trees Archives - Valanchery Online

വട്ടപ്പാറയിൽ റോഡിലേക്ക് ചാഞ്ഞ മരങ്ങൾ മുറിച്ചുമാറ്റി
വളാഞ്ചേരി : ദേശീയപാതയിലെ വട്ടപ്പാറയിൽ അപകടകരമായവിധത്തിൽ റോഡിലേക്ക് തൂങ്ങിനിന്ന മരങ്ങൾ മുറിച്ചുമാറ്റി. വളാഞ്ചേരി പോലീസിന്റെയും സന്നദ്ധപ്രവർത്തകരുടെയും സഹായത്തോടെ വളാഞ്ചേരി നഗരസഭയാണ് മരംമുറി ഏറ്റെടുത്ത് നടത്തിയത്. നഗരസഭാധ്യക്ഷൻ അഷറഫ് അലത്തിങ്ങൽ, സ്ഥിരംസമിതി അധ്യക്ഷൻ മുജീബ് വാലാസി, കൗൺസിലർമാരായ ആബിദ് മൻസൂർ, ശിഹാബ് പാറക്കൽ, സദാനന്ദൻ കോട്ടീരി തുടങ്ങിയവർ നേതൃത്വം നൽകി.

The post വട്ടപ്പാറയിൽ റോഡിലേക്ക് ചാഞ്ഞ മരങ്ങൾ മുറിച്ചുമാറ്റി appeared first on Valanchery Online.

പരിസ്ഥിതി സംരക്ഷണത്തിനായി എടയൂർ തട്ടാൻതൊടിക സംരക്ഷണസമിതി നക്ഷത്രവനമൊരുക്കുന്നു
എടയൂർ:പരിസ്ഥിതി സംരക്ഷണത്തിനും ഭൂമിയിലെ ജീവജാലങ്ങളുടെ നിലനിൽപ്പിനും വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഉൾക്കൊണ്ട് എടയൂർ തട്ടാൻ തൊടിക സംരക്ഷണ സമിതി മാതൃകാപരമായി നക്ഷത്രവനം ഒരുക്കുന്നു. ലളിതമായ ചടങ്ങിൽ തട്ടാൻ തൊടിക തറവാട്ടുകാരണവർ വേലു എം.പി(തങ്കപ്പ) എന്നവരുടെ നിർദ്ദേശാനുസരണം സമിതി എക്സിക്യൂട്ടീവ് അംഗം എ.കെ വേലായുധൻ (ഉണ്ണി നെല്ലാട്ട് ) വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. സമിതി അംഗങ്ങളായ ഹരീഷ് ബാബു, മോഹൻദാസ്, രാജീവ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പ്രകൃതിക്കും നാടിനും ഗുണകരമാകുന്ന ഈ സദ്പ്രവർത്തിയിൽ നാട്ടുകാരുടെയും സർക്കാർ സംവിധാനങ്ങളുടേയും അനിവാര്യമായ സഹകരണം തട്ടാൻ തൊടിക സംരക്ഷണ സമിതി ഭാരവാഹികൾ അഭ്യർത്ഥിച്ചു. ഓക്സിജന് വേണ്ടി നെട്ടോട്ടമോടുന്ന ഈ കാലഘട്ടത്തിൽ ഔഷധ സസ്യങ്ങളടക്കം നിരവധി വൃക്ഷതൈകൾ നട്ട് നക്ഷത്ര വനം ഒരുക്കുകയും ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന് മരങ്ങളുടെ പങ്ക് എത്രത്തോളമെന്ന് ഉയർത്തിക്കാട്ടി മാതൃകയാവുകയാണ് തട്ടാൻ തൊടിക സംരക്ഷണ സമിതി.

The post പരിസ്ഥിതി സംരക്ഷണത്തിനായി എടയൂർ തട്ടാൻതൊടിക സംരക്ഷണസമിതി നക്ഷത്രവനമൊരുക്കുന്നു appeared first on Valanchery Online.

ദേവികയുടെ ഓർമ്മക്കായി വൃക്ഷതൈ നട്ട് യൂത്ത് കോൺ‌ഗ്രസ്
ഇരിമ്പിളിയം: പഠനം തുടരാനാകാതെ സമൂഹ മനസാക്ഷിക്കു മുന്നിൽ ചോദ്യ ചിഹ്നമായി മൺമറഞ്ഞു പോയ ദേവികയുടെ ഓർമ്മക്കായി വൃക്ഷതൈ നട്ട് യൂത്ത് കോൺ‌ഗ്രസ്. പരിസ്ഥിതി ദിനമായ ഇന്ന് ഇരിമ്പിളിയം പഞ്ചായത്തിലെ മങ്കേരിയിലും വട്ടപ്പറമ്പിലും തിരുനിലത്തും ഇരിമ്പിളിയം മണ്ഡലം യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച വൃക്ഷത്തൈ നടൽ യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പാറയിൽ മുഹമ്മദ് നിർവ്വഹിച്ചു.  യൂത്ത് കോൺഗ്രസ് ഇരിമ്പിളിയം മണ്ഡലം പ്രസിഡന്റ് ബിനീഷ് മങ്കേരിയുൾപ്പെടെ നിരവധി കോൺഗ്രസ്, യൂത്ത് കോൺഗ്രസ് – കെ എസ് യു പ്രവർത്തകർ പങ്കെടുത്തു.

The post ദേവികയുടെ ഓർമ്മക്കായി വൃക്ഷതൈ നട്ട് യൂത്ത് കോൺ‌ഗ്രസ് appeared first on Valanchery Online.

പുറമണ്ണൂരിൽ പുഴയിലേക്കുവീണ മരങ്ങൾ മുറിച്ചുമാറ്റി സന്നദ്ധപ്രവർത്തകർ
ഇരിമ്പിളിയം: തൂതപ്പുഴ ഒഴുകുന്ന ഇരിമ്പിളിയം പഞ്ചായത്തിലെ പുറമണ്ണൂർ ഭാഗത്ത് നീരൊഴുക്ക് സുഗമമാക്കാൻ പുഴയിലേക്ക് കടപുഴകിവീണ മരങ്ങൾ സന്നദ്ധപ്രവർത്തകർ മുറിച്ചുമാറ്റി. പുറമണ്ണൂർ മേഖലാ മുസ്‌ലിംലീഗ്, യൂത്ത്‌ലീഗ്, എം.എസ്.എഫ്, കെ.എം.സി.സി. പ്രവർത്തകരാണ് മരങ്ങൾ മുറിച്ചുനീക്കിയത്. കഴിഞ്ഞവർഷത്തെ പ്രളയത്തിൽ പുഴ കരകവിഞ്ഞതിനെത്തുടർന്ന് പുഴയോരം മീറ്ററുകളോളം ഇടിഞ്ഞിരുന്നു. ഇതേത്തുടർന്നാണ് പുഴയിലേക്ക് മരങ്ങൾ നിലംപൊത്തിയത്.

വാർഡ് അംഗം വി.ടി. അമീർ, കെ. മാനുപ്പ, എൻ. കുഞ്ഞാപ്പു, ഷമീം, ഷാഫി, യൂനുസ്, മൊയ്തു, എം.ടി. റഫീഖ്, കെ.പി. മുജീബ് തുടങ്ങിയവർ നേതൃത്വംനൽകി. ബ്ലോക്ക് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി, ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഫസീല എന്നിവരും പങ്കെടുത്തു.

The post പുറമണ്ണൂരിൽ പുഴയിലേക്കുവീണ മരങ്ങൾ മുറിച്ചുമാറ്റി സന്നദ്ധപ്രവർത്തകർ appeared first on Valanchery Online.

കുറ്റിപ്പുറം എം.ഇ.എസ്. കോളേജിൽ മാവിൻതോട്ടം പദ്ധതി; ക്യാമ്പസിൽ നൂറ് മാവിൻതൈകൾ നട്ടു
കുറ്റിപ്പുറം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എം.ഇ.എസ്. എൻജിനീയറിങ് കോളേജിലെ പൂർവ വിദ്യാർഥി സംഘടനയും എൻ.എസ്.എസ്. യൂണിറ്റും ’ഇത്തിരി തണലും ഒത്തിരി മധുരവും’ എന്ന ആശയത്തോടെ മാവിൻതോട്ടം പദ്ധതി നടപ്പാക്കി. പദ്ധതിയുടെ ഭാഗമായി ക്യാമ്പസിൽ നൂറ് മാവിൻതൈകൾ നട്ടു.

പൂർവ വിദ്യാർഥി സംഘടനാസെക്രട്ടറി ജാബിർ ചെറുകുന്നത്ത് എൻ.എസ്.എസ്. യൂണിറ്റ് സെക്രട്ടറി സി.എസ്. അയിഷയ്ക്ക് മാവിൻതൈ നൽകി ഉദ്ഘാടനംചെയ്തു. ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. എ.എസ്. വരദരാജൻ, പ്ലേസ്‌മെന്റ് ഓഫീസർ ഡോ. കെ.പി. ജാബിർ മൂസ്സ, അലുമിനി സ്റ്റാഫ് സെക്രട്ടറി െപ്രാഫ. എം. ദീപക്. എൻ.എസ്.എസ്. മുൻ സെക്രട്ടറി മുഹമ്മദ് തെഹ്‌സീൽ എന്നിവർ പ്രസംഗിച്ചു.

Summary: the nss unit of mesc planted 100 trees

The post കുറ്റിപ്പുറം എം.ഇ.എസ്. കോളേജിൽ മാവിൻതോട്ടം പദ്ധതി; ക്യാമ്പസിൽ നൂറ് മാവിൻതൈകൾ നട്ടു appeared first on Valanchery Online.

പിറന്നാൾ ദിനത്തിൽ സ്കൂളിലേക്ക് പുസ്തകങ്ങളും വൃക്ഷ തൈകളും നൽകി വിദ്യാർത്ഥിനി
വളാഞ്ചേരി: പിറന്നാൾ ദിനത്തിൽ സ്കൂളിലേക്ക് പുസ്തകങ്ങളും വൃക്ഷ തൈകളും നൽകി വിദ്യാർത്ഥിനി മാതൃകയായി. വളാഞ്ചേരി എം ഇ എസ് ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി പവിത്ര ബാലകൃഷ്ണനാണ് ഇന്ന് 25/06/2018 ജന്മദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് മൂന്ന് പുസ്തകങ്ങളും മൂന്ന് വൃക്ഷതൈകളും നല്കിയത്.

മുൻ രാഷ്ട്രപതി എ .പി.ജെ അബ്ദുൾ കലാമിന്റെ ആത്മകഥയായ അഗ്നി ചിറകുകൾ, വിദ്യാഭ്യാസ രീതികളെ മാറ്റിമറിച്ച ജനാലക്കരികിലെ വികൃതിപ്പെൺകുട്ടിയുടെ കഥ പറയുന്ന ടോട്ടോ ചാൻ, മുട്ടത്തു വർക്കി കുട്ടികൾക്കു വേണ്ടി എഴുതിയ ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന പുസ്തകങ്ങളും, പ്ലാവ്, മാവ്, പേര തുടങ്ങിയ വൃക്ഷതൈകളുമാണ് സ്‌കൂളിലേക്ക് പിറന്നാൾ സമ്മാനമായി വിദ്യാർത്ഥിനി നൽകിയത്.

സ്കൂളിലെ സൗഹൃദ പാർക്കായ പ്ളാസ്റ്റിക് രഹിത ഉദ്യാനത്തിൽ ക്ലാസ് ടീച്ചറായ സുഷമ ടീച്ചറും പവിത്രയും ചേർന്ന് നടത്തിയ തൈ നടീൽ ചടങ്ങിനോടനുബന്ധിച്ചു സകൂൾ ഹെഡ്മാസ്റ്റർ അഷ്റഫലി കാളിയത്ത് ഈ വർഷത്തെ പരിസ്ഥിതി വൃക്ഷതൈ നടൽ ഔപചാരികമായി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

2500 വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും ജന്മദിനാശംസകൾ പവിത്രക്കുനേർന്നു കൊണ്ട് അദ്ദേഹവും ക്ലാസ് ടീച്ചർ സുഷമ ടീച്ചർ, പരിസ്ഥിതി ഉദ്യാനത്തിന്റെ പ്രധാന കോഡിനേറ്റർ ആയ മുഹമ്മദലി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ച ചടങ്ങിൽ മറ്റു കുട്ടികളോട് ഇതൊരു മാതൃകയാക്കാൻ അഭ്യർത്ഥിച്ചു.

The post പിറന്നാൾ ദിനത്തിൽ സ്കൂളിലേക്ക് പുസ്തകങ്ങളും വൃക്ഷ തൈകളും നൽകി വിദ്യാർത്ഥിനി appeared first on Valanchery Online.

വട്ടപ്പാറ വളവിൽ റോഡിലേക്കു ചാഞ്ഞ മരങ്ങൾ വെട്ടിമാറ്റണമെന്ന് ആവശ്യം
വളാഞ്ചേരി: റോഡിലേക്കു ചാഞ്ഞ് അപകടകരമാംവിധമുള്ള മരങ്ങൾ വെട്ടിമാറ്റാൻ നടപടി വേണമെന്ന ആവശ്യം ശക്തം. ദേശീയപാത വട്ടപ്പാറ മേൽഭാഗത്ത് ഇടയ്‌ക്കിടെ മരം വീണ് വാഹനഗതാഗതം സ്തംഭിക്കുന്ന സാഹചര്യത്തിലാണ് ആവശ്യം. നാലു ദശകം മുൻപ് വട്ടപ്പാറയിലെ പുറമ്പോക്ക് ഭൂമിയിൽ സാമൂഹ്യവനവൽക്കരണ വിഭാഗം നട്ടുപിടിപ്പിച്ച മരങ്ങളാണ് വട്ടപ്പാറ മേൽഭാഗത്ത് ഇടയ്‌ക്കിടെ മുറിഞ്ഞു വീഴുന്നത്. കുന്നിൻ ചരിവിൽ ആയിരത്തിലധികം മരങ്ങളാണ് പടർന്നു പന്തലിച്ചു നിൽക്കുന്നത്.

ദേശീയപാത വീതി കൂട്ടുന്നതിനും കാനകൾ പണിയുന്നതിനുമായി കുന്നിൻ ചരിവിലെ മണ്ണിടിച്ചതും മരങ്ങൾ വേരോടെ കടപുഴകിവീഴാൻ കാരണമായി. കഴിഞ്ഞ കാലവർഷത്തിലും വട്ടപ്പാറ മേൽഭാഗത്ത് മരം വീണിരുന്നു. മൂടാൽ വളവിലും സമാന രീതിയിൽ മരം വീഴൽ നടക്കുന്നുണ്ട്. നാട്ടുകാരുടെയും ഡ്രൈവർമാരുടെയും പൊലീസിന്റെയും സമയോചിതമായ ഇടപെടലാണ് മിക്കപ്പോഴും വാഹനഗതാഗതം ഇതുവഴി സുഗമമാക്കുന്നത്.

The post വട്ടപ്പാറ വളവിൽ റോഡിലേക്കു ചാഞ്ഞ മരങ്ങൾ വെട്ടിമാറ്റണമെന്ന് ആവശ്യം appeared first on Valanchery Online.

ഇരിമ്പിളിയത്ത് ഇനി 15000 ഫലവൃക്ഷ തൈകൾ വളർന്നു വരും
ഇരിമ്പിളിയം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി 15000 വൃക്ഷ തൈകൾ, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിന്റെ നഴ്സറിയിൽ ഉൽപ്പാദിപ്പിച്ചു.

പഞ്ചായത്തിലെ 17 വാർഡുകളിലായി പ്രസ്തുത തൈകൾ, തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി വച്ചുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യും.പേര, നെല്ലി, കൊടംപുളി, സീതപ്പഴം തുടങ്ങിയ വൃക്ഷ തൈകളാണ് ഒന്നാം വാർഡിലെ അംബാളിലെ നേഴ്സറിയിൽ ഉൽപ്പാദിപ്പിച്ചിട്ടുള്ളത്.

അംബാളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.ഉമ്മുകുൽസു പദ്ധതിക്കു തുടക്കം കുറിച്ചു. വൈസ് പ്രസിഡണ്ട് പള്ളത്ത് വേലായുധൻ ചടങ്ങിൽ ആധ്യക്ഷ്യം വഹിച്ചു. വി.കെ.റജുല, വി മഞ്ജുള ടീച്ചർ, വി.ടി.അമീർ, പി.ടി ഇബ്രാഹിം, കെ അബ്ദു, സെക്രട്ടറി എ ജയശങ്കർ, അസിസ്റ്റന്റ് സെക്രട്ടറി കെ.എസ് മഞ്ജുഷ എന്നിവർ സംബന്ധിച്ചു.

The post ഇരിമ്പിളിയത്ത് ഇനി 15000 ഫലവൃക്ഷ തൈകൾ വളർന്നു വരും appeared first on Valanchery Online.