ua latheef Archives - Valanchery Online

എം.ഡി.സി. ബാങ്ക് പ്രസിഡന്റായി യു.എ. ലത്തീഫ് ചുമതലയേറ്റു
മലപ്പുറം : സംസ്ഥാനത്തെ ഏക ജില്ലാ സഹകരണബാങ്കായ മലപ്പുറം ജില്ലാ സഹകരണബാങ്ക് പ്രസിഡന്റായി മുസ്‌ലിംലീഗ് ജില്ലാ ജനറൽസെക്രട്ടറി അഡ്വ. യു.എ. ലത്തീഫ് ചുമതലയേറ്റു. ബാങ്ക് ഭരണസമിതിയാണ് യു.എ. ലത്തീഫിനെ തിരഞ്ഞെടുത്തത്. സഹകരണവകുപ്പിൽനിന്നുള്ള ആർബിട്രേറ്റർ കൃഷ്ണൻകുട്ടി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് പി.ടി. അജയമോഹൻ അഡ്വ.യു.എ. ലത്തീഫിന്റെ പേര് നിർദേശിക്കുകയും ഡയറക്ടർ അഷ്റഫ് അമ്പലത്തിങ്ങൽ പിന്താങ്ങുകയും ചെയ്തു.

നിലവിൽ യു.ഡി.എഫ്. ജില്ലാ ജനറൽ കൺവീനർ കൂടിയായ യു.എ. ലത്തീഫിന് പ്രസിഡന്റ് പദത്തിൽ ഇത് രണ്ടാമൂഴമാണ്. ഡയറക്ടർമാരായ ഇ. അബൂബക്കർ, അഡ്വ. അഷ്‌കറലി, ബാലചന്ദ്രൻ നിലമ്പൂർ, സീനത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

The post എം.ഡി.സി. ബാങ്ക് പ്രസിഡന്റായി യു.എ. ലത്തീഫ് ചുമതലയേറ്റു appeared first on Valanchery Online.