truck Archives - Valanchery Online
കുറ്റിപ്പുറം മൂടാലിൽ നിറുത്തിയിട ലോറിയിൽ ബൈക്കിടിച്ച് യുവാവിന് പരിക്ക്
കുറ്റിപ്പുറം : ദേശീയപാത വികസന പ്രവൃത്തികൾ നടക്കുന്ന മൂടാലിൽ നിർത്തിയിട്ട ടോറസ് ലോറിയിൽ ബൈക്കിടിച്ച് യുവാവിന് പരുക്ക്. തവനൂർ തൃക്കണാപുരം സ്വദേശി മകണ്ടത്തിൽ രഞ്ജിത്ത് ലാൽ (27)നെയാണ് വളാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ മൂടാൽ മേൽപാലത്തിനടിയിലായിരുന്നു അപകടം. അപകടത്തിൽ യുവാവിൻ്റെ തലയ്ക്കും മുഖത്തും കൈക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മുഖത്തിന് ആഴമേറിയ മുറിവുകളാണുള്ളത്. പരുക്ക് ഗുരുതരമായതിനാൽ യുവാവിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് അൽപ്പം മുൻപ് മാറ്റി. കുറ്റിപ്പുറം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ഇതേ ദിശയിലേക്ക് മണ്ണ് ലോഡുമായി പോകുകയായിരുന്ന ടോറസ് ലോറി തകരാറിനെ തുടർന്ന് മേൽപ്പാലത്തിനടയിൽ നിർത്തിയിട്ട് വർക്ക് ഷോപ്പിൽ നിന്നും ജോലിക്കാരനെ വിളിക്കാൻ പോയതായിരുന്നു ഡ്രൈവറടക്കമുള്ള ജീവനക്കാർ. എന്നാൽ ഈ സമയത്ത് ലോറി നിർത്തിയിട്ട ഭാഗത്ത് ഒരു തരത്തിലുള്ള സിഗ്നലും ഇവർ സ്ഥാപിച്ചിരുന്നില്ല. ഇത് അപകടത്തിന് കാരണമായതായി നാട്ടുകാർ പറയുന്നു. വളാഞ്ചേരിയിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് അപകടത്തിൽ പരുക്കേറ്റ രഞ്ജിത്ത് ലാൽ.
The post കുറ്റിപ്പുറം മൂടാലിൽ നിറുത്തിയിട ലോറിയിൽ ബൈക്കിടിച്ച് യുവാവിന് പരിക്ക് appeared first on Valanchery Online.
അ​ങ്ങാ​ടി​പ്പു​റം വൈ​ലോ​ങ്ങ​ര​ ​ജം​ഗ്ഷ​നി​ൽ​ ​ബ​സും​ ​ടോ​റ​സ് ​ലോ​റി​യും​ ​കൂ​ട്ടി​യി​ടി​ച്ച് ​അ​പ​ക​ടം
അ​ങ്ങാ​ടി​പ്പു​റം: അ​ങ്ങാ​ടി​പ്പു​റം വൈ​ലോ​ങ്ങ​ര​ ​ജം​ഗ്ഷ​നി​ൽ​ ​ബ​സും​ ​ടോ​റ​സ് ​ലോ​റി​യും​ ​കൂ​ട്ടി​യി​ടി​ച്ച് ​അ​പ​ക​ടം.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് 3.30​നാ​യി​രു​ന്നു​ ​അ​പ​ക​ടം.പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ​ ​നി​ന്ന് ​കോ​ട്ട​ക്ക​ലി​ലേ​ക്ക് ​പോ​വു​ക​യാ​യി​രു​ന്ന​ ​ബ​സും​ ​വ​ളാ​ഞ്ചേ​രി​ ​ഭാ​ഗ​ത്തു​ ​നി​ന്ന് ​വ​രി​ക​യാ​യി​രു​ന്ന​ ​ടോ​റ​സ് ​ലോ​റി​യും​ ​കൂ​ട്ടി​യി​ടി​ക്കുകയായിരുന്നു.​ ​ര​ണ്ടു​ ​വാ​ഹ​ന​ങ്ങ​ളു​ടെ​യും​ ​മു​ൻ​വ​ശം​ ​ത​ക​ർ​ന്നു.​ ​ബ​സി​ലെ​ ​യാ​ത്ര​ക്കാ​രാ​യി​രു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ​പ​രി​ക്കേ​റ്റു.​ ​വൈ​ലോ​ങ്ങ​ര​യി​ലെ​ ​സ്വ​കാ​ര്യ​ ​ക്ലി​നി​ക്കി​ൽ​ ​പ്ര​ഥ​മ​ ​ശു​ശ്രൂ​ഷ​ ​ന​ൽ​കി.​ ​ഗു​രു​ത​ര​ ​പ​രി​ക്കേ​റ്റ​വ​രെ​ ​പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ​ ​ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ​മാ​റ്റി.​
The post അ​ങ്ങാ​ടി​പ്പു​റം വൈ​ലോ​ങ്ങ​ര​ ​ജം​ഗ്ഷ​നി​ൽ​ ​ബ​സും​ ​ടോ​റ​സ് ​ലോ​റി​യും​ ​കൂ​ട്ടി​യി​ടി​ച്ച് ​അ​പ​ക​ടം appeared first on Valanchery Online.
കുറ്റിപ്പുറം പാണ്ടികശാല ചോലവളവിനു സമീപം ചരക്കു ലോറി മറിഞ്ഞു
കുറ്റിപ്പുറം : ദേശീയപാത 66-ൽ പാണ്ടികശാല ചോലവളവിനു സമീപം ചരക്കു ലോറി മറിഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് അപകടം. മഹാരാഷ്ട്രയിൽ നിന്നും പെരുമ്പാവൂരിലേക്ക് ഉള്ളിയുമായി വരുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. സർവീസ് റോഡിലെ ചെങ്കുത്തായ കയറ്റത്തിൽവെച്ച് ലോറി പിറകോട്ടു നീങ്ങുകയും റോഡിനു കുറുകെ മറിയുകയുമായിരുന്നു. ആർക്കും പരിക്കില്ല. ദേശീയപാതയിൽ ഒന്നരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ചരക്ക് മറ്റൊരു ലോറിയിലേക്ക് മാറ്റിക്കയറ്റിയതിനു ശേഷം മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നിവർത്തി.
The post കുറ്റിപ്പുറം പാണ്ടികശാല ചോലവളവിനു സമീപം ചരക്കു ലോറി മറിഞ്ഞു appeared first on Valanchery Online.
കോട്ടക്കലിൽ മോട്ടോർ ബൈക്ക് ടോറസ് ലോറിക്കടിയിൽ കുടുങ്ങി; യുവതിക്ക് പരിക്ക്
കോട്ടക്കൽ: കോട്ടക്കൽ നഗരത്തിൽ ശനിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ യുവതിക്ക് പരിക്ക്. ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെ താഴെ കോട്ടക്കൽ  വച്ചാണ് അപകടമുണ്ടായത്. മലപ്പുറം ഭാഗത്ത് നിന്ന് കോട്ടക്കൽ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയെ മറികടക്കുന്നതിനിടെ അതേ ദിശയിൽ വന്ന റോയൽ എൻഫീൽഡ് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മറിഞ്ഞ ബൈക്കിന് മുകളിലൂടെ ലോറിയുടെ പിൻചക്രം കയറിയിറങ്ങി. ബൈക്കിൻ്റെ പിറകിലിരുന്ന യുവതിക്കാണ് പരിക്കേറ്റത്. ലോറിയുടെ ടയറിൽ കുടുങ്ങിയതിനെ തുടർന്ന് ഇവരുടെ ഇടത് കാലിന് പരിക്കേറ്റു. ഉടൻ തന്നെ ഇവരെ ചങ്കുവെട്ടിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
The post കോട്ടക്കലിൽ മോട്ടോർ ബൈക്ക് ടോറസ് ലോറിക്കടിയിൽ കുടുങ്ങി; യുവതിക്ക് പരിക്ക് appeared first on Valanchery Online.
വളാഞ്ചേരി വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞു; ആളപായമില്ല
വളാഞ്ചേരി: ദേശീയപാത 66ലെ സ്ഥിരം അപകട മേഖലയായ വളാഞ്ചേരി വട്ടപ്പാറയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. വട്ടപ്പാറയിലെ പ്രധാന വളവിലാണ് ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. മഹാരാഷ്ട്രയിലെ അഹമ്മത്നഗറിൽ നിന്ന് പട്ടാമ്പി ഭാഗത്തേക്ക് സവാളയുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ഡ്രൈവറും ക്ലീനറുമാണ് ലോറിയിലുണ്ടായിരുന്നത്. ഡ്രൈവർ രാജുവിന് നിസാര പരിക്കേറ്റു. റോഡിൽ മറിഞ്ഞ വാഹനം നിരങ്ങി നീങ്ങി സമീപത്തെ ബാരിക്കേഡിൽ ഇടിച്ച് നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തിൽ മറിഞ്ഞ ലോറിയിൽ നിന്ന് ഓയിൽ റോഡിൽ പരന്നൊഴുകിയതിനെ തുടർന്ന് തിരൂരിൽ നിന്നുള്ള ഫയർ ഫൊഴ്സ് സംഘമെത്തി റോഡ് കഴുകി വൃത്തിയാക്കി. വളാഞ്ചേരി പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
The post വളാഞ്ചേരി വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞു; ആളപായമില്ല appeared first on Valanchery Online.
വളാഞ്ചേരി കോട്ടപ്പുറത്ത് ലോറിയിൽ നിന്ന് ഗ്ലാസ് ഇറക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ചുമട്ടു തൊഴിലാളിക്ക് ദാരുണാന്ത്യം
വളാഞ്ചേരി: വളാഞ്ചേരി കോട്ടപ്പുറത്ത് ലോറിയിൽ നിന്ന് ഗ്ലാസ് ഇറക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ചുമട്ടു തൊഴിലാളി മരണമടഞ്ഞു. ലോറിയിൽ നിന്ന് കച്ചവട സ്ഥാപനത്തിലേക്ക് ഇറക്കുന്നതിനിടെ ഗ്ലാസ് ശരീത്തിൽ പതിച്ച് ചുമട്ട് തൊഴിലാളി മരിച്ചു. ഇന്നുച്ചക്ക് 12 മണിയോടെയാണ് സംഭവമുണ്ടായത്. കൊട്ടാരത്ത് താമസമാക്കിയ പരവക്കൽ സിദ്ധീഖ് ആണ് മരണമടഞ്ഞത്. ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ കൂറ്റൻ ഗ്ലാസ് ഇദ്ദേഹത്തിന്റെ ശരീരത്തിൽ പതിക്കുകയായിരുന്നു.
The post വളാഞ്ചേരി കോട്ടപ്പുറത്ത് ലോറിയിൽ നിന്ന് ഗ്ലാസ് ഇറക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ചുമട്ടു തൊഴിലാളിക്ക് ദാരുണാന്ത്യം appeared first on Valanchery Online.
വട്ടപ്പാറയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; ആളപായമില്ല
വളാഞ്ചേരി: ദേശീയപാത 66ലെ സ്ഥിരം അപകടമേഖലയായ വളാഞ്ചേരി വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞു. അപകടത്തിൽ ആളപായമില്ല. തൃശൂർ ഭാഗത്തേക്ക് ചകിരി കയറ്റി വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്. വ്യാഴാഴ്ച പുലർച്ചെ 12:30നാണ് അപകടമുണ്ടായത്. പ്രധാന വളവിൽ നേരത്തെ മറിഞ്ഞ ലോറിയുടെ അവശിഷ്ടങ്ങൾക്കടൂത്തായാണ് പുതിയ അപകടവും നടന്നത്. അപകടത്തിൽ ലോറി ഡ്രൈവവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. വാഹനാത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വളാഞ്ചേരി പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. ഈ മാസം ഇതേ സ്ഥലത്ത് സംഭവിക്കുന്ന അഞ്ചാമത് അപകടമാണ് ഇന്നുണ്ടായത്. വട്ടപ്പാറ വളവിലെ വിവിധയിടങ്ങളിൽ ഈ മാസം സംഭവിച്ച ആറപകടങ്ങളിലായി 4 പേരുടെ ജീവൻ ഇതുവരെ പൊലിഞ്ഞു. അപകടങ്ങൾ ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാത്തതിൽ പ്രദേശവാസികൾ കടുത്ത അമർഷത്തിലാണ്.
The post വട്ടപ്പാറയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; ആളപായമില്ല appeared first on Valanchery Online.
പെരുമ്പാവൂരിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചു കയറി; വെന്നിയൂർ സ്വദേശി മരിച്ചു
The post പെരുമ്പാവൂരിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചു കയറി; വെന്നിയൂർ സ്വദേശി മരിച്ചു appeared first on Valanchery Online.
കോട്ടക്കലിനടുത്ത് പുത്തൂരിൽ നിയന്ത്രണംവിട്ട ചരക്കു ലോറി വിവിധ വാഹനങ്ങളിലിടിച്ച് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
ഒതുക്കുങ്ങൽ : അരിച്ചോൾ -പുത്തൂർ ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട ചരക്ക് ലോറി വിവിധ വാഹനങ്ങളിലിടിച്ച് മറിഞ്ഞു. ബ്രേക്ക് നഷ്ടപ്പെട്ട ലോറി അമിതവേഗത്തിൽ ഇറക്കം ഇറങ്ങിയ ശേഷം മുന്നിലുണ്ടായിരുന്ന കാറിലും ബൈക്കിലും ഇടിക്കുകയായിരുന്നു. ശേഷം റോഡരികിൽ നിർത്തിയിട്ട മറ്റൊരു ലോറിയിൽ ഇടിച്ചാണ് മറിഞ്ഞത്.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ പുത്തൂർ പാലത്തിന് സമീപമുള്ള സമാന്തര റോഡിലേക്കും മറിഞ്ഞു. കാർ പൂർണമായും തകർന്നിട്ടുണ്ട്. കാർ യാത്രികർക്ക് നിസാര പരിക്കേറ്റു. ലോറി ഡ്രൈവർ തമിഴ്നാട് പുതുക്കോട്ട സ്വദേശി നസീർ (25), കൂടെയുണ്ടായിരുന്ന ശക്തി (30) മറ്റ് വാഹനങ്ങളിലെ യാത്രക്കാരായ ആലുങ്ങൽ പുറയ്ക്കൽ രാജീവ് (44), ചന്ദനൻ (52) എന്നിവരെ നിസ്സാര പരിക്കുകളോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നാണ് അപകടം. പെരിന്തൽമണ്ണ ഭാഗത്തുനിന്ന് അരി കയറ്റി വരികയായിരുന്നു ലോറി.
The post കോട്ടക്കലിനടുത്ത് പുത്തൂരിൽ നിയന്ത്രണംവിട്ട ചരക്കു ലോറി വിവിധ വാഹനങ്ങളിലിടിച്ച് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക് appeared first on Valanchery Online.
കാർത്തല ചുങ്കത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; ഒരാൾക്ക് പരിക്ക്
വളാഞ്ചേരി: കാർത്തലയിൽ ബൈക്കിൽ ലോറിയിടിച്ച് വിദ്യാർത്ഥി മരിച്ചു. അപകടത്തിൽ മറ്റൊരു വിദ്യാർത്ഥിയെ സാരമായ പരിക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർത്തല  മർക്കസിലെ വിദ്യാർത്ഥിയായ ആതവനാട് പരിതി സ്വദേശിയായ നസീഫ് അൻവറാ(18)ണ് മരണമഞ്ഞത്. കൂടെയുണ്ടായിരുന്ന ആതവനാട് കരിപ്പോൾ സ്വദേശി കളത്തിൽതൊടി യാസിറി(18)നെ ഗുരുതര പരിക്കുകളോടെ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നുച്ചക്ക് ഒരു മണിയോടെയാണ് സംഭവമുണ്ടായത്. പഠിക്കുന്ന സ്ഥാപനത്തിൽ നിന്ന് ഇടവേളയിൽ ഭക്ഷണം കഴിക്കുന്നതിനായി ചുങ്കം ടൗണിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.  വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്കിൽ ടോറസ് ട്രക്കിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ ബൈക്ക് യാത്രക്കാരുടെ ശരീരത്തിലൂടെ ട്രക്ക് കയറിയിറങ്ങി. നസീഫ് സംഭവ സ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടു. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
The post കാർത്തല ചുങ്കത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; ഒരാൾക്ക് പരിക്ക് appeared first on Valanchery Online.
വളാഞ്ചേരി ബാവപ്പടിയിൽ ടോറസ് ലോറിയിൽ നിന്ന് കൂറ്റൻ കല്ലുകൾ റോഡിൽ പതിച്ചു; ഒഴിവായത് വൻ ദുരന്തം
വളാഞ്ചേരി: ടോറസ് ലോറിയിൽ കൊണ്ടുപോവുകയായിരുന്ന കൂറ്റൻ പാറക്കല്ലുകൾ റോഡിൽ പതിച്ചു. സംസ്ഥാന പാത 73ൽ വളാഞ്ചേരി ബാവപ്പടിയിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. പെരിന്തൽമണ്ണ ഭാഗത്ത് നിന്ന് വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ടോറസ് ലോറിയിലാണ് കൂറ്റൻ പാറക്കല്ലുകൾ കയറ്റിയിരുന്നത്. ലോറി ബാവപ്പടിയിലെ ഹമ്പുകൾ പിന്നിട്ടതോടെയാണ് റോഡിൽ പതിച്ചത്. ഈ സമയം ലോറിക്ക് പിറകിൽ മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. പിറക് വശത്തെ ഡോറിൻ്റെ ലോക്ക് അടക്കാത്തതാണ് കല്ലുകൾ താഴേക്ക് പതിക്കാൻ കാരണം. വളാഞ്ചേരി പൊലീസ് സംഭവ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് കല്ലുകൾ മാറ്റിയത്. കലുകൾ വീണതിനെ തുടർന്ന് റോഡിന് കേറ്റുപാടുകൾ സംഭവിച്ചു.
The post വളാഞ്ചേരി ബാവപ്പടിയിൽ ടോറസ് ലോറിയിൽ നിന്ന് കൂറ്റൻ കല്ലുകൾ റോഡിൽ പതിച്ചു; ഒഴിവായത് വൻ ദുരന്തം appeared first on Valanchery Online.
വട്ടപ്പാറ വളവിൽ ചരക്ക് ലോറി മറിഞ്ഞു; രണ്ട് പേർക്ക് പരിക്ക്
വളാഞ്ചേരി: ദേശീയപാത 66ലെ സ്ഥിരം അപകട മേഖലയായ വളാഞ്ചേരി വട്ടപ്പാറ വളവിലുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. വട്ടപ്പാറയിലെ പ്രധാന വളവിലാണ് ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. എറണാംകുളത്തേക്ക് ഷീറ്റുമായി പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ടതിനെ തുടർന്ന് മറിഞ്ഞത്. അപകടത്തിൽ മഹാരാഷ്ട്ര സ്വദേശിയായ ഡ്രൈവറെയും ക്ലീനറെയും വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. അറ്റകുറ്റപ്പണികളുടെ ഭാഗമായി സമീപകാലത്തായി പണികഴിപ്പിച്ച സംരക്ഷണഭിത്തിയിൽ ഇടിച്ചു നിൽക്കുകയായിരുന്നു ലോറി. വളാഞ്ചേരി പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
The post വട്ടപ്പാറ വളവിൽ ചരക്ക് ലോറി മറിഞ്ഞു; രണ്ട് പേർക്ക് പരിക്ക് appeared first on Valanchery Online.