u 17 Archives - Valanchery Online

സുബ്രതോ കപ്പ് U-17: കേരളം ക്വാർട്ടർ ഫൈനലിൽ
തേഞ്ഞിപ്പലം: സുബ്രതോ കപ്പ് 17 വയസ്സിനു താഴെയുള്ളവരുടെ അന്തർദേശീയ ഫുട്ബോൾ മത്സരത്തിൽ കേരളം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. കേരളത്തെ പ്രതിനിധീകരിച്ച് ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്‌.എസ്‌. ടീമാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.

ലീഗിലെ അവസാന മത്സരത്തിൽ സായ് കൊൽക്കത്തയെ എതിരില്ലാത്ത ഒരു ഗോളിനാണ് കേരളം തോൽപ്പിച്ചത്.64 മിനുട്ടിൽ ബാവു നിഷാദാണ് കേരളത്തിന് വേണ്ടി നിർണ്ണായക ഗോൾ നേടിയത്.ലീഗിലെ എല്ലാ മത്സരങ്ങളും ജയിച്ചാണ് കേരളം അടുത്ത ഘട്ടത്തിലേക്ക് കടന്നത്.

The post സുബ്രതോ കപ്പ് U-17: കേരളം ക്വാർട്ടർ ഫൈനലിൽ appeared first on Valanchery Online.

സുബ്രതോ കപ്പ്‌ U-17; ഉത്തരാഖണ്ഡിനെ 4-0ന് മുക്കി ചേലേമ്പ്രയുടെ ചുണക്കുട്ടികൾ
ന്യൂഡൽഹി: അക്ഷയ് മണിയുടെ ഹാട്രിക് തിളക്കത്തിൽ അണ്ടർ–-17 മത്സരത്തിൽ കേരളത്തിന‌് ജയം. എതിരില്ലാത്ത നാല് ഗോളിന് ഉത്തരാഖണ്ഡിനെ തോൽപ്പിച്ചു.

കേരളത്തിനായി ചേലേമ്പ്ര എൻഎൻഎംഎച്ച‌്എസ്എസിലെ താരങ്ങളാണ് ബൂട്ടണിയുന്നത്. കളിയുടെ അഞ്ചാം മിനുട്ടിലാണ‌് അക്ഷയ് മണി കേരളത്തിനായി ആദ്യ ഗോൾ നേടിയത്. മുഹമ്മദ് അനസ് 15ാം  മിനുട്ടിൽ ഗോൾവല ചലിപ്പിച്ചു. 18, 21 മിനുട്ടുകളിലായിരുന്നു തുടർഗോളുകൾ. 10ന് സിക്കിമുമായാണ‌് അടുത്ത കളി.

The post സുബ്രതോ കപ്പ്‌ U-17; ഉത്തരാഖണ്ഡിനെ 4-0ന് മുക്കി ചേലേമ്പ്രയുടെ ചുണക്കുട്ടികൾ appeared first on Valanchery Online.