trk Archives - Valanchery Online

വളാഞ്ചേരി ടി.ആർ.കെ. യു.പി. സ്‌കൂളിൽ പ്രതിമകൾ അനാച്ഛാദനം ചെയ്തു
വളാഞ്ചേരി : നഗരത്തിലെ ടി.ആർ.കെ. യു.പി. സ്‌കൂളിൽ പി.ടി.എ.യുടെ നേതൃത്വത്തിൽ സ്‌കൂൾമുറ്റത്ത് നിർമിച്ച മഹാത്മാഗാന്ധിയുടെയും മാനേജർ പരേതനായ ടി.ആർ. കുഞ്ഞികൃഷ്ണന്റെയും പ്രതിമകൾ അനാച്ഛാദനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.കെ. ഹരീഷ് ഗാന്ധിജിയുടെയും സ്‌കൂൾ മാനേജർ ടി.കെ. ഷീബ കുഞ്ഞികൃഷ്ണന്റെയും പ്രതിമകളാണ് അനാച്ഛാദനം ചെയ്തത്. പി.ടി.എ. പ്രസിഡന്റ് സി. രാജേഷ് അധ്യക്ഷത വഹിച്ചു. ടി.കെ. സുശീല, കെ.പി. അബ്ദുൽകരീം, ദേവയാനി, കെ. വിനീത, പ്രഥമാധ്യാപിക കെ. സ്മിത, സീനിയർ അസിസ്റ്റന്റ് പി.എസ്. ഗോവിന്ദരാജ് എന്നിവർ പ്രസംഗിച്ചു.

The post വളാഞ്ചേരി ടി.ആർ.കെ. യു.പി. സ്‌കൂളിൽ പ്രതിമകൾ അനാച്ഛാദനം ചെയ്തു appeared first on Valanchery Online.

വളാഞ്ചേരി ടി.ആർ.കെ.യു.പി സ്കൂൾ നൂറ്റി ഇരുപത്തിഒന്നാം വാർഷികാഘോഷത്തിന് തുടക്കമായി
വളാഞ്ചേരി : വളാഞ്ചേരി ടി.ആർ.കെ.യു.പി സ്കൂൾ നൂറ്റി ഇരുപത്തിഒന്നാം വാർഷികാഘോഷത്തിന് തിങ്കളാഴ്ച തുടക്കമായി. വാർഷികഘോഷം തിങ്കളാഴ്ച രാവിലെ  മുനിസിപ്പൽ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ സി രാജേഷ് അധ്യക്ഷനായി. സംസ്ഥാന ബാലാവകാശ കമ്മീഷൻ മെമ്പർ സി വിജയകുമാർ മുഖ്യാതിഥിയായി പങ്കെടുത്തു.മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, കൗൺസിലർമാരായ തസ്ലീമ നദീർ, ഇ പി അച്യുതൻ, കുറ്റിപ്പുറം ബി.ആർ.സി ബി.പി.ഒ ടി മുഹമ്മദ്‌ സലീം, പി.ടി.എ വൈസ് പ്രസിഡന്റ്‌ നാസർ കൊട്ടാരം, മാനേജ്മെന്റ് പ്രതിനിധി കെ വി സജീവ്, എം ടി എ പ്രസിഡന്റ്‌ കെ വിനീത, സ്കൂൾ ലീഡർ പി ദേവിക എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക കെ സ്മിത സ്വാഗതവും സീനിയർ അസിസ്റ്റന്റ് പി എസ് ഗോവിന്ദരാജൻ നന്ദിയും പറഞ്ഞു.

ബുധനാഴ്ച പകൽ 3 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം പ്രൊ കെ കെ ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ ഉത്ഘാടനം ചെയ്യും.കൈരളി  പട്ടുറുമാൽ ഫെയിം ഫിറോസ് ബാബു, ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ഫെയിം ആഗ് നസ് ബിനോയ്‌ എന്നിവർ  മുഖ്യാതിഥികളായി പങ്കെടുക്കും. ചടങ്ങിൽ വെച്ച്  സ്കൂളിലെ പൂർവ്വ അധ്യാപകരെ ആദരിക്കും. തുടർന്ന് വള്ളുവനാട് ചെമ്പരത്തി ടീമിന്റെ നേരു പാട്ടുകളും നാട്ടു കാഴ്ചകളും അരങ്ങേറും. വാർഷികാഘോഷത്തിന്റെ ഭാഗമായി മൂന്ന് ദിവസവും  മാതൃസമിതിയുടെ നേതൃത്വത്തിൽ അമ്മ വിഭവം എന്ന പേരിൽ നാലു മണി പലഹാരങ്ങളുടെ വിൽപ്പന സ്റ്റാൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്.

The post വളാഞ്ചേരി ടി.ആർ.കെ.യു.പി സ്കൂൾ നൂറ്റി ഇരുപത്തിഒന്നാം വാർഷികാഘോഷത്തിന് തുടക്കമായി appeared first on Valanchery Online.