trai Archives - Valanchery Online
	1	</sy:updateFrequency>
trai Archives - Valanchery Online
ലാന്റ്‌ ഫോൺ തകരാർ പരാതി നൽകി 15 ദിവസത്തിനകം നന്നാക്കിയില്ലെങ്കിൽ വാടക കൊടുക്കേണ്ട
ലാന്‍ഡ്‌ഫോണ്‍ കേടായി പരാതിനല്‍കിയാല്‍ 15 ദിവസത്തികം നന്നാക്കിയില്ലെങ്കില്‍ ഇനി വാടക നല്‍കേണ്ട. ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ നേതൃത്വത്തില്‍ നടത്തിയ ടെലികോം ഉപഭോക്തൃ അവബോധ പരിപാടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉപഭോക്താക്കളുടെ അവകാശങ്ങളെയും ആനുകൂല്യങ്ങളെയും കുറിച്ച് ഡോ. സിബിച്ചന്‍ കെ. മാത്യു ക്ലാസ്സെടുത്തു. ട്രായ് സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍മാരായ കെ. മുരളീധരന്‍, എച്ച്.സി. ലത എന്നിവര്‍ പരിപാടിക്ക് നേതൃത്വംനല്‍കി. എല്ലാ സര്‍വീസ്ദാതാക്കളും […]
The post ലാന്റ്‌ ഫോൺ തകരാർ പരാതി നൽകി 15 ദിവസത്തിനകം നന്നാക്കിയില്ലെങ്കിൽ വാടക കൊടുക്കേണ്ട appeared first on Valanchery Online.
Summary: The customers do not have to pay the rent, if their complaint landline trouble did not answered in 15 days.