traffick Archives - Valanchery Online

കൽപകഞ്ചേരിയിൽ ബൈക്കിൽ 25 ലിറ്റർ മദ്യം കടത്തിയ രണ്ട് പേർ അറസ്റ്റിൽ
കൽപകഞ്ചേരി: ബൈക്കിൽ മദ്യം കടത്തുന്ന രണ്ട് പേരെ കൽപകഞ്ചേരി എസ്എച്ച് ഒ മുഹമ്മദ് ഹനീഫ അറസ്റ്റ് ചെയ്തു. താനൂർ ഓണക്കാട് കെ പുരം പട്ടേരിപാട് പ്രവീൺ കുമാർ (48), താനൂരിൽ താമസക്കാരനും കൊട്ടാരക്കര പാരിപ്പള്ളി സുനിൽ കുമാർ (45) എന്നിവരാണ് അറസ്റ്റിലായത്.ഇന്നലെ രാവിലെ 11 മണിയോടെ കൽപകഞ്ചേരി അങ്ങാടിയിൽ റോഡ് തകർന്ന ഭാഗത്ത് ഇവരുടെ ബൈക്ക് നിയന്ത്രണം വിട്ട് കാറിൽ ഉരസി.ഇവരുടെ കയ്യിലുണ്ടായിരുന്ന ചാക്കിൽ നിറച്ച മദ്യകുപ്പികൾ റോഡിൽ വീഴുകയായിരുന്നു. കാറിലുണ്ടായിരുന്ന താനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി സി അഷ്റഫ് വാഹനത്തിൽ നിന്നിറങ്ങി ഇവരെ പിടിച്ചു വെച്ചു.ഇത് കണ്ട നാട്ടുകാരും കൂടി. കൽപകഞ്ചേരി പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ഇവരെ സ്റ്റേഷനിലേക്ക് മാറ്റി. ഇവരിൽ നിന്നും 25 ലിറ്റർ മദ്യമടങ്ങിയ 51 ബോട്ടിൽ മദ്യകുപ്പികളും പിടിച്ചു.പി ടി കൂടുന്ന സമയത്ത് ഇവർ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.മദ്യശാലകളിൽ നിന്നും മദ്യം വാങ്ങി ചില്ലറ വിൽപ്പന നടത്തുകയാണ് ഇവർ ചെയ്യുന്നതെന്ന് എസ് എച്ച് ഒ ഹനീഫ പറഞ്ഞു. പ്രതികളെ കോവിഡ് ടെസ്റ്റിനും, വൈദ്യ പരിശോധനക്കും വിധേയമാക്കി.

The post കൽപകഞ്ചേരിയിൽ ബൈക്കിൽ 25 ലിറ്റർ മദ്യം കടത്തിയ രണ്ട് പേർ അറസ്റ്റിൽ appeared first on Valanchery Online.