truckrammed Archives - Valanchery Online
truckrammed Archives - Valanchery Online
പാങ്ങ് പള്ളിപ്പറമ്പിൽ വീണ്ടും അപകടം; വൈദ്യുതിക്കാലിലിടിച്ച ലോറി കടയിലേക്ക് മറിഞ്ഞു
കൊളത്തൂർ∙ സ്ഥിരം അപകടമേഖലയായ പാങ്ങ് പള്ളിപ്പറമ്പിൽ വീണ്ടും അപകടം. വൈദ്യുതിക്കാലിൽ ഇടിച്ചുതകർത്ത ലോറി കടയിലേക്കു മറഞ്ഞു. ലോറിയിലുണ്ടായിരുന്ന ഡ്രൈവർ കറുപ്പസ്വാമി (27), ജയരാജ് (30) എന്നിവർക്കു പരുക്കേറ്റു. കടയുടെ മുൻവശം പൂർണമായി തകർന്നു. ശിവകാശിയിൽനിന്നു കാടാമ്പുഴയിലേക്ക് ലോഡുമായി പോവുകയായിരുന്നു ലോറി. കോഴിക്കോട്–പാലക്കാട് ദേശീയപാതയിൽനിന്നു കോഴിക്കോട്–തൃശൂർ പാതയിലേക്ക് എളുപ്പമെത്താവുന്ന റോഡാണിത്. റോഡിന്റെ വീതി കുറവും കുത്തനെയുള്ള ഇറക്കവും കൊടുംവളവുമുള്ള ഈ ഭാഗത്ത് അപകടങ്ങൾ നിത്യസംഭവമാണ്. […]
The post പാങ്ങ് പള്ളിപ്പറമ്പിൽ വീണ്ടും അപകടം; വൈദ്യുതിക്കാലിലിടിച്ച ലോറി കടയിലേക്ക് മറിഞ്ഞു appeared first on Valanchery Online.
കൊളത്തൂർ∙ സ്ഥിരം അപകടമേഖലയായ പാങ്ങ് പള്ളിപ്പറമ്പിൽ വീണ്ടും അപകടം. വൈദ്യുതിക്കാലിൽ ഇടിച്ചുതകർത്ത ലോറി കടയിലേക്കു മറഞ്ഞു. ലോറിയിലുണ്ടായിരുന്ന ഡ്രൈവർ കറുപ്പസ്വാമി (27), ജയരാജ് (30) എന്നിവർക്കു പരുക്കേറ്റു. കടയുടെ മുൻവശം പൂർണമായി തകർന്നു. ശിവകാശിയിൽനിന്നു കാടാമ്പുഴയിലേക്ക് ലോഡുമായി പോവുകയായിരുന്നു ലോറി. കോഴിക്കോട്–പാലക്കാട് ദേശീയപാതയിൽനിന്നു കോഴിക്കോട്–തൃശൂർ പാതയിലേക്ക് എളുപ്പമെത്താവുന്ന റോഡാണിത്.
			<slash:comments>0</slash:comments>