udf Archives - Valanchery Online
വളാഞ്ചേരി നഗരസഭ; 30 വർഷത്തിനുശേഷം കരിങ്കല്ലത്താണി പിടിച്ച് യുഡിഎഫ്
വളാഞ്ചേരി: നഗരസഭയിൽ എൽഡിഎഫിന്റെ കോട്ടയായി നിലനിന്ന ഒരു വാർഡ് നഷ്ടപ്പെടുന്നത് മുപ്പത് കൊല്ലത്തിനുശേഷം. നഗരസഭയിലെ ഡിവിഷൻ 15 കരിങ്കല്ലത്താണിയാണ് മൂന്നുപതിറ്റാണ്ടിനുശേഷം യുഡിഎഫ് സ്ഥാനാർഥിയായ യു. റഹ്‌മാബി (കോൺ)യിലൂടെ തിരിച്ചുപിടിച്ചത്. എൽഡിഎഫിലെ സഫിയ അബ്ബാസും എസ്ഡിപിഐയുടെ ഫാത്തിമ ഹിബയുമായിരുന്നു എതിർസ്ഥാനാർഥികൾ. വളാഞ്ചേരിയിലെ പഴയകാല വ്യാപാരിയും കോൺഗ്രസ് പ്രവർത്തകനുമായിരുന്ന യു. ഏന്തീൻകുട്ടിയുടെ മരുമകളാണ്. ഏറെക്കാലമായി കുടുംബശ്രീ പ്രസിഡന്റായും പ്രവർത്തിക്കുന്നുണ്ട്.
The post വളാഞ്ചേരി നഗരസഭ; 30 വർഷത്തിനുശേഷം കരിങ്കല്ലത്താണി പിടിച്ച് യുഡിഎഫ് appeared first on Valanchery Online.
നഗരസഭയിലേക്ക് വിജയിച്ച അംഗങ്ങളുമായി വളാഞ്ചേരിയിൽ റോഡ്‌ഷോ സംഘടിപ്പിച്ച് യു.ഡി.എഫ്
വളാഞ്ചേരി : തദ്ദേശസ്ഥാപനങ്ങളിൽ ഉജ്ജ്വലവിജയം നേടിയതിൽ ആഹ്ലാദംപ്രകടിപ്പിച്ച് വളാഞ്ചേരി മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ റോഡ്‌ഷോ സംഘടിപ്പിച്ചു.34 അംഗ നഗരസഭയിൽ 27 ഡിവിഷനുകളിൽനിന്നു വിജയിച്ച യുഡിഎഫ് അംഗങ്ങളെ അണിനിരത്തി കൊട്ടാരം ആലിൻചുവടിൽനിന്നാണ് റോഡ്‌ഷോ തുടങ്ങിയത്. നഗരംചുറ്റിയശേഷം കോഴിക്കോട് റോഡിൽ മീമ്പാറയിൽ സമാപിച്ചു. ഡിജെ, കരിമരുന്നുപ്രയോഗം, വാദ്യമേളങ്ങൾ എന്നിവയുെട അകമ്പടിയോടെയായിരുന്നു റോഡ്‌ഷോ.
The post നഗരസഭയിലേക്ക് വിജയിച്ച അംഗങ്ങളുമായി വളാഞ്ചേരിയിൽ റോഡ്‌ഷോ സംഘടിപ്പിച്ച് യു.ഡി.എഫ് appeared first on Valanchery Online.
മോദി തരംഗമില്ല, ഇന്ത്യ മുന്നണി വിജയിക്കും -രമേശ് ചെന്നിത്തല
വളാഞ്ചേരി : രാജ്യത്ത് മോദി തരംഗമില്ലെന്നും ഇന്ത്യ മുന്നണി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നും മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോട്ടയ്ക്കൽ നിയോജകമണ്ഡലം യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കാവുംപുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാനൂറ് സീറ്റുകൾ നേടുമെന്ന മോദിയുടെ കണക്കുകൂട്ടലുകൾ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ തെറ്റും. കഴിഞ്ഞ എട്ടു വർഷമായി സംസ്ഥാനത്ത് അഴിമതിഭരണമാണ് നടക്കുന്നതെന്നും പൗരത്വ നിയമഭേദഗതിക്കെതിരേ മുസ്‌ലിംലീഗാണ് കോടതിയിൽ പോരാട്ടം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയ്ക്കൽ നിയോജകമണ്ഡലം യു.ഡി.എഫ്. ചെയർമാൻ വി. മധുസൂദനൻ അധ്യക്ഷത വഹിച്ചു.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ., ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയ്, പി.ടി. അജയ്‌മോഹൻ, കെ.എം. ഗഫൂർ, പി. ഇഫ്ത്തിക്കാറുദ്ദീൻ, ബഷീർ രണ്ടത്താണി, സലാം വളാഞ്ചേരി, പരപ്പാര സിദ്ദിഖ്, പി.സി.എ. നൂർ, ഉമ്മർ ഗുരുക്കൽ, എ.പി. മൊയ്തീൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
The post മോദി തരംഗമില്ല, ഇന്ത്യ മുന്നണി വിജയിക്കും -രമേശ് ചെന്നിത്തല appeared first on Valanchery Online.
എടയൂർ ഗ്രാമപഞ്ചായത്ത് UDF ജനപ്രതിനിധികള്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
The post എടയൂർ ഗ്രാമപഞ്ചായത്ത്  UDF ജനപ്രതിനിധികള്‍  പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു appeared first on Valanchery Online.
സി.കെ. പാറ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി യു.ഡി.എഫ്
എടയൂർ: എടയൂർ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി വൃക്കരോഗമുള്ളവർക്ക് അനുവദിച്ച സഹായധനം തടഞ്ഞുവെച്ച മെഡിക്കൽ ഓഫീസറുടെ നടപടിക്കെതിരേ യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റി സി.കെ. പാറ കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് പ്രതിഷേധമാർച്ചും ധർണയും നടത്തി. കോട്ടയ്ക്കൽ നിയോജകമണ്ഡലം യു.ഡി.എഫ് കൺവീനർ സലാം വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിനു പുല്ലാനൂർ മുഖ്യപ്രഭാഷണം നടത്തി. കെ.കെ മോഹനകൃഷ്ണൻ അധ്യക്ഷതവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം, ദളിത് കോൺഗ്രസ് ജില്ലാപ്രസിഡന്റ് കെ.പി വേലായുധൻ, എ.കെ. മുസ്തഫ, ഷാഫി വള്ളൂരാൻ, എം.ടി. അസീസ്, റഷീദ് കിഴിശ്ശേരി, മൊയ്തു എടയൂർ തുടങ്ങിയവർ പ്രസംഗിച്ചു.
The post സി.കെ. പാറ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി യു.ഡി.എഫ് appeared first on Valanchery Online.
എടയൂർ ചീനിച്ചോട് നൂറ്കുന്ന്- പറശ്ശീരിപടി റോഡ് ഗതാഗതയോഗ്യമാക്കണം; നിവേദനം നൽകി യു.ഡി.എഫ്
എടയൂർ: എടയൂർ ഗ്രാമപഞ്ചായത്ത് ചീനിച്ചോട് വാർഡിലെ നൂറ്കുന്ന്- പറശ്ശീരിപടി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് യു.ഡി.എഫ് കമ്മിറ്റി ഭാരവാഹികൾ പ്രസിഡൻറ് ശ്രീമതി. ഹസീന ഇബ്രാഹീമിനും പഞ്ചായത്ത് സെക്രട്ടറിക്കും നിവേദനം നൽകി. രണ്ടര ദശകത്തിലേറെയായി പഞ്ചായത്ത് ഫണ്ട് വകയിരുത്തി നടപ്പാതയാക്കുകയും 2006-ൽ പഞ്ചായത്ത് റോഡായി പരിഗണിച്ച് പഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ ഉള്ളതാണ്.
2007-ൽ ഗ്രാമപഞ്ചായത്ത്  50000 രൂപ ഫണ്ട്  വകയിരുത്തി റോഡ് നിർമ്മിച്ചിരുന്നു. ഈ റോഡിൻ്റെ ഗുണഭോക്താക്കളിൽ ഭിന്നശേഷിക്കാരും നിത്യരോഗികളുമുണ്ട്. വിദ്യാർത്ഥികളുണ്ട്. ഈ മൺ റോഡ് നവീകരിക്കാനും ഗതാഗതയോഗ്യമാക്കുന്നതിനും പഞ്ചായത്ത് അധികൃതർ തയ്യാറാകണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ട് നിവേദനം നൽകി. പി.ടി.സുധാകരൻ, കെ.കെ മായിൻകുട്ടി, പി.പി.റഫീഖ്, ഫൈസൽ മാളിയേക്കൽ, എസ്. ഷാജിമോൻ എന്നിവർ സന്നിഹിതരായിരുന്നു.
The post എടയൂർ ചീനിച്ചോട് നൂറ്കുന്ന്- പറശ്ശീരിപടി റോഡ് ഗതാഗതയോഗ്യമാക്കണം; നിവേദനം നൽകി യു.ഡി.എഫ് appeared first on Valanchery Online.
പണം കിട്ടിയാൽ എന്തുംചെയ്യുന്ന കൊള്ളക്കാരുടെ സംഘമാണ് സംസ്ഥാനം ഭരിക്കുന്നത്- വി.ഡി. സതീശൻ
വളാഞ്ചേരി : പണം കിട്ടിയാൽ എന്തുംചെയ്യുന്ന കൊള്ളക്കാരുടെ സംഘമാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. പിണറായി സർക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും ദുർഭരണത്തിനുമെതിരേ യു.ഡി.എഫ്. കോട്ടയ്ക്കൽ നിയോജകമണ്ഡലം കമ്മിറ്റി വളാഞ്ചേരിയിൽ സംഘടിപ്പിച്ച കുറ്റവിചാരണസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാർ ദുർഭരണവും ധൂർത്തുമാണ് നടത്തുന്നത്. അഞ്ചുമാസമായി സാമൂഹികസുരക്ഷാ പെൻഷൻ കിട്ടാതെ മരുന്നുവാങ്ങുന്നതിനുപോലും പണമില്ലാതെ പാവപ്പെട്ട ജനങ്ങൾ വലയുകയാണ്. സപ്ലൈകോ, മാവേലി, കെ.എസ്.ആർ.ടി.സി. ഉൾപ്പെടെ സാധാരണക്കാരന്റെ ആശ്രയമെല്ലാം അടച്ചുപൂട്ടലിന്റെ വക്കിലാണ്. ലൈഫ് ഭവനപദ്ധതിയിൽ ഒൻപതുലക്ഷം അപേക്ഷകർ രണ്ട്, മൂന്ന് ഗഡുക്കൾ കിട്ടാതെ അധികൃതരുടെ മുന്നിൽ യാചിക്കുന്നു.
സർക്കാർ ജീവനക്കാർക്കും പെൻഷർകാർക്കും അർഹമായ ആനുകൂല്യങ്ങൾ നൽകുന്നില്ല. എന്നിട്ടും യാതോരു ജാള്യതയുമില്ലാതെ മുഖ്യമന്ത്രിയും മന്ത്രിമാരും പരിവാരങ്ങളും ഉല്ലാസയാത്ര നടത്തുന്നു. ഇക്കാരണങ്ങൾകൊണ്ടാണ് പ്രതിപക്ഷം കേരളജനതയുടെ മനഃസാക്ഷിയുടെ കോടതിയിൽ സംസ്ഥാനസർക്കാരിനെ വിചാരണ നടത്തി മുന്നോട്ടുപോകുന്നത്‌ -വി.ഡി. സതീശൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനംകണ്ട ഏറ്റവുംവലിയ ഭീരുവാണെന്നും സ്വന്തം നിഴലിനെപ്പോലും പേടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ്. ചെയർമാൻ വി. മധുസൂദനൻ അധ്യക്ഷതവഹിച്ചു. ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. വിചാരണാപത്രം വായിച്ചു. അഡ്വ. കെ.എൻ.എ. ഖാദർ മുഖ്യപ്രഭാഷണം നടത്തി. യൂത്ത്‌ കോൺഗ്രസ് സംസ്ഥാനസെക്രട്ടറി റിജിൽ മാക്കുറ്റി, ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയി, ഇ.ടി. മുഹമ്മദ്‌ബഷീർ എം.പി., പി. ഇഫ്ത്തിക്കാറുദ്ദീൻ, ഉമർ ഗുരുക്കൾ, ബഷീർ രണ്ടത്താണി, മുഹമ്മദ് പാറയിൽ, വസീമ വേളേരി തുടങ്ങിയവർ പ്രസംഗിച്ചു.
The post പണം കിട്ടിയാൽ എന്തുംചെയ്യുന്ന കൊള്ളക്കാരുടെ സംഘമാണ് സംസ്ഥാനം ഭരിക്കുന്നത്- വി.ഡി. സതീശൻ appeared first on Valanchery Online.
കോട്ടക്കൽ മണ്ഡലം വിചാരണ സദസ് ഡിസം. 29 നു വളാഞ്ചേരിയിൽ
വളാഞ്ചേരി :അനീതിക്കെതിരെ ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്നവരെ ഗുണ്ടകളെ ഉപയോഗിച്ചു അടിച്ചൊതുക്കുക വഴി കേരളത്തെ കലാപഭൂമിയാക്കാനുള്ള ശ്രമമാണു മുഖ്യമന്ത്രിയും പരിവാരങ്ങളും നടത്തുന്നതെന്നു കെ.പി സി സി വൈസ് പ്രസിഡൻറ് വി ടി ബൽറാം പറഞ്ഞു. കോട്ടക്കൽ നിയോജക മണ്ഡലം യു ഡി എഫ്  വിചാരണ സദസ്സിൻ്റെ സ്വാഗത സംഘം രൂപീകരണ കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡിസംബർ 29 നു വൈകിട്ടു മൂന്നു മണി മുതൽ ആറു മണി വരെ വളാഞ്ചേരിയിലാണ് ഇടത് പക്ഷ സർക്കാരിനെതിരെയുള്ള വിചാരണ സദസ്.യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ വി മധുസൂദനൻ അധ്യക്ഷനായി. പ്രഫ.ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ മുഖ്യ പ്രഭാഷണം നടത്തി. യു ഡി എഫ് കൺവീനർ സലാം വളാഞ്ചേരി ,ജില്ല യു ഡി എഫ് കൺവീനർ അഷ്റഫ് കോക്കൂർ, കെ എം ഗഫൂർ, പി സി എ നൂർ, ഉമ്മർ ഗുരുക്കൾ, ബഷീർ രണ്ടത്താണി, പി ഇഫ്തിക്കാറുദീൻ, കാടാമ്പുഴ മോഹനൻ പ്രസംഗിച്ചു. കാടാമ്പുഴ മൂസ ഹാജി, സിദ്ദീഖ് പരപ്പാര അഷ്റഫ് അമ്പലത്തിങ്ങൽ, വസീമ വേളേരി, മുഹമ്മദ് പാറയിൽ, വിനു പുല്ല നൂർ, ഷൗക്കത്ത്, സുലൈഖബി, മുജീബ് കൊളക്കാട്, കെ എം അബ്ദുറഹ്മാൻ, കെ വി ഉണ്ണികൃഷ്ണൻ സംബന്ധിച്ചു.
The post കോട്ടക്കൽ മണ്ഡലം വിചാരണ സദസ് ഡിസം. 29 നു വളാഞ്ചേരിയിൽ appeared first on Valanchery Online.
കോട്ടയ്ക്കൽ നിയോജകമണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റി വളാഞ്ചേരിയിൽ നടത്തിയ ജനജാഗ്രതാ സദസ്സ് നടത്തി
വളാഞ്ചേരി : കോട്ടയ്ക്കൽ നിയോജകമണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റി ജനജാഗ്രതാ സദസ്സ് നടത്തി. എം.പി. അബ്ദുസ്സമദ് സമദാനി എം.പി. ഉദ്ഘാടനംചെയ്തു. വൈവിധ്യങ്ങളെ ആഘോഷമാക്കിയതാണ് ഇന്ത്യയുടെ പാരമ്പര്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബഷീർ രണ്ടത്താണി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എം. ഗഫൂർ, ഉസ്മാൻ താമരത്ത്, സലാം വളാഞ്ചേരി, സിദ്ദിഖ് പരപ്പാര എന്നിവർ പ്രസംഗിച്ചു.
The post കോട്ടയ്ക്കൽ നിയോജകമണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റി വളാഞ്ചേരിയിൽ നടത്തിയ ജനജാഗ്രതാ സദസ്സ് നടത്തി appeared first on Valanchery Online.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർഥി
The post പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർഥി appeared first on Valanchery Online.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് അവഗണന; യു.ഡി.എഫ് ജനപ്രതിനിധികളുടെ കുത്തിയിരിപ്പ് സമരം ഇന്ന്
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് സർക്കാർ കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ജനപ്രതിനിധികൾ ഇന്ന് രാവിലെ പത്ത് മുതൽ പതിനൊന്ന് വരെ കുത്തിയിരിപ്പ് സമരം നടത്തും. യു.ഡി.എഫ് ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സമരമുണ്ടായിരിക്കും. പദ്ധതി വിഹിതത്തിലെ ആദ്യ ഗഡു ഏപ്രിൽ എട്ടിനും കഴിഞ്ഞ വർഷം ആഗസ്റ്റിൽ ലഭിക്കേണ്ട രണ്ടാം ഗഡു ഒക്ടോബർ 12നുമാണ് ലഭിച്ചത്. ഡിസംബറിൽ ലഭിക്കേണ്ട മൂന്നാം ഗഡു മൂന്ന് ഗഡുക്കളായി നൽകാൻ തീരുമാനിച്ചു. ഇതിന്റെ ആദ്യ ഗഡു മാർച്ച് 18നും രണ്ടാം ഭാഗം 27നുമാണ് ട്രഷറിയിലെത്തിയത്. മൂന്നാം ഭാഗം ഇതുവരെ നൽകിയിട്ടില്ല. വൈകിയാണ് പണം നൽകിയതെങ്കിലും 31ന് മുമ്പ് അത് ചെലവഴിച്ചില്ലെങ്കിൽ സഞ്ചിതനിധിയിലേക്ക് മടക്കി നൽകണമെന്നും ഉത്തരവിറക്കിയിട്ടുണ്ട്. അധികാര വികേന്ദ്രീകരണത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ അട്ടിമറിച്ച് സർക്കാർ തീരുമാനങ്ങൾ നടപ്പാക്കാനുള്ള ഏജൻസി മാത്രമായി തദ്ദേശ സ്ഥാപനങ്ങളെ മാറ്റിയിരിക്കുകയാണെന്ന് യു.ഡി.എഫ് ആരോപിച്ചു.
The post തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് അവഗണന; യു.ഡി.എഫ് ജനപ്രതിനിധികളുടെ കുത്തിയിരിപ്പ് സമരം ഇന്ന് appeared first on Valanchery Online.
രാഹുൽ ഗാന്ധിയുടെ ലോകസഭ അംഗത്വം റദ്ദാക്കിയ നടപടി; യു.ഡി.എഫ് ചങ്ങരംകുളത്ത് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു
ചങ്ങരംകുളം: രാഹുൽ ഗാന്ധിയുടെ ലോകസഭ അംഗത്വം റദ്ദാക്കിയ ലോകസഭാ സെക്രട്ടറിയേറ്റിന്റെ നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലും പ്രതിഷേധ സദസ്സുകൾ നടന്നു. പൊന്നാനി നിയോജകമണ്ഡലം യുഡിഎഫ് പ്രതിഷേധ സദസ്സ് ജില്ല യുഡിഎഫ് കൺവീനർ അഷറഫ്  കോക്കൂർ ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്റെ ജനാധിപത്യ മൂല്യങ്ങളെയും, ഭരണഘടനയെയും അപ്രസക്തമാക്കി ഫാസിസ്റ്റ് വൽക്കരിക്കാനുള്ള സംഘപരിവാർ നീക്കമാണ്  രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിന് പിന്നിൽ എന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനജീവിതം ദുസ്സഹമാക്കി അദാനി പോലുള്ള കോർപ്പറേറ്റുകൾക്ക് വേണ്ടിയുള്ള ഭരണമാണ് നരേന്ദ്രമോദിയുടെ കേന്ദ്ര ഗവൺമെന്റ് നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വിവിധ നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധ സദസ്സിൽ യുഡിഎഫ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, പി ഉബൈദുല്ല, പി അബ്ദുൽ ഹമീദ്, പി കെ ബഷീർ, പിടി അജയ് മോഹൻ, ആര്യാടൻ ഷൗക്കത്ത്, അഡ്വ: യുഎ ലത്തീഫ്, വിഎസ് ജോയ്, നജീബ് കാന്തപുരം തുടങ്ങിയവർ പങ്കെടുത്തു
The post രാഹുൽ ഗാന്ധിയുടെ ലോകസഭ അംഗത്വം റദ്ദാക്കിയ നടപടി; യു.ഡി.എഫ് ചങ്ങരംകുളത്ത് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു appeared first on Valanchery Online.