transgender Archives - Valanchery Online
	1	</sy:updateFrequency>
transgender Archives - Valanchery Online
	<width>32</width>
	<height>32</height>
സമ്പൂർണ്ണ സാക്ഷരത പ്രഖ്യാപന വാർഷികത്തിൽ പ്രവർത്തകരെ ആദരിച്ച് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്
വളാഞ്ചേരി:സമ്പൂർണ സാക്ഷരതാ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചതിന്റെ വാർഷികത്തോടനുബന്ധിച്ച് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു. പഠനലിഖിന അഭിയാൻ പദ്ധതിയിൽ മികച്ച സേവനം നടത്തിയ അധ്യാപകരേയും പഠനലിഖിനഅഭിയാൻ പദ്ധതിയിൽ പരീക്ഷ എഴുതിയ ഏക ട്രാൻസ്ജെന്റർ ടി. ഫാസിലയേയും ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസിമ വേളേരി ഉദ്ഘാടനം ചെയ്തു. റിംഷാനി സാഹിർ അധ്യക്ഷത വഹിച്ചു. ജില്ലാ കോ -ഒാർഡിനേറ്റർ […]
The post സമ്പൂർണ്ണ സാക്ഷരത പ്രഖ്യാപന വാർഷികത്തിൽ പ്രവർത്തകരെ ആദരിച്ച് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് appeared first on Valanchery Online.
വളാഞ്ചേരി:സമ്പൂർണ സാക്ഷരതാ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചതിന്റെ വാർഷികത്തോടനുബന്ധിച്ച് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു. പഠനലിഖിന അഭിയാൻ പദ്ധതിയിൽ മികച്ച സേവനം നടത്തിയ അധ്യാപകരേയും പഠനലിഖിനഅഭിയാൻ പദ്ധതിയിൽ പരീക്ഷ എഴുതിയ ഏക ട്രാൻസ്ജെന്റർ ടി. ഫാസിലയേയും ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസിമ വേളേരി ഉദ്ഘാടനം ചെയ്തു. റിംഷാനി സാഹിർ അധ്യക്ഷത വഹിച്ചു.
ജില്ലാ കോ -ഒാർഡിനേറ്റർ എം. മുഹമ്മദ്‌ ബഷീർ സാക്ഷരതാ പ്രഖ്യാപന സന്ദേശം നൽകി. ആയിഷ ചിറ്റകത്ത്, പി.സി.എ. നൂർ, സാബിറ, ബുഷ്‌റ നാസർ, സി. റഷീദ്, കെ.ടി. നിസാർ ബാബു, കെ.പി. സാജിത, എം. ജംഷീറ, യു. വസന്ത, കെ. പ്രിയ, കെ.പി. സിദ്ദിഖ്, സി. സാബിറ, കോട്ടയിൽ ജംഷീദ, ഫാത്തിമ മിനിസിയ, രാധിക തുടങ്ങിയവർ പ്രസംഗിച്ചു.
			<slash:comments>0</slash:comments>
കലിക്കറ്റ്‌; അന്തർ കലാലയ കായികമേള 26 മുതൽ
മലപ്പുറം:കലിക്കറ്റ്‌ സർവകലാശാല അന്തർ കലാലയ കായികമേള 26 മുതൽ 28 വരെ സർവകലാശാല ക്യാമ്പസിലെ സിന്തറ്റിക്‌ ട്രാക്കിൽ. കർശന കോവിഡ്‌ മാനദണ്ഡം പാലിച്ചാകും മേള. ജമ്പ്‌, ത്രോ ഇനങ്ങൾക്ക്‌ യോഗ്യതാ മാർക്ക്‌ നിശ്‌ചയിച്ചു. കഴിഞ്ഞവർഷംമുതൽ വനിത, പുരുഷ വിഭാഗങ്ങൾക്ക്‌ പുറമേ ട്രാൻസ്‌ജെൻഡറുകൾക്കും മത്സരമുണ്ട്‌.
The post കലിക്കറ്റ്‌; അന്തർ കലാലയ കായികമേള 26 മുതൽ appeared first on Valanchery Online.
			<slash:comments>0</slash:comments>
സ്ഥലംമാറി പോകുന്ന വളാഞ്ചേരി എസ്.എച്ച്.ഒക്കു യാത്രയയപ്പ് നൽകി സഹപ്രവർത്തകർ
വളാഞ്ചേരി: വളാഞ്ചേരി സ്റ്റേഷനിൽനിന്ന് എറണാകുളം ക്രൈംബ്രാഞ്ചിലേക്ക് സ്ഥലംമാറി പോകുന്ന എസ്.എച്ച്.ഒ. പി.എം. ഷമീറിനും തൃശ്ശൂരിലേക്ക് പോകുന്ന എസ്.ഐ. റാഫിക്കും സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. സി.ഐ ഷെമീർ പി.എം എറണാംകുളം ക്രൈംബ്രാഞ്ചിലേക്കാണ് മാറുന്നത്. എസ് ഐ മുരളീകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു. തൃശൂർ ജില്ലയിലേക്ക് സ്ഥലം മാറി പോകുന്ന എസ്.ഐ മുഹമ്മദ് റാഫിക്കും യാത്രയപ്പ് നൽകി.എസ് ഐമാരായ ആനന്ദ്, സിദ്ധീഖ് ,എസ്.സി പി.ഒ പ്രകാശൻ, നസീർ […]
The post സ്ഥലംമാറി പോകുന്ന വളാഞ്ചേരി എസ്.എച്ച്.ഒക്കു യാത്രയയപ്പ് നൽകി സഹപ്രവർത്തകർ appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരി സ്റ്റേഷനിൽനിന്ന് എറണാകുളം ക്രൈംബ്രാഞ്ചിലേക്ക് സ്ഥലംമാറി പോകുന്ന എസ്.എച്ച്.ഒ. പി.എം. ഷമീറിനും തൃശ്ശൂരിലേക്ക് പോകുന്ന എസ്.ഐ. റാഫിക്കും സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. സി.ഐ ഷെമീർ പി.എം എറണാംകുളം ക്രൈംബ്രാഞ്ചിലേക്കാണ്  മാറുന്നത്. എസ് ഐ മുരളീകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു. തൃശൂർ ജില്ലയിലേക്ക് സ്ഥലം മാറി പോകുന്ന എസ്.ഐ മുഹമ്മദ് റാഫിക്കും യാത്രയപ്പ് നൽകി.എസ് ഐമാരായ ആനന്ദ്, സിദ്ധീഖ് ,എസ്.സി പി.ഒ പ്രകാശൻ, നസീർ തീരൂർക്കാട് തുടങ്ങിയവർ സംബന്ധിച്ചു.
			<slash:comments>0</slash:comments>
ട്രാന്‍സ്ജെന്റേഴ്‌സിന് സൗജന്യ ഭക്ഷ്യ കിറ്റ്; ഇപ്പോൾ അപേക്ഷിക്കാം
മലപ്പുറം: കോവിഡ് 19 തീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിലെ ട്രാന്‍സ് ജെന്റര്‍ വ്യക്തികള്‍ക്ക് സാമൂഹ്യനീതി വകുപ്പ് ഭക്ഷ്യധാന്യ കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു. ട്രാന്‍സ്ജെന്റേഴ്‌സ് ഐ.ഡി കാര്‍ഡ് ഉള്ളവരേയും ഐ.ഡി കാര്‍ഡിന് അപേക്ഷിച്ചവരേയും കിറ്റ് നല്‍കുന്നതിന് പരിഗണിക്കും. ഭക്ഷ്യധാന്യകിറ്റ് ആവശ്യമുള്ള മലപ്പുറം ജില്ലയിലെ ട്രാന്‍സ് ജെന്റര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഐ.ഡി കാര്‍ഡ് നമ്പര്‍ എന്നിവ സഹിതം മലപ്പുറം […]
The post ട്രാന്‍സ്ജെന്റേഴ്‌സിന് സൗജന്യ ഭക്ഷ്യ കിറ്റ്; ഇപ്പോൾ അപേക്ഷിക്കാം appeared first on Valanchery Online.
			<slash:comments>0</slash:comments>
ട്രാൻസ്ജെൻഡർ സമൂഹം നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംസ്ഥാനതല അദാലത്ത് 10ന്
മലപ്പുറം: ട്രാൻസ്ജെൻഡർ സമൂഹം നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംസ്ഥാന യുവജന കമീഷൻ ചെയർപേഴ്‌സൺ ചിന്താ ജെറോമിന്റെ അധ്യക്ഷതയിൽ 10ന് സംസ്ഥാനതല അദാലത്ത്. തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ പകൽ 11നാണ് അദാലത്ത്. 18 വയസ്സിനും 40 വയസ്സിനും മധ്യേ പ്രായമുള്ള ട്രാൻസ്‌ജെൻഡേഴ്‌സിന് പരാതികൾ നൽകാം. ഫോൺ: 0471- 2308630.
The post ട്രാൻസ്ജെൻഡർ സമൂഹം നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംസ്ഥാനതല അദാലത്ത് 10ന് appeared first on Valanchery Online.
			<slash:comments>0</slash:comments>
തിരൂരിൽ ട്രാൻസ്ജെൻഡേഴ്സിനെ കൊലപ്പെടുത്താൻ ശ്രമം; പ്രതികൾ പിടിയിൽ
തിരൂർ: കാറിൽ കയറ്റിക്കൊണ്ടുപോകാനുള്ള ശ്രമം തടഞ്ഞ രണ്ട് ട്രാൻസ്െജൻഡേഴ്സിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്നുപേരെ തിരൂർ പോലീസ് അറസ്റ്റ്‌ചെയ്തു. യഥാർഥ പ്രതിയെ രക്ഷിക്കാൻ പ്രതിയാണെന്നുപറഞ്ഞ് പോലീസിനെ കബളിപ്പിച്ച് കീഴടങ്ങിയയാൾ ഉൾപ്പെടെയാണ് അറസ്റ്റിലായത്. തിരൂർ ബി.പി. അങ്ങാടി വള്ളിയേങ്ങൽ മുഹമ്മദ് ഷമീർ (37), ബി.പി. അങ്ങാടി പടാട്ടിൽ രതീഷ് (33), പ്രതിയായ ഷമീറിനെ രക്ഷിക്കാൻ ആൾമാറാട്ടം നടത്തിയ കൽപ്പകഞ്ചേരി പാറമ്മൽ മാട്ടുമ്മൽ രഞ്ജിത്ത് (30) എന്നിവരാണ് […]
The post തിരൂരിൽ ട്രാൻസ്ജെൻഡേഴ്സിനെ കൊലപ്പെടുത്താൻ ശ്രമം; പ്രതികൾ പിടിയിൽ appeared first on Valanchery Online.
തിരൂർ: കാറിൽ കയറ്റിക്കൊണ്ടുപോകാനുള്ള ശ്രമം തടഞ്ഞ രണ്ട് ട്രാൻസ്െജൻഡേഴ്സിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്നുപേരെ തിരൂർ പോലീസ് അറസ്റ്റ്‌ചെയ്തു. യഥാർഥ പ്രതിയെ രക്ഷിക്കാൻ പ്രതിയാണെന്നുപറഞ്ഞ് പോലീസിനെ കബളിപ്പിച്ച് കീഴടങ്ങിയയാൾ ഉൾപ്പെടെയാണ് അറസ്റ്റിലായത്. തിരൂർ ബി.പി. അങ്ങാടി വള്ളിയേങ്ങൽ മുഹമ്മദ് ഷമീർ (37), ബി.പി. അങ്ങാടി പടാട്ടിൽ രതീഷ് (33), പ്രതിയായ ഷമീറിനെ രക്ഷിക്കാൻ ആൾമാറാട്ടം നടത്തിയ കൽപ്പകഞ്ചേരി പാറമ്മൽ മാട്ടുമ്മൽ രഞ്ജിത്ത് (30) എന്നിവരാണ് പിടിയിലാവർ.
മുഹമ്മദ് ഷമീറിന് ഗൾഫിലേക്ക് പോകേണ്ടതിനാൽ രഞ്ജിത്ത് ഷമീറിന്റെ കുറ്റം ഏറ്റെടുത്ത് രതീഷിനൊപ്പം തിങ്കളാഴ്ച പോലീസിൽ കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൂടുതൽ ചോദ്യംചെയ്തതിലും ട്രാൻസ്ജെൻഡേഴ്സ് സംശയം പ്രകടിപ്പിക്കുകയും ചെയ്തതോടെയും രഞ്ജിത്ത് വ്യാജ പ്രതിയാണെന്നു കണ്ടെത്തുകയും രഞ്ജിത്തിന്റെ മൊഴിപ്രകാരം മുഹമ്മദ്ഷമീറിനെയും അറസ്റ്റ്‌ചെയ്യുകയായിരുന്നു. പ്രതികളെ തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി. സംഭവത്തിൽ ഒരു പ്രതിയെക്കൂടി പിടികിട്ടാനുണ്ട്. കൈയ്ക്ക് പരിക്കേറ്റ ഇയാൾ ചികിത്സയിലാണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ രണ്ടിന് തിരൂർ ടൗൺഹാളിന് സമീപംവെച്ചാണ് ട്രാൻസ്െജൻഡറുകളായ അമ്മു (27), മൃദുല (40) എന്നിവരെ കാറിലെത്തിയ സംഘം കുത്തിപ്പരിക്കേൽപ്പിച്ചത്. ചുവന്ന സ്വിഫ്റ്റ് കാറിൽ എത്തിയ മൂന്നുപേർ റോഡരികിൽ നിൽക്കുകയായിരുന്ന അമ്മുവിനോടും മൃദുലയോടും കാറിൽ കയറാൻ ആവശ്യപ്പെട്ടെങ്കിലും ഇരുവരും വഴങ്ങിയില്ല. ഇതേത്തുടർന്നായിരുന്നു ആക്രമണം. 
			<slash:comments>0</slash:comments>
കലിക്കറ്റ് യൂണിവേഴ്സിറ്റി സി സോൺ; ചരിത്രത്തിലേക്ക് ചുവടുവച്ച് റിയ ഇഷ
തേഞ്ഞിപ്പലം: സംസ്ഥാനത്ത് ആദ്യമായി സർവകലാശാലാ കലോത്സവ മത്സരരംഗത്ത് ചുവടുവച്ച് ട്രാൻസ്‌ജെന്റർ നർത്തകി. മലപ്പുറം ഗവ. കോളേജിലെ ട്രാൻസ്‌ജെന്റർ വിദ്യാർഥിനിയായ റിയ ഇഷയാണ് കലിക്കറ്റ് സർവകലാശാലയിലെ സി- സോൺ കലോത്സവത്തിൽ നാടോടിനൃത്ത മത്സരത്തിൽ ചുവടുവച്ച് ശ്രദ്ധാകേന്ദ്രമായത്. കലോത്സവ വേദി രണ്ട് നങ്ങേലിയിൽ പച്ചമലൈ പവിഴമലൈ എന്ന നാടോടി ഗാനത്തിന് ചുവടുവച്ച റിയയുടെ നൃത്തം വീക്ഷിക്കാൻ നിരവധി പേരുണ്ടായിരുന്നു. കലിക്കറ്റ് സർവകലാശാലാ സി സോൺ മത്സരത്തിന് […]
The post കലിക്കറ്റ് യൂണിവേഴ്സിറ്റി സി സോൺ; ചരിത്രത്തിലേക്ക് ചുവടുവച്ച് റിയ ഇഷ appeared first on Valanchery Online.
തേഞ്ഞിപ്പലം: സംസ്ഥാനത്ത് ആദ്യമായി സർവകലാശാലാ കലോത്സവ മത്സരരംഗത്ത് ചുവടുവച്ച് ട്രാൻസ്‌ജെന്റർ നർത്തകി. മലപ്പുറം  ഗവ. കോളേജിലെ ട്രാൻസ്‌ജെന്റർ വിദ്യാർഥിനിയായ റിയ ഇഷയാണ് കലിക്കറ്റ് സർവകലാശാലയിലെ സി- സോൺ കലോത്സവത്തിൽ  നാടോടിനൃത്ത മത്സരത്തിൽ ചുവടുവച്ച് ശ്രദ്ധാകേന്ദ്രമായത്. കലോത്സവ വേദി രണ്ട് നങ്ങേലിയിൽ പച്ചമലൈ പവിഴമലൈ എന്ന നാടോടി ഗാനത്തിന് ചുവടുവച്ച റിയയുടെ നൃത്തം വീക്ഷിക്കാൻ നിരവധി പേരുണ്ടായിരുന്നു.
കലിക്കറ്റ് സർവകലാശാലാ സി സോൺ മത്സരത്തിന് അപേക്ഷിക്കേണ്ട വെബ് സൈറ്റ് കോളത്തിൽ ട്രാൻസ് വിഭാഗങ്ങൾക്കായി ജെന്റർകോളം ഏർപ്പെടുത്തിയിരുന്നു. ഇതിലൂടെയാണ് ഈ വിഭാഗത്തിൽ പ്രത്യേക മത്സരം നടന്നത്.
ട്രാൻസ്‌ജെന്റർ മത്സരാർഥിയുണ്ട് എന്ന കാരണത്താൽതന്നെ സി സോൺ നാടോടിനൃത്ത മത്സരം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. മലപ്പുറം ജില്ലയിലെ ആദ്യ ട്രാൻസ്‌ജെന്റർ വിദ്യാർഥിനികൂടിയാണ് റിയ. മലപ്പുറം ഗവ. കോളേജിൽ ഒന്നാംവർഷ സാമ്പത്തികശാസ്ത്ര വിദ്യാർഥിയായ റിയ പാരാലീഗൽ വളന്റിയറും സംസ്ഥാന ട്രാൻസ്‌ജെന്റർ ജസ്റ്റിസ് ബോർഡ് അംഗവുമാണ്. ബംഗളൂരുവിൽനിന്ന് ഫാഷൻ ഡിസൈനിങ്ങിലും ബിരുദം നേടിയിട്ടുണ്ട്. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയായ റിയ പെരിന്തൽമണ്ണയിലാണ് താമസം. സുധീഷ് നിലമ്പൂരാണ് നൃത്തം പഠിപ്പിച്ചത്. മണികണ്ഠൻ ചുങ്കത്തറ മേക്കപ്പ്മാനായും ലത്തീഫ് മഞ്ചേരി കോസ്റ്റ്യൂമാനായും ഒപ്പമുണ്ടായിരുന്നു. കോളേജിലെ ടി ഹസ്ഹത്തും പിന്തുണയേകി.
			<slash:comments>0</slash:comments>
ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് അധിക സീറ്റ് അനുവദിച്ചു
സര്‍വ്വകലാശാലകളിലേയും അഫിലിയേറ്റഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലേയും എല്ലാ കോഴ്‌സുകളിലും ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് അധിക സീറ്റുകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് അവസരം നല്കി അവരെ സമൂഹത്തിന്റെ പൊതുധാരയിലേക്ക് കൊണ്ടുവരുന്നതിനും സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിട്ടാണ് അധിക സീറ്റ് സൃഷ്ടിച്ചത്.
The post ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് അധിക സീറ്റ് അനുവദിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
‘രക്ഷിക്കാന്‍ കഴിയാത്തവര്‍ ശിക്ഷിക്കാനും വരണ്ട’- ആട്ടീരി ജനകീയ വേദിയുടെ ആരോപണങ്ങള്‍ ഖണ്ഡിച്ച് ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ‘സുരക്ഷ’ പ്രവര്‍ത്തകരും
കോട്ടയ്ക്കല്‍: ‘ഞങ്ങളെ രക്ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ? അതുകഴിഞ്ഞിട്ടുമതി ആക്രമണവും സദാചാരപ്പോലീസിങ്ങുമൊക്കെ. രക്ഷിക്കാനറിയാത്തവര്‍ ചെയ്യാത്ത കുറ്റത്തിന്റെപേരില്‍ ശിക്ഷ വിധിക്കണ്ട…’ അമര്‍ഷത്തോടെയും സങ്കടത്തോടെയുമാണ് ട്രാന്‍സ്‌ജെന്‍ഡറായ റിയ ഇഷ ഇങ്ങനെപറഞ്ഞത്. കോട്ടയ്ക്കലില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ ആക്രമിക്കപ്പെട്ട വിഷയത്തില്‍ തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു റിയ. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ഒരു ജോലിതരാന്‍, ഒരുവ്യക്തി എന്ന പരിഗണനതരാന്‍ ആരും തയ്യാറല്ല. ഞങ്ങള്‍ക്കും ജീവിക്കണ്ടേ. സഞ്ചാരസ്വാതന്ത്ര്യംപോലും അനുവദിക്കാത്ത തരത്തിലുള്ള അക്രമമാണ് ആട്ടീരിയില്‍ […]
The post ‘രക്ഷിക്കാന്‍ കഴിയാത്തവര്‍ ശിക്ഷിക്കാനും വരണ്ട’- ആട്ടീരി ജനകീയ വേദിയുടെ ആരോപണങ്ങള്‍ ഖണ്ഡിച്ച് ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ‘സുരക്ഷ’ പ്രവര്‍ത്തകരും appeared first on Valanchery Online.
Courtesy: Nava vision
			<slash:comments>0</slash:comments>
ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്ന വ്യാജേന അനാശാസ്യം നടത്തുന്നവര്‍ക്കെതിരേ ആട്ടീരി ജനകീയവേദി പ്രതിഷേധത്തിലേക്ക്
കോട്ടയ്ക്കല്‍: ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്ന വ്യാജേന അനാശാസ്യം നടത്തുന്നവര്‍ക്കെതിരേ ആട്ടീരി ജനകീയവേദി പ്രതിഷേധത്തിലേക്ക്. ഇത് ചോദ്യചെയ്ത ആട്ടീരി സ്വദേശി ഷിഹാബിനെതിരേ ഇവര്‍ പോലീസില്‍ പരാതിപ്പെടുകയും കേസില്‍ കുടുക്കുകയുമായിരുന്നെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ജാമ്യത്തിലിറങ്ങിയ ഷിഹാബിനെ കഴിഞ്ഞദിവസം മൊബൈലിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു. ഇവരുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് ആട്ടീരിയിലെ ജനങ്ങള്‍ എതിരല്ലെന്നും എന്നാല്‍ ബോധപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനെതിരേയാണ് ജനകീയ സമിതി പ്രതിഷേധിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. ഒതുക്കുങ്ങല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. […]
The post ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്ന വ്യാജേന അനാശാസ്യം നടത്തുന്നവര്‍ക്കെതിരേ ആട്ടീരി ജനകീയവേദി പ്രതിഷേധത്തിലേക്ക് appeared first on Valanchery Online.
			<slash:comments>0</slash:comments>
വേട്ടയാടല്‍ തുടരുന്നു: കോട്ടക്കലില്‍ ട്രാന്‍സ്‌ജെന്‍ഡറിനെ സഹായിച്ച സന്നദ്ധപ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റം
കോട്ടയ്ക്കല്‍: മലപ്പുറം കോട്ടയ്ക്കലില്‍ ആക്രമിക്കപ്പെട്ട് ചികിത്സയിലായിരുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ലയയെ(ഷഹല്‍) വീട്ടില്‍ കൊണ്ടാക്കാന്‍ പോകും വഴി കൂടെ പോയ വനിതാ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. നേരത്തെ കോട്ടയ്ക്കലില്‍ വെച്ച് ട്രാന്‍സ്‌ജെന്‍ഡറിനെ ആക്രമിച്ച കേസിലെ പ്രതി ഇമ്മച്ചി ഷിഹാബ് ആണ് വീണ്ടും ഇവര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ പ്രൊജക്ട് കൗണ്‍സിലര്‍ മേരി നീതു, ഹ്യൂമന്‍ […]
The post വേട്ടയാടല്‍ തുടരുന്നു: കോട്ടക്കലില്‍ ട്രാന്‍സ്‌ജെന്‍ഡറിനെ സഹായിച്ച സന്നദ്ധപ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റം appeared first on Valanchery Online.
			<slash:comments>0</slash:comments>
പത്താം  തരം, ഹയർ സെക്കന്ററി   തുല്യത കോഴ്സുകൾക്ക്   രജിസ്ട്രേഷൻ ഈ മാസം 10 ന്  അവസാനിക്കും
കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിൽ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ  മലപ്പുറം ജില്ലാസാക്ഷരതാ മിഷൻ കുറ്റിപ്പുറം മേഖലാ മീറ്റിംഗ്   കുററിപ്പുറം ബ്ലോക്ക് കോൺഫ്രൻസ് ഹാളിൽ വെച്ച് നടന്നു. പത്താം  തരം, ഹയർ സെക്കന്ററി റജിസ്ട്രേഷൻ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിളിച്ചു ചേർത്ത യോഗത്തിന്റെ ഉദ്ഘാടനം കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ – വിദ്യാഭ്യാസ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ടി  സിദ്ധീഖ് […]
The post പത്താം  തരം, ഹയർ സെക്കന്ററി   തുല്യത കോഴ്സുകൾക്ക്   രജിസ്ട്രേഷൻ ഈ മാസം 10 ന്  അവസാനിക്കും appeared first on Valanchery Online.
കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിൽ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ  മലപ്പുറം ജില്ലാസാക്ഷരതാ മിഷൻ കുറ്റിപ്പുറം മേഖലാ മീറ്റിംഗ്   കുററിപ്പുറം ബ്ലോക്ക് കോൺഫ്രൻസ് ഹാളിൽ വെച്ച് നടന്നു. പത്താം  തരം, ഹയർ സെക്കന്ററി റജിസ്ട്രേഷൻ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിളിച്ചു ചേർത്ത യോഗത്തിന്റെ ഉദ്ഘാടനം കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ – വിദ്യാഭ്യാസ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ടി  സിദ്ധീഖ് നിർവഹിച്ചു. ചടങ്ങിൽ ജില്ലാ കോ ഓർഡിനേറ്റർ മനോജ് സെബാസ്റ്റ്യൻ അധ്യക്ഷനായിരുന്നു.
പട്ടിക ജാതി , പട്ടിക വർഗം , ഭിന്നലിംഗം , ഭിന്ന ശേഷി എന്നീ വിഭാഗത്തിൽ പെട്ടവർക്ക് സൗജന്യപഠനവും ജനറൽ വിഭാഗ ത്തിൽ പത്താം  തരം  1900 ഹയർ സെക്കന്ററി  2300 എന്നിങ്ങനെ ഫീസ് നിരക്ക് ഉണ്ട്.
കൂടുതൽ വിവരങ്ങൾക്കും   അഡ്മിഷനു വേണ്ടിയും  9995882699  എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്  . മിക്ക പഞ്ചായത്തുകളിലും പ്രൊജക്റ്റ്‌ വെച്ചിട്ടുണ്ട് ഇതു ജനറൽ വിഭാഗത്തിൽ ഫീസ് അടുക്കുന്നവർക്ക് തിരിച്ചു നൽകും.
ചടങ്ങിൽ അസി. കോ- ഓർഡിനേറ്റർമാരായ ശ്രീമതി പാർവ്വതി പി.വി ശ്രീ ശാസ്ത്ര പ്രസാദ് പി.വി, നോഡൽ പ്രേരക്മാരായ കെ  ടി  നിസാർ ബാബു ,  ശ്രീധരൻ, ശോഭന, സതി എന്നിവർ സംസാരിച്ചു.
			<slash:comments>0</slash:comments>