trikkarthika Archives - Valanchery Online

തൃക്കാർത്തിക ഉത്സവം: കാടാമ്പുഴ ഭഗവതീക്ഷേത്രത്തിൽ കലവറ നിറയ്ക്കൽ തുടങ്ങി
മാറാക്കര: കാടാമ്പുഴ ഭഗവതീക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന പ്രസാദ ഊട്ടിലേക്കുള്ള ഉത്‌പന്നങ്ങൾ ശേഖരിക്കുന്ന കലവറനിറയ്ക്കൽ ചടങ്ങ് തുടങ്ങി. ചൊവ്വാഴ്ച രാവിലെ ക്ഷേത്രപരിസരത്ത് മലബാർ ദേവസ്വം ബോർഡ് അംഗം രാധ മാമ്പറ്റ ഉദ്ഘാടനം ചെയ്തു. എക്‌സിക്യുട്ടീവ് ഓഫീസർ ടി. ബിനേഷ്‌കുമാർ, മാനേജർ എൻ.വി. മുരളീധരൻ, എൻജിനീയർ കെ. വിജയകൃഷ്ണൻ എന്നിവരും ദേവസ്വം ജീവനക്കാരും ഭക്തരും പങ്കെടുത്തു. 27-നാണ് പ്രസാദഊട്ട്. ദേവിയുടെ പ്രതിഷ്ഠാദിനം പിറന്നാളായി ആഘോഷിക്കുന്നതിനാൽ വിഭവസമൃദ്ധമായ സദ്യവട്ടങ്ങളോടുകൂടിയാണ് പ്രസാദഊട്ട് നടക്കാറ്.

The post തൃക്കാർത്തിക ഉത്സവം: കാടാമ്പുഴ ഭഗവതീക്ഷേത്രത്തിൽ കലവറ നിറയ്ക്കൽ തുടങ്ങി appeared first on Valanchery Online.

കാടാമ്പുഴ ഭഗവതീക്ഷേത്രത്തിന്റെ തൃക്കാർത്തിക പുരസ്‌കാരം വിദ്യാധരൻ മാസ്റ്റർക്ക്
മാറാക്കര: കാടാമ്പുഴ ഭഗവതീക്ഷേത്രത്തിന്റെ ഈ വർഷത്തെ തൃക്കാർത്തിക പുരസ്‌കാരം പ്രഖ്യാപിച്ചു. സംഗീതസംവിധായകൻ പി.എസ്. വിദ്യാധരൻ മാസ്റ്ററാണ് പുരസ്‌കാരജേതാവ്. 21-ന് ക്ഷേത്രപരിസരത്ത് നടക്കുന്ന കലാ സാംസ്‌കാരിക സമ്മേളനത്തിൽ 25,000 രൂപയും ദാരുശില്പവും അടങ്ങുന്ന പുരസ്‌കാരം സമ്മാനിക്കും.

The post കാടാമ്പുഴ ഭഗവതീക്ഷേത്രത്തിന്റെ തൃക്കാർത്തിക പുരസ്‌കാരം വിദ്യാധരൻ മാസ്റ്റർക്ക് appeared first on Valanchery Online.

കാടാമ്പുഴ ക്ഷേത്രത്തിൽ തൃക്കാർത്തിക ആഘോഷിച്ചു
മാറാക്കര: കാടാമ്പുഴ ഭഗവതിയുടെ പ്രതിഷ്ഠാദിനമായ വൃശ്ചികത്തിലെ കാർത്തികനാളിൽ ദേവസ്വത്തിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവം ആഘോഷിച്ചു. ബുധനാഴ്‌ച പുലർച്ചെ മൂന്നിന് ക്ഷേത്രത്തിനകത്തും ക്ഷേത്രമുറ്റത്തെ കൽവിളക്കുകളിലും അമ്പലപരിസരത്തും ക്ഷേത്രജീവനക്കാരും വിശ്വാസികളും നാട്ടുകാരും ചേർന്ന് തൃക്കാർത്തികദീപം തെളിച്ചു. തുടർന്ന് മൂന്നരയ്ക്ക് സോപാനസംഗീതത്തിന്റെ അകമ്പടിയോടെ ഭക്തർക്ക് ദർശനത്തിന് നടതുറന്നു.

നാലിന് തന്ത്രി അണ്ടലാടി ഉണ്ണി നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ പ്രത്യേക തന്ത്രിപൂജയും കലശപൂജ, നവകം, പഞ്ചഗവ്യം എന്നിവയുമുണ്ടായി. എട്ടിന് വിശേഷാൽ വഴിപാടായ പൂമൂടൽ നടന്നു. പത്തിന് കാടാമ്പുഴ അമ്മയുടെ പിറന്നാളിന്റെ ഭാഗമായുള്ള വിഭവസമൃദ്ധമായ പ്രസാദഊട്ട് തുടങ്ങി. പ്രത്യേകം തയ്യാറാക്കിയ കൂറ്റൻ പന്തലിൽ പതിനെട്ടായിരം പേർ പ്രസാദഊട്ടിൽ പങ്കെടുത്തു. വൈകുന്നേരം അയ്യപ്പന് പ്രത്യേക ചുറ്റുവിളക്കും മാടമ്പിയാർകാവിൽ വിശേഷാൽവിളക്കും പൂജകളും ഉണ്ടായി.

പുറത്തെ സ്റ്റേജിൽ രാവിലെ നാമജപം, നാരായണീയപാരായണം, സർവൈശ്വര്യപൂജ എന്നിവയും കലാമണ്ഡലം നന്ദകുമാർ, കലാമണ്ഡലം ശർമിള എന്നിവരുടെ ഓട്ടൻതുള്ളലും ഭജനാർച്ചന, ശാസ്ത്രീയ നൃത്തനൃത്യങ്ങൾ എന്നിവയുമുണ്ടായി. രാത്രി എട്ടിന് ദേവഗാന്ധാരം എന്ന നൃത്തസംഗീത നാടകം അരങ്ങേറി.

The post കാടാമ്പുഴ ക്ഷേത്രത്തിൽ തൃക്കാർത്തിക ആഘോഷിച്ചു appeared first on Valanchery Online.

തൃക്കാർത്തിക; കാടാമ്പുഴയിൽ നാളെ മുട്ടറുക്കൽ ഉച്ചയ്ക്കുശേഷം
മാറാക്കര: കാടാമ്പുഴ ഭഗവതീക്ഷേത്രത്തിൽ തൃക്കാർത്തികവിളക്ക് ആഘോഷങ്ങളുടെ ഭാഗമായി ബുധനാഴ്‌ച ഉച്ചയ്ക്ക് രണ്ടിനുശേഷമായിരിക്കും മുട്ടറുക്കലെന്ന് അധികൃതർ അറിയിച്ചു.

The post തൃക്കാർത്തിക; കാടാമ്പുഴയിൽ നാളെ മുട്ടറുക്കൽ ഉച്ചയ്ക്കുശേഷം appeared first on Valanchery Online.

കാടാമ്പുഴ ഭഗവതീക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവം നാളെ
കാടാമ്പുഴ : കാടാമ്പുഴ ഭഗവതീക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവം വെള്ളിയാഴ്ച. ഇത്തവണ നിയന്ത്രണങ്ങളോടെ ദർശനസൗകര്യം ഉണ്ടാകും. പുലർച്ചെ മൂന്നിന് ക്ഷേത്രത്തിൽ തൃക്കാർത്തിക ദീപം തെളിക്കും. ﻿രാവിലെ മുട്ടറുക്കൽ വഴിപാടില്ല. ഉച്ചയ്ക്ക് രണ്ടുമുതൽ ഉണ്ടാകും. പ്രസാദ ഊട്ട്, കലാപരിപാടികൾ എന്നിവ ഇത്തവണയില്ല. ക്ഷേത്രം പുലർച്ചെ മുതൽ രാത്രി ഏഴുവരെ തുറന്നിരിക്കും.ദേവസ്വം സൗജന്യ ഡയാലിസിസ് കേന്ദ്രം തുടങ്ങുന്നതിന്റെ പ്രഖ്യാപനം മലബാർ ദേവസ്വംബോർഡ് പ്രസിഡന്റ് എം.ആർ. മുരളി തൃക്കാർത്തികനാളിൽ നടത്തും. ഇതുസംബന്ധിച്ച യോഗം ക്ഷേത്രപരിസരത്ത് രാവിലെ എട്ടിന്‌ നടക്കും. തൃക്കാർത്തികയ്ക്കുമുന്നോടിയായി വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് പല്ലാവൂർ ശ്രീധരമാരാരും സംഘവും അവതരിപ്പിയ്ക്കുന്ന മേജർ സെറ്റ് പഞ്ചവാദ്യം ഉണ്ടാകും.

The post കാടാമ്പുഴ ഭഗവതീക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവം നാളെ appeared first on Valanchery Online.

കാടാമ്പുഴയിൽ മുട്ടറുക്കൽ ചൊവ്വാഴ്ച മുതൽ; തൃക്കാർത്തികയ്ക്ക് ഇത്തവണ ചടങ്ങുകൾ മാത്രം
മാറാക്കര: കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ കാടാമ്പുഴ ഭഗവതീക്ഷേത്രത്തിൽ ഈ വർഷത്തെ തൃക്കാർത്തിക ഉത്സവം പതിവുക്ഷേത്രചടങ്ങുകൾ മാത്രമായി പരിമിതപ്പെടുത്തി. ഞായറാഴ്ചയാണ് തൃക്കാർത്തിക. തൃക്കാർത്തികദീപം തെളിക്കൽ, പ്രസാദഊട്ട് എന്നിവ ഒഴിവാക്കി. പുലർച്ചെ നാലുമുതൽ ഉച്ചയ്ക്ക് 12 വരെയും മൂന്നരമുതൽ ഏഴുവരെയും ദർശനസൗകര്യമുണ്ടാകും.സാമൂഹിക അകലം, സാനിറ്റൈസേഷൻ എന്നിവയോടെ മാത്രമേ ദർശനത്തിനെത്തുന്നവർക്ക് പ്രവേശനമുണ്ടാകു. പത്തു വയസ്സിൽ താഴെയുള്ള കുട്ടികളെയും 65 വയസ്സിനുമുകളിലുള്ളവരെയും പ്രവേശിപ്പിക്കില്ല. ദർശനത്തിനു വരുന്നവർ ആധാർകാർഡിന്റെ പകർപ്പ് നിർബന്ധമായും കരുതണമെന്ന് എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.

മുട്ടറുക്കൽ ചൊവ്വാഴ്ച മുതൽ:

ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മുട്ടറുക്കൽ ചൊവ്വാഴ്ച പുനരാരംഭിക്കും. മുട്ടറുക്കാനാവശ്യമായ നാളികേരം ദേവസ്വം നിശ്ചിതവില ഈടാക്കി ശുചീകരിച്ച് ഭക്തർക്ക് നൽകി വഴിപാട് പുനരാരംഭിക്കാനാണ് തീരുമാനം. പുറമെനിന്ന് കൊണ്ടുവരുന്ന നാളികേരം സ്വീകരിക്കില്ല.

The post കാടാമ്പുഴയിൽ മുട്ടറുക്കൽ ചൊവ്വാഴ്ച മുതൽ; തൃക്കാർത്തികയ്ക്ക് ഇത്തവണ ചടങ്ങുകൾ മാത്രം appeared first on Valanchery Online.