udf strike Archives - Valanchery Online

ഹർത്താൽ; വളാഞ്ചേരിയിൽ കടകൾ തുറന്നില്ല
വളാഞ്ചേരി ∙ യുഡിഎഫ് ഹർത്താലിനെത്തുടർന്ന് ഹോട്ടലുകളും മെഡിക്കൽ ഷോപ്പുകളും

അടക്കമുള്ള സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. കെഎസ്ആർടിസി ഭാഗികമായി ഓടിയെങ്കിലും യാത്രക്കാർ കുറവായിരുന്നു. പെരിന്തൽമണ്ണ ഭാഗത്തേക്കുള്ള കെഎസ്ആർടിസി ബസുകൾ മാത്രമാണ് വളാഞ്ചേരി സ്റ്റാൻഡിൽനിന്നു പുറപ്പെട്ടത്.

ദേശീയപാത വഴി ദീർഘദൂര കെഎസ്ആർടിസി ബസുകൾ ഓടിയത് അത്യാവശ്യ യാത്രക്കാർക്ക് ആശ്വാസമായി. ഇതരസംസ്ഥാനങ്ങളിൽനിന്നെത്തിയ ചരക്കുലോറികൾ അടക്കമുള്ള വാഹനങ്ങൾ വഴിയിൽ നിർത്തിയിട്ടു. വളാഞ്ചേരി സെൻട്രൽ കവലയിൽ രാവിലെ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. പൊലീസ് എത്തിയാണ് തടസ്സം നീക്കിയത്. വ്യാപാരി വ്യവസായി ഏകോപനസമിതി സമരത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നെങ്കിലും ടൗണിലെ കടകളും അടഞ്ഞുകിടന്നു.

The post ഹർത്താൽ; വളാഞ്ചേരിയിൽ കടകൾ തുറന്നില്ല appeared first on Valanchery Online.