trial allotment Archives - Valanchery Online
	1	</sy:updateFrequency>
trial allotment Archives - Valanchery Online
പ്ളസ് വൺ പ്രവേശനം: ട്രയൽ അലോട്ട്മെന്റ് ഇന്ന്
തിരുവനന്തപുരം: ഒന്നാം ഹയർസെക്കൻഡറി പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് ഫലം ഇന്ന് വൈകിട്ട് നാലിന് പ്രസിദ്ധീകരിക്കും. www.admission.dge.kerala.gov.inലൂടെ അപേക്ഷകർക്ക് 15വരെ ട്രയൽ റിസൽട്ട് പരിശോധിക്കാം. അപേക്ഷയിൽ തിരുത്തലുകളുണ്ടെങ്കിൽ 15ന് വൈകിട്ട് അഞ്ചിനുള്ളിൽ ക്യാൻഡിഡ് ലോഗിനിലെ എഡിറ്റ് ആപ്ളിക്കേഷനിലൂടെ നടത്തി കൺഫർമേഷൻ ചെയ്യണം. അപേക്ഷയിൽ തിരുത്തൽ വരുത്താനുള്ള അവസാന അവസരമാണിത്. അപേക്ഷകർക്ക് ട്രയൽ അലോട്ട്‌മെന്റ് റിസൽട്ട് പരിശോധിക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും സർക്കാർ,എയ്ഡഡ് ഹൈസ്‌കൂൾ,ഹയർ സെക്കൻഡറി സ്‌കൂളുകളിലെയും […]
The post പ്ളസ് വൺ പ്രവേശനം: ട്രയൽ അലോട്ട്മെന്റ് ഇന്ന് appeared first on Valanchery Online.
തിരുവനന്തപുരം: ഒന്നാം ഹയർസെക്കൻഡറി പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് ഫലം ഇന്ന് വൈകിട്ട് നാലിന് പ്രസിദ്ധീകരിക്കും. www.admission.dge.kerala.gov.inലൂടെ അപേക്ഷകർക്ക് 15വരെ ട്രയൽ റിസൽട്ട് പരിശോധിക്കാം. അപേക്ഷയിൽ തിരുത്തലുകളുണ്ടെങ്കിൽ 15ന് വൈകിട്ട് അഞ്ചിനുള്ളിൽ ക്യാൻഡിഡ് ലോഗിനിലെ എഡിറ്റ് ആപ്ളിക്കേഷനിലൂടെ നടത്തി കൺഫർമേഷൻ ചെയ്യണം. അപേക്ഷയിൽ തിരുത്തൽ വരുത്താനുള്ള അവസാന അവസരമാണിത്. അപേക്ഷകർക്ക് ട്രയൽ അലോട്ട്‌മെന്റ് റിസൽട്ട് പരിശോധിക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും സർക്കാർ,എയ്ഡഡ് ഹൈസ്‌കൂൾ,ഹയർ സെക്കൻഡറി സ്‌കൂളുകളിലെയും ഹെൽപ് ഡെസ്‌കുകളെ സമീപിക്കാമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 4,59,330 വിദ്യാർത്ഥികളാണ് രണ്ട് മുതൽ ഒൻപതു വരെ നടന്ന പ്ലസ്‌വൺ പ്രവേശനത്തിനായി അപേക്ഷ നൽകിയിരിക്കുന്നത്. 19ന്‌ നടക്കുന്ന ആദ്യ അലോട്ടുമെന്റിൽ 375000പേർക്ക്‌ പ്രവേശനം ലഭ്യമാകും. ജൂലായ് ഒന്നിന് മുഖ്യ അലോട്ട്‌മെന്റ് അവസാനിക്കും. ജൂലായ് അഞ്ചിനാണ് ക്ലാസുകൾ ആരംഭിക്കുക.
			<slash:comments>0</slash:comments>
കേരള എന്‍ജിനീയറിംഗ്,ആർക്കിടെക്ചർ കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
2022-23 അധ്യയന വർഷത്തെ കേരള എന്‍ജിനീയറിംഗ്, ആർക്കിടെക്ചർ കോഴ്സ്കളിലേക്കുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് പ്രക്രിയയുടെ ഭാഗമായുള്ള ട്രയൽ അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 18.09.2022 വരെ ലഭിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ അലോട്ട്മെന്റ് യഥാർത്ഥ പ്രവേശനം ഉറപ്പ് വരുത്തുന്നില്ല. ഒരു വിദ്യാർത്ഥിക്ക് പ്രവേശനം ലഭിക്കാനുള്ള കോഴ്സ് / കോളേജ് സാധ്യത മാത്രമാണ് ട്രയൽ അലോട്ട്മെന്റ് […]
The post കേരള എന്‍ജിനീയറിംഗ്,ആർക്കിടെക്ചർ കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>