tt padi Archives - Valanchery Online

അര കിലോ കഞ്ചാവുമായി യുവാവ് കുറ്റിപ്പുറത്ത് പിടിയിൽ
കുറ്റിപ്പുറം: വിൽപ്പനക്കായി കൊണ്ട് പോകുകയായിരുന്ന അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. കുറ്റിപ്പുറം, വളാഞ്ചേരി ടൗണുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന അന്നത്ത് ഫിറോസ്ബാബു(41)വിനെയാണ് തിരൂർ ഡി.വൈ.എസ്.പി കെ.എം ബിജുവിന്റെ നിർദ്ദേശത്തിൽ കുറ്റിപ്പുറം എസ്.ഐയും തിരൂർ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്. വിൽപ്പനക്കായി കഞ്ചാവ് കൈവശം വച്ചതിന് കുറ്റിപ്പുറം എക്‌സൈസ് മുൻപ് ഇയാൾക്കെതിരെ കേസ് എടുത്തിരുന്നു. പോലീസ് പിടികൂടാതിരിക്കാൻ ഹിന്ദി തൊഴിലാളികൾക്കിടയിലായാണ് ഇയാൾ കൂടുതലായി കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്.

The post അര കിലോ കഞ്ചാവുമായി യുവാവ് കുറ്റിപ്പുറത്ത് പിടിയിൽ appeared first on Valanchery Online.

ടിടി പടി-മൂന്നാക്കൽ പള്ളി റോഡിൽ മതിൽ ഇടിഞ്ഞ് വീണ് ഗതാഗത തടസ്സം
പൂക്കാട്ടിരി: ടി.ടി പടിയിൽ നിന്നും മൂന്നാക്കൽ പള്ളിയിലേക്ക് പോകുന്ന റോഡിൽ മതിൽ ഇടിഞ്ഞ് വീണ് ഗതാഗത തടസ്സം നേരിടുന്നു. ഇന്ന് രാവിലെ ആണ് അതിഭയങ്കര ശബ്ദത്തോടു കൂടി മതിൽ ഇടിഞ്ഞത്. ഇവിടെ താമസിക്കുന്ന ഷൌക്കത്ത് തൊട്ടിയാൻ എന്നവരുടെ വീടീന്റെ മതിലാണ് റോഡിലേക്ക് ഇടിഞ്ഞ് വീണത്. മൂന്നാക്കൽ പള്ളിയിലേക്ക് എത്തിച്ചേരാനവുന്ന വഴികളിൽ ഒന്നായ ഇതിൽ കാൽനടയാത്രക്കാരും ചെറുവാഹനങ്ങളും സഞ്ചരിക്കാറുണ്ടെങ്കിലും അതി രാവിലെയായതിനൽ വലിയ ദുരന്തമൊഴിവായി.

The post ടിടി പടി-മൂന്നാക്കൽ പള്ളി റോഡിൽ മതിൽ ഇടിഞ്ഞ് വീണ് ഗതാഗത തടസ്സം appeared first on Valanchery Online.

ടി‌ടി പടിയിൽ ഓണകിറ്റ് വിതരണം സംഘടിപിച്ചു.
പൂക്കാട്ടിരി: ടി‌ടി പടിയിൽ ഓണ‌കിറ്റ് വിതരണം സംഘടിപ്പിച്ചു. ടി.ടി. പടി ഐഡിയൽ ആർട്ട് സ് & സ്പോർട്ട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ബലി പെരുന്നാൾ ഓണം കിറ്റ് വിതരണം സംഘടിപ്പിച്ചത്. ചടങ്ങ് എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. m

Save

Save

The post ടി‌ടി പടിയിൽ ഓണകിറ്റ് വിതരണം സംഘടിപിച്ചു. appeared first on Valanchery Online.