trivandrum Archives - Valanchery Online
മോഹനൻ വൈദ്യരെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: വിവാദ നാട്ടുവൈദ്യൻ മോഹനൻ വൈദ്യരെ തന്റെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കാലടിയിലുള്ള ബന്ധുവീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. രോഗചികിത്സാ രീതികളുടെ പേരിൽ ആരോപണങ്ങൾ നേരിട്ടിരുന്നു ഇദ്ദേഹം.
The post മോഹനൻ വൈദ്യരെ മരിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.
ആർ.സി.സി ഫാർമസിയിൽ കീമോതെറാപ്പി മരുന്നുകൾ ലഭ്യമാക്കി
ആർ.സി.സി ഫാർമസിയിൽ കീമോതെറാപ്പിക്കുള്ള മരുന്നുകൾ കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ അനുമതിയോടെ ലോക്കൽ പർച്ചേസ് പ്രകാരം വാങ്ങി ലഭ്യമാക്കിയതായി ഡയറക്ടർ അറിയിച്ചു. മെഡിക്കൽ സർവീസ് കോർപറേഷൻ വഴി വാങ്ങി നൽകുന്ന മരുന്നുകൾ ജൂണിൽ ലഭ്യമാകേണ്ടതായിരുന്നു.
ഇത് വൈകിയതിനുള്ള ബദൽ സംവിധാനമെന്ന നിലയിൽ എസ്.എ.ടി പേയിങ് കൗണ്ടർ ഫാർമസിയിൽ നിന്ന് സൗജന്യമായി രോഗികൾക്ക് മരുന്നു ലഭിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ തുക ആർ.സി.സി പേയിങ്് കൗണ്ടറിന് നൽകുകയായിരുന്നു പതിവ്. രോഗികൾക്ക് ഇനി മരുന്നുകൾ ആർ.സി.സി ഫാർമസിയിൽ നിന്നുതന്നെ നേരിട്ട് വാങ്ങാം.
The post ആർ.സി.സി ഫാർമസിയിൽ കീമോതെറാപ്പി മരുന്നുകൾ ലഭ്യമാക്കി appeared first on Valanchery Online.
അമൃതയും രാജ്യറാണിയും 9 മുതല്‍ സ്വതന്ത്ര ട്രെയിനുകൾ
കൊച്ചുവേളി രാത്രി 8.50
കൊല്ലം 9.45
കോട്ടയം 11.37
അങ്ങാടിപ്പുറം 6.29
അങ്ങാടിപ്പുറം 9.30
കോട്ടയം 1.35
കൊല്ലം 3.55
തിരുവനന്തപുരം രാത്രി 8.30
കൊല്ലം 9.32
കോട്ടയം 11.30
പൊള്ളാച്ചി 7.55
പഴനി 9.30
മധുര ഉച്ചക്ക് 12.15
മധുര വൈകീട്ട് 3.15
പഴനി 5.15
പൊള്ളാച്ചി 6.45
കോട്ടയം 1.10
കൊല്ലം 3.45
The post അമൃതയും രാജ്യറാണിയും 9 മുതല്‍ സ്വതന്ത്ര ട്രെയിനുകൾ appeared first on Valanchery Online.
കാവുംപുറം ചാത്തൻകാവ് ഭഗവതി ക്ഷേത്ര ഉത്സവം; തായമ്പകയിൽ വിസ്മയം തീർത്ത് സഹോദരിന്മാർ
ആണിന്റെ മാത്രം തട്ടകമായിരുന്ന തായമ്പക വാദ്യവേദിയിൽ പെൺകരുത്ത് തെളിയിക്കുകയാണ് തിരുവനന്തപുരം സ്വദേശികളായ സഹോദരിമാരായ രണ്ട് കൊച്ചു മിടുക്കികൾ. വളാഞ്ചേരി കാവുംപുറം ചാത്തൻകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന ഇരട്ടത്തായമ്പകയിലാണ് ഇരുവരും കൊട്ടിക്കയറിയത്.
തിരുവനന്തപുരം സ്വദേശികളായ ബിരുദ വിദ്യാർത്ഥി ശോഭിത കൃഷ്ണദാസ്, സഹോദരിയായ ഹയർ സെക്കണ്ടറി വിദ്യാർത്ഥി രഹിത കൃഷ്ണദാസ് എന്നിവരാണ് ആണിന്റെ മാത്രം സാന്നിദ്ധ്യമുണ്ടായിരുന്ന തായമ്പകയിൽ വിസ്മയം തീർത്ത് ആസ്വാദകരെ കയ്യിലെടുത്തത്.വടക്കൻ കേരളത്തിലെ ഉത്സവ തായമ്പകകളിൽ സ്ത്രീകളുടെ സാന്നിദ്ധ്യം പുതുമയുള്ള കാഴ്ചയാണ്. കലാമണ്ഡലം ദേവദാസിന്റെ നേതൃത്വത്തിലുള്ള വാദ്യസംഘത്തോടൊപ്പമാണ് ഇരുവരും കൊട്ടിക്കയറിയത്. രാത്രി പന്ത്രണ്ട് അഞ്ച് വരെ കൊട്ടിക്കയറിയ തായമ്പക ആസ്വാദകർക്കും വേറിട്ടതായി.
അച്ഛൻ വാദ്യകലാകാരനായ കലാമണ്ഡലം കൃഷ്ണദാസിന്റെ പ്രോത്സാഹനമാണ് തായമ്പകയിലേക്കുള്ള ചുവടുവപ്പിനു പിന്നിൽ. ഇതുവരെ വിവിധ സംസ്ഥാനങ്ങളിലുൾപ്പെടെ ഇരുനൂറ്റിയൻ പതിൽപ്പരം വേദികളിൽ തായമ്പക അവതരിപ്പിച്ചു കഴിഞ്ഞു. തുടക്ക സമയത്ത്  പല വേദികളിലും പെണ്ണെന്ന  നിലയിൽ മാറ്റിനിർത്തപ്പെടുന്ന മനോഭാവം ഉണ്ടായതായി ഇരുവരും പറഞ്ഞു. ഏതു മേഖലയായാലും മനസ്സുണ്ടെങ്കിൽ കീഴടക്കാവുന്നതേയുള്ളൂ എന്ന് ഈ സഹോദരിമാർ തെളിയിച്ചുതരുന്നു.
The post കാവുംപുറം ചാത്തൻകാവ് ഭഗവതി ക്ഷേത്ര ഉത്സവം; തായമ്പകയിൽ വിസ്മയം തീർത്ത് സഹോദരിന്മാർ appeared first on Valanchery Online.
റിച്ചാർഡ് സ്റ്റാൾമാൻ 15, 16 തിയതികളിൽ തിരുവനന്തപുരത്ത്
സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ഡോ. റിച്ചാർഡ് എം സ്റ്റാൾമാൻ വീണ്ടും കേരളത്തിൽ എത്തുന്നു. സംസ്ഥാന സർക്കാരിന്റെ രാജ്യാന്തര സ്വതന്ത്ര സോഫ്റ്റ്‌വെയർ സ്ഥാപനമായ ഐസിഫോസിന്റെ ആഭിമുഖ്യത്തിൽ’ എന്താണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ, അതിന്റെ ഉപയോഗവും പ്രചാരണവും എന്തുകൊണ്ടാണ് സർക്കാരിന്റെ ഉത്തരവാദിത്വമാകുന്നത്’ എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തും.
ജനുവരി 15 ചൊവ്വാഴ്ച വൈകുന്നേരം മൂന്നിന് മാസ്‌കോട്ട് ഹോട്ടൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പ്രഭാഷണത്തിൽ പൊതുജനങ്ങൾക്കും പ്രവേശനമുണ്ട്. ജനുവരി 16 ബുധനാഴ്ച ഡോ. സ്റ്റാൾമാൻ ടെക്‌നോപാർക്കിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ കൂട്ടായ്മകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയെ അഭിസംബോധന ചെയ്യും.
The post റിച്ചാർഡ് സ്റ്റാൾമാൻ 15, 16 തിയതികളിൽ തിരുവനന്തപുരത്ത് appeared first on Valanchery Online.
ഫ്ലൈ ദുബായ് തിരുവനന്തപുരം വിട്ടു; ഇനി കരിപ്പൂരിൽ
തി​രു​വ​ന​ന്ത​പു​രം​:​അ​ന്താ​രാ​ഷ്ട്ര​ ​വി​മാ​ന​ത്താ​വ​ളം​ ​സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​ൻ​ ​ന​ട​പ​ടി​ ​തു​ട​ങ്ങി​യ​തി​നു​ ​പി​ന്നാ​ലെ​ ​ദു​ബാ​യ് ​സ​ർ​ക്കാ​രി​ന്റെ​ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​ബ​ഡ്‌​ജ​റ്റ് ​എ​യ​ർ​ലൈ​ൻ,​ ​ഫ്ലൈ​ ​ദു​ബാ​യ് തി​രു​വ​ന​ന്ത​പു​ര​ത്തു​ ​നി​ന്നു​ള്ള​ ​സ​ർ​വീ​സു​ക​ൾ​ ​അ​വ​സാ​നി​പ്പി​ച്ചു.​ ​ശ​നി​യാ​ഴ്ച​ ​മു​ത​ൽ​ ​ഫ്ലൈ​ ​ദു​ബാ​യി​യു​ടെ​ ​സ​ർ​വീ​സു​ക​ൾ​ ​ക​രി​പ്പൂ​രി​ലേ​ക്ക് ​മാ​റ്റു​ക​യാ​ണ്.​ വ​ഴു​ത​ക്കാ​ട്ടെ​ ​സി​റ്റി​ ​ഓ​ഫീ​സും​ ​എ​യ​ർ​പോ​ർ​ട്ട് ​ഓ​ഫീ​സും​ ​അ​ട​ച്ചു​പൂ​ട്ടി​ ​ജീ​വ​ന​ക്കാ​രെ​ ​ക​രി​പ്പൂ​രി​ലേ​ക്ക് ​മാ​റ്റും.​ 21​ന് ​ശേ​ഷ​മു​ള്ള​ ​ബു​ക്കിം​ഗു​ക​ൾ​ ​എ​മി​റേ​റ്റ്സി​ന് ​കൈ​മാ​റാ​നാ​ണ് ​തീ​രു​മാ​നം.​ ​ഫ്ലൈ​ ​ദു​ബാ​യി​യു​ടെ​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​പ്ര​വ​ർത്ത​നം​ ​പൂ​ർ​ണ​മാ​യി​ ​അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് ​ദു​ബാ​യ് ​ഭ​ര​ണ​കൂ​ട​ത്തി​ന്റെ​ ​തീ​രു​മാ​നം.
ദു​ബാ​യി​ലേ​ക്കും​ തി​രി​ച്ചും​ ​ആ​ഴ്ച​യി​ൽ​ ​മൂ​ന്ന് ​വീ​തം​ ​സ​ർ​വീ​സു​ക​ളാ​ണ് ​തി​രു​വ​ന​ന്ത​പു​ര​ത്തു​ ​നി​ന്ന് ​ഉ​ണ്ടാ​യി​രു​ന്ന​ത്.​ ​ഇ​വ​യെ​ല്ലാം​ ​ക​രി​പ്പൂ​രി​ലേ​ക്ക് ​മാ​റ്റു​ക​യാ​ണ്.​ ​തി​രു​വ​ന​ന്ത​പു​ര​ത്തു​ ​നി​ന്ന് ഏ​റ്റ​വും​ ​കു​റ​ഞ്ഞ​ ​നി​ര​ക്കി​ൽ​ ​ഗ​ൾ​ഫി​ലേ​ക്ക് ​പ​റ​ക്കാ​നു​ള്ള​ ​സൗ​ക​ര്യ​മാ​ണ് ​ഇ​ല്ലാ​താ​യ​ത്.​ ​ദു​ബാ​യി​ൽ​ ​നി​ന്ന് 90​ ​ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് ​ആ​ഴ്ച​യി​ൽ​ 1400​ ​സ​ർ​വീ​സു​ക​ളു​ണ്ട് ​ഫ്ലൈ​ദു​ബാ​യി​ക്ക്.​ ​ആ​ഫ്രി​ക്ക​യി​ലേ​ക്കും​ ​യൂ​റോ​പ്പി​ലേ​ക്കും​ ​മ​ദ്ധ്യേ​ഷ്യ​ൻ​ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​മെ​ല്ലാം​ ​ദു​ബാ​യി​ൽ​ ​നി​ന്ന് ​ഫ്ലൈ​ ​ദു​ബാ​യ് ​പ​റ​ക്കു​ന്നു​ണ്ട്.​ ​തി​രു​വ​ന​ന്ത​പു​ര​ത്തു​ ​നി​ന്ന് ​ഈ ​ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് ​ഫ്ലൈ​ ​ദു​ബാ​യ് ​ബു​ക്കിം​ഗ് ​സ്വീ​ക​രി​ച്ചി​രു​ന്നു.​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​പ്ര​വ​ർ​ത്ത​നം​ ​അ​വ​സാ​നി​പ്പി​ക്കു​ന്ന​തോ​ടെ​ ​ഈ​ ​സൗ​ക​ര്യ​വും​ ​ഇ​ല്ലാ​താ​യി.​ ​ഫ്ലൈ​ ​ദു​ബാ​യി​ക്ക് ​പ​ക​രം​ ​വ​രു​ന്ന​ ​എ​മി​റേ​റ്റ്സി​ന്റെ​ ​സേ​വ​നം​ ​മി​ക​ച്ച​താ​ണെ​ങ്കി​ലും​ ​നി​ര​ക്ക് ​വ​ള​രെ​ ​കൂ​ടു​ത​ലാ​ണ്.​ ​സാ​ധാ​ര​ണ​ക്കാ​രാ​യ​ ​പ്ര​വാ​സി​ക​ൾ​ക്ക് ​ഇ​ത് ​താ​ങ്ങാ​നാ​വി​ല്ല.
ഫെ​ബ്രു​വ​രി​ 28​ ​മു​ത​ൽ​ ​തി​രു​വ​ന​ന്ത​പു​രം​ ​വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ​ ​വി​ക​സ​നം,​ ​ന​ട​ത്തി​പ്പ്,​ ​മേ​ൽ​നോ​ട്ടം​ ​എ​ന്നി​വ​ സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​നാ​ണ് ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​തീ​രു​മാ​നം.​ 50 വർഷത്തേക്ക് ​വി​മാ​ന​ത്താ​വ​ളം​ ​പാ​ട്ട​ത്തി​ന് ​ന​ൽ​കും.​ ​അ​തോ​ടെ​ ​വി​മാ​ന​ ​സ​ർ​വീ​സു​ക​ളു​ടെ​ നി​യ​ന്ത്ര​ണ​മൊ​ഴി​കെ​ ​എ​ല്ലാം​ ​വി​മാ​ന​ത്താ​വ​ള​ ​അ​തോ​റി​ട്ടി​ക്ക് ​ന​ഷ്‌​ട​മാ​വും. വി​ദേ​ശ​ക​മ്പ​നി​ക​ൾ​ക്ക് ​ഇ​ന്ത്യ​ൻ​ ​ക​മ്പ​നി​ക​ളു​മാ​യി​ ​ചേ​ർ​ന്ന് ​ക​ൺ​സോ​ർ​ഷ്യ​മു​ണ്ടാ​ക്കി​ ​പാ​ട്ടം​ ​ഏ​റ്റെ​ടു​ക്കാ​മെ​ന്നും​ ​പൊ​തു​-​സ്വ​കാ​ര്യ​ ​പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ​ ​ലോ​കോ​ത്ത​ര​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ഒ​രു​ക്കു​മെ​ന്നു​മാ​ണ് ​കേ​ന്ദ്ര​നി​ല​പാ​ട്.​ ​സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​ന്ന​തി​ന് ​യാ​ത്ര​ക്കാ​രി​ൽ​ ​നി​ന്ന് ​യൂ​സ​ർ​ഫീ​സ് ​വാ​ങ്ങാം.​ ​രാ​ജ്യാ​ന്ത​ര​ ​ടെ​ർ​മി​ന​ലി​ലെ​ ​യൂ​സ​ർ​ഫീ​സ് 575​ ​രൂ​പ​യി​ൽ​ ​നി​ന്ന് 950​ ​രൂ​പ​യാ​യി​ ​അ​ടു​ത്തി​ടെ​ ​വ​ർ​ദ്ധി​പ്പി​ച്ചി​രു​ന്നു.​ ​ആ​ഭ്യ​ന്ത​ര​ ​യാ​ത്ര​ക്കാ​ർ​ക്കും​ ​ഇ​താ​ദ്യ​മാ​യി​ 450​ ​രൂ​പ​ ​യൂ​സ​ർ​ഫീ​സ് ​ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​പ്ര​തി​വ​ർ​ഷം​ ​നാ​ലു​ ​ശ​ത​മാ​നം​ ​വ​ർ​ദ്ധ​ന​യും​ ​അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.​ 2021​ൽ​ ​രാ​ജ്യാ​ന്ത​ര​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ 1069​ ​രൂ​പ​യും​ ​ആ​ഭ്യ​ന്ത​ര​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ 506​ ​രൂ​പ​യു​മാ​കും​ ​യൂ​സ​ർ​ഫീ​സ്.​ ​സ്വ​കാ​ര്യ​വ​ത്ക​ര​ണം​ വ​രു​ന്ന​തോ​ടെ​ ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ ​യൂ​സ​ർ​ഫീ​സ് ​കു​ത്ത​നെ​ ​ഉ​യ​രു​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ട്.​ ​യൂ​സ​ർ​ഫീ​സ് ​കൂ​ടി​യാ​ൽ​ ​കു​റ​ഞ്ഞ​ ​നി​ര​ക്കി​ലു​ള്ള​ ​സ​ർ​വീ​സ് ​ഫ്ലൈ​ദു​ബാ​യി​ക്ക് ​അ​സാ​ദ്ധ്യ​മാ​യി​ ​മാ​റും.​ ​ട്രാ​ഫി​ക് ​ക​ൺ​ട്രോ​ൾ,​ ​വി​മാ​ന​ ​പാ​ർ​ക്കിം​ഗ്,​ ​ലാ​ൻ​ഡിം​ഗ് ​ഫീ​സ്,​ ​റൂ​ട്ട് ​നാ​വി​ഗേ​ഷ​ൻ​ ​എ​ന്നീ​യി​ന​ത്തി​ൽ​ ​ന​ൽ​കേ​ണ്ട​ ​തു​ക​യും​ ​വ​ർ​ദ്ധി​ക്കാ​നി​ട​യു​ണ്ട്.​ ​ഇ​തു​കൂ​ടി​ ​മു​ന്നി​ൽ​ ​ക​ണ്ടാ​ണ് ​ഫ്ലൈ​ദു​ബാ​യ് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​സ​ർ​വീ​സു​ക​ൾ​ ​ഉ​പേ​ക്ഷി​ച്ച​തെ​ന്നാ​ണ് ​സൂ​ച​ന.
60​ ​അ​റൈ​വ​ൽ,​ 60​ ​ഡി​പ്പാ​ർ​ച്ച​ർ​ ​എ​ന്നി​ങ്ങ​നെ​ 120​ ​എ​യ​ർ​മൂ​വ്‌​മെ​ന്റു​ക​ളാ​ണ് ​നി​ത്യേ​ന​ ​തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള​ത്.​ 19​ ​വി​മാ​ന​ക്ക​മ്പ​നി​ക​ളാ​ണ് ​ഇ​പ്പോ​ൾ​ ​ആ​ഭ്യ​ന്ത​ര,​ ​അ​ന്താ​രാ​ഷ്ട്ര​ ​സ​ർ​വീ​സ് ​ന​ട​ത്തു​ന്ന​ത്.​ വി​മാ​ന​സ​ർ​വീ​സു​ക​ളു​ടെ​ ​എ​ണ്ണം​ 29000​ൽ​ ​നി​ന്ന് 34000​ ​ആ​യി​ ​ഉ​യ​ർ​ന്നി​ട്ടു​മു​ണ്ട്.
പാ​ട്ട​ത്തി​നു​ ​ന​ൽ​കു​ന്ന​തോ​ടെ​ സ്വ​കാ​ര്യ​പ​ങ്കാ​ളി​യു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​കൂ​ടു​ത​ൽ​ ​വി​മാ​ന​ക്ക​മ്പ​നി​ക​ളെ​ ​ഇ​വി​ടേ​ക്ക് ​ആ​ക​ർ​ഷി​ക്കാ​മെ​ന്നും​ ​യാ​ത്ര​ക്കാ​രു​ടെ​ ​എ​ണ്ണം​ ​കൂ​ടു​മെ​ന്നും​ ​അ​വ​ർ​ക്ക് ​ലോ​കോ​ത്ത​ര​ ​സൗ​ക​ര്യ​ങ്ങ​ൾ​ സ​ജ്ജ​മാ​ക്കു​മെ​ന്നു​മാ​ണ് ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​വി​ശ​ദീ​ക​ര​ണം.​​ഇ​തി​നി​ടെയാണ് ​ഫ്ലൈ​ ​ദു​ബാ​യ് ​തി​രു​വ​ന​ന്ത​പു​രം​ ​വി​ട്ട​ത്.​ ​ഇ​പ്പോ​ൾ​ ​തി​രു​വ​ന​ന്ത​പു​രം​ വി​മാ​ന​ത്താ​വ​ളം​ 363​ ​കോ​ടി​ ​വ​രു​മാ​ന​വും​ 169​ ​കോ​ടി​ ​ലാ​ഭ​വു​മു​ണ്ടാ​ക്കു​ന്നു​ണ്ട്.​ ക​രി​പ്പൂ​രി​ൽ​ ​നി​ന്ന് ​പ്ര​തി​ദി​ന​ ​സ​ർ​വീ​സു​ക​ളാവും​ ഫ്ലൈ​ദു​ബാ​യ് ​ന​ട​ത്തു​ക.
എ​മി​റേ​റ്റ്സു​മാ​യി​ കോ​ഡ് ​ഷെ​യ​റിം​ഗ് ​ഉ​ള്ള​തി​നാ​ൽ​ ​ആ​റ് ​ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലാ​യി​ ​വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന​ ​എ​മി​റേ​​​റ്റ്‌​സി​ന്റെ​ ​രാ​ജ്യാ​ന്ത​ര​ ​സേ​വ​ന​ ​ശൃം​ഖ​ല​ ​ഫ്‌​ളൈ​ ​ദു​ബാ​യി​യു​ടെ​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ​പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​വു​മാ​യി​രു​ന്നു.​ 58​ ​ബോ​യിം​ഗ് ​–737​ ​വി​മാ​ന​ങ്ങ​ളു​മാ​യി​ 95​ ​സ്ഥ​ല​ങ്ങ​ളി​ലേ​ക്കാ​ണു​ ​ഫ്ലൈ​ ദു​ബാ​യ് ​സ​ർ​വീ​സ് ​ന​ട​ത്തു​ന്ന​ത്.​ എ​മി​റേ​റ്റ്സു​മാ​യി​ ​ചേ​ർ​ന്ന് 2022​ഓ​ടെ,​ 380​ ​വി​മാ​ന​ങ്ങ​ൾ​ ​വ​ഴി​ 240​ ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ​സ​ർ​വീ​സ് ​ന​ട​ത്താ​ൻ​ ​ഫ്ലൈ​ദു​ബാ​യ് ​പ​ദ്ധ​തി​യി​ട്ടി​രി​ക്കെ​യാ​ണ് ​തി​രു​വ​ന​ന്ത​പു​ര​ത്തു​ ​നി​ന്നു​ള്ള​ ​പി​ന്മാ​റ്റം.
സാ​ധാ​ര​ണ​ക്കാ​ര​ന്റെ​ വി​മാ​നം
ഏ​റ്റ​വും​ ​ടി​ക്ക​റ്റ് ​നി​ര​ക്ക് ​കു​റ​വു​ള്ള​ ഫ്ലൈ​ ​ദു​ബാ​യ് ​സാ​ധാ​ര​ണ​ക്കാ​ർ​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ ​വി​മാ​ന​ ​സ​ർ​വീ​സാ​യി​രു​ന്നു.​ ​ദു​ബാ​യി​ൽ​ ​നി​ന്ന് ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് 290​ ​ദി​ർ​ഹം​ ​(5,556​ ​രൂ​പ​)​ ​നി​ര​ക്കി​ൽ​ ​ന​വം​ബ​ർ​ ​അ​വ​സാ​നം​ ​വ​രെ​ ​ടി​ക്ക​റ്റ് ​ന​ൽ​കി​യി​രു​ന്നു.​ ​ബി​സി​ന​സ് ​ക്ലാ​സി​ലും​ 10​ ​ശ​ത​മാ​നം​ ​ഇ​ള​വ് ​ന​ൽ​കി.​ ഇ​ന്ത്യ​യി​ലേ​ക്ക് ​കൂ​ടു​ത​ൽ​ ​വി​മാ​ന​ ​സ​ർ​വീ​സ് ​അ​നു​വ​ദി​ച്ചാ​ൽ​ ​ടി​ക്ക​റ്റ് ​നി​ര​ക്ക് ​ഇ​നി​യും​ ​കു​റ​യ്ക്കാ​മെ​ന്ന് ​ഫ്ലൈ​ ​ദു​ബാ​യ് ​വാ​ഗ്ദാ​നം​ ​ചെ​യ്തി​രു​ന്നു.
The post ഫ്ലൈ ദുബായ് തിരുവനന്തപുരം വിട്ടു; ഇനി കരിപ്പൂരിൽ appeared first on Valanchery Online.
കോഴിക്കോട് വിമാനത്താവളത്തിലേക്ക് കെഎസ്ആർടിസി ഫ്ലൈ ബസ് തുടങ്ങി
കരിപ്പൂർ: വിമാനയാത്രക്കാരുടെ സൗകര്യാർഥം കോഴിക്കോട് നഗരവും വിമാനത്താവളവും ബന്ധിപ്പിച്ചു കെഎസ്ആർടിസിയുടെ ഫ്ലൈ ബസ് സർവീസ് ആരംഭിച്ചു. ദിവസവും ആറു വീതം സർവീസുകൾ ഉണ്ടാകും. ടി.വി.ഇബ്രാഹിം എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭാധ്യക്ഷൻ സി.കെ.നാടിക്കുട്ടി ആധ്യക്ഷ്യം വഹിച്ചു. എയർപോർട്ട് ഡയറക്ടർ കെ.ശ്രീനിവാസ റാവു, കെഎസ്ആർടിസി സോണൽ ഓഫിസർമാരായ ജോഷി ജോസ്, കെ.ടി.സെബി, പഞ്ചായത്ത് അംഗം ജൽസാദിയ എന്നിവർ പ്രസംഗിച്ചു.
ഈ സർവീസിൻറെ പ്രത്യേകതകൾ:
1. കൃത്യസമയത്തുള്ള സർവീസ് ഓപ്പറേഷൻ
2. വെടിപ്പായും വൃത്തിയായുമുള്ള സൂക്ഷിപ്പ്
3. ഹൃദ്യമായ പരിചരണം
4. ലഗേജുകൾക്ക് ഒരു പരിധിവരെ സൗജന്യമായി കൊണ്ടുപോകുവാനുള്ള സൗകര്യം
5. അത്യാധുനിക ശീതീകരണം
പുറപ്പെടുന്ന സമയങ്ങൾ എയർപോർട്ടിലും സിറ്റി/സെൻട്രൽ ബസ്സ്സ്റ്റാൻഡുകളിലും പ്രദർശിപ്പിക്കുന്നതാണ്. ഡൊമസ്റ്റിക് ഇൻറർനാഷണൽ എയർപോർട്ടുകളിലെല്ലാം അറൈവൽ/ഡിപ്പാർച്ചർ പോയിൻറുകൾ ബന്ധപ്പെടുത്തിയാണ് ഷെഡ്യൂളുകൾ ക്രമീകരിച്ചിരിക്കുന്നത്. ആദ്യം 21 സീറ്റുകളുള്ള മിനി ബസ്സുകളാണ് പ്ലാൻ ചെയ്തിരുന്നതെങ്കിലും യാത്രക്കാരുടെ ബാഹുല്യം പരിഗണിച്ച് അത് 42 സീറ്റുള്ള ബസ്സുകളാക്കി മാറ്റുകയാണുണ്ടായത്.
∙കോഴിക്കോട്ടുനിന്നു പുറപ്പെടുന്ന സമയം: രാവിലെ 6.45, 9.20, 11.40, 2.20, 4.45, 7.10.
∙വിമാനത്താവളത്തിൽനിന്ന്: രാവിലെ 8.00, 10.30, 1.10, 3.30, 6.00, 8.20.
The post കോഴിക്കോട് വിമാനത്താവളത്തിലേക്ക് കെഎസ്ആർടിസി ഫ്ലൈ ബസ് തുടങ്ങി appeared first on Valanchery Online.
ഇരിമ്പിളിയം സ്വദേശി യുവ എഞ്ചിനീയർ തിരുവനന്തപുരത്ത് അപകടത്തിൽ മരിച്ചു
ഇരിമ്പിളിയം: ഇരിമ്പിളിയം സ്വദേശിയായ യുവ എഞ്ചിനീയർ തിരുവനന്തപുരത്ത് അപകടത്തിൽ മരിച്ചു. ഇരിമ്പിളിയം വെണ്ടല്ലൂരിൽ താഴെ പറമ്പത്ത്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഇല്ലത്ത്പടി ശിവശങ്കരന്റെ മകൻ ജിത്തു എന്ന അർജ്ജു(22)നാണ് മരണപ്പെട്ടത്.
കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ്ങ് കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് ബിരദം പൂർത്തിയാക്കിയ അർജുൻ തന്റെ ജോലി ഇന്റർവ്യൂ കഴിഞ്ഞ് പിതാവിനോടൊപ്പം നാട്ടിലേക്ക് മടങ്ങവെയായിരുന്നു ദുരന്തമുണ്ടായത്.യാത്രക്കിടെ ട്രെയിനിൽ നിന്ന് വീണാണ് അപകടമുണ്ടായത്.
ചിറയൻകീഴ് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹം ഇന്ന് രാത്രി വെണ്ടല്ലൂരിലെ വീട്ടുവളപ്പിൽ സംസ്കരിക്കും. വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്കിലെ മുൻ മാനേജരായിരുന്ന ഐ.പി ശിവശങ്കരനാണ് അർജുന്റെ പിതാവ്. അമ്മ: ഗിരിജാ ദേവി, സഹോദരൻ: അഭിൻ
The post ഇരിമ്പിളിയം സ്വദേശി യുവ എഞ്ചിനീയർ തിരുവനന്തപുരത്ത് അപകടത്തിൽ മരിച്ചു appeared first on Valanchery Online.
ദേശീയപാത: മലപ്പുറത്തെ അലൈൻമെൻറിൽ പുനഃപരിശോധന
ലൈ​ൻ​മ​െൻറ്​ ത​യാ​റാ​ക്കു​ക. റോ​ഡി​​െൻറ ഇ​രു​ഭാ​ഗ​ത്തും ഇ​തി​നാ​യി സ​ർ​വേ ന​ട​ത്തു​ന്ന​തും പ​രി​ഗ​ണി​ക്കും. ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ട് കു​റ​ക്കു​ക​യും ഖ​ജ​നാ​വി​ന് കൂ​ടു​ത​ൽ ന​ഷ്​​ടം വ​രാ​തി​രി​ക്കു​ക​യും അ​മ്പ​ല​വും പ​ള്ളി​യു​മൊ​ന്നും ന​ഷ്​​ട​പ്പെ​ടാ​തി​രി​ക്കു​ക​യു​മാ​ണ്​ ല​ക്ഷ്യം.
അ​തേ​സ​മ​യം, സ​ർ​വേയുമാ​യി മു​ന്നോ​ട്ടു​പോ​കും. സ​ർ​വേ പൂ​ർ​ത്തി​യാ​യ പ്ര​ദേ​ശ​ത്ത് ഏ​റ്റെ​ടു​ത്ത സ്ഥ​ല​ത്തി​​െൻറ അ​ള​വ് തി​ട്ട​പ്പെ​ടു​ത്തി ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കും. 1956-ലെ ​കേ​ന്ദ്ര നി​യ​മ​ത്തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തെ​ങ്കി​ലും 2013-ലെ ​നി​യ​മ​പ്ര​കാ​ര​മാ​ണ്​ വി​ല​നി​ർ​ണ​യി​ക്കു​ക. കി​ട്ടേ​ണ്ട തു​ക എ​ത്ര​യെ​ന്ന് ക​ല​ക്ട​ർ നി​ശ്ച​യി​ച്ച് ഭൂ​വു​ട​മ​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തും.
ത​ർ​ക്ക​പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​ലൈ​ൻ​മ​െൻറ്​ പു​നഃ​പ​രി​ശോ​ധി​ക്കു​ക, ന​ഷ്​​ട​പ​രി​ഹാ​രം ആ​ദ്യം ല​ഭ്യ​മാ​ക്കു​ക, പു​ന​ര​ധി​വാ​സ പാ​ക്കേ​ജ്​ ത​യാ​റാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ്​ യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ച്ച​ത്. വീ​ടും സ്ഥ​ല​വും ന​ഷ്​​ട​മാ​വു​ന്ന നി​ർ​ധ​ന​ർ​ക്കാ​യി പ്ര​ത്യേ​ക പാ​ക്കേ​ജ് ന​ട​പ്പാ​ക്കു​ന്ന​ത് ആലോചിക്കും.
The post ദേശീയപാത: മലപ്പുറത്തെ അലൈൻമെൻറിൽ പുനഃപരിശോധന appeared first on Valanchery Online.