treasurer Archives - Valanchery Online
	1	</sy:updateFrequency>
treasurer Archives - Valanchery Online
സമസ്ത ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ അന്തരിച്ചു
പാലക്കാട് : സമസ്ത ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ അന്തരിച്ചു. 1976 മുതല്‍ നാല് പതിറ്റാണ്ടോളം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗവും ട്രഷറററുമായ ശൈഖുനാ സി.കെ.എം സ്വാദിഖ് മുസ്ല്യാർ നിര്യതനായി. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സ്റ്റേറ്റ് പ്രസിഡണ്ടും സമസ്ത പാലക്കാട് ജില്ലാ ജനറല്‍ സിക്രട്ടറിയുമായിരുന്നു .കോട്ടുമല ഉസ്താദ് ,ശംസുല്‍ ഉലമ എന്നിവരാണ് പ്രധാന ഗുരുനാഥന്‍മാര്‍.ശൈഖുനാ ഇ.കെ ഹസന്‍ മുസ്ല്യാരുടെ […]
The post സമസ്ത ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ അന്തരിച്ചു appeared first on Valanchery Online.