travel Archives - Valanchery Online
	1	</sy:updateFrequency>
travel Archives - Valanchery Online
കരിപ്പൂർ വിമാനത്താവള ഉപദേശകസമിതിയിൽ അംഗത്വം; അപേക്ഷ ക്ഷണിച്ചു
മലപ്പുറം : കരിപ്പൂർ വിമാനത്താവള ഉപദേശകസമിതിയിലേക്ക് വ്യാപാരം, വ്യവസായം (എയർലൈൻസ്/ഹോട്ടൽ ഫെഡറേഷൻ), ട്രാവൽ ആൻഡ് ടൂർസ്/ടാക്‌സി അസോസിയേഷൻ മേഖലകളിൽനിന്നുള്ള അംഗങ്ങളെ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഉൾപ്പെടുത്തുന്നു. കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഉപദേശകസമിതിയിൽ അംഗങ്ങളല്ലാത്തവർ വിശദമായ ബയോഡാറ്റയും അതത് മേഖലകളിൽ പ്രാഗത്ഭ്യം തെളിയിക്കുന്ന രേഖകളും സഹിതമുള്ള അപേക്ഷ 12-ന് മുൻപായി ജില്ലാ കളക്ടർക്ക് സമർപ്പിക്കണം.
The post കരിപ്പൂർ വിമാനത്താവള ഉപദേശകസമിതിയിൽ അംഗത്വം; അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
ഫ്ലിപ്കാർട്ട് ക്ലിയർട്രിപ്പിനെ ഏറ്റെടുക്കുന്നു
കൊച്ചി : രാജ്യത്തെ ഏറ്റവും പഴക്കമുള്ള ഓൺലൈൻ ട്രാവൽ കമ്പനിയായ ക്ലിയർട്രിപ്പിനെ വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ റീട്ടെയിലറായ ഫ്ലിപ്കാർട്ട് ഏറ്റെടുക്കുന്നു. ഫ്ലിപ്കാർട്ട് ഓൺലൈൻ ട്രാവൽ വിപണിയിലേക്കു വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഏറ്റെടുക്കൽ. പ്രത്യേക ബ്രാൻഡായി ക്ലിയർട്രിപ്പിനെ നിലനിർത്തും. 100 ശതമാനം ഓഹരികളും ഏറ്റെടുക്കുന്നുണ്ട്. ഇടപാടിന്റെ മൂല്യം എത്രയാണെന്ന് ഇരുകൂട്ടരും വെളിപ്പെടുത്തിയിട്ടില്ല. ജീവനക്കാരെ പൂർണമായും നിലനിർത്താനും ധാരണയായിട്ടുണ്ട്.
The post ഫ്ലിപ്കാർട്ട് ക്ലിയർട്രിപ്പിനെ ഏറ്റെടുക്കുന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
കോവിഡ്; ബസുകളിൽ നിർത്തി യാത്ര ചെയ്യിച്ചാൽ നടപടി
മലപ്പുറം:കോവിഡ് വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ബസുകള്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങളില്‍ യാത്രക്കാരെ നിര്‍ത്തി യാത്ര ചെയ്യിക്കരുതെന്നും സീറ്റിങ് കപ്പാസിറ്റിയില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റി വാഹനങ്ങള്‍ സര്‍വീസ് നടത്തരുതെന്നുള്ള സര്‍ക്കാര്‍ നിര്‍ദേശം ജില്ലയില്‍ ഇന്ന് (ഏപ്രില്‍ 14) മുതല്‍ നടപ്പാക്കുമെന്ന് മലപ്പുറം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ടി.ജി.ഗോകുല്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ബസുടമകളും ജീവനക്കാരും യാത്രക്കാരും സഹകരിക്കണമെന്നും നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മലപ്പുറം […]
The post കോവിഡ്; ബസുകളിൽ നിർത്തി യാത്ര ചെയ്യിച്ചാൽ നടപടി appeared first on Valanchery Online.
			<slash:comments>0</slash:comments>
ജനുവരിമുതൽ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍
മലപ്പുറം: ജനുവരി ഒന്നുമുതൽ സ്‌കൂളിൽ പോകുന്ന വിദ്യാർഥികൾക്ക് ബസുകളിൽ കൺസഷൻ നൽകണമെന്ന്‌ എൻഫോഴ്‌സ്‌മെന്റ് ആർടിഒ ടി ജി ഗോകുൽ അറിയിച്ചു. ബസുകളിൽ യാത്രാ പ്രശ്‌നങ്ങൾ ഉണ്ടാവില്ലെന്ന് ബസ് ഉടമകളും ജീവനക്കാരും ഉറപ്പുവരുത്തണം. ലൈസൻസ് ഇല്ലാതെയും പ്രായ പൂർത്തിയാവാത്തവരുമായ വിദ്യാർഥികൾ വാഹനങ്ങൾ ഓടിച്ച്‌ സ്‌കൂളിൽ വരുന്നില്ലെന്ന് രക്ഷിതാക്കളും സ്‌കൂൾ അധികൃതരും ഉറപ്പാക്കണം.
The post ജനുവരിമുതൽ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ appeared first on Valanchery Online.
			<slash:comments>0</slash:comments>
ശ്രദ്ധേയമായി അബുദാബി ട്രാവൽ ട്രേഡ് ഗ്രാന്റ് ഇവന്റ്
അബുദാബി: അബുദാബി ട്രാവൽ ട്രേഡ് ഇവന്റ് അബുദാബി അഡ്നിക്കിലെ അലോഫ്ത്ത് ഹോട്ടലിൽ നടന്നു. അബുദാബി, അൽ ഐൻ മേഖലയിലെ എയർലൈൻസ്, ട്രാവൽ, ടൂറിസം രംഗത്തെ സംരഭകരെയും, പ്രഫഷണലുകളെയും, ടൂറിസം കോർപ്പറേറ്റുകളെയും, മറ്റ് രാജ്യങ്ങളുടെ ടൂറിസം ബോർഡ്, ഹോട്ടൽ മേധാവികൾ തുടങ്ങിയവരെ ഒരു കുടക്കീഴിൽ നടന്ന പരിപാടി ശ്രദ്ധേയമായി. ചടങ്ങ് പനാമയുടെ യു.എ.ഇയിലെ അംമ്പാസഡർ റികാർഡോ ലാവീരി ഉദ്ഘാടനം ചെയ്തു. ട്രാവൽ ടൂറിസം വ്യവസായ […]
The post ശ്രദ്ധേയമായി അബുദാബി ട്രാവൽ ട്രേഡ് ഗ്രാന്റ് ഇവന്റ് appeared first on Valanchery Online.
അബുദാബി: അബുദാബി ട്രാവൽ ട്രേഡ് ഇവന്റ് അബുദാബി അഡ്നിക്കിലെ അലോഫ്ത്ത് ഹോട്ടലിൽ നടന്നു. അബുദാബി, അൽ ഐൻ മേഖലയിലെ എയർലൈൻസ്, ട്രാവൽ, ടൂറിസം രംഗത്തെ സംരഭകരെയും, പ്രഫഷണലുകളെയും, ടൂറിസം കോർപ്പറേറ്റുകളെയും, മറ്റ് രാജ്യങ്ങളുടെ ടൂറിസം ബോർഡ്, ഹോട്ടൽ മേധാവികൾ തുടങ്ങിയവരെ ഒരു കുടക്കീഴിൽ നടന്ന പരിപാടി ശ്രദ്ധേയമായി. ചടങ്ങ് പനാമയുടെ യു.എ.ഇയിലെ അംമ്പാസഡർ റികാർഡോ ലാവീരി ഉദ്ഘാടനം ചെയ്തു. ട്രാവൽ ടൂറിസം വ്യവസായ പ്രഫഷണലുകൾക്കും മറ്റു, നെറ്റ്വർക്കിങ്ങ് ഗ്രാന്റ് ഇവന്റ് ഒരു നവീന ഉണർവേകി. അബുദാബി ട്രാവൽ ട്രേഡ് ഇവന്റ് ഇൻചാർജ് കോൺറാഡ് കായീറോ ഏകോപനം നിർവഹിച്ചു. മുഖ്യാഥിതിയായ പനാമ അംബാസഡറെ അൽ ഐൻ ഇന്ത്യൻ ട്രാവൽ ട്രേഡേർസ് അസോസിയേഷൻ പ്രസിഡന്റ് അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി പോന്നാട അണിയിച്ചു ആദരിച്ചു.
സീഷെൽസിന്റെ ടൂറിസം അറ്റാഷെ അലിയെറ്റ് ഇസ്തർ, ജർമൻ ടൂറിസം മാനേജർ നികോൾ സാസ്പെൽ, ജവഹർ അബ്ദുൽ ഗഫൂർ (വൺ വ്യൂ പവർ ഓഫ് ട്രാവൽ ഇന്നോവേഷൻ) ബിജു നായർ (ലുലു), സക്കരിയ്യ അബ്ദുൽ മനാഫ് (ആയിട്ട ട്രഷറർ), മുഹമദ് ഇഖ്ബാൽ (ആയിട്ട ചീഫ് കോഡിനേറ്റർ), രജത് ഭൂട്ടാനി (അമേഡിയസ്), മുദസിർ (സലാം എയർ), മറ്റ് എയർലൈൻ ട്രാവൽ ടൂറിസം മേധാവികൾ, ഇത്തിഹാദ് എയർ, എമിരേറ്റ്സ് എയർലൈൻ, തർക്കിഷ് എയർലൈൻ, സലാം എയർ, ഫെളെ ദുബായ്, എയർ അറേബ്യ, ജർമൻ ടൂറിസം, സീഷെൽസ് ടൂറിസം, സൈപ്രസ് ടൂറിസം, ദുബായ് പാർക്ക്സ്, മറ്റ് ട്രാവൽ ടൂറിസം മേധാവികൾ, ട്രാവൽ പ്രഫഷണലുകൾ പങ്കെടുത്തു അഭിവാദ്യം അർപ്പിച്ചു. ഇരുനൂറിൽ പരം ഡെലിഗേറ്റുകൾ പങ്കെടുത്ത ട്രാവൽ ഇന്നോവേഷൻ മാർട്ടും, നെറ്റ്വർക്കിങ്ങിലൂടെ സ്റ്റിക്കർ സ്റ്റാമ്പിങ്ങ്, നറുക്കടുപ്പിലൂടെ അമൂല്ല്യ സമ്മാനങ്ങളും നൽകി. കലാ സന്ധ്യ പരിപാടിക്ക് കോഴുപ്പേകി.
			<slash:comments>0</slash:comments>
പെരിന്തല്‍മണ്ണയില്‍ നിന്നും കുഞ്ഞിനേയും കൊണ്ട് ആംബുലന്‍സ് തിരുവനന്തപുരത്തേക്ക്; വഴി നല്‍കുക
പെരിന്തല്‍മണ്ണ : മൂന്നു ദിവസം പ്രായമായ കുഞ്ഞിനേയും കൊണ്ട് പെരിന്തല്‍മണ്ണയില്‍ നിന്നും തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് ആംബുലന്‍സ് യാത്ര തിരിച്ചു. ഹൃദയ സംബന്ധമായ അസുഖമുള്ള കുഞ്ഞിന് അടിയന്തിര ചികിത്സക്കാണ് പെരിന്തല്‍മണ്ണ ആശുപത്രിയില്‍ നിന്നും കുഞ്ഞിനെ കൊണ്ടു പോകുന്നത്. 5.40നാണ് യാത്ര തിരിച്ചത്. മലപ്പുറം ജില്ലയിലെ വേങ്ങൂര്‍ സ്വദേശിയായ കളത്തില്‍ നജാദ് – ഇര്‍ഫാന ദമ്പതികളുടെ കുഞ്ഞിനേയും കൊണ്ടാണ് ആംബുലന്‍സ് യാത്ര ചെയ്യുന്നത്. ആരോഗ്യമന്ത്രിയുടെ […]
The post പെരിന്തല്‍മണ്ണയില്‍ നിന്നും കുഞ്ഞിനേയും കൊണ്ട് ആംബുലന്‍സ് തിരുവനന്തപുരത്തേക്ക്; വഴി നല്‍കുക appeared first on Valanchery Online.
റൂട്ട് 
			<slash:comments>0</slash:comments>