udf closes swagat bar Archives - Valanchery Online
അടക്കാൻ നോട്ടീസ് നൽകിയിട്ടും പ്രവർത്തിക്കാൻ ശ്രമിച്ച ഹോട്ടൽ യുഡി‌‌എഫ് പ്രവർ‌ത്തകർ പൂട്ടിച്ചു
വളാഞ്ചേരി: വൃത്തിഹീ‍നമായ സാഹചര്യത്തിൽ പ്രവ്വർത്തിക്കൂന്നതെന്ന് കാണിച്ച് അടക്കാൻ നഗരസഭ നോട്ടീസ് നൽകിയ ഹോട്ടൽ യുഡി‌എഫ് പ്രവർത്തകർ പ്രകടനമായെത്തി പൂട്ടിച്ചു. വളാഞ്ചേരി കോഴിക്കോട് റോഡിൽ പ്രവർത്തിക്കുന്ന സ്വാഗത് ബീർ & വൈൻ പാർലർ ആണ് അനുമതിയില്ലാതെ പ്രവർത്തിക്കാൻ ശ്രമിച്ചത്. ഇതേ തുടർന്ന് മുസ്ലീം ലീ‍ഗ് വളാഞ്ചേരി മണ്ഡലം പ്രസിഡന്റ്  അഷറഫ് അമ്പലത്തിങ്കൽ നേതൃത്വത്തിൽ ഹോട്ടലിലേക്ക് മാർച്ച് നടത്തിൽ ഹോട്ടലിനു മുന്നിൽ കുത്തിയിരുപ്പ് ധർണ്ണ നടത്തിയത്. […]
The post അടക്കാൻ നോട്ടീസ് നൽകിയിട്ടും പ്രവർത്തിക്കാൻ ശ്രമിച്ച ഹോട്ടൽ യുഡി‌‌എഫ് പ്രവർ‌ത്തകർ പൂട്ടിച്ചു appeared first on Valanchery Online.