tug of war Archives - Valanchery Online

ഭാരത് ജോഡോ യാത്ര; യൂത്ത് കോൺഗ്രസ്‌ വളാഞ്ചേരിയിൽ വടം വലി മത്സരം സംഘടിപ്പിച്ചു
വളാഞ്ചേരി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര യുടെ പ്രചാരണർത്ഥം വളാഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരിയിൽ വടം വലി മത്സരം സംഘടിപ്പിച്ചു.

ജില്ലയിലെ  16 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ  വന്ദന കടുങ്ങപുരം, ഗോൾഡ് സ്റ്റാർ കാവുമ്പുറം എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്തമാക്കി.  വിജയികൾക്കുള്ള ക്യാഷ് അവാർഡും ട്രോഫിയും മുനിസിപ്പൽ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ, ജില്ലാ യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ ഷാജി പാച്ചേരി എന്നിവർ നൽകി. നൗഫൽ പാലാറ, മുഹമ്മദ്‌ പാറയിൽ, പറശ്ശേരി അസൈനാർ, കെ വി ഉണ്ണികൃഷ്ണൻ, ഷബാബ് വക്കരത്തു, ഹാഷിം ജമാൻ, രാജേഷ് കാർത്തല, അസറുദ്ധീൻ, ഷമീർ  കെ ടി ബാപ്പു, രാജൻ മാസ്റ്റർ, വത്സൻ ബാബു, രമേശ്‌, ഷാഫി, ഹിജാസ്,എന്നിവർ വടം വലിക്കു നേതൃത്വം നൽകി.

The post ഭാരത് ജോഡോ യാത്ര; യൂത്ത് കോൺഗ്രസ്‌  വളാഞ്ചേരിയിൽ വടം വലി മത്സരം സംഘടിപ്പിച്ചു appeared first on Valanchery Online.

വളാഞ്ചേരി നഗരസഭ കേരളോത്സവം-19: വടംവലിയിൽ യൂത്ത് വോയ്സ് ജേതാക്കൾ
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കേരളോത്സവത്തിൽ കായികമത്സരങ്ങൾ പുരോഗമിക്കുന്നു. ഇന്നലെ രാത്രി നടന്ന വടംവലി മത്സരത്തിൽ പടിഞ്ഞാറേക്കര യൂത്ത് വോയ്സ് ക്ലബ് ജേതാക്കളായി. ഫൈനലിൽ ക്ലാസിക് ക്ലബ് മൂച്ചിക്കലിനെയാണ് യൂത്ത് വോയ്സ് പരാജയപ്പെടുത്തിയത്. രാത്രി 8 മണിയോടെ വളാഞ്ചേരി ബസ്റ്റാന്റിൽ നടന്ന മത്സരം വളാഞ്ചേരി സബ് ഇൻസ്പെക്ടർ രഞ്ചിത്ത് ഉദ്ഘാടനം ചെയ്തു.

ഇന്ന് ഉച്ചയോടെ നീന്തൽ മത്സരങ്ങൾ ആരംഭിക്കുമെന്ന് യൂത്ത് കോർഡിനേറ്റർ കെ.ടി നിസാർ ബാബു വളാഞ്ചേരി ഓൺലൈനിനോട് പറഞ്ഞു.

The post വളാഞ്ചേരി നഗരസഭ കേരളോത്സവം-19: വടംവലിയിൽ യൂത്ത് വോയ്സ് ജേതാക്കൾ appeared first on Valanchery Online.

കുറ്റിപ്പുറം പഞ്ചായത്ത് കേരളോത്സവം-19; വടം വലിയിൽ എച്.എസ് പേരശ്ശനൂർ ജേതാക്കൾ
കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ സംഘടിപ്പിച്ച കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2019 വടം വലിയിൽ എച് എസ് പേരശ്ശനൂർ ജേതാക്കൾ. പൈങ്കണ്ണൂർ ഹിൽ ടോപ്പിൽ വെച്ച് നടന്ന വാശിയേറിയ വടം വലി മത്സരത്തിൽ ഹിൽടോപ് ക്ലബ് പൈങ്കണ്ണൂരിനെ  പരാജയപ്പെടുത്തി HS പേരശ്ശനൂർ ജേതാക്കളായി

ഹിൽടോപ് ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെ സഹകണത്തോടെ സങ്കടിപ്പിച്ച മത്സരം വാർഡ് മെമ്പർ റംല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ അബൂബക്കർ വി ടി അധ്യക്ഷനായ ചടങ്ങിൽ പഞ്ചായത്ത് കോർഡിനേറ്റർമാരായ ബിനോയ്‌, വിനോദ്, ബ്ലോക്ക്‌ യൂത്ത് കോർഡിനേറ്റർ കെ. മഹറൂഫ്, ടി പി വേലായുധൻ,  ഹിൽടോപ് ക്ലബ്ബ് പ്രസിഡന്റ്‌ ഫവാസ് സെക്രട്ടറി ഹനീഫ എന്നിവർ സന്നിഹിതരായിരുന്നു.

The post കുറ്റിപ്പുറം പഞ്ചായത്ത് കേരളോത്സവം-19; വടം വലിയിൽ എച്.എസ് പേരശ്ശനൂർ ജേതാക്കൾ appeared first on Valanchery Online.