trip Archives - Valanchery Online
വയോജനങ്ങൾക്കായി ഉല്ലാസയാത്ര സംഘടിപ്പിച്ചു വളാഞ്ചേരി നഗരസഭ
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയുടെ 2024 -25 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി വയോജനങ്ങൾക്കായി ഉല്ലാസയാത്ര സംഘടിപ്പിച്ചു.6 ബസ്സുകളിലായി 200 പരം പേരെ ഉൾപ്പെടുത്തി പുറപ്പെട്ട വിനോദയാത്രയുടെ ഫ്ലാഗ് ഓഫ് നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.വളാഞ്ചേരിയിൽ നിന്നും കാഞ്ഞിരപ്പുഴ യിലേക്ക് ആണ് വിനോദയാത്ര സംഘടിപ്പിച്ചത്. കാഞ്ഞിരപ്പുഴ പാർക്കിൽ വെച്ച് കൗൺസിലർമാരുടേയും വയോജനങ്ങളുo വിവിധ കലാപരിപാടികൾ നടന്നു.തുടർന്ന് വയോജനങ്ങൾ അവരുടെ യാത്രാനുഭവം പങ്കുവെക്കുകയും നഗരസഭ വയോജനങ്ങൾക്കായി വിനോദയാത്ര സംഘടിപ്പിച്ചതിലുള്ള സന്തോഷം രേഖപ്പെടുത്തുകയും ചെയ്തു.രാവിലെ 9.00 മണിക്ക് ആരംഭിച്ച് വിനോദയാത്ര വൈകീട്ടോടെ തിരിച്ചെത്തി.വരും സാമ്പത്തിക വർഷത്തിൽ വയോജനങ്ങൾകായി നിരവധി പദ്ധതികൾ നടപ്പിലാക്കുന്നതിനായി ഫണ്ട് വകിയിരുത്തിയിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു. ക്വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ശൈലേഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ സി എം റിയാസ്, മുജീബ് വാലാസി, മാരാത്ത് ഇബ്രാഹിം,കൗൺസിലർമാരായ ഇ പി അച്ചുതൻ, സിദ്ദീഖ് ഹാജി കളപ്പുലാൻ, ഈസ നബ്രത്ത്‌, ശിഹാബ് പാറക്കൽ, കെ.വി ഷൈലജ, സുബിത രാജൻ, എൻ.നൂർജഹാൻ, തസ്ലീമ നദീർ, താഹിറ ഇസ്മായിൽ, ഷാഹിന റസാഖ്, ഹസീന വട്ടോളി,ആബിദ മൻസൂർ,സദാനന്ദൻ കോട്ടീരി, റസീന മാലിക്ക്, കെ.പി അബ്ബാസ്, ഉമ്മു ഹബീബ, ഷൈലജ പിലാക്കോളിൽ പറമ്പിൽ എന്നിവർ സംബന്ധിച്ചു. ഐ.സി.ഡിഎസ് സൂപ്പർവൈസർ അസ്റ നസ്റിൻ,അങ്കണവാടി ടീച്ചേഴ്സ് യാത്രക്ക് നേതൃത്വം നൽകി.
The post വയോജനങ്ങൾക്കായി ഉല്ലാസയാത്ര സംഘടിപ്പിച്ചു വളാഞ്ചേരി നഗരസഭ appeared first on Valanchery Online.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സായംപ്രഭ ഹോമിലെ വയോജനങ്ങൾക്കായി വിനോദയാത്ര സംഘടിപ്പിച്ചു
വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് സായംപ്രഭ ഹോമിലെ വയോജനങ്ങൾക്കായി വിനോദയാത്ര സംഘടിപ്പിച്ചു. വാർദ്ധക്യത്തിന്റെ ആകുലതകളും പ്രയാസങ്ങളും മറന്ന് ഒരു ദിവസം മുഴുവൻ ചെലവഴിക്കാൻ കഴിഞ്ഞതിൽ വയോജനങ്ങൾ സന്തോഷം അറിയിച്ചു. പലർക്കും ജീവിതത്തിലെ ആദ്യ അനുഭവമായിരുന്നു ഈ യാത്ര. ഇരുപത്തഞ്ചോളം പേരടങ്ങുന്ന സംഘത്തിന് ബ്ലോക്ക് പ്രസിഡന്റ് വസീമ വേളേരി, വൈസ് പ്രസിഡന്റ് പിസിഎ നൂർ, ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഒ.കെ.സുബൈർ എന്നിവർ നേതൃത്വം നൽകി. കുറ്റിപ്പുറം താലൂക്ക് ഹോസ്പിറ്റൽ സ്റ്റാഫുകളും യാത്രയിൽ പങ്കുചേർന്നു.
The post കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സായംപ്രഭ ഹോമിലെ വയോജനങ്ങൾക്കായി വിനോദയാത്ര സംഘടിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി നഗരസഭയിലെ ഭിന്നശേഷിക്കാർക്കായി വിനോദയാത്ര സംഘടിപ്പിച്ചു
വളാഞ്ചേരി:-നഗരസഭയുടെ 2023 -24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയാണ് വിനോദയാത്ര സംഘടിപ്പിച്ചത്.യാത്രയുടെ  ഫ്ലാഗ് ഓഫ് നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.നഗര സഭയിലെ വിവിധ വാർഡുകളിൽ നിന്നായി 75 ഓളം ഭിന്നശേഷിക്കാരും അവരുടെ രക്ഷകർത്താക്കളും ആണ് വിനോദയാത്രയിൽ പങ്കെടുത്തത്.വളാഞ്ചേരിയിൽ നിന്നും മലമ്പുഴ ഡാം,ഫാന്റസി പാർക്ക് എന്നിവടങ്ങിലേക്കാണ് യാത്ര നടത്തിയത്.വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ഷൈലേഷ്,വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,കൗൺസിലർമാരായ സിദ്ധീഖ് ഹാജി കളപ്പുലാൻ,ആബിദ മൻസൂർ,ബദരിയ്യ മുനീർ,ഹസീന വട്ടോളി,ഷാഹിന റസാഖ്,എൻ.നൂർജഹാൻ,സുബിത രാജൻ,കെ.വി ഷൈലജ,താഹിറ ഇസ്മായിൽ,നൗഷാദ് നാലകത്ത്,റസീന മാലിക്ക്,ഉമ്മു ഹബീബ,പി.പി ഷൈലജ,ഐ.സി.ഡി.എസ് സൂപ്പർ വൈസർ അമ്പിളി ഉണ്ണികൃഷ്ണൻ,സംഘടന പ്രതിനിധി നിഷ,അംഗനവാടി ടീച്ചേഴ്സ് എന്നിവർ യാത്രക്ക് നേതൃത്വം നൽകി.
The post വളാഞ്ചേരി നഗരസഭയിലെ ഭിന്നശേഷിക്കാർക്കായി വിനോദയാത്ര സംഘടിപ്പിച്ചു appeared first on Valanchery Online.
കെ.എസ്.ആർ.ടി.സി.ക്കൊപ്പം വേനലവധി ആഘോഷിക്കാം; ഏപ്രിൽ, മേയ് മാസങ്ങളിലായി 62 ബജറ്റ് ഫ്രണ്ട്‌ലി ട്രിപ്പുകൾ
മലപ്പുറം : വേനലവധിക്ക് സ്കൂളുകൾ പൂട്ടിയതോടെ വിനോദസഞ്ചാരത്തിനു തയ്യാറെടുക്കുന്ന കുടുംബങ്ങൾക്കു കെ.എസ്.ആർ.ടി.സി.ക്കൊപ്പം യാത്ര പോകാം. ഏപ്രിൽ, മേയ് മാസങ്ങളിലായി 62 ബജറ്റ് ഫ്രണ്ട്‌ലി ട്രിപ്പുകളാണ് ഒരുക്കിയിട്ടുള്ളത്. മലപ്പുറം ഡിപ്പോയിൽനിന്നാണ് കൂടുതൽ യാത്രകൾ ഒരുക്കിയിട്ടുള്ളത്. എട്ടുമുതൽ 30 വരെയുള്ള ദിവസങ്ങളിൽ 14 ട്രിപ്പുകളും മേയിൽ 19 യാത്രകളുമാണ് ഇവിടെ നിന്നുള്ളത്. നിലമ്പൂർ, പെരിന്തൽമണ്ണ, പൊന്നാനി ഡിപ്പോകളിൽ നിന്നും യാത്രകളുമുണ്ട്. മൂന്നാർ, അതിരപ്പിള്ളി, മലക്കപ്പാറ, വയനാട് എന്നിവിടങ്ങളിലേക്കാണ് കൂടുതൽ ട്രിപ്പുകൾ. ഫോൺ: 9447203014, 9995726885, 9446389823.
The post കെ.എസ്.ആർ.ടി.സി.ക്കൊപ്പം വേനലവധി ആഘോഷിക്കാം; ഏപ്രിൽ, മേയ് മാസങ്ങളിലായി 62 ബജറ്റ് ഫ്രണ്ട്‌ലി ട്രിപ്പുകൾ appeared first on Valanchery Online.
മലപ്പുറം: കണ്ണിനെയും മനസ്സിനെയും വിസ്മയിപ്പിക്കുന്ന മൂന്നാർ കാഴ്ചകൾ അടുത്തറിയാൻ കെഎസ്ആർടിസി ഒരുക്കുന്ന മലപ്പുറം–- മൂന്നാർ ഉല്ലാസയാത്ര ശനിയാഴ്ച ആ3രംഭിക്കും. 50 യാത്രക്കാരുമായി ആദ്യ സൂപ്പർ ഫാസ്റ്റ് ബസ് പകൽ ഒന്നിന് മലപ്പുറം ഡിപ്പോയിൽനിന്ന് യാത്ര തിരിക്കും. ഞായർ, തിങ്കൾ ദിവസങ്ങളിലെ ടിക്കറ്റും ഹൗസ് ഫുള്ളാണ്. വാരാന്ത്യത്തിൽ ഒരുക്കിയിരുന്ന യാത്രക്ക് ആവശ്യക്കാർ കൂടിയതോടെ തിങ്കളാഴ്ചയിലേക്കും നീട്ടുകയായിരുന്നു.
പകൽ ഒന്നിന് പുറപ്പെട്ട് രാത്രിയോടെ ബസ് മൂന്നാർ ഡിപ്പോയിലെത്തും. താമസം ഡിപ്പോയിൽ ക്രമീകരിച്ച എസി സ്ലീപ്പർ ക്ലാസ് ബസുകളിലാണ്. രാവിലെ 10ന് പ്രത്യേക ബസുകളിൽ ടൂറിസം കേന്ദ്രങ്ങളിലെത്തും. ചീയപ്പാറ വെള്ളച്ചാട്ടം, മാട്ടുപെട്ടി അണക്കെട്ട്, കുണ്ടള അണക്കെട്ട്, ടോപ് സ്റ്റേഷൻ തുടങ്ങി പത്തോളം കേന്ദ്രങ്ങളിലെ സന്ദർശത്തിനുശേഷം വൈകിട്ട് ആറിന് ഡിപ്പോയിൽ തിരിച്ചെത്തും. രാത്രി ക്യാമ്പ് ഫയറിന് ശേഷം യാത്ര തിരിച്ച് പിറ്റേന്ന് രാവിലെ മലപ്പുറത്തെത്തുന്നതാണ് പാക്കേജ്.
The post കെഎസ്ആർടിസി 
മലപ്പുറം ‐മൂന്നാർ ഉല്ലാസയാത്ര ഇന്ന് ആരംഭിക്കും appeared first on Valanchery Online.