trial Archives - Valanchery Online
	1	</sy:updateFrequency>
trial Archives - Valanchery Online
	<width>32</width>
	<height>32</height>
കാടാമ്പുഴ ഇരട്ടകൊല; പ്രതി കുറ്റക്കാരൻ, ശിക്ഷ വിധി ഇന്ന്
മഞ്ചേരി/കാടാമ്പുഴ:കാടാമ്പുഴയില്‍ പൂര്‍ണഗര്‍ഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസില്‍ പ്രതി വെട്ടിച്ചിറ ചാരിയത്തൊടി മുഹമ്മദ് ശെരീഫ്‌(42) കുറ്റക്കാരനെന്ന്‌ കോടതി. ശിക്ഷ മഞ്ചേരി ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധിക്കും. പല്ലിക്കണ്ടത്ത് വലിയ പുരയ്ക്കല്‍ മരക്കാരിന്റെ മകള്‍ ഉമ്മുസല്‍മ (26), മകന്‍ ദില്‍ഷാദ് (7) എന്നിവരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. കൊല്ലണമെന്ന ഉദേശ്യത്തോടെ വീട്ടില്‍ അതിക്രമിച്ച് കയറല്‍, ഗര്‍ഭസ്ഥ ശിശുവിനെ കൊല്ലണമെന്ന ലക്ഷ്യത്തോടെയുള്ള കുറ്റകൃത്യം, കൊലപാതകം […]
The post കാടാമ്പുഴ ഇരട്ടകൊല; പ്രതി കുറ്റക്കാരൻ, ശിക്ഷ വിധി ഇന്ന് appeared first on Valanchery Online.
			<slash:comments>0</slash:comments>
വളാഞ്ചേരി മുനിസിപ്പൽ യു.ഡി.എഫ്. ഭരണസമിതിക്കെതിരേ സി.പി.എം ജനകീയവിചാരണ സംഘടിപ്പിച്ചു
വളാഞ്ചേരി: ’ചീഞ്ഞുനാറുന്ന വളാഞ്ചേരി നഗരം, വലയുന്ന യാത്രക്കാർ, നെറികെട്ട യു.ഡി.എഫ്. ഭരണത്തിനെതിരേ പൊറുതിമുട്ടി നാട്ടുകാർ’ എന്ന മുദ്രാവാക്യവുമായി വളാഞ്ചേരി മുനിസിപ്പൽ യു.ഡി.എഫ്. ഭരണസമിതിക്കെതിരേ സി.പി.എം. വളാഞ്ചേരി ലോക്കൽ കമ്മിറ്റി ജനകീയവിചാരണ സംഘടിപ്പിച്ചു. വളാഞ്ചേരി മാർക്കറ്റ് പരിസരത്ത് നടന്ന പ്രതിഷേധസമരം സി.പി.എം. ഏരിയാ സെക്രട്ടറി കെ.പി. ശങ്കരൻ ഉദ്ഘാടനംചെയ്തു. ടി.പി. അബ്ദുൾഗഫൂർ അധ്യക്ഷനായി. എൻ. വേണുഗോപാൽ, ടി.പി. രഘുനാഥ്, കെ.എം. ഫിറോസ്ബാബു, കെ.പി. മുജീബ് […]
The post വളാഞ്ചേരി മുനിസിപ്പൽ യു.ഡി.എഫ്. ഭരണസമിതിക്കെതിരേ സി.പി.എം ജനകീയവിചാരണ സംഘടിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി: ’ചീഞ്ഞുനാറുന്ന വളാഞ്ചേരി നഗരം, വലയുന്ന യാത്രക്കാർ, നെറികെട്ട യു.ഡി.എഫ്. ഭരണത്തിനെതിരേ പൊറുതിമുട്ടി നാട്ടുകാർ’ എന്ന മുദ്രാവാക്യവുമായി വളാഞ്ചേരി മുനിസിപ്പൽ യു.ഡി.എഫ്. ഭരണസമിതിക്കെതിരേ സി.പി.എം. വളാഞ്ചേരി ലോക്കൽ കമ്മിറ്റി ജനകീയവിചാരണ സംഘടിപ്പിച്ചു.
വളാഞ്ചേരി മാർക്കറ്റ് പരിസരത്ത് നടന്ന പ്രതിഷേധസമരം സി.പി.എം. ഏരിയാ സെക്രട്ടറി കെ.പി. ശങ്കരൻ ഉദ്ഘാടനംചെയ്തു. ടി.പി. അബ്ദുൾഗഫൂർ അധ്യക്ഷനായി. എൻ. വേണുഗോപാൽ, ടി.പി. രഘുനാഥ്, കെ.എം. ഫിറോസ്ബാബു, കെ.പി. മുജീബ് എന്നിവർ പ്രസംഗിച്ചു.
			<slash:comments>0</slash:comments>
അനന്താവൂരിൽ കുട്ടികളെ കിണറ്റിലിട്ടു കൊലപ്പെടുത്തിയ കേസിൽ വിചാരണ 17-ന് തുടങ്ങും
കല്പകഞ്ചേരി: അനന്താവൂരിൽ കുട്ടികളെ കിണറ്റിലിട്ടുകൊലപ്പെടുത്തിയ കേസിന്റെ വിചാരണ മഞ്ചേരി ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിൽ 17-ന് തുടങ്ങും. കുട്ടികളുടെ മാതാവ് അനന്താവൂർ ചേറൂരാൽ പന്തൽപ്പറമ്പിൽ ആയിഷ (36), പുന്നത്തല കക്കാട് ഷാഫി (28) എന്നിവരാണ് കേസിലെ പ്രതികൾ. മുഹമ്മദ് ഷിബിൻ (ഒൻപത്) ഫാത്തിമ റഫീദ (ഏഴ്) എന്നിവരെയാണ് കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഓട്ടോഡ്രൈവറായ ഷാഫിയുമായി അടുപ്പത്തിലായിരുന്നു ആയിഷ. ബന്ധത്തിന് കുട്ടികൾ തടസ്സമാവുമെന്ന് കണ്ടപ്പോൾ […]
The post അനന്താവൂരിൽ കുട്ടികളെ കിണറ്റിലിട്ടു കൊലപ്പെടുത്തിയ കേസിൽ വിചാരണ 17-ന് തുടങ്ങും appeared first on Valanchery Online.
കല്പകഞ്ചേരി: അനന്താവൂരിൽ കുട്ടികളെ കിണറ്റിലിട്ടുകൊലപ്പെടുത്തിയ കേസിന്റെ വിചാരണ മഞ്ചേരി ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിൽ 17-ന് തുടങ്ങും.
കുട്ടികളുടെ മാതാവ് അനന്താവൂർ ചേറൂരാൽ പന്തൽപ്പറമ്പിൽ ആയിഷ (36), പുന്നത്തല കക്കാട് ഷാഫി (28) എന്നിവരാണ് കേസിലെ പ്രതികൾ. മുഹമ്മദ് ഷിബിൻ (ഒൻപത്) ഫാത്തിമ റഫീദ (ഏഴ്) എന്നിവരെയാണ് കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഓട്ടോഡ്രൈവറായ ഷാഫിയുമായി അടുപ്പത്തിലായിരുന്നു ആയിഷ. ബന്ധത്തിന് കുട്ടികൾ തടസ്സമാവുമെന്ന് കണ്ടപ്പോൾ കിണറ്റിൽ തള്ളിയിട്ടുകൊലപ്പെടുത്തിയെന്നാണ് കേസ്. കല്പകഞ്ചേരി പോലീസാണ് അന്വേഷണം നടത്തിയത്.
Summary: The trial for Ananthavoor twin murder case will start from June 17.
			<slash:comments>0</slash:comments>
ക്രിക്കറ്റ് അക്കാഡമികളിലേക്ക് തിരഞ്ഞെടുപ്പ് പെരിന്തൽമണ്ണയിൽ വച്ച് നടക്കുന്നു
പെരിന്തല്‍മണ്ണ: കേരള ക്രിക്കറ്റ് അസോസിയേഷന്‍ നടത്തുന്ന ക്യാഷ് കേരളാ നോര്‍ത്ത് സോണ്‍ ജൂനിയര്‍, സീനിയര്‍ അക്കാദമികളിലേക്ക് മലപ്പുറം ജില്ലയില്‍നിന്നുള്ള ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും തിരഞ്ഞെടുക്കുന്നു. 19-ന് രാവിലെ ഒന്‍പതിന് പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് തിരഞ്ഞെടുപ്പ്. ജൂനിയര്‍ വിഭാഗത്തില്‍ 16 വയസ്സില്‍ താഴെ ഏഴ്, എട്ട്, ഒന്‍പത് ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ക്കും, സീനിയര്‍ വിഭാഗത്തില്‍ 19 വയസ്സില്‍ താഴെ പ്ലസ് വണ്‍ പ്രവേശനം നേടുന്നവര്‍ക്കും പങ്കെടുക്കാം. ഇതില്‍ […]
The post ക്രിക്കറ്റ് അക്കാഡമികളിലേക്ക് തിരഞ്ഞെടുപ്പ് പെരിന്തൽമണ്ണയിൽ വച്ച് നടക്കുന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
വളാഞ്ചരി നഗരസഭ ഓഫീസിനു മുന്നില്‍ സി.പി.എം. ജനകീയ വിചാരണ നടത്തി
വളാഞ്ചേരി: വളാഞ്ചരി നഗരസഭ ഭരണസമിതിയുടെ അഴിമതി, കെടുകാര്യസ്ഥത, വികസന മുരടിപ്പ് എന്നിവ ഉയര്‍ത്തിക്കാട്ടി സി.പി.എം. വളാഞ്ചരി ലോക്കല്‍ കമ്മിറ്റിയുടെ നേത്വത്തില്‍ നഗരസഭ ഓഫീസിനുമുന്നില്‍ ജനകീയവിചാരണ സംഘടിപ്പിച്ചു. പ്രതിഷേധസമരം സി.പി.എം. ഏരിയാ സെക്രട്ടറി കെ.പി. ശങ്കരന്‍ ഉദ്ഘാടനംചെയ്തു. കെ.എം. ഫിറോസ് ബാബു അധ്യക്ഷനായി. വി.പി. സക്കറിയ, എന്‍. വേണുഗോപാല്‍, ടി.പി. അബ്ദുള്‍ഗഫൂര്‍, ടി.ടി. പ്രേമരാജന്‍, പി.പി. രാമചന്ദ്രന്‍, കെ.പി. യാസര്‍ അറാഫത്ത്, കെ.ടി. ശാരദ, […]
The post വളാഞ്ചരി നഗരസഭ ഓഫീസിനു മുന്നില്‍ സി.പി.എം. ജനകീയ വിചാരണ നടത്തി appeared first on Valanchery Online.
			<slash:comments>0</slash:comments>