udyf Archives - Valanchery Online
സ്വപ്ന സുരേഷിൻ്റെ ആരോപണം; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിവൈഎഫ് വളാഞ്ചേരിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി
വളാഞ്ചേരി: സ്വർണ്ണ കള്ളക്കടത്ത് വിഷയത്തിൽ സ്വപ്ന സുരേഷിൻ്റെ പുതിയ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് യുഡിവൈഎഫ് വളാഞ്ചേരി മുൻസിപ്പൽ കമ്മറ്റി പന്തം കൊളുത്തി പ്രകടനം നടത്തി.വിനു പുല്ലാനൂർ, ഷബാബ് വക്കരത്ത്, മുജീബ് വലാസി, നൗഫൽ പാലാറ, സി എം റിയാസ്, മുഹമ്മദ് പാറയിൽ, താഹിർ എന്നിവർ നേതൃത്വം നൽകി.
The post സ്വപ്ന സുരേഷിൻ്റെ ആരോപണം; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിവൈഎഫ് വളാഞ്ചേരിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി appeared first on Valanchery Online.
മന്ത്രി കെ.ടി. ജലീലിന്റെ രാജിയാവശ്യപ്പെട്ട് യു.ഡി.വൈ.എഫ്. പ്രവർത്തകർ ചമ്രവട്ടം പാലം ഉപരോധിച്ചു
തവനൂർ: യു.ഡി.വൈ.എഫ്. തവനൂർ നിയോജകമണ്ഡലം കമ്മിറ്റി ചമ്രവട്ടം പാലം ഉപരോധിച്ചു. ചമ്രവട്ടം പാലത്തിന്റെ ചോർച്ച അടക്കൽ നിർത്തി കഴിഞ്ഞദിവസം യന്ത്രങ്ങൾ കൊണ്ടുപോകാൻ ശ്രമിച്ചതിലും ബന്ധുനിയമനവുമായി ബന്ധപ്പെട്ടുള്ള ലോകായുക്ത വിധിയുടെ പശ്ചാത്തലത്തിൽ മന്ത്രി കെ.ടി. ജലീൽ രാജി വെക്കണമെന്നാവശ്യപ്പെട്ടുമായിരുന്നു പ്രതിഷേധം.
ചമ്രവട്ടം പാലം ചോർച്ച അടയ്ക്കൽ നാടകം നടത്തി ജനങ്ങളെ കബളിപ്പിച്ച മന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ഉപരോധസമരം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി ഇ.പി. രാജീവ് ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് ലീഗ് ഉപാധ്യക്ഷൻ ഐ.പി.എ. ജലീൽ അധ്യക്ഷതവഹിച്ചു. കുഞ്ഞിപ്പ ഹാജി കാലടി മുഖ്യപ്രഭാഷണം നടത്തി. ഷെഫീഖ് കൈമലശ്ശേരി, ജംഷീർ കൈനീക്കര, സിറാജ് പത്തിൽ, ടി.എം. മനീഷ്, ടി. രജ്ഞിത്, ചെമ്മല അഷറഫ്, പി.പി. ഫൈസൽ എന്നിവർ പ്രസംഗിച്ചു.
The post മന്ത്രി കെ.ടി. ജലീലിന്റെ രാജിയാവശ്യപ്പെട്ട് യു.ഡി.വൈ.എഫ്. പ്രവർത്തകർ ചമ്രവട്ടം പാലം ഉപരോധിച്ചു appeared first on Valanchery Online.
ഐശ്വര്യ കേരള യാത്ര; യു.ഡി.വൈ.എഫ് എടയൂരിൽ വിളംബര റാലി നടത്തി
എടയൂർ:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് അഭിവാദ്യമർപ്പിച്ച്  എടയൂർ പഞ്ചായത്ത് യു.ഡി.വൈ.എഫ്  വിളംബര റാലി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  നയിക്കുന്ന ഐശ്വര്യ കേരളയാത്ര കോട്ടക്കൽ മണ്ടലത്തിൽ ഫെബ്രുവരി ആറിന് ശനിയാഴ്ച 3 മണിക്ക്  സ്വീകരണം നൽകുന്നതിന്റെ പ്രചാരണാർത്ഥം എടയൂർ പഞ്ചായത്ത് യു.ഡി.വൈ.എഫ് കമ്മിറ്റി പള്ളി റോഡിൽ നിന്നും പൂക്കാട്ടിരി യിലേക്ക് വിളംബരജാഥ  നടത്തി   പഞ്ചായത്ത് ബോർഡ് വൈസ് പ്രസിഡണ്ട്  കെ പി വേലായുധൻ ഫ്ലാഗോഫ് ചെയ്തു ജാഥ ക്യാപ്റ്റൻ ബഷീർ മാവണ്ടിയൂർ വൈസ് ക്യാപ്റ്റൻ നിഷാദ് മൊയ്തു യുഡിഎഫ് നേതാക്കളായ ബിനമാസ്റ്റർ, ഇബ്രാഹീം മാസ്റ്റർ, മോഹനകൃഷ്ണൻ, സുധാകരൻ മാസ്റ്റർ യു.ഡി.വൈ.എഫ് നേതാക്കളായ നൗഫൽ കല മ്പൻ, ജംഷീദ് ടി കെ, NT ശിഹാബ്, റഊഫ് മാസ്റ്റർ , റഫീഖ് എടയൂർ, മുഹമ്മദാലി, നൗഫൽ കൊടിയിൽ,  രഞ്ജിത്ത്, നിഷാന്ത് എടയൂർ എന്നിവർ നേതൃത്വം നൽകി
The post ഐശ്വര്യ കേരള യാത്ര; യു.ഡി.വൈ.എഫ് എടയൂരിൽ വിളംബര റാലി നടത്തി appeared first on Valanchery Online.
വട്ടപ്പാറയിലെ അപകടങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ ഇടപെടലാവശ്യപ്പെട്ട് യു.ഡി.വൈ.എഫ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു
The post വട്ടപ്പാറയിലെ അപകടങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ ഇടപെടലാവശ്യപ്പെട്ട് യു.ഡി.വൈ.എഫ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു appeared first on Valanchery Online.
ചെറിയമുണ്ടം പഞ്ചായത്ത് യു.ഡി.വൈ.എഫ്. സംഘടിപ്പിച്ച സമാപിച്ചു.
കല്പകഞ്ചേരി : ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർഥികളുടെ പ്രചാരണത്തിന്റെ ഭാഗമായി ചെറിയമുണ്ടം പഞ്ചായത്ത് യു.ഡി.വൈ.എഫ്. സംഘടിപ്പിച്ച സമാപിച്ചു. ﻿യൂത്ത് മീറ്റ് പറപ്പൂത്തടത്ത് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനംചെയ്തു. പതിനെട്ട് വാർഡുകളിൽനിന്ന്‌ സ്ഥാനാർഥികൾക്ക് വോട്ടഭ്യർത്ഥിച്ചുകൊണ്ടുള്ള ഗ്രാമയാത്രകൾ പറപ്പൂത്തടത്ത് എത്തിച്ചേർന്നു.
The post ചെറിയമുണ്ടം പഞ്ചായത്ത് യു.ഡി.വൈ.എഫ്. സംഘടിപ്പിച്ച സമാപിച്ചു. appeared first on Valanchery Online.