tree felling case Archives - Valanchery Online

മരം കൊള്ള; മാറാക്കര വില്ലേജിന് മുമ്പിൽ യു.ഡി.എഫ് ധർണ്ണ നടത്തി
കാടാമ്പുഴ: മരം കൊള്ളയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മാറാക്കര പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി മാറാക്കര വില്ലേജിന് മുമ്പിൽ ധർണ്ണാ സമരം നടത്തി. പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ വി.കെ ഷഫീഖ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ വി മധുസൂദനൻ ഉദ്ഘാടനം ചെയ്തു.എ.പി മൊയ്തീൻ കുട്ടി മാസ്റ്റർ, ജില്ലാ പഞ്ചായത്ത് മെമ്പർ മൂർക്കത്ത് ഹംസ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി സജ്ന ടീച്ചർ, വൈസ് പ്രസിഡൻറ് ഉമറലി കരേക്കാട്, തുറക്കൽ അബൂബക്കർ എന്നിവർ പ്രസംഗിച്ചു.

The post മരം കൊള്ള; മാറാക്കര വില്ലേജിന് മുമ്പിൽ യു.ഡി.എഫ് ധർണ്ണ നടത്തി appeared first on Valanchery Online.

1000 കോടിയുടെ വനം കൊള്ള; ബിജെപി വളാഞ്ചേരിയിൽ പ്രതിഷേധം സംഘടിപ്പിച്ചു
വളാഞ്ചേരി: കേരളത്തിൽ നടന്ന 1000 കോടിയുടെ വനം കൊള്ളക്ക് എതിരെ ശക്തമായി പ്രതിഷേധിച്ചു. വനംകൊള്ളക്കെതിരെ ബി.ജെ.പി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ ധർണ്ണയുടെയും, സമരത്തിന്റെയും ഭാഗമായി വളാഞ്ചേരി നഗര സഭയിൽ വില്ലേജ് ഓഫീസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ സമരം ഭാരതീയ ജനതാ പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറി പി പി ഗണേശൻ. ഉത്ഘാടനം ചെയ്തു.

കേരള സർക്കാരിന്റെ വനംകൊള്ളയും, അഴിമതിയും ജനങ്ങൾ ചോദ്യം ചെയ്യണമെന്നും വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം എന്ന് ഉത്ഘാടന പ്രസംഗത്തിൽ പി.പി.ഗണേശൻ ആവശ്യപ്പെട്ടു. കോട്ടക്കൽ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബാബു കാർത്തല അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറിമാരായ മോഹൻ പൈങ്കണ്ണൂർ, സതീഷ് ബാബു, ജില്ലാ കമ്മറ്റി അംഗങ്ങളായസുരേഷ് പാറതൊടി, ഉണ്ണി വൈക്കത്തൂർ യുവമോർച്ച മണ്ഡലം പ്രസിഡണ്ട് അഖിൽ കാർത്തിവേൽ, വളാഞ്ചേരി മുൻസിപ്പൽ ജനറൽ സെക്രട്ടറി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

The post 1000 കോടിയുടെ വനം കൊള്ള; ബിജെപി വളാഞ്ചേരിയിൽ പ്രതിഷേധം സംഘടിപ്പിച്ചു appeared first on Valanchery Online.