tree Archives - Valanchery Online
പുത്തനത്താണി-തിരുനാവായ റോഡിൽ ഇഖ്ബാൽ നഗറിൽ വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയായി ചീനിമരം
തിരുനാവായ : പുത്തനത്താണി-തിരുനാവായ റോഡിൽ ഇഖ്ബാൽ നഗറിൽ റോഡിലേക്കു ചാഞ്ഞുനിൽക്കുന്ന ചീനിമരം യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നു. മരത്തിനു തൊട്ടടുത്തുകൂടി വൈദ്യുതിക്കമ്പികളും പോകുന്നുണ്ട്. ഏതുനിമിഷവും മരം പൊട്ടിവീഴാനുള്ള സാധ്യതയുണ്ട്. ചീനിമരത്തിന്റെ ഉൾഭാഗം ദ്രവിച്ചനിലയിലാണ്. തിരക്കേറിയ റോഡാണിത്. ഇവിടെത്തന്നെയാണ് യാത്രക്കാർ വാഹനം കാത്തുനിൽക്കുന്നതും. നാട്ടുകാർ തിരുനാവായ പഞ്ചായത്തധികൃതർക്കും പൊതുമരാമത്ത് വിഭാഗത്തിനും പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല. അപകടമുണ്ടാകുന്നതിനു മുൻപ് ചീനിമരം മുറിച്ചുമാറ്റണമെന്ന് യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെട്ടു.
The post പുത്തനത്താണി-തിരുനാവായ റോഡിൽ ഇഖ്ബാൽ നഗറിൽ വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയായി ചീനിമരം appeared first on Valanchery Online.
﻿വളാഞ്ചേരി മൂച്ചിക്കൽ ഓണിയിൽ പാലത്തിനുസമീപം റോഡരികിൽ അപകടഭീഷണിയായി ചീനിമരം
വളാഞ്ചേരി : അപകടഭീഷണിയായി ദേശീയപാതയിൽ കൂറ്റൻചീനിമരം. വളാഞ്ചേരി – കുറ്റിപ്പുറം റോഡിൽ മൂച്ചിക്കൽ ഓണിയിൽ പാലത്തിനുസമീപം റോഡരികിലെ ചീനിമരമാണ് ഭീഷണിയായി നിൽക്കുന്നത്. വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും സമീപത്തെ കെട്ടിടങ്ങൾക്കുമെല്ലാം മരം ഭീഷണിയാണ്. കാലപ്പഴക്കംമൂലം കൊമ്പുകൾ പലതും ഒടിഞ്ഞുവീഴാറായിട്ടുണ്ട്. മരത്തിനടിയിലൂടെ ഹൈടെൻഷൻ വൈദ്യുതിക്കമ്പികളുൾപ്പെടെ നിരവധി ലൈനുകൾ പോകുന്നത് ദുരന്തത്തിനിടയാക്കുമെന്നാണ് സമീപവാസികളുടെ ആശങ്ക.
പ്രദേശവാസികൾ നഗരസഭയിലും കളക്ടറേറ്റിലും പൊതുമരാമത്തു മന്ത്രിക്കും ദേശീയപാത അധികൃതർക്കും നേരത്തെ പരാതി നൽകിയിരുന്നു. എന്നാൽ, തുടർനടപടിയൊന്നും ഉണ്ടായില്ലെന്ന് ഹ്യൂമൺ റൈറ്റ്‌സ് കെയർ സെന്റർ കോട്ടയ്ക്കൽ നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു. ബാവ കാളിയത്ത്, വില്ലൂർ മുസ്തഫ, പുത്തൂർ ഹംസ എന്നിവർ പ്രസംഗിച്ചു.
The post ﻿വളാഞ്ചേരി മൂച്ചിക്കൽ ഓണിയിൽ പാലത്തിനുസമീപം റോഡരികിൽ അപകടഭീഷണിയായി ചീനിമരം appeared first on Valanchery Online.
കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിലെ കൂറ്റൻ മാവ് മുറിച്ചുമാറ്റി
കുറ്റിപ്പുറം : റെയിൽവേസ്റ്റേഷനു മുൻപിലെ കൂറ്റൻ മാവ് മുറിച്ചുമാറ്റി. ബുധനാഴ്‌ച രാവിലെയാണ് ഷൊർണൂരിൽനിന്നെത്തിയ സംഘം മാവ് മുറിച്ചുനീക്കിയത്. നൂറോളം എരണ്ടക്കിളികൾ ഈ മാവിലാണ് കൂടുകൂട്ടിയിരുന്നത്. ഈ മാവിന് സമീപത്തായാണ് പത്തുവർഷം മുൻപ് ഒരു ഹൈമാസ്റ്റ് വിളക്ക് സ്ഥാപിച്ചത്. ഹൈമാസ്റ്റ് വിളക്ക് പ്രവർത്തനസജ്ജമായപ്പോൾ ലൈറ്റിന്റെ ചൂട് കിളികൾക്ക് ദോഷകരമാകുമെന്ന പ്രചാരണവുമായി ഒരു വിഭാഗം രംഗത്തെത്തി. ഇതോടെ ഹൈമാസ്റ്റ് വിളക്കിന്റെ പ്രവർത്തനം നിലച്ചു.
മാവിനു മുകളിൽനിന്ന് കിളികൾ കാഷ്ഠിക്കുന്നത് പരിസരത്ത് ദുർഗന്ധമുണ്ടാക്കുകയും യാത്രക്കാർക്കും പരിസരത്തുള്ള ഓട്ടോ, ടാക്സി ഡ്രൈവർമാർക്കും ബുദ്ധിമുട്ടുണ്ട‌ാക്കുകയും ചെയ്തിരുന്നു. മാവ് മുറിച്ചുമാറ്റിയതോടെ എരണ്ടക്കിളികൾ പരിസരത്തെ മറ്റു മരങ്ങളിലേക്ക് ചേക്കേറിയിട്ടുണ്ട്. മാവ് മുറിച്ചതോടെ അടുത്തദിവസങ്ങളിൽ ഹൈമാസ്റ്റ് വിളക്ക് പ്രവർത്തനസജ്ജമാക്കും.
The post കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിലെ കൂറ്റൻ മാവ് മുറിച്ചുമാറ്റി appeared first on Valanchery Online.
കനത്ത കാറ്റ്; വളാഞ്ചേരി പാലച്ചോട് വൻ മരം ദേശീയപാതയിലേക്ക് കടപുഴകി വീണു
വളാഞ്ചേരി: കനത്ത മഴയിലും കാറ്റിലും വൻ വൃക്ഷം കടപുഴകി വീണു  ദേശീയപാതയിൽ മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെ 9 മണിയോടെ വളാഞ്ചേരി പാലച്ചോടാണ് സംഭവം. പാലച്ചോട് പോസ്റ്റ് ഓഫീസിന് എതിർ വശത്തായി റോഡരികിലെ ചീനി മരമാണ് ശക്തമായ കാറ്റിൽ കടപുഴകി ദേശീയപാതയിലേക്ക്  വീണത്. മരം വീണതിനെ തുടർന്ന് ദേശീയപാതയിലെ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു.  ഹൈവേ പോലീസും തിരൂരിൽ നിന്നെത്തിയ ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് മരം വെട്ടിമാറ്റിയാണ് 10:30യോടെ ഗതാഗതം പുനസ്ഥാപിച്ചത്.
The post കനത്ത കാറ്റ്; വളാഞ്ചേരി പാലച്ചോട് വൻ മരം ദേശീയപാതയിലേക്ക് കടപുഴകി വീണു appeared first on Valanchery Online.
ശക്തമായ കാറ്റ്; വൈരങ്കോട് ക്ഷേത്ര പരിസരത്തെ ആൽമരം കടപുഴകി
തിരുനാവായ: ശക്തമായ കാറ്റിലും മഴയിലും വൈരങ്കോട് ക്ഷേത്രപരിസരത്തുള്ള ആൽമരം കടപുഴകിവീണു. ബുധനാഴ്‌ച പുലർച്ചെ ആറരയോടെയാണ് സംഭവം. 150 വർഷത്തിലേറെ പഴക്കമുള്ള മരമാണ് വീണത്. സമീപം ആളുകൾ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
The post ശക്തമായ കാറ്റ്; വൈരങ്കോട് ക്ഷേത്ര പരിസരത്തെ ആൽമരം കടപുഴകി appeared first on Valanchery Online.
കൽപകഞ്ചേരിയിൽ ഓട്ടോയ്ക്ക് മുകളിൽ മരം വീണു; യാത്രക്കാർ തലനാരിഴക്ക് രക്ഷപ്പെട്ടു
കല്പകഞ്ചേരി : ചെറവന്നൂർ പാറമ്മലങ്ങാടിയിൽ ഓട്ടോയ്ക്ക് മുകളിലേക്ക് മരംവീണു. ഡ്രൈവറും യാത്രക്കാരനും അദ്‌ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12-നാണ് സംഭവം. കടുങ്ങാത്തുകുണ്ടിൽനിന്ന് പുല്ലൂരിലേക്ക് വിവാഹസത്‌കാരത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന കാവുംപടി സ്വദേശി ഹനീഫ ഒറുവിങ്ങൽ, ഓട്ടോ ഡ്രൈവർ അസൈനാർ എളയോടത്ത് എന്നിവരാണ് രക്ഷപ്പെട്ടത്.
റോഡരികിൽ ഓട്ടോറിക്ഷ നിർത്തിയിട്ട് ഫോണിൽ സംസാരിക്കുന്നതിനിടെ ഭീമൻ പുളിമരം കടപുഴകി വീഴുകയായിരുന്നു. ഓട്ടോറിക്ഷയ്ക്ക് മുകളിലേക്കു വീണ മരം റോഡിനു കുറുകെയുള്ള വൈദ്യുതിലൈനിൽത്തട്ടി കെട്ടിടത്തിനു മുകളിൽ പതിച്ചു. തുടർന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കെ.എസ്.ഇ.ബി. അധികൃതരുടെ നേതൃത്വത്തിൽ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു
The post കൽപകഞ്ചേരിയിൽ ഓട്ടോയ്ക്ക് മുകളിൽ മരം വീണു; യാത്രക്കാർ തലനാരിഴക്ക് രക്ഷപ്പെട്ടു appeared first on Valanchery Online.
തിരുന്നാവായയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഇരുപതോളം പേർക്ക് പരിക്ക്
തിരുന്നാവായ: തിരുന്നാവായയിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥികളടക്കം ഇരുപതോളം പേർക്ക് പരിക്കേറ്റു. തിരുന്നാവായ നവാമുകുന്ദ ഹയർ സെക്കണ്ടറി സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നുച്ചയ്ക്ക് സ്കൂൾ വിട്ട ശേഷം രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ബസിൽ നിറയെ വിദ്യാർത്ഥികളുണ്ടായിരുന്നു. തിരുന്നാവായ താഴത്തെതറയിൽ വച്ചാണ് ബസിൻ്റെ നിയന്ത്രണം വിട്ടത്.
തുടർന്ന് റോഡരികിലെ മരത്തിലിടിച്ച് ബസ് നിന്നു. ഇടിയുടെ ആഘാതത്തിൽ ബസിൻ്റെ ഡ്രൈവർക്കും വാഹനത്തിൻ്റെ മുൻസീറ്റിലിരിക്കുകയായിരുന്ന രണ്ട് വിദ്യാർഥികൾക്കും സാരമായ പരിക്കേറ്റതായാണ് പുറത്ത് വരുന്ന വിവരം. പരിക്കേറ്റവരെ കൊടക്കല്ലിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് സാരമായി പരിക്കേറ്റവരെ മറ്റൊരു അശുപത്രിയിലേക്ക് മാറ്റി. ബ്രേക്ക് നഷ്ടമായതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
The post തിരുന്നാവായയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഇരുപതോളം പേർക്ക് പരിക്ക് appeared first on Valanchery Online.
നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് കോട്ടക്കൽ മണ്ഡലത്തിലെ 71 കേന്ദ്രങ്ങളിൽ തണൽ വൃക്ഷത്തൈ നട്ട് ബിജെപി
വളാഞ്ചേരി: നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് കോട്ടക്കൽ മണ്ഡലത്തിലെ 71 കേന്ദ്രങ്ങളിൽ ബിജെപിയുടെ നേതൃത്വത്തിൽ തണൽ വൃക്ഷത്തൈ നട്ടു. പരിപാടിയുടെ ഉദ്ഘാടനം പച്ചീരി ക്ഷേത്രമൈതാനത്ത് തൈ നട്ടു കൊണ്ട് നടന്നു. വളാഞ്ചേരി മുൻസിപ്പൽ കൗൺസിലർ കെ.വി ഉണ്ണികൃഷ്ണൻ വൃക്ഷത്തൈകൾ മണ്ഡലം കമ്മിറ്റിക്ക് കൈമാറി. ജില്ലാ കമ്മിറ്റി അംഗം സുരേഷ് പാറതൊടി, ഉണ്ണി വൈക്കത്തൂർ, മണ്ഡലം സെക്രട്ടറി സതീഷ് ബാബു, വളാഞ്ചേരി മുനിസിപ്പൽ ജനറൽ സെക്രട്ടറി രവീന്ദ്രൻ എന്നിവർ സംബന്ധിച്ചു.
The post നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് കോട്ടക്കൽ മണ്ഡലത്തിലെ 71 കേന്ദ്രങ്ങളിൽ തണൽ വൃക്ഷത്തൈ നട്ട് ബിജെപി appeared first on Valanchery Online.
വീടിനോട് ചേർന്ന് നിലനിന്ന മാരക വിഷമുള്ള കടന്നൽ കൂട് നീക്കം ചെയ്ത് കെ.ഇ.ടി വളണ്ടിയർമാർ
എ ആർ നഗർ: കുളപ്പുറത്തെ വീടിനോട്‌ ചേർന്ന് മരത്തിൽ കൂടുകൂട്ടിയ മാരക വിഷമുള്ള കുമ്മായക്കടന്നൽ കൂട്‌ കെ ഇ ടി എമർജ്ജെൻസി ടീം പ്രവർത്തകർ നീക്കം ചെയ്തു, കഴിഞ്ഞ ദിവസം വീട്ടിലെ ഉമ്മക്ക്‌ കടന്നൽ കുത്തേൽക്കുകയും, ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു. ഈ അടിസ്ഥാനത്തിലാണു കടന്നൽ കൂട്‌ നീക്കംചെയ്യാൻ കുടുംബം കെ ഇ ടിയെ ബന്ധപ്പെട്ടത്‌,  കെ ഇ ടി സംസ്ഥാന സെക്രട്ടറി ഹക്മൽ പൊന്മളയുടെ നേതൃത്വത്തിൽ സംസ്ഥാന പി ആർ ഓ അൻസാർ ബുസ്താൻ, ജില്ലാ സെക്രട്ടറി ജുനൈദ്‌ പികെ, ജില്ലാ എക്സിക്യൂട്ടീവ്‌ അംഗം മുനീർ അക്കര, ഫിർദ്ദൗസ്‌ മൂപ്പൻ, റാഫി കരുമ്പിൽ, ഫൈസൽ കെപി, ഇസ്‌ ഹാഖ്‌, ഹർഷാദ്‌, ഷഫീഖ്‌ എന്നിവർ ചേന്ന് കടന്നൽ കൂട്‌ നീക്കം ചെയ്തു.
The post വീടിനോട് ചേർന്ന് നിലനിന്ന മാരക വിഷമുള്ള കടന്നൽ കൂട് നീക്കം ചെയ്ത് കെ.ഇ.ടി വളണ്ടിയർമാർ appeared first on Valanchery Online.
ചട്ടിപ്പറമ്പിൽ നാനോ കാറിന് മുകളിൽ മരം കടപുഴകി വീണു; യാത്രക്കാർ രക്ഷപ്പെട്ടു
The post ചട്ടിപ്പറമ്പിൽ നാനോ കാറിന് മുകളിൽ മരം കടപുഴകി വീണു; യാത്രക്കാർ രക്ഷപ്പെട്ടു appeared first on Valanchery Online.
ശുചിത്വ ഭാരതം സമ്പന്ന ഭാരതം; വൃക്ഷ തൈ നടലിനു തുടക്കം കുറിച്ചു ബിജെപി
കോട്ടക്കൽ:ജൂൺ 23 ശ്വാമപ്രസാദ് മുഖർജിയുടെ അനുസ്മരണ ദിനം മുതൽ ജൂലൈ 6 വരെ നീണ്ടു നിൽക്കുന്ന ശുചിത്വ ഭാരതം സമ്പന്ന ഭാരതം  എന്ന ലക്ഷ്യവുമായ് ബി.ജെ.പി അഖിലേന്ത്യ തലത്തിൽ നടത്തുന്ന വൃക്ഷതൈ നടലിന്റെ ഭാഗമായി കോട്ടക്കൽ മണ്ഡലം കമ്മറ്റി  കോട്ടക്കൽ വിദ്യാഭവൻ സ്കൂളിൽ സംഘടിപ്പിച്ച വൃക്ഷതൈ നടൽ ഉത്ഘാടനം  മലപ്പുറം ബി.ജെ.പി  ജില്ലാ സെക്രട്ടറി പി.പി.ഗണേശൻ നിർവഹിച്ചു    ശ്യാമപ്രസാദ് മുഖർജി അനുസ്മരണ പ്രഭാഷണം നടത്തി  മണ്ഡലം പ്രസിഡണ്ട്  സജീഷ് പൊൻമള അദ്ധ്യക്ഷത വഹിച്ചു  കോട്ടക്കൽ മുൻസിപ്പൽ കൗൺസിലർ ഗോപി  കർഷകമോർച്ച മണ്ഡലം വൈസ് പ്രജീഷ് കോട്ടക്കൽ മുൻസിപ്പൽ പ്രസിഡണ്ട്  വിജയകൃഷ്ണൻ.  എന്നിവർ സംസാരിച്ചു  മണ്ഡലം ജനറൽ സെക്രടറി  ജയകുമാർ കോട്ടക്കൽ.  സ്വാഗതവും   രജ്ഞിത്ത് കാടാമ്പുഴ നന്ദിയും രേഖ പ്പെടുത്തി.
The post ശുചിത്വ ഭാരതം സമ്പന്ന ഭാരതം; വൃക്ഷ തൈ നടലിനു തുടക്കം കുറിച്ചു ബിജെപി appeared first on Valanchery Online.
എടയൂർ ഗ്രാമ പഞ്ചായത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു
എടയൂർ:എടയൂർ ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ പൊതു സ്ഥലത്ത് തൈകൾ നട്ടും 19 വാർഡുകളിലേക്കും തൈകൾ വിതരണം ചെയ്തും ലോക പരിസ്ഥിതി ദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡണ്ട് കെ.പി വേലായുധൻ, പി.ടി അയ്യൂബ്, സി.ടി ദീപ, കെ.പി വിശ്വനാഥൻ, വസന്ത കെ.പി, മുഹമ്മദ് പി.എം, ജഹഫർ പുതുക്കുടി, മുഹമ്മദ് റഫീഖ് വി.പി, ലുബി റഷീദ്, നൗഷാദ് കെ.ടി, അബ്ദുസമദ് കെ, അനുഷ സ്ലീമോവ്, റസീന തസ്നി എന്നീ  ജനപ്രതിനിധികളും എം.ജി.എൻ.ആർ.ഇ.ജി.എസ് എ.ഇ മുഹമ്മദ് ടി, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരും സന്നിഹിതരായി.
The post എടയൂർ ഗ്രാമ പഞ്ചായത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു appeared first on Valanchery Online.