twin sister Archives - Valanchery Online

ഇരട്ടസഹോദരങ്ങൾക്ക് സ്നേഹസമ്മാനവുമായി മാറാക്കര ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി
മാറാക്കര: എസ്.എസ്.എൽ.സി പരീക്ഷയിൽ കാഴ്ചപരിമിതിയുള്ള ഇരട്ട സഹോദരിമാർക്ക് മികച്ച വിജയം. മാറാക്കര ഏർക്കരയിലെ തത്രംപള്ളി അബ്ദുൽകരീം-സക്കീന ദമ്പതിമാരുടെ മക്കളായ ഫാത്തിമ ഹബയും, ഫാത്തിമ ഹിബയുമാണ് മികവാർന്ന വിജയം നേടിയത്. ജന്മനാ കാഴ്ചപരിമിതിയുള്ള ഇവർക്ക് പല വിഷയങ്ങളിലും എപ്ലസുണ്ട്. ഇതുവരെ പഠിച്ച മാറാക്കര വി.വി.എം. ഹയർ സെക്കൻഡറി സ്കൂളിൽതന്നെ പ്ലസ്ടുവിന് ഹ്യുമാനിറ്റീസെടുത്ത് പഠിക്കാനാണ് രണ്ടുപേർക്കും ഇഷ്ടം.

പരീക്ഷാവിജയം ആഘോഷിക്കാൻ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയും ഒപ്പം ചേർന്നു. ഇരട്ടക്കുട്ടികൾക്ക് പുതുവസ്ത്രങ്ങളും കേക്കും സമ്മാനപ്പൊതികളും കരുതിയാണ് അവരെത്തിയത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സജ്‌ന, വൈസ് പ്രസിഡന്റ് ഉമറലി കരേക്കാട്, സ്ഥിരംസമിതി അധ്യക്ഷരായ ഒ.പി. കുഞ്ഞുമുഹമ്മദ്, ശരീഫ ബഷീർ, മെമ്പർമാരായ എ.പി. ജാഫർ, കെ.പി. നാസർ, എൻ. സജിത, മുബഷിറ അമീർ, സെക്രട്ടറി ബിജി, കെ.പി. നാരായണൻ എന്നിവരാണ് വീട്ടിലെത്തിയത്.

The post ഇരട്ടസഹോദരങ്ങൾക്ക് സ്നേഹസമ്മാനവുമായി മാറാക്കര ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി appeared first on Valanchery Online.