്കൂത്ത് കലാകാരന്‍ ലക്ഷ്മണ പുലവർ, […]
The post ഡി‌ടി‌പി‌സി‌യുടെ നേതൃത്വത്തിൽ കുറ്റിപ്പുറം നിളയോരം പാര്‍ക്കില്‍ ‘ഉത്സവം’ തുടങ്ങി appeared first on Valanchery Online.