uae Archives - Valanchery Online
പ്രവാസ മോഹവുമായി യു.എ.ഇ യിലേക്ക് പോകുന്നവർക്ക് തിരിച്ചടി; ഇക്കാര്യങ്ങൾ കൈയിലില്ലെങ്കിൽ പണികിട്ടും, കർശനമാക്കി പരിശോധന
അബുദാബി: ദുബായിലെ ജോലി സ്വപ്‌നം കാണുന്ന നിരവധി പേർ തിരഞ്ഞെടുക്കുന്ന മാർഗമാണ് വിസിറ്റ് വിസയിൽ രാജ്യത്തെത്തി ജോലി തേടുകയെന്നത്. എന്നാൽ രാജ്യത്ത് വിസിറ്റ് വിസയിലെത്തുന്നവർക്ക് നിബന്ധനകൾ കർശനമാക്കിയിരിക്കുകയാണ് അധികൃതർ. വിസിറ്റ് വിസയിൽ എമിറേറ്റിലേയ്ക്കുള്ള ഫ്ളൈറ്റ് പിടിക്കുന്നതിന് മുൻപായി കൈവശം 5000 ദിർഹം പണമായും, റിട്ടേൺ ടിക്കറ്റ്, താമസത്തിന്റെ രേഖകൾ എന്നിവ കൈയിൽ കരുതണമെന്ന് അറിയിക്കുകയാണ് ട്രാവൽ ഏജൻസികൾ. പ്രവേശന മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടോയെന്ന് അധികൃതർ ഉറപ്പുവരുത്തുകയാണെന്നും ഏജൻസികൾ വ്യക്തമാക്കുന്നു. മേൽപ്പറഞ്ഞവ കൈയിൽ ഇല്ലാത്തവരെ ദുബായിലേക്കുള്ള ഫ്ളൈറ്റിൽ കയറുന്നതിൽ നിന്ന് ഇന്ത്യൻ എയർപോർട്ടുകൾ വിലക്കുകയാണെന്നും ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. ഇവയില്ലാതെ ദുബായിലെത്തുന്നവർക്ക് പലവിധ ന‌ടപടിക്രമങ്ങൾ നേരിടേണ്ടതായി വരുന്നുവെന്നും ഇവർ പറയുന്നു.
The post പ്രവാസ മോഹവുമായി യു.എ.ഇ യിലേക്ക് പോകുന്നവർക്ക് തിരിച്ചടി; ഇക്കാര്യങ്ങൾ കൈയിലില്ലെങ്കിൽ പണികിട്ടും, കർശനമാക്കി പരിശോധന appeared first on Valanchery Online.
യുഎഇയിലെ അടുത്ത വർഷത്തെ പൊതു അവധികൾ ഇങ്ങനെയാണ്
അബുദാബി: യുഎഇയിൽ അടുത്ത വർഷത്തെ പൊതുഅവധികൾ പ്രഖ്യാപിച്ചു. പൊതുമേഖലയ്ക്കും സ്വകാര്യമേഖലയ്ക്കും ഒരു പോലെ ബാധകമായ അവധി ദിവസങ്ങളെ സംബന്ധിച്ച വിവരങ്ങൾ കഴിഞ്ഞ ദിവസം മന്ത്രിസഭയിലാണ് തീരുമാനമെടുത്തത്. 2024ൽ യുഎഇ നിവാസികൾക്ക് 13 പൊതു അവധികളാണ് ഉളളത്. ജീവനക്കാർക്ക് ഒരു വർഷത്തിൽ എടുക്കാവുന്ന 30 അവധികൾക്ക് പുറമേയാണ് ഈ അവധികൾ. പൊതു അവധികളുളള ഏഴ് ദിവസത്തിൽ നാലെണ്ണം വാരാന്ത്യത്തിലായിരിക്കും. കൂടാതെ ഏ​റ്റവും ദൈഘ്യമേറിയത് ആറ് ദിവസത്തെ ഇടവേളയാണ്. ഇസ്ലാമിക് കലണ്ടർ അനുസരിച്ചാണ് പൊതു അവധികളുടെ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഇത് ജനങ്ങൾക്ക് അടുത്ത വർഷത്തെ പല കാര്യങ്ങളും ചെയ്യുന്നതിന് സഹായമാകുമെന്ന് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റി ഡിപാർട്ട്മെന്റ് (ഐഎസിഎഡി) അധികൃതർ അറിയിച്ചു. അടുത്ത വർഷത്തെ പൊതുഅവധികൾ താഴെ പറയുന്നത് അനുസരിച്ച്.
2024ജനുവരി ഒന്ന് (തിങ്കൾ) പുതുവത്സര ദിനത്തോടനുബന്ധിച്ച് പൊതു അവധിയായിരിക്കും.
ഹിജ്റാ കലണ്ടറിലെ റമദാൻ 29 മുതൽ ശവ്വാൽ മൂന്ന് വരെ മൂന്ന് ദിവസം ചെറിയ പെരുന്നാളിനോടനുബന്ധിച്ച് അവധിയുണ്ടാകും.
ദുൽഹജ്ജ് ഒമ്പതിന് അറഫാ ദിനം മുതൽ ദുൽ ഹജ്ജ് 10 മുതൽ 12 വരെ ബലി പെരുന്നാളിന് അവധി ലഭിക്കും.
മുഹറം ഒന്നിന് പൊതുഅവധിയാണ്.
റബീഉൽ അവ്വൽ 12ന് നബിദിനത്തോടനുബന്ധിച്ച് പൊതുഅവധിയായിരിക്കും,
ഡിസംബർ രണ്ടിന് യുഎഇദേശീയ ദിനത്തിനും അവധി ലഭിക്കും. ഹിജ്‌റ മാസം അടിസ്ഥാനമാക്കുന്ന അവധിദിനങ്ങൾ മാസപ്പിറവി അടിസ്ഥാനമാക്കിയാണ് തീരുമാനിക്കുക.
The post യുഎഇയിലെ അടുത്ത വർഷത്തെ പൊതു അവധികൾ ഇങ്ങനെയാണ് appeared first on Valanchery Online.
വിസാ കാലാവധി കഴിഞ്ഞാൽ ഓരോ ദിവസത്തിനും നിശ്ചിത തുക പ്രഖ്യാപിച്ച് യുഎഇ
അബുദാബി: വിസാ കാലാവധി കഴിഞ്ഞ ശേഷവും രാജ്യത്ത് തങ്ങുന്നവർക്കായി ഈടാക്കി വരുന്ന പിഴ ഏകീകരിച്ചതായി യുഎഇ. വിസിറ്റ്, താമസ വിസയിൽ രാജ്യത്തെത്തിയ ശേഷം കാലാവധി പൂർത്തിയായവർക്കാണ് ഏകീകൃത പിഴ സമ്പ്രദായം ബാധകമാവുക. വിസാ കാലാവധിയോ വിസ പുതുക്കാനുള്ള ഗ്രേസ് പീരിയഡോ അവസാനിച്ച ശേഷം അധികമായി താമസിക്കുന്ന ഓരോ ദിവസവും 50 ദിർഹം പിഴയായി നൽകേണ്ടി വരും.
അതേസമയം യുഎഇയിലുള്ള പ്രവാസികൾക്കും എൻആർഐ അക്കൗണ്ടുകൾ,വിദേശ ഫോൺ നമ്പറുകൾ എന്നവ ഉപയോഗിച്ച് ഇന്ത്യയിലുള്ള യുപിഐ ഉടമയ്ക്ക് പണമയക്കാനുള്ള പദ്ധതി പ്രാബല്യത്തിൽ വരുമെന്ന് ധനകാര്യ സഹമന്ത്രി ഡോ ഭഗവന്ത് കിസാൻ റാവു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിലവിൽ ഇന്ത്യൻ ഫോൺ നമ്പറുകളിൽ നിന്ന് മാത്രമാണ് ഇത്തരത്തിൽ പണമിടപാട് നടത്താനാവുക.
പ്രവാസികൾക്ക് ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് യുപിഐ വഴി പണം കൈമാറാനാകും. പ്രവാസികൾക്ക് ഏറെ സഹായകരമായ പദ്ധതി ഗൾഫ് മേഖലയിൽ നിന്നുൾപ്പെടെ 10 രാജ്യങ്ങളിലാണ് നടപ്പിലാക്കുക. യുഎഇ, ഒമാൻ, ഖത്തർ, സൗദി, സിംഗപ്പൂർ, ഓസ്ട്രേലിയ, കാനഡ, ഹോങ്കോങ്, യുഎസ്എ, യുകെ എന്നീ രാജ്യങ്ങളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ യുഎഇ, ഒമാൻ, സൗദി, ഖത്തർ എന്നിവിടങ്ങളിലായിരിക്കും യുപിഐ സേവനം ലഭ്യമാവുക. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിയ്ക്ക് മുന്നോടിയായാണ് പദ്ധതി നടപ്പിലാക്കുക.
The post വിസാ കാലാവധി കഴിഞ്ഞാൽ ഓരോ ദിവസത്തിനും നിശ്ചിത തുക പ്രഖ്യാപിച്ച് യുഎഇ appeared first on Valanchery Online.
സ്പോൺസർമാരുടെ സഹായമില്ലാതെ ആശ്രിത വിസ നീട്ടാം; തീരുമാനവുമായി യുഎഇ
അബുദാബി: സ്പോൺസറുടെ സഹായമില്ലാതെ തന്നെ ആശ്രിത വിസ നീട്ടാവുന്ന തീരുമാനവുമായി യുഎഇ. ആശ്രിത വിസക്കാരായ വിധവകൾക്കും വിവാഹമോചിതർക്കുമാണ് പ്രത്യേക പരിഗണന നൽകുന്നത്. ഇത്തരക്കാർക്ക് സ്പോൺസറില്ലാതെ ഒരു വർഷം വരെ വിസ നീട്ടിനൽകാനാണ് തീരുമാനം. കുടുംബവിസയിൽ രാജ്യത്തെത്തിയ ശേഷം ഭർത്താവിന്റെ മരണം, വിവാഹ മോചനം എന്നിവയുണ്ടാകുന്ന സ്ത്രീകൾക്കാണ് ആനുകൂല്യം ലഭിക്കുക. ഇത്തരത്തിലുള്ള സ്ത്രീകൾക്കും കുട്ടികൾക്കും സൗകര്യം വിനിയോഗിക്കാവുന്നതാണ്. മനുഷ്യത്വപരമായ നടപടിയെന്നാണ് തീരുമാനത്തെ അധികൃതർ വിശേഷിപ്പിച്ചത്. വിവാഹമോചനം, മരണം എന്നിവ സംഭവിച്ച തീയതി കണക്കിലാക്കിയായിരിക്കും വിസ നീട്ടി നൽക്കുക. ഭർത്താവിന്റെ മരണം അല്ലെങ്കിൽ വിവാഹമോചനം നടക്കുന്ന സമയത്ത് കുടുംബ വിസയ്ക്ക് കാലാവധിയുണ്ടെങ്കിൽ മാത്രമായിരിക്കും ആനുകൂല്യം ലഭിക്കുക എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
അതേസമയം ഡ്രൈവിംഗ് ലൈസൻസിനായുള്ള നടപടിക്രമങ്ങളിൽ മാറ്റവുമായി യുഎഇയിലെ മറ്റൊരു എമിറേറ്റ് കൂടി രംഗത്തെത്തിയിരുന്നു. ഇതിന്റെ ഭാഗമായി റാസൽഖൈമ എമിറേറ്റിൽ ലൈസൻസിന് വൺ ഡേ ടെസ്റ്റ് നടപ്പിലാക്കി തുടങ്ങും. ലൈസൻസ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതാണ് എമിറേറ്റിന്റെ പുതിയ പദ്ധതി. ഇതോടെ ഷാർജയ്ക്ക് പിന്നാലെ വൺ ഡേ ടെസ്റ്റ് പ്രഖ്യാപിക്കുന്ന രണ്ടാമത്തെ എമിറേറ്റായി റാസൽഖൈമ മാറി.
The post സ്പോൺസർമാരുടെ സഹായമില്ലാതെ ആശ്രിത വിസ നീട്ടാം; തീരുമാനവുമായി യുഎഇ appeared first on Valanchery Online.
ഹൈദരാബാദിൽ പുതിയ കോൺസുലേറ്റ് തുറന്ന് യുഎഇ
ന്യൂഡൽഹി:ഹൈദരാബാദിലെ പുതിയ യു.എ.ഇ കോൺസുലേറ്റ് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരനും യു.എ.ഇ മന്ത്രി അഹമ്മദ് അലി അൽ സയേഗും ചേർന്ന് ഉദ്ഘാടനം ചെയ്‌തു.
പുതിയ കോൺസുലേറ്റ് ഇരുരാജ്യങ്ങൾക്കുമിടയിലുള്ള വാണിജ്യ-നിക്ഷേപ സൗഹൃദം കൂടുതൽ ആഴത്തിലാക്കുമെന്ന് വി.മുരളീധരൻ പറഞ്ഞു. ഇരുരാജ്യങ്ങളിലെയും പൗരന്മാർക്കിടയിലുള്ള ബന്ധം ശക്തിപ്പെടുത്താനും കോൺസുലേറ്റിന്റെ സാന്നിധ്യം സഹായിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
The post ഹൈദരാബാദിൽ പുതിയ കോൺസുലേറ്റ് തുറന്ന് യുഎഇ appeared first on Valanchery Online.
യു.എ.ഇയില്‍ മൂന്ന് മാസത്തെ സന്ദര്‍ശക വിസ നല്‍കിത്തുടങ്ങിയതായി റിപ്പോര്‍ട്ട്
The post യു.എ.ഇയില്‍ മൂന്ന് മാസത്തെ സന്ദര്‍ശക വിസ നല്‍കിത്തുടങ്ങിയതായി റിപ്പോര്‍ട്ട് appeared first on Valanchery Online.
ഉമ്മുല്‍ഖുവൈനില്‍ കാറിടിച്ച് എടയൂർ സ്വദേശി മരിച്ചു; മരിച്ചത് പെരുന്നാൾ ദിനം റോഡരികിൽ നിന്ന് ഉമ്മയോട് സംസാരിച്ച് നിന്ന യുവ എഞ്ചിനീയർ
The post ഉമ്മുല്‍ഖുവൈനില്‍ കാറിടിച്ച് എടയൂർ സ്വദേശി മരിച്ചു; മരിച്ചത് പെരുന്നാൾ ദിനം റോഡരികിൽ നിന്ന് ഉമ്മയോട് സംസാരിച്ച് നിന്ന യുവ എഞ്ചിനീയർ appeared first on Valanchery Online.
യു.എ.ഇ കെ.എം.സി.സി സെട്രൽ കമ്മിറ്റിയുടെ റമളാൻ റിലീഫ് വിതരണം നടന്നു
കുറ്റിപ്പുറം: യു.എ.ഇ കെ.എം.സി.സി സെട്രൽ കമ്മിറ്റി എല്ലാവർഷവും നടത്തി വരാറുള്ള റമളാൻ റിലീഫ് വർഡ് തല ഉദ്ഘാടനം കോട്ടക്കൽ നിയോജക മണ്ഡലം എം എൽ എ  ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. അബുദാബി കെ എം സി സി ജില്ലാ സെക്രട്ടറി മെയ്ദുട്ടി വേളേരി ചടങ്ങിൽ അദ്ധ്യക്ഷനായി. മുസ്ലിം ലീഗ് സെക്രട്ടറി കെ പി അബദു റഹ്മാൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
കുറ്റിപ്പുറം പഞ്ചായത്ത് കെ എം സി സി ഭാരവാഹികളായ സഗീർ വരിക്ക പുലാക്കൽ, റഫീക്ക് പോട്ടയിൽ എന്നിവർ നേതൃത്ത്വം നൽകി, മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ് ഭാരഹികൾ പങ്കെടുത്തു. എം കെ കുട്ടി സാഹിബ് ചടങ്ങിൽ നന്ദിയു പറഞ്ഞു.
The post യു.എ.ഇ കെ.എം.സി.സി സെട്രൽ കമ്മിറ്റിയുടെ റമളാൻ റിലീഫ് വിതരണം നടന്നു appeared first on Valanchery Online.
ദുബൈയിൽ തീപിടിത്തം; മലയാളി ദമ്പതികൾ അടക്കം 16 പേർ മരിച്ചു
ദുബൈ: ദേരയിലെ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മലയാളി ദമ്പതികൾ അടക്കം 16 പേർ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി റിജേഷ് (38), ഭാര്യ ജെഷി (32) എന്നിവരാണ് മരിച്ച മലയാളികൾ. നാല് ഇന്ത്യക്കാരും പത്ത് പാക്കിസ്താൻ സ്വദേശികളും രണ്ട് ആഫ്രിക്കൻ സ്വദേശികളുമാണ് മരിച്ചത്. മരിച്ച ഇന്ത്യക്കാരിൽ രണ്ട് പേർ തമിഴ്നാട് സ്വദേശികളാണെന്നാണ് വിവരം.
പരിക്കേറ്റവരെ ദുബൈ റാശിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേര ഫിർജ് മുറാറിലെ കെട്ടിടത്തിൽ ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപടർന്നത്. അടുത്ത മുറിയിലെ തീപിടിത്തത്തെ തുടർന്ന് റിജേഷിന്റെ മുറിയിലേക്ക് പുകപടരുകയായിരുന്നു. പുകശ്വസിച്ചാണ് ഇവരുടെ മരണം. രക്ഷാ പ്രവർത്തനം നടത്തിയ സെക്യൂരിറ്റി ഗാർഡും മരിച്ചതായാണ് വിവരം.
ദേരയിലെ ട്രാവൽസ് ജീവനക്കാരനാണ് മരിച്ച റിജേഷ്. ഭാര്യ ജെഷി ഖിസൈസ് ക്രസന്റ് സ്‌കൂൾ അധ്യാപികയാണ്. മൃതദേഹങ്ങൾ ദുബൈ പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നതായി സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു. മലയാളി സാമൂഹികപ്രവർത്തകരുടെയും ഹംപാസ് പ്രതിനിധികളുടെയും നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയായിവരുന്നു.
The post ദുബൈയിൽ തീപിടിത്തം; മലയാളി ദമ്പതികൾ അടക്കം 16 പേർ മരിച്ചു appeared first on Valanchery Online.
യു.എ.ഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു എയര്‍ ഇന്ത്യ
The post യു.എ.ഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു എയര്‍ ഇന്ത്യ appeared first on Valanchery Online.
പാലിയേറ്റീവ് കെയർ ക്ലിനിക്കിന്റെ വളാഞ്ചേരി യൂണിറ്റിന് അരലക്ഷം രൂപ നൽകി പ്രവാസി യുവാവ്
വളാഞ്ചേരി : ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവരെ പരിപാലിക്കുന്ന പാലിയേറ്റീവ് കെയർ ക്ലിനിക്കിന്റെ വളാഞ്ചേരി യൂണിറ്റിന് അരലക്ഷം രൂപ നൽകി പ്രവാസി യുവാവ്. സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസിന്റെ സഹോദരപുത്രനും യു.എ.ഇ. ആസ്ഥാനമായി പ്രവർത്തിക്കുന്ന മെറ്റ്‌സ് ലാബിന്റെ ഡയറക്ടറുമായ വളാഞ്ചേരി വൈക്കത്തൂരിലെ ആളൂർ ബിജുവാണ് തുക നൽകിയത്. സുരേഷ്‌കുമാർ മലയത്ത്, ക്ലിനിക്കിന്റെ ചുമതലയുള്ള വി.പി.എം. സാലിഹ് എന്നിവർ ചേർന്ന് ബിജുവിന്റെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ചെക്ക് ഏറ്റുവാങ്ങി.
The post പാലിയേറ്റീവ് കെയർ ക്ലിനിക്കിന്റെ വളാഞ്ചേരി യൂണിറ്റിന് അരലക്ഷം രൂപ നൽകി പ്രവാസി യുവാവ് appeared first on Valanchery Online.
കുറുക്കോളി മൊയ്‌തീൻ എം.എൽ.എയ്ക്ക് ഗ്രീൻ ചാനൽ യുഎഇ യുടെ ആദരം
അബുദാബി : യുഎഇ സന്ദർശനത്തിനെത്തിയ തിരൂർ എംഎൽഎ കുറുക്കോളി മൊയ്‌ദീൻ എം.എൽ.എയ്ക്ക് വാരണാക്കര ഗ്രീൻ ചാനൽ കമ്മിറ്റിയുടെ യുഎഇ ഘടകം ഉപഹാരം നൽകി ആദരിച്ചു. അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നടന്ന വളവന്നൂർ പഞ്ചായത്ത് കെഎംസിസി പ്രവർത്തക സംഗമത്തിലാണ് അദ്ദേഹത്തിന്റെ പ്രവർത്തന മികവിൽ അഭിനന്ദിച്ച് ഉപഹാരം കൈമാറിയത് .
ഗ്രീൻ ചാനൽ യുഎഇ പ്രവർത്തകരായ ഇസ്‌ലാഹുദ്ധീൻ പിവി, നൗഷാദലി കെപി , സമീർ കോർലാട്ടിൽ, മൻസൂർ കെ.പി, നാസർ എടയത്ത്, ശരീഫ് കോർലാട്ടിൽ, ഷറഫുദ്ധീൻ വാരണാക്കര എന്നിവർ പങ്കെടുത്തു.
The post കുറുക്കോളി മൊയ്‌തീൻ എം.എൽ.എയ്ക്ക് ഗ്രീൻ ചാനൽ യുഎഇ യുടെ ആദരം appeared first on Valanchery Online.