triple lockdown Archives - Valanchery Online
	1	</sy:updateFrequency>
triple lockdown Archives - Valanchery Online
മലപ്പുറം ജില്ലയിലെ ട്രിപ്പിള്‍ ലോക്ഡൗൺ പിന്‍വലിച്ചു
മലപ്പുറം:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന ട്രിപ്പിള്‍ ലോക്ഡൗൺ പിന്‍വലിച്ചു. മറ്റു ജില്ലകളിലേത് പോലെ സാധാരണ ലോക്ഡൗണാകും തിങ്കഴാഴ്ച മുതൽ മലപ്പുറത്തും ഉണ്ടാകുക. സംസ്ഥാനത്തുടനീളം ലോക്ഡൗൺ ഇളവുകളോടെ ജൂണ്‍ ഒമ്പത് വരെ നീട്ടിയിരുന്നു. കോവിഡ് അതിതീവ്ര വ്യാപനത്തെ തുടര്‍ന്ന് മലപ്പുറമടക്കം നാല് ജില്ലകളിലായിരുന്നു സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞതോടെ മറ്റു മൂന്ന് ജില്ലകളിലെ ട്രിപ്പിള്‍ […]
The post മലപ്പുറം ജില്ലയിലെ ട്രിപ്പിള്‍ ലോക്ഡൗൺ പിന്‍വലിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
ട്രിപ്പിൾ ലോക്ഡൗൺ; കടകൾ ഉച്ചയ്ക്കു രണ്ടുവരെ
മലപ്പുറം : ജില്ലയിൽ പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ഡൗണിന്റെ മാർഗനിർദേശങ്ങൾ കളക്ടർ കെ. ഗോപാലകൃഷ്ണൻ പുറത്തിറക്കി. തിങ്കളാഴ്ച മുതൽ 23 വരെയാണ് ട്രിപ്പിൾ ലോക്ഡൗൺ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കർശന നിയന്ത്രണങ്ങളാണ് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഭക്ഷ്യ, അവശ്യവസ്തുക്കളുടെ കച്ചവടസ്ഥാപനങ്ങൾ പരമാവധി ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണമെന്ന് കളക്ടർ പറഞ്ഞു. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ റേഷൻകാർഡ് നമ്പറിന്റെ അവസാന അക്കം ഒറ്റയിൽവരുന്ന കാർഡുടമകൾക്കും ചൊവ്വ, […]
The post ട്രിപ്പിൾ ലോക്ഡൗൺ; കടകൾ ഉച്ചയ്ക്കു രണ്ടുവരെ appeared first on Valanchery Online.
മലപ്പുറം : ജില്ലയിൽ പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ഡൗണിന്റെ മാർഗനിർദേശങ്ങൾ കളക്ടർ കെ. ഗോപാലകൃഷ്ണൻ പുറത്തിറക്കി. തിങ്കളാഴ്ച മുതൽ 23 വരെയാണ് ട്രിപ്പിൾ ലോക്ഡൗൺ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കർശന നിയന്ത്രണങ്ങളാണ് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഭക്ഷ്യ, അവശ്യവസ്തുക്കളുടെ കച്ചവടസ്ഥാപനങ്ങൾ പരമാവധി ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണമെന്ന് കളക്ടർ പറഞ്ഞു.
തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ റേഷൻകാർഡ് നമ്പറിന്റെ അവസാന അക്കം ഒറ്റയിൽവരുന്ന കാർഡുടമകൾക്കും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ അവസാന അക്കം ഇരട്ടയിൽ വരുന്നവർക്കും അവശ്യവസ്തുക്കൾ വാങ്ങാൻ യാത്രചെയ്യാം.
			<slash:comments>0</slash:comments>
ട്രിപ്പിൾ ലോക്ഡൗൺ; മലപ്പുറത്തെ നിയന്ത്രണങ്ങൾ അറിയാം
മലപ്പുറം: അര്‍ദ്ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിലാകുന്ന മലപ്പുറം ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. അവശ്യവസ്തുക്കള്‍ വാങ്ങുന്നതിനടക്കം പുറത്തിറങ്ങുന്നവരെല്ലാം റേഷന്‍ കാര്‍ഡ് കയ്യില്‍ കരുതണമെന്നാണ് മലപ്പുറം ജില്ലാ കളക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. അവശ്യവസ്തുക്കള്‍ വാങ്ങുന്നതിന് കര്‍ശനനിയന്ത്രണമാണ് മലപ്പുറത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മറ്റ് ജില്ലകളില്‍ നിന്ന് വ്യത്യസ്തമായി റേഷന്‍ കാര്‍ഡ് നമ്ബറിലെ അവസാന അക്കത്തിന്‍റെ അടിസ്ഥാനത്തിലാണ് ഒറ്റ ഇരട്ട അക്ക നമ്ബര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. […]
The post ട്രിപ്പിൾ ലോക്ഡൗൺ; മലപ്പുറത്തെ നിയന്ത്രണങ്ങൾ അറിയാം appeared first on Valanchery Online.
			<slash:comments>0</slash:comments>
സംസ്ഥാനത്ത് ലോക് ഡൗൺ മെയ് 23 വരെ നീട്ടി; 4 ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ
തിരുവനന്തപുരം : സംസ്ഥാനത്ത് സമ്പൂർണ ലോക് ഡൗൺ വീണ്ടും നീട്ടി. ഈമാസം 23 വരെയാണ് ലോക് ഡൗൺ നീട്ടിയത്. കൊറോണ അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. രോഗികളുടെ എണ്ണം വർധിക്കുന്ന ഇടങ്ങളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. രോഗവ്യാപനം രൂക്ഷമായ തിരുവനന്തപുരം, തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തും. നിലവിൽ സംസ്ഥാനത്തുള്ള […]
The post സംസ്ഥാനത്ത് ലോക് ഡൗൺ മെയ് 23 വരെ നീട്ടി; 4 ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ appeared first on Valanchery Online.
തിരുവനന്തപുരം : സംസ്ഥാനത്ത് സമ്പൂർണ ലോക് ഡൗൺ വീണ്ടും നീട്ടി. ഈമാസം 23 വരെയാണ് ലോക് ഡൗൺ നീട്ടിയത്. കൊറോണ അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. രോഗികളുടെ എണ്ണം വർധിക്കുന്ന ഇടങ്ങളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. രോഗവ്യാപനം രൂക്ഷമായ തിരുവനന്തപുരം, തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തും. നിലവിൽ സംസ്ഥാനത്തുള്ള നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മെയ് മാസം വളരെ നിർണയകമാണ്. രോഗ വ്യാപനം വലിയ രീതിയിൽ തെക്കേ ഇന്ത്യൻ സംസ്ഥാങ്ങനളിൽ വർദ്ധിക്കുന്നു. മെയ് മാസത്തിൽ പരമാവധി ശ്രദ്ധ പുലർത്തിയാൽ മരണം കുറക്കാൻ കഴിയും. മഴ ശക്തമായ രോഗ വ്യാപനം വർദ്ധിപ്പിക്കാൻ ഇടയാക്കുമെന്നും പിണറായി പറഞ്ഞു.
			<slash:comments>0</slash:comments>
പൊന്നാനിയിൽ ട്രിപ്പിൾ ലോക്ഡൗൺ പിൻവലിച്ചു
മലപ്പുറം : പൊന്നാനിയിൽ ഒരാഴ്ചയായി നിലനിൽക്കുന്ന ട്രിപ്പിൾ ലോക്ഡൗൺ തിങ്കളാഴ്ച അർധരാത്രിയോടെ പിൻവലിച്ചു. ഉറവിടമറിയാത്ത രോഗികളെ കണ്ടെത്തിയതിനാൽ ഇവിടെ കണ്ടെയ്‌ൻമെന്റ് സോണായി തുടരും. സമൂഹവ്യാപനത്തിന്റെ തോത് 0.4 ശതമാനമായി കുറഞ്ഞതിനെത്തുടർന്നാണ് ട്രിപ്പിൾ ലോക്ഡൗൺ പിൻവലിച്ചത്. എടപ്പാളിലെ രണ്ട് സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരടക്കം 10പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഡോക്ടർമാരുടെയും എടപ്പാളിലെ രണ്ട് ആശുപത്രികളിലെ എണ്ണൂറോളംവരുന്ന ജീവനക്കാരുടെയും […]
The post പൊന്നാനിയിൽ ട്രിപ്പിൾ ലോക്ഡൗൺ പിൻവലിച്ചു appeared first on Valanchery Online.
മലപ്പുറം : പൊന്നാനിയിൽ ഒരാഴ്ചയായി നിലനിൽക്കുന്ന ട്രിപ്പിൾ ലോക്ഡൗൺ തിങ്കളാഴ്ച അർധരാത്രിയോടെ പിൻവലിച്ചു. ഉറവിടമറിയാത്ത രോഗികളെ കണ്ടെത്തിയതിനാൽ ഇവിടെ കണ്ടെയ്‌ൻമെന്റ് സോണായി തുടരും. സമൂഹവ്യാപനത്തിന്റെ തോത് 0.4 ശതമാനമായി കുറഞ്ഞതിനെത്തുടർന്നാണ് ട്രിപ്പിൾ ലോക്ഡൗൺ പിൻവലിച്ചത്.
എടപ്പാളിലെ രണ്ട് സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരടക്കം 10പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഡോക്ടർമാരുടെയും എടപ്പാളിലെ രണ്ട് ആശുപത്രികളിലെ എണ്ണൂറോളംവരുന്ന ജീവനക്കാരുടെയും കോവിഡ് പരിശോധനാഫലം നെഗറ്റീവാവുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ കോവിഡിന്റെ തോത് കുറഞ്ഞതായി കണ്ടു. പൊന്നാനി താലൂക്കിലെ 600-ൽപ്പരം ആരോഗ്യപ്രവർത്തകരുടെയും മറ്റും ആന്റിജൻ പരിശോധനാഫലം നെഗറ്റീവാവുകയും ചെയ്തു.
ചൊവ്വാഴ്ചമുതൽ പഴം, പച്ചക്കറി, പലചരക്ക്, മരുന്ന്, ബേക്കറിക്കടകൾ ഉച്ചയ്ക്ക് ഒന്നുവരെ പ്രവർത്തിക്കാൻ മാത്രമേ അനുമതിയുള്ളൂ. ബാങ്കുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും നിയന്ത്രണങ്ങളോടെ തുറക്കാം. 
			<slash:comments>0</slash:comments>