tyre Archives - Valanchery Online

കോട്ടക്കൽ പാലത്തറയിൽ ടയർ പൊട്ടി നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഡിവൈഡറിലിടിച്ചു; ഒഴിവായത് വൻ ദുരന്തം
കോട്ടക്കൽ: ദേശീയ പാത 66ൽ ചങ്കുവെട്ടി പാലത്തറയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് ടയർ പൊട്ടിയതിനെ തുടർന്ന് ഡിവൈഡറിലിടിച്ചു കയറി. ഇന്ന് രാവിലെ തൃശൂരിൽ നിന്നും കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന വടക്കേതിൽ എന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽ പെട്ടത്. മുൻവശത്തെ ഇടത്  ടയർ പൊട്ടിയതോടെ നിയന്ത്രണം വിട്ട ബസ് റോഡിന് നടുവിലെ കൂറ്റൻ കോൺക്രീറ്റ് ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു. ഡിവൈഡർ മറികടന്നാണ് ബസ് നിന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ജില്ലയിൽ ഏറ്റവും തിരക്കുള്ള  പാതയായ എൻ എച് 66ൽ സംഭവ സമയത്ത് മറ്റു വാഹനങ്ങളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

The post കോട്ടക്കൽ പാലത്തറയിൽ ടയർ പൊട്ടി നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഡിവൈഡറിലിടിച്ചു; ഒഴിവായത് വൻ ദുരന്തം appeared first on Valanchery Online.

എടരിക്കോട്ട് ഓടുന്ന ലോറിയിൽ നിന്ന് ടയർ ഊരിത്തെറിച്ചു മൂന്ന് വാഹനങ്ങളിലിടിച്ചു
എടരിക്കോട്: ഓടുന്ന ലോറിയിൽ നിന്ന് ഊരിത്തെറിച്ച ടയർ മൂന്ന് വാഹനങ്ങൾക്ക് കേടുപാടുണ്ടായി. ദേശീയപാത 66ലെ എടരിക്കോട് ആയുർവേദ കോളേജ് ജംഗ്ക്ഷണിൽ ഇന്ന് ഉച്ചക്ക് രണ്ടേക്കാലോടെയാണ് സംഭവം. തൃശൂർ ഭാഗത്തു നിന്ന് പിവിസി പൈപ്പുകൾ കയറ്റി വരികയായിരുന്ന ലോറിയാണ് പിറകിലെ ടയർ ഊരിത്തെരിച്ചതിനെ തുടർന്ന് റോഡിന് നടുവിൽ കുടുങ്ങിയത്. നട്ടുകൾ നഷ്ടപ്പെട്ടതിനെ തുടർന്ന് ടയറുകളിൽ ഒന്ന് വാഹനത്തിൽ നിന്ന് വേർപ്പെട്ട് തൊട്ടരികിലൂടെ നീങ്ങുകയായിരുന്ന ഇന്നോവയിലിടിക്കുകയും തുടർന്ന് അതിവേഗം കോഴിക്കോട് റോഡിലൂടെ താഴേക്ക് സഞ്ചരിച്ച് 200 മീറ്റർ അകലെയുള്ള തുണിക്കടയിൽ പാർക്ക് ചെയ്ത് നിസാൻ മൈക്ര കാറിൽ ഇടിച്ചു നിന്നു. മൂന്ന് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.

The post എടരിക്കോട്ട് ഓടുന്ന ലോറിയിൽ നിന്ന് ടയർ ഊരിത്തെറിച്ചു മൂന്ന് വാഹനങ്ങളിലിടിച്ചു appeared first on Valanchery Online.