transgender registration Archives - Valanchery Online

ഭിന്ന ലിംഗ ത്തിൽ പെട്ട വർക്ക് സൗജന്യ തുല്യത രജിസ്റ്റർ ചെയ്യാൻ അവസരം
വളാഞ്ചേരി: ഭിന്ന ലിംഗ ത്തിൽ പെട്ടവർക്ക് പത്താം തരം,  ഹയർ സെക്കന്ററി തുല്യത  കോഴ്സുകൾ സൗജന്യമായി പഠിക്കാൻ ഉള്ള സാഹചര്യം സംസ്ഥാന സാക്ഷരത മിഷൻ ഒരുക്കുന്നതിന്റെ  ഭാഗമായി കുറ്റിപ്പുറം ബ്ലോക്ക്‌ സാക്ഷരത മിഷന്റെ ആഭിമുഖ്യത്തിൽ ഭിന്ന ലിംഗക്കാരുടെ പ്രത്യേക യോഗം ചേർന്നു.

ഈ  വർഷം തന്നെ പരമാവധി പേരെ തുല്യത ക്ലാസ്സുകളിലേക്ക് രജിസ്റ്റർ ചെയ്യിപ്പിക്കുന്നതിനാവശ്യമായ പ്രചാരണം നടത്തുന്നതിനു വേണ്ട കാര്യങ്ങൾ ചെയ്യാൻ തീരുമാനിച്ചു.  യോഗത്തിന്റെ ഉൽഘടനം സുരക്ഷ പ്രൊജക്റ്റ്‌ മാനേജർ k v ഷഹമോൾ നിർവഹിച്ചു.  ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് സാക്ഷരത മിഷൻ നോഡൽ പ്രേരക് കെ  ടി  നിസാർ ബാബു അധ്യക്ഷനായിരുന്നു.  സാക്ഷരത മിഷൻ മാതൃക വികസന വിദ്യ കേന്ദ്രം  നോഡൽ പ്രേരക് ഉമ്മു ഹബീബ പി. കൌൺസിലർ സൈദ M P,  പ്രേരകുമാരായ സിദ്ധിക്ക്,  പ്രിയ k ,   U വസന്ത,  ടിപി സുജിത എന്നിവർ സംസാരിച്ചു.

The post ഭിന്ന ലിംഗ ത്തിൽ പെട്ട വർക്ക്  സൗജന്യ തുല്യത രജിസ്റ്റർ ചെയ്യാൻ അവസരം appeared first on Valanchery Online.