treatment Archives - Valanchery Online

കോട്ടയ്ക്കൽ ആയുർവേദ കോളേജിൽ ഓർമക്കുറവിന് സൗജന്യ ചികിത്സ
കോട്ടയ്ക്കൽ: വൈദ്യരത്‌നം പി.എസ്. വാരിയർ ആയുർവേദ കോളേജിൽ ഓർമക്കുറവ്, ഏകാഗ്രതയില്ലായ്‌മ എന്നീ ലക്ഷണങ്ങളുള്ളവർക്ക് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭ്യമാണ്. 50-നും 70-നുമിടയിൽ പ്രായമുള്ളവർക്ക് മനഃശാന്തി ഒ.പി.യിലാണ് ചികിത്സ. ഫോൺ: 8825524656.

The post കോട്ടയ്ക്കൽ ആയുർവേദ കോളേജിൽ ഓർമക്കുറവിന് സൗജന്യ ചികിത്സ appeared first on Valanchery Online.

15 വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് വളാഞ്ചേരിയിൽ പിടിയിൽ
വളാഞ്ചേരി: : പതിനഞ്ചുവയസ്സുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ (പോക്സോ) താനൂർ ചെറിയമൊയ്തീൻകാനകത്ത് വീട്ടിൽ മുഹമ്മദ് റാഫി (22) അറസ്റ്റിൽ. കുട്ടിയുടെ ചികിത്സയ്ക്കെന്നുപറഞ്ഞ് വീട്ടുകാരെ പറ്റിച്ച് ഒരുലക്ഷത്തോളം രൂപ കൈപ്പറ്റിയിരുന്നു. ഇയാൾ വ്യാജസിദ്ധനാണെന്ന് പോലീസ് പറഞ്ഞു. നിരവധി സാമ്പത്തികത്തട്ടിപ്പുകൾ നടത്തിയ ഇയാളുടെ പേരിൽ വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ട്. പോലീസ് സ്‌ക്വാഡ്, ട്രോമാകെയർ തുടങ്ങിയ പേരുകളിൽവന്നാണ് പണം തട്ടിയിരുന്നതെന്നും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.

The post 15 വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് വളാഞ്ചേരിയിൽ പിടിയിൽ appeared first on Valanchery Online.

ചികിത്സയിൽ കഴിയുന്ന ഓട്ടോ ഡ്രൈവർക്ക് സഹായം കൈമാറി റെഡ് പവർ എടയൂർ പ്രവാസി സംഘം
എടയൂർ: എടയൂർ തിണ്ടലത്ത് ചികിത്സയിൽ കഴിയുന്ന ഓട്ടോ ഡ്രൈവർക്ക്  റെഡ് പവർ എടയൂർ പ്രവാസി സംഘം പതിനായിരം രൂപ കൈമാറി. റെഡ് പവർ എടയൂർ പ്രവാസി സംഘം ട്രഷറർ പ്രഭാകരൻ കൂളത്ത് ചികിത്സാ സഹായ സമിതി ട്രഷറർ പി.പി. അബ്ദുൽ നാസറിന് തുക കൈമാറി. ഉണ്ണികൃഷ്ണൻ.എം.പി. ഷറഫുദ്ധീൻ മാസ്റ്റർ ( മുത്തു മാഷ്), വിജയൻ മേലേപാട്ട്, ബാബു എം.കെ, അമീർ കെ.പി. തുടങ്ങിയവർ സംബന്ധിച്ചു.

The post ചികിത്സയിൽ കഴിയുന്ന ഓട്ടോ ഡ്രൈവർക്ക് സഹായം കൈമാറി റെഡ് പവർ എടയൂർ പ്രവാസി സംഘം appeared first on Valanchery Online.

ഹർഷയുടെ ചികിത്സക്ക് ഒരു ലക്ഷം രൂപ കൈമാറി “റെഡ്സ്റ്റാർ” കൂട്ടായ്മ
എടയൂർ: മണ്ണത്ത് പറമ്പ് മൂന്നാം വാർഡിൽ താമസിക്കുന്ന വലിയാത്ര വേലായുധൻ്റ മകൾ ഹർഷക്ക് വൃക്ക മാറ്റിവെക്കുന്നതിന് റെഡ് സ്റ്റാർ ജി.സി.സി യും ഖത്തർ മലയാളി പ്രവാസികളും ചേർന്ന് ഒരു ലക്ഷം രൂപ കൈമാറി. റെഡ് സ്റ്റാർ ജി.സി.സി പ്രസിഡൻ്റ് രായീൻ കുട്ടി കെ. പി, ട്രഷറർ അബ്ദുൽ സമദ് കെ.പി, ജോയിൻസെക്രട്ടറിമാരായ മുഹമ്മദ് സി.പി,യുനസ് കെ.വി, റെഡ് സ്റ്റാർ മെമ്പർ അബ്ദുൽ വാഹിദ് തങ്ങൾ എന്നിവർ ചേർന്നാണ് ഹർഷ സഹായ സമിതി ചെയർമാനും വർഡ് മെമ്പറുമായ കെ.കെ രാജീവ് മാസ്റ്റർ,ഹർഷ സഹായ സമിതി ട്രഷറർ സൈജൽ ബാബു കെ.പി, ഹർഷ സഹായ സമിതി അംഗം മോഹന്ദാസ് പി എന്നിവർക് തുക കൈമാറിയത്. സി.പി.ഐ.(എം) മണ്ണത്ത്പറമ്പ് ബ്രാഞ്ച് സെക്രട്ടറി എം.പി വേണുഗോപാലൻ, പതിനൊന്നാം വാർഡ് മെമ്പർ കെ.പി വിശ്വനാഥൻ,നാലാം വാർഡ് മെമ്പർ ഫാത്തിമത്ത് തസ്നി, റെഡ്സ്റ്റർ കോർഡിനേഷൻ മെമ്പർ സി.പി അൻവർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

The post ഹർഷയുടെ ചികിത്സക്ക് ഒരു ലക്ഷം രൂപ കൈമാറി “റെഡ്സ്റ്റാർ” കൂട്ടായ്മ appeared first on Valanchery Online.

കോട്ടയ്ക്കൽ ആയുർവേദ കോളേജ് ആശുപത്രിയിൽ കുട്ടികളിലെ അപസ്‌മാര രോഗത്തിന് സൗജന്യ ചികിത്സ
കോട്ടയ്ക്കൽ : കോട്ടയ്ക്കൽ വൈദ്യരത്നം പി.എസ്. വാരിയർ ആയുർവേദ കോളേജ് ആശുപത്രിയിലെ കായചികിത്സാ വിഭാഗത്തിൽ മൂന്നുവയസ്സിനും 12 വയസ്സിനുമിടയിലുള്ള കുട്ടികളിൽ അപസ്‌മാര രോഗത്തിന് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ നൽകുന്നു. ഒ.പി. സമയം തിങ്കളാഴ്‌ച മുതൽ ശനിയാഴ്‌ച വരെ രാവിലെ എട്ടുമുതൽ 12 വരെ.

The post കോട്ടയ്ക്കൽ  ആയുർവേദ കോളേജ് ആശുപത്രിയിൽ കുട്ടികളിലെ അപസ്‌മാര രോഗത്തിന് സൗജന്യ ചികിത്സ appeared first on Valanchery Online.

ഷമീർ ചികിത്സാ സഹായ നിധിയിലേക്ക് തുക കൈമാറി എടയൂർ എസ്.വി.എ.എൽ.പി സ്കൂൾ അധ്യാപകർ
എടയൂർ :മരുതംകുഴിയിൽ അബ്ദുൽ ഷമീർ ചികിത്സാ സഹായ നിധിയിലേക്ക് എടയൂർ എസ്.വി.എ.എൽ.പി സ്കൂൾ അധ്യാപകർ നൽകുന്ന തുക ജന.കൺവീനർ പി എം മോഹനനൻ മാസ്റ്റർക്ക് പ്രധാനാധ്യാപകൻ സൻജീദ്, അബ്ദുൽ ഗഫൂർ മാസ്റ്റർ എന്നിവർ ചേർന്ന് കൈമാറി.

ചടങ്ങിൽ വർക്കിംഗ് ചെയർമാൻ പി. ഷെരീഫ് മാസ്റ്റർ സംബന്ധിച്ചു.

The post ഷമീർ ചികിത്സാ സഹായ നിധിയിലേക്ക് തുക കൈമാറി എടയൂർ എസ്.വി.എ.എൽ.പി സ്കൂൾ അധ്യാപകർ appeared first on Valanchery Online.

നിർധന യുവാവിൻ്റെ ചികിത്സാനിധിയിലേക്ക് സംഭാവന നൽകി എടയൂർ പഞ്ചായത്ത് ജി.സി.സി കെ.എം.സി.സി
എടയൂർ: നിർദ്ധന യുവാവിൻ്റെ  ചികിൽസാർത്ഥം എടയൂർ പഞ്ചായത്ത് ജി.സി.സി കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ ധനസഹായം കൈമാറി. മരുതംകുഴി ഷെമീർ ചികിൽസാ സഹായസമിതി രക്ഷാധികാരി എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി ഹസീന ഇബ്രാഹിം, വൈസ്  ചെയർമാൻ പി.ഷെരീഫ് മാസ്റ്റർ എന്നിവർ ഫണ്ട് ഏറ്റുവാങ്ങി. ജി.സി.സി കെ.എം.സി.സി ഭാരവാഹികളായ ബഷീർ വി.പി, മജീദ് ചിറക്കൽ, സാദിഖ് പൂക്കാട്ടിരി എന്നിവർ സംബന്ധിച്ചു.

The post നിർധന യുവാവിൻ്റെ ചികിത്സാനിധിയിലേക്ക് സംഭാവന നൽകി എടയൂർ പഞ്ചായത്ത് ജി.സി.സി കെ.എം.സി.സി appeared first on Valanchery Online.

വളവന്നൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ വിഷാദരോഗികൾക്കായി ‘ഹർഷം’ പദ്ധതിക്ക് തുടക്കമായി
കല്പകഞ്ചേരി : വളവന്നൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ വിഷാദരോഗികൾക്കായി ‘ഹർഷം’ മാനസികാരോഗ്യ പദ്ധതിക്ക് തുടക്കമായി. കുറുക്കോളി മൊയ്തീൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.കെ. റഫീഖ അധ്യക്ഷത വഹിച്ചു.

എല്ലാ തിങ്കളാഴ്ചകളിലും ഒ.പി. പ്രവർത്തിക്കും. മയ്യേരി നസീബ അസീസ്, പി.സി. നജ്മത്ത്, മൂർക്കത്ത് ഹംസ, വി.കെ.എം. ഷാഫി, ഫൈസൽ എടശ്ശേരി, പി.സി. അഷ്‌റഫ്‌, ഡോ. കെ. ആശ, എ.കെ. അഷ്‌റഫ്‌ തുടങ്ങിയവർ പങ്കെടുത്തു.

The post വളവന്നൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ വിഷാദരോഗികൾക്കായി ‘ഹർഷം’ പദ്ധതിക്ക് തുടക്കമായി appeared first on Valanchery Online.

അബ്ദുൾ ഷമീറിൻ്റെ ചികിത്സക്കായി പണം സ്വരൂപിച്ച് നൽകി വട്ടപ്പറമ്പ് യാസ്ക് ഇലവൻ ക്ലബ്
എടയൂർ: വട്ടപ്പറമ്പ് യാസ്ക് ഇലവൻ ക്ലബ്ബ് ബാങ്കുംപടി താമസിക്കുന്ന മരുതംകുഴി  അബ്ദുൽ ഷമീർ ചികിത്സാ സഹായ ഫണ്ടിലേക്ക് ക്ലബ്ബ് സാമാഹരിച്ച തുക കമ്മിറ്റി ഭാരവാഹികളുടെ സാന്നിധ്യത്തിൽ സഹായ കമ്മറ്റി ചെയർ പേഴ്സൺ ഹസീന ഇബ്രാഹിം,  കമ്മറ്റി അംഗങ്ങളായ കെ.ടി ഗഫൂർ മാസ്‌റ്റർ, കെ.ടി സൻജീദ് മാസ്‌റ്റർ, ജരീർ കെ എന്നിവർക്ക് കൈമാറി.

The post അബ്ദുൾ ഷമീറിൻ്റെ ചികിത്സക്കായി പണം സ്വരൂപിച്ച് നൽകി വട്ടപ്പറമ്പ് യാസ്ക് ഇലവൻ ക്ലബ് appeared first on Valanchery Online.

ഷെമീർ ചികിത്സാ സഹായ നിധിയിലേക്ക് ഫണ്ട് കൈമാറി ജമാഅത്തെ ഇസ്ലാമി മാവണ്ടിയൂർ കമ്മിറ്റി
എടയൂർ:മരുതംകുഴിയിൽ ഷെമീർ ചികിത്സാ സഹായ നിധിയിലേക്ക് ജമാഅത്തെ ഇസ്ലാമി  മാവണ്ടിയൂർ കമ്മിറ്റി ശേഖരിച്ച ഫണ്ട് കൈമാറി. ചികിത്സാ കമ്മിറ്റി അംഗങ്ങളായ എം.പി ഇബ്രാഹീം, സൻജീദ് കെ.ടി, ജമാഅത്തെ ഇസ്ലാമി കമ്മിറ്റി അംഗങ്ങളായ പി. അബൂബക്കർ , മുസ്തഫ, ബഷീർ എന്നിവർ സംബന്ധിച്ചു.

The post ഷെമീർ ചികിത്സാ സഹായ നിധിയിലേക്ക് ഫണ്ട് കൈമാറി ജമാഅത്തെ ഇസ്ലാമി  മാവണ്ടിയൂർ കമ്മിറ്റി appeared first on Valanchery Online.

മാറാക്കരയിൽ കോവിഡാനന്തര ചികിത്സയ്ക്കും തുടക്കമിട്ട് ഭരണസമിതി
മാറാക്കര: കോവിഡ് മഹാമാരിക്കെതിരേ കരുതലുമായി വീണ്ടും മാറാക്കര ഗ്രാമപ്പഞ്ചായത്ത്. കോവിഡ് മുക്തി നേടിയിട്ടും ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് കോവിഡാനന്തര ചികിത്സാ പദ്ധതികൂടി ആരംഭിക്കുകയാണ് ഭരണസമിതി. ‘കെയർ മാറാക്കര’പദ്ധതിയിലുൾപ്പെടുത്തിയാണ് പോസ്റ്റ് കോവിഡ് കെയർ ക്ലിനിക്ക് എന്ന പേരിൽ ചികിത്സ നൽകുന്നത്. ആയുർവേദ ഡോക്ടർമാർ, ഫിസിയോ തെറാപ്പിസ്റ്റ്, സൈക്കോ സോഷ്യൽ കൗൺസലർമാർ എന്നിവരടങ്ങുന്ന സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകുക. കാടാമ്പുഴയിലുള്ള ആയുർസോൺ ആയുർവേദ ആസ്പത്രിയുമായി സഹകരിച്ചാണ് ചികിത്സാകേന്ദ്രം പ്രവർത്തിക്കുക.

ക്ലിനിക്കിന്റെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് വസീമ വേളേരി നിർവഹിച്ചു. മാറാക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സജ്‌ന അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഉമറലി കരേക്കാട്, ജില്ലാ പഞ്ചായത്തംഗം മൂർക്കത്ത് ഹംസ, ഒ.കെ. സുബൈർ, ഒ.പി. കുഞ്ഞിമുഹമ്മദ്, പാമ്പലത്ത് നജ്മത്ത്, ശരീഫ ബഷീർ തുടങ്ങിയവർ പങ്കെടുത്തു.

The post മാറാക്കരയിൽ കോവിഡാനന്തര ചികിത്സയ്ക്കും തുടക്കമിട്ട് ഭരണസമിതി appeared first on Valanchery Online.

കുരുന്ന് ജീവന് കരുതലായി കൈകോർത്ത് യങ് ലയൻസ് ക്ലബ് കൊടുമുടി
ഇരിമ്പിളിയം: കൈപ്പുറം സ്വദേശി പാങ്കുഴി ഉമ്മറിൻ്റെ മകൻ പന്ത്രണ്ടുകാരനായ നജീമിൻ്റെ കരൾ മാറ്റ ശസ്ത്രക്രിയക്കായി ഭീമമായ സംഖ്യ ചിലവ് വരുന്നതിനാൽ ടൈലർ ജോലിക്കാരനായ പിതാവിൻ്റെ കരങ്ങൾക്ക് കരുത്തേകാൻ ഒരു ഗ്രാമം തന്നെ കൈകോർത്തപ്പോൾ ഇക്കരെ കൊടുമുടിയിൽ നിന്നും ഒരു കൂട്ടം യുവാക്കളും നജീമിൻ്റെ ജീവനായി നാട്ടുകാർക്കിടയിൽ കൈ നീട്ടി.

ബിരിയാണി ചലഞ്ച് വഴി 44000 രൂപയും ധന സമാഹരണം വഴി 13810 രൂപയും സ്വരൂപിച്ച്  57810 രൂപ ചികിത്സ കമ്മറ്റി ഭാരവാഹികൾക്ക് കൈമാറുകയും ചെയ്തു.യങ് ലയൺസ് ക്ലബ് പ്രസിഡന്റ്‌ അദ്നാൻ പി , സെക്രട്ടറി റമീസ് ടി പി, ട്രെഷറർ ഫാസിൽ എ വി, അംഗങ്ങളായ യൂസഫലി എംടി,, റംഷാദ് ടിപി,സാഹിർ പി,,ജലീൽ ടിപി,ജലീബ് പി,ജാസിർ പി, മുസമ്മിൽ പി, ഷഹീർ അനസ് ടിപി, ഷിബിൽ ടിപി എന്നിവർ പങ്കെടുത്തു.

The post കുരുന്ന് ജീവന് കരുതലായി കൈകോർത്ത് യങ് ലയൻസ് ക്ലബ് കൊടുമുടി appeared first on Valanchery Online.