Trend Archives - Valanchery Online

എസ്എസ്എൽ സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാർഥികളെ ആദരിച്ചു എസ്.കെ.എസ്.എസ്.എഫ് പെരുമ്പറമ്പ് മൂടാൽ മഹല്ല് ശാഖ ട്രെന്റ് സമിതി
2019-20 വർഷത്തെ   എസ്എസ്എൽ സി  പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ലഭിച്ച പെരുമ്പറമ്പ് മൂടൽ മഹല്ലിലെ വിദ്യാർത്ഥികളെ മെമെന്റോ, ഫലവൃക്ഷ തൈ എന്നിവ നൽകി  ആദരിച്ചു. കുറ്റിപ്പുറം ക്ലസ്റ്റർ വർക്കിംഗ് സെക്രട്ടറി TP അജ്മൽ, ശാഖാ സെക്രട്ടറി PM മുനീർ, ഇബാദ് ശാഖാ സെക്രട്ടറി  സയ്യിദ് അൻവർ സഖാഫ് തങ്ങൾ ,  മഹല്ല് വൈസ് പ്രസിഡണ്ട് അഷ്റഫ് മൂടാൽ, ശാഖ പ്രസിഡണ്ട് ശിഹാബ് പാറയിൽ, പാടത്ത് ഹമീദ് ഫൈസി,  വൈസ് പ്രസിഡൻറ് ടിപി സാബിർ, വിഖായ സെക്രട്ടറി Pk ജസീൽ, സർഗലയം സെക്രട്ടറി എം ടി ഫത്താഹ്, ടി പി അബ്ദുറഹ്മാൻ, സയ്യിദ് മുനവ്വർ തങ്ങൾ, വകയിൽ താഹിർ, പാലക്കൽ തൻസീഫ് ഷബീബ്   ഫാരിസ് എന്നിവർ പങ്കെടുത്തു

The post എസ്എസ്എൽ സി  പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാർഥികളെ ആദരിച്ചു എസ്.കെ.എസ്.എസ്.എഫ് പെരുമ്പറമ്പ്  മൂടാൽ മഹല്ല് ശാഖ ട്രെന്റ് സമിതി appeared first on Valanchery Online.

ദീപാവലി ട്രെന്റായി മാറിയ ’96 ലെ ജാനകിയുടെ മഞ്ഞ ചുരിദാർ
ദീപാവലി ആഘോഷങ്ങൾക്ക് ഒരാഴ്ച ബാക്കിനിൽക്കെ തമിഴ്നാട് വസ്ത്ര വിപണിയിൽ ഇപ്പോൾ ട്രെന്റായി മാറിയിരിക്കുകയാണ് ഒരു ചുരിദാർ. ഒക്ടോബർ നാലിന് തിയേറ്ററുകളിലെത്തിയ ’96’ എന്ന തമിഴ് ചലച്ചിത്രത്തിലെ നായികയായ തൃഷ അവതരിപ്പിച്ച ജാനകി എന്ന കഥാപാത്രം അണിഞ്ഞ മഞ്ഞ നിറത്തിലുള്ള ചുരിദാറിനാണ് ഇപ്പോൾ കടകളിൽ ഏറ്റവും കൂടുതൽ ആവശ്യക്കാർ.

ഗൃഹാതുര പ്രണയകഥ പറഞ്ഞ ചിത്രത്തിലെ നായിക കഥാപാത്രമായ ജാനകിയെ പ്രേക്ഷകർ ഇരുകയ്യോടെയാണ് സ്വീകരിച്ചത്.ഇതിനിടെയാണ് ദീപാവലി വസ്ത്ര വിപണിയിൽ കഥാപാത്രമണിഞ്ഞ ചുരിദാറും ട്രെന്റായി മാറിയിരിക്കുന്നത്. മിക്ക കടകൾക്ക് മുന്നിലും ഡിസ്പ്ലേ ഡെമോയായി മഞ്ഞ ചുരിദാറാണ് സ്ഥാനം പിടിച്ചിട്ടുള്ളത്.

ഫാമിലി ഷോപ്പിങിനെത്തുന്നവരിൽ ചിലർ അരഡസനോളം ’96’ ചുരിദാറുകൾ വാങ്ങിയാണ് മടങ്ങുന്നത്.ചിത്രത്തിലെ ജാനകിയെ സ്വീകരിച്ചതോടൊപ്പം മഞ്ഞച്ചുരിദാർകൂടി ഹിറ്റായതിലുള്ള സന്തോഷം നടി തൃഷ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ദീപാവലി ആഘോഷങ്ങൾക്ക് ഒരാഴ്ച ബാക്കിനിൽക്കെ തമിഴ്നാട്ടിലെ സോഷ്യൽ മീഡിയ ചർച്ചകളും ട്രോളുകളുമിപ്പോൾ 96 ചലച്ചിത്രവും ജാനകിയുടെ മഞ്ഞച്ചുരിദാറുമാണ്.

The post ദീപാവലി ട്രെന്റായി മാറിയ ’96 ലെ ജാനകിയുടെ മഞ്ഞ ചുരിദാർ appeared first on Valanchery Online.