uapa Archives - Valanchery Online

പൌരത്വ നിയമത്തിനെതിരെ സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ പ്രതിഷേധാഗ്നിയുമായി വളാഞ്ചേരി മണ്ഡലം കെ.എസ്.യു കമ്മറ്റി
വളാഞ്ചേരി: ജാമിയയിലെ വിദ്യാർഥി സഫൂറ സർഗ്ഗറിനെയും സഹപാഠികളെയും പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച കാരണത്താൽ യു.എ.പി.എ ചുമത്തിയതിനെതിരെ സമരാഗ്നിയുമായി കെ.എസ്.യു മണ്ഡലം കമ്മറ്റി. മണ്ഡലം കെ.എസ്.യു പ്രസിഡന്റ് അസ്ഹറുദ്ധീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷബാബ് വക്കരത്ത് ഉദ്ഘാടനം നിർവഹിച്ചു. മുൻ ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ് കെ.വി ഉണ്ണികൃഷ്ണൻ, മുനിസിപ്പൽ കൗൺസിലർ നൗഫൽ പാലാറ, അസംബ്ലി കെ.എസ്.യു വൈസ് പ്രസിഡന്റ് സബീഹ്, ജഹാംഗീർ, മർസൂഖ്, അക്ബർ, മിസ്ബാഹുൽ ജമാൽ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

The post പൌരത്വ നിയമത്തിനെതിരെ സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ പ്രതിഷേധാഗ്നിയുമായി വളാഞ്ചേരി മണ്ഡലം കെ.എസ്.യു കമ്മറ്റി appeared first on Valanchery Online.