tv Archives - Valanchery Online

പള്ളിറോഡ് സ്പൈക്കോ ക്ലബും കമ്മുട്ടിക്കുളം-പള്ളിറോഡ് വഴിവിളക്ക് വാട്സപ്പ് ഗ്രൂപ്പുംസംയുക്തമായി ഓൺലൈൻ പഠനത്തിന് ടിവി കൈമാറി
എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്ത് 11-ാം വാർഡ് ഓൺലൈൻ ക്ലാസ് കാണാൻ സൗകര്യമില്ലാത്ത കുട്ടികളുടെ വീട്ടിൽ പള്ളിറോഡ് സ്പൈക്കോ ക്ലബും,കമ്മുട്ടിക്കുളം-പള്ളിറോഡ് വഴിവിളക്ക് വാട്സപ്പ് ഗ്രൂപ്പുംസംയുക്തമായിനൽകുന്ന ടിവി പതിനൊന്നാംവാർഡ് ഓർണലൈൻ പഠന സജ്ജീകരണ സമിതി കൺവീനർ ശ്രീമതി അമ്പിളി ടീച്ചർ കുടുംബത്തിന് കൈമാറി, എച്.എ.എൽ.പി സ്ക്കൂൾ പി.ടി.എ പ്രസിഡൻ്റ് കെ പി മൊയ്തു, കെ ഷമീർ ബാബു(ക്ലബ് സെക്രട്ടറി) കെ കുഞ്ഞുട്ടി  (സ്പൈകൊ ക്ലബ്‌ ട്രഷറർ) വൈസ് പ്രസിഡൻ്റ് വി സാജിത് മാസ്റ്റർ,ജോതിഷ് മാസ്റ്റർ,നവമാധ്യമ പ്രവർത്തകൻ ഖാലിദ് തൊട്ടിയൻ,വഴിവിളക്ക് പ്രതിനിധികളായ മൻസൂർ,ഇർഷാദ്,അജ്മൽ, അജ്മൽ എന്നിവർ പങ്കെടുത്തു.

The post പള്ളിറോഡ് സ്പൈക്കോ ക്ലബും കമ്മുട്ടിക്കുളം-പള്ളിറോഡ് വഴിവിളക്ക് വാട്സപ്പ് ഗ്രൂപ്പുംസംയുക്തമായി ഓൺലൈൻ പഠനത്തിന് ടിവി കൈമാറി appeared first on Valanchery Online.

നിർധന വിദ്യാർഥികൾക്ക് ടിവി നൽകി കൊട്ടാരം എഫ്.സി ബ്രസീൽ ആർട്സ് & സ്പോർട്സ് ക്ലബ്
വളാഞ്ചേരി: വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് ആവശ്യമായ ടിവി നൽകി എഫ്.സി ബ്രസീൽ ആർട്സ് & സ്പോർട്സ് ക്ലബ്ബ് കൊട്ടാരം മാതൃക ആയി.  2 വിദ്യാർത്ഥികൾക്കുള്ള ടിവി ആണ് ആദ്യ ഘട്ടത്തിൽ കൊടുത്തത്. ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ്‌  ഷെഹീർ വാലിയിൽ,  സെക്രട്ടറി  ജംഷാദ് വി.പി,  ട്രഷറർ റിയാസ് എൻ,  എക്സിക്യൂട്ടീവ് മെമ്പർമാരായ  മജീദ് തോട്ടത്തിൽ,  അൻവർ മാഷ്,  നിഷാബ് പരവക്കൽ , ഷെഫീൽ kv എന്നിവർ പങ്കെടുത്തു.

The post നിർധന വിദ്യാർഥികൾക്ക് ടിവി നൽകി കൊട്ടാരം എഫ്.സി ബ്രസീൽ ആർട്സ് & സ്പോർട്സ് ക്ലബ് appeared first on Valanchery Online.

ദത്തുഗ്രാമത്തിലെ നിർധന വിദ്യാർഥികൾക്ക് പഠന സൌകര്യമൊരുക്കി ഡിസാസ്റ്റർ റെസ്പോൺസ് വളണ്ടിയർമാർ
കുറ്റിപ്പുറം:കൊറോണ ഭീതി ലോകത്തെ കീഴടക്കിയപ്പോൾ  നമ്മുടെ സർക്കാർ കുട്ടികളുടെ വിദ്യാഭ്യാസം നിലനിർത്താൻ ഓൺലൈൻ പഠനത്തിന് രൂപം നൽകി. എങ്കിലും സാമ്പത്തികമായി അതിന് കഴിയാത്തവർക്ക് ഓൺലൈൻ ക്ലാസ്സ്‌ സാധ്യമാക്കുന്നതിന് വേണ്ടി  Disaster Response Volunteers എന്ന സംഘടന രൂപീകരിച്ചതാണ്‌  Revive Kerala Edu-bee Programme. മലപ്പുറം ഇടുക്കി തുടങ്ങിയ  സ്ഥലങ്ങളിലുള്ള വിദ്യാർത്ഥികളെ കണ്ടെത്തി പഠന സൗകര്യം  നൽകുകയാണ് ഇടുക്കി മൂന്നാറിലെ ഈ സംഘടന. ഇവരിലെ  ഒരാളും  ഇരിമ്പിളിയം MES ഹയർ സെക്കന്ററി സ്കൂളിൽ 2015-2017  കാലയളവിൽ പഠിച്ചിരുന്ന വിദ്യാർത്ഥികളിൽ നാഷണൽ സർവീസ് സ്കീം വോളന്റീറും  ആയിരുന്ന അബ്ദുൽ ഹക്ക്  അവരുടെ അന്നത്തെ ദത്തു ഗ്രാമമായ കുറ്റിപ്പുറം പാണ്ടികശാല കണ്ണംപറമ്പ് ഗ്രാമത്തിലെ അംഗൻവാടിയുടെ അടുത്തുള്ള ഒരു കുടുംബത്തിലെ 3 കുട്ടികൾക്ക് പഠന സൗകര്യം നൽകിയത്.   ഇരിമ്പിളിയം MES ലെ ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥിയ്ക്കും പൈങ്കണ്ണൂർ GUPS ലെ മറ്റു രണ്ടു കുട്ടികൾക്കുമാണ് പഠന സൗകര്യം ഒരുക്കിയത്. കണ്ണംപറമ്പ് അംഗൻവാടിയിൽ വെച്ച് നടന്ന ചടങ്ങിൽ NSS volunteer അബ്ദുൽ ഹക്ക് TV കൈമാറി.അംഗൻവാടി ടീച്ചർ സുധ, ടി. പി അബ്ദുള്ളകുട്ടി, മഠത്തിൽ മൊയ്തുട്ടി, റസിയ, മനു ഹൻസിൽ, നിദ ഫഹീം, NSS വളാഞ്ചേരി ക്ലസ്റ്റർ കൺവീനർ ഷാഹിന ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.

The post ദത്തുഗ്രാമത്തിലെ നിർധന വിദ്യാർഥികൾക്ക് പഠന സൌകര്യമൊരുക്കി ഡിസാസ്റ്റർ റെസ്പോൺസ് വളണ്ടിയർമാർ appeared first on Valanchery Online.

നിർധന വിദ്യാർഥിക്ക് ഓൺലൈൻ പഠന സൌകര്യമൊരുക്കി കുറ്റിപ്പുറം കരുണാകര സ്റ്റഡി സെന്റർ
കുറ്റിപ്പുറം : ഓൺലൈൻ പഠനത്തിന് സൗകര്യ കുറവുള്ള കുടുംബത്തിലെ വിദ്യാർത്ഥിക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിന്  കരുണാകര സ്റ്റഡി സെൻ്ററിന്റെ ആഭിമുഖത്തിൽ ടെലിവിഷൻ നൽകി. ചടങ്ങിൽ വിവി ഭാസി, അബൂബക്കർ അവറാങ്കൽ, രവികുമാർ കൊല്ലോടി, അഷറഫ് രാങ്ങാട്ടൂർ, ടി കെ. സക്കീർ, ബെന്നി തോമസ്, ടികെ ഷെരീഫ്, യൂസഫ്, അസറു പാഴൂർ, ജയേഷ് ലാൽ, നവാസ്, ബാസിൽ തുടങ്ങിയവർ നേതൃത്വം നൽകി.

The post നിർധന വിദ്യാർഥിക്ക് ഓൺലൈൻ പഠന സൌകര്യമൊരുക്കി കുറ്റിപ്പുറം കരുണാകര സ്റ്റഡി സെന്റർ appeared first on Valanchery Online.

ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത നിർധന കുടുംബത്തിന് ടിവി നൽകി സി.പി.എം പാണ്ടികശാല ബ്രാഞ്ച് കമ്മിറ്റി
വളാഞ്ചേരി: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുടുംബത്തിന് ടെലിവിഷൻ  നൽകി സി.പി.ഐ(എം) പാണ്ടികശാല ബ്രാഞ്ച് കമ്മിറ്റി. നിർധനരായ രണ്ട് വിദ്യാർത്ഥികളുള്ള കുടുംബത്തിനാണ് സി പി ഐ എം ടെലിവിഷൻ നൽകിയത്. വിതരണ ചടങ്ങിൽ സി.പി.ഐ(എം) മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ വി.പി സക്കറിയ, പാണ്ടികശാല ബ്രാഞ്ച് സെക്രട്ടറി വി.ടി രവീന്ദ്രൻ എന്നിവർ സംബന്ധിച്ചു.

The post ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത നിർധന കുടുംബത്തിന്  ടിവി നൽകി സി.പി.എം പാണ്ടികശാല ബ്രാഞ്ച് കമ്മിറ്റി appeared first on Valanchery Online.

നഗരസഭ വായനശാലക്ക് ഓൺലൈൻ ക്ലാസ് നടത്താൻ ടി.വി കൈമാറി സി.എച്ച് മുഹമ്മദ് കോയ എജ്യുക്കേഷണൽ & കൾച്ചറൽ വേദി
വളാഞ്ചേരി: നഗരസഭയുടെ കീഴിലുള്ള തൊഴുവാനൂർ ഇ.എം.എസ്  വായനശാലയിൽ സി.എച്ച് മുഹമ്മദ് കോയ എജ്യുക്കേഷണൽ & കൾച്ചറൽ വേദിയുടെ സഹകരണത്തോടെ വീട്ടിൽ ഓൺലൈൻ സൗകര്യമില്ലാത്ത  ബി.ആർ.സി ലിസ്റ്റ് പ്രകാരമുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് ടി.വി നഗരസഭ ചെയർപേഴ്സൻ സി.കെ റുഫീനക്ക് സി ദാവൂദ് മാസ്റ്റർ കൈമാറി. ചടങ്ങിൽ ആരോഗ്യ കാര്യ സ്ഥിര സമിതി അധ്യക്ഷ  കെ.ഫാത്തിമകുട്ടി, പി.പി.ഷാഫി. അൻവർ മുള മുക്കിൽ, എം.പി.ഷാഹുൽ ഹമീദ്. വടക്കേപീടിയേക്കൽകാസിം, ഹസ്സൻ കുഞ്ഞു മേലേതിൽ  എന്നിവർ പങ്കെടുത്തു.

The post നഗരസഭ വായനശാലക്ക് ഓൺലൈൻ ക്ലാസ് നടത്താൻ ടി.വി കൈമാറി സി.എച്ച് മുഹമ്മദ് കോയ എജ്യുക്കേഷണൽ & കൾച്ചറൽ വേദി appeared first on Valanchery Online.

നിർധന കുടുംബത്തിന് ഓൺലൈൻ പഠനാവശ്യാർത്ഥം സൗജന്യമായി ടി വി നൽകി സിപിഐഎം കഞ്ഞിപ്പുര ബ്രാഞ്ച് കമ്മറ്റി
ആതവനാട്:സിപിഐഎം കഞ്ഞിപ്പുര ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ചോറ്റൂർ പ്രദേശത്തെ നാല്  വിദ്യാർത്ഥികൾ ഉള്ള നിർധന കുടുംബത്തിന് ഓൺലൈൻ പഠനാവശ്യാർത്ഥം സൗജന്യമായി ടി വി നൽകി. സിപിഐഎം വളാഞ്ചേരി ഏരിയ സെക്രട്ടറി കെ പി ശങ്കരൻ  കുട്ടികളുടെ വീട്ടിലെത്തി ടി വി കൈമാറി. സിപിഐഎം ആതവനാട് ലോക്കൽ കമ്മിറ്റി മെമ്പർ സി രാജേഷ്, ബ്രാഞ്ച് സെക്രട്ടറി കെ പി നൗഷാദ്, വി മുഹമ്മദ്‌ അഷറഫ്, പി ഉമ്മർ ഫാറൂഖ്, ടി നജ്മൽബാബു  എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

The post നിർധന കുടുംബത്തിന് ഓൺലൈൻ പഠനാവശ്യാർത്ഥം സൗജന്യമായി ടി വി നൽകി സിപിഐഎം കഞ്ഞിപ്പുര ബ്രാഞ്ച് കമ്മറ്റി appeared first on Valanchery Online.

Airtel Digital TV + Airtel 3G Internet for just 2000!
ഈ ഓണക്കാലത്ത് ഏറ്റവും മികച്ച ഓഫറുമായിതാ എയർടെൽ എത്തിയിരിക്കുന്നു. വെറും 2000 രൂപയ്ക്ക് ഇപ്പോൾ ഡിജിറ്റൽ ടിവി കണക്ഷനും 3ജി ഇന്റർനെറ്റും നേടാം.

ഓഫർ:

ടിവി: 2 മാസത്തേക്ക് സൊജന്യ സബ്സ്ക്രിപ്ഷൻ (എല്ലാ മലയാളം ചാനലുകൾ സഹിതം)

ഇന്റർനെറ്റ്: ഒരുമാസത്തേക്ക് 6ജിബി ഉപഭോഗം വാഗ്ദാനം ചെയ്യുന്ന 3ജി ഇന്റർനെറ്റ് കണക്ഷൻ. 6ജിബി ക്കു ശേഷം 2ജിയിൽ പരിധിയില്ലാത്ത ഉപഭോഗം

തുക; 1990 (ഇൻസ്റ്റാളേഷൻ ചാർജ് സഹിതം)

Contact:

Koori Communications

Calicut road

Valanchery

Ph: 9995193999/9995645999

The post Airtel Digital TV + Airtel 3G Internet for just 2000! appeared first on Valanchery Online.