tree fell Archives - Valanchery Online
tree fell Archives - Valanchery Online
ചട്ടിപ്പറമ്പിൽ നാനോ കാറിന് മുകളിൽ മരം കടപുഴകി വീണു; യാത്രക്കാർ രക്ഷപ്പെട്ടു
കോഡൂർ: ചട്ടിപ്പറമ്പിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം കടപുഴകി വീണു. കോട്ടക്കൽ-പെരിന്തൽമണ്ണ റോഡിൽ ഇന്നുച്ചയോടെയാണ് സംഭവം. കനത്ത മഴയെത്തുടർന്ന് കോട്ടക്കൽ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് സമീപമാണ് കാറിന് മുകളിൽ പുളിമരം കടപുഴകി വീണത്. സംഭവത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ടാറ്റ നാനോ കാറിൻ്റെ മുൻവശത്താണ് മരം വീണത്. കാറിലെ യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മലപ്പുറത്തു നിന്നെത്തിയ ഫയർഫോഴ്സ് സംഘം കാറിന് മുകളിൽ […]
The post ചട്ടിപ്പറമ്പിൽ നാനോ കാറിന് മുകളിൽ മരം കടപുഴകി വീണു; യാത്രക്കാർ രക്ഷപ്പെട്ടു appeared first on Valanchery Online.
അതിരുമടയിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു
പുത്തനത്താണി: ദേശീയപാതയിലെ അതിരുമടയിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ വൈകിട്ടാണ് വലിയ മാവ് കടപുഴകി വീണത്. അതിനാൽ ചങ്കുവെട്ടിക്കും പുത്തനത്താണിക്കും ഇടയിൽ ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. വാഹനങ്ങൾ വഴി തിരിച്ചുവിട്ടു. തിരൂരിൽനിന്ന് അഗ്നിശമനസേന എത്തി മരംവെട്ടിമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
The post അതിരുമടയിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു appeared first on Valanchery Online.