traffic Archives - Valanchery Online
കാങ്കപ്പുഴ റഗുലേറ്റർ കം ബ്രിഡ്ജിൽ വാഹന ഗതാഗതത്തിന് നിരോധനം
കുറ്റിപ്പുറം: മലപ്പുറം പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കാങ്കപ്പുഴ റഗുലേറ്റർ കം ബ്രിഡ്ജ് വഴിയുളള വാഹന ഗതാഗതം നിരോധിച്ചു. റഗുലേറ്റർ കം ബ്രിഡിലൂടെ ഉദ്ഘാടനത്തിന് ശേഷം വാഹനങ്ങൾക്ക് ഗതാഗതം അനുവദിച്ചതായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മുതൽ പാലത്തിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത് അധികൃതർ നിരോധിക്കുക യായിരുന്നു. പാലക്കാട് ജില്ലയിലെ ആനക്കര വില്ലേജിൽ പാലത്തിന്റെ അപ്രോച്ച് റോഡിൻ്റെയും ഡ്രൈനേജിന്റെയും നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാലാണ് ഗതാഗതം താൽക്കാലികമായി നിരോധിച്ചതെന്നാണ് അധികൃതർ പറയുന്നത്. സുവാഹനങ്ങൾ
102 കോടി രൂപ ചെലവഴിച്ചാണ് 418 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള റഗുലേറ്റർ കം ബ്രിഡ്ജ് നിർമിച്ചിരിക്കുന്നത്.28 ഷട്ടറുകളോടു കൂടിയ റഗുലേറ്റർ ബ്രിഡ്ജ് ജലസംഭരണത്തിനും ഗതാഗതത്തിനും ഒരുപോലെ സഹായകരമാകുന്ന തരത്തിലാണ് നിർമിച്ചിരിക്കുന്നത്. ബ്രിഡിൻ്റെ
അപ്രോച്ച് റോഡ് നിർമാണം പൂർത്തിയാകാത്തത് വാഹന ഗതാഗതത്തിന് തിരിച്ചടിയായി. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിൻ്റെ പരിധിയിൽ ഉൾപ്പെടുന്ന ഭാഗത്ത് ഭൂമി ഏറ്റെടുക്കൽ ഇതുവരെ പൂർത്തിയായിട്ടില്ല. റവന്യൂവകുപ്പിന്റെ അനാസ്ഥ മൂലമാണ് ഭൂവുടമകൾ ബാക്കിയുളളവർ സമ്മതപത്രം നൽകാൻ തയാറാകാത്തത്. നേരത്തെ റവന്യൂവകുപ്പ് പുറത്തിറക്കിയ താൽക്കാലിക രേഖയിൽ സ്ഥലംവിട്ടുനൽകുന്ന ഭൂ വുടമകളുടെ പേരുവിവരങ്ങളും നഷ്ടപരിഹാര തുകയുടെ കണക്കും രേഖപ്പെടുത്താത്തതാണ് ഇവർ സമ്മതപത്രം നൽകാതിരിക്കാൻ കാരണമായി പറയുന്നത്.
അതേസമയം പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചെങ്കിലും കുറ്റിപ്പുറം ഭാഗത്ത് ഇരുചക്രവാഹനങ്ങൾ ഇതു വകവെക്കാതെ കടന്നുപോകുന്നത് തുടരുകയാണ്. വാഹനങ്ങൾ കടന്നുപോകുന്നത് ഒഴിവാക്കാനായി പാലത്തിൻ്റെ അറ്റത്ത് ജെസിബി ഉപയോഗി ച്ച് മണ്ണ് നീക്കം ചെയ്ത് താൽക്കാലിക കിടങ്ങ് നിർമിച്ചിട്ടുണ്ടെങ്കിലും ഇത് മറിക്കടന്നാണ് ഇരുചക്രവാഹനങ്ങൾ കടന്നുപോകുന്നത്. ഇത് പലപ്പോഴും വലിയ അപകടങ്ങൾക്ക് കാരണമാകു ന്നതായി നാട്ടുകാർ പറയുന്നു.
The post കാങ്കപ്പുഴ റഗുലേറ്റർ കം ബ്രിഡ്ജിൽ വാഹന ഗതാഗതത്തിന് നിരോധനം appeared first on Valanchery Online.
റോഡ് ക്യാമറ പിഴ ഇന്നു മുതൽ, 12 വയസിനു താഴെയുള്ള കുട്ടികളെ ഒഴിവാക്കും; 4 വയസിനുമേൽ ഹെൽമെറ്റ്
തിരുവനന്തപുരം: വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും നടുവിൽ ഒരു കൂസലുമില്ലാതെ റോഡിലെ എ.ഐ ക്യാമറകൾ ഇന്നു രാവിലെ 8ന് മിഴിതുറക്കും. ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ എ.ഐ ക്യാമറ ഉപയോഗിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. സേഫ് കേരള പദ്ധതി പ്രകാരം സ്ഥാപിച്ചിട്ടുള്ള 726 ക്യാമറകളിൽ 692 എണ്ണമാണ് പിഴ ഈടാക്കുക. ഇന്നലെ വൈകിട്ട് ആറോടെ ക്യാമറകളുടെ ട്യൂണിംഗ് പൂർത്തിയായതായി ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. 24 മണിക്കൂറും ക്യാമറകൾ പ്രവ‌ർത്തിക്കും.
ഇരുചക്ര വാഹനങ്ങളിൽ മൂന്നാമത്തെയാളായി 12 വയസിനു താഴെയുള്ളവരെ കൊണ്ടുപോയാൽ തൽക്കാലം പിഴ ഈടാക്കില്ല. നാലു വയസ്സിന് മുകളിലുള്ളവർ ഹെൽമറ്റ് ധരിക്കണം. കുട്ടികൾക്ക് ഇരുചക്രവാഹനയാത്ര അനുവദിക്കാൻ നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് നൽകിയ കത്തിന് കേന്ദ്രത്തിന്റെ മറുപടി കിട്ടുന്നതുവരെയാണ് സാവകാശം. റോഡ് ക്യാമറയുടെ പിഴയീടാക്കൽ ഓഡിറ്റിംഗിന് വിധേയമാണെന്നും പിഴയിൽനിന്ന് ആരെയും ഒഴിവാക്കിയിട്ടില്ലെന്നും മന്ത്രി ആന്റണി രാജു വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രമാനദണ്ഡം അനുസരിച്ച് ഒഴിവാക്കിയിട്ടുള്ള എമർജൻസി സർവീസുകൾക്കു മാത്രമാണ് ഇളവ്. വി.ഐ.പികളും സാധാരണക്കാരും ഒരുപോലെയാണ്.നിലവിൽ ക്യാമറകൾ ഉള്ള സ്ഥലത്ത് ഇപ്പോൾ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
ക്യാമറകൾ ദിവസേന കണ്ടെത്തുന്ന നിയമലംഘനങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകി. റോഡ് നിർമ്മാണം മൂലം മാറ്റി സ്ഥാപിക്കേണ്ടവ, റോഡപകടം മൂലം കേടുപാടുകൾ സംഭവിച്ചവ, സമന്വയിപ്പിക്കുന്നതിലെ പൊരുത്തക്കേട് ഉൾപ്പെടെയുള്ള കാരണങ്ങളാൽ 726 എണ്ണത്തിൽ 34 ക്യാമറകൾ പ്രവർത്തിക്കുന്നില്ല.
The post റോഡ് ക്യാമറ പിഴ ഇന്നു മുതൽ, 12 വയസിനു താഴെയുള്ള കുട്ടികളെ ഒഴിവാക്കും; 4 വയസിനുമേൽ ഹെൽമെറ്റ് appeared first on Valanchery Online.
റോഡ് ക്യാമറ: ഇരുചക്രവാഹനങ്ങളിൽ കുട്ടികൾക്ക് ഇളവില്ല-കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
തിരുവനന്തപുരം∙ ഗതാഗത നിയമലംഘനം പിടികൂടി പിഴയീടാക്കാൻ മോട്ടർവാഹന വകുപ്പും കെൽട്രോണും ചേർന്നു റോഡുകളിൽ സ്ഥാപിച്ച ക്യാമറകളിൽ, ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികൾക്ക് ഇളവില്ല. ഇളവ് സാധ്യമല്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. എളമരം കരീം എംപിക്ക് നൽകിയ മറുപടിയിയിലാണ് കേന്ദ്രമന്ത്രി നിലപാട് വ്യക്തമാക്കിയത്.
10 വയസ്സുവരെയുള്ളവരെ മൂന്നാം യാത്രക്കാരായി അനുവദിക്കണം എന്നായിരുന്നു ആവശ്യം. എന്നാൽ ഇത് കേന്ദ്ര മോട്ടർ വാഹന നിയമത്തിന് വിരുദ്ധമെന്ന് എംപിക്ക് നൽകിയ മറുപടിയിൽ പറയുന്നു. ഇളവ് തേടി സംസ്ഥാനം നൽകിയ കത്തിന് കേന്ദ്ര സർക്കാർ ഇതുവരെ മറുപടി നൽകിയിട്ടില്ല.
12 വയസ്സിൽ താഴെയുള്ളവരാണ് ഇരുചക്രവാഹനത്തിൽ മൂന്നാമത്തെ യാത്രക്കാരെങ്കിൽ ഇവരെ ഒഴിവാക്കാനായിരുന്നു സംസ്ഥാനത്തിന്റെ ധാരണ. കേന്ദ്രത്തിന്റെ അനുമതി കാക്കുന്നുണ്ടെങ്കിലും തൽക്കാലം ഇക്കാര്യത്തിൽ പിഴയിടില്ലെന്നാണ് അറിയിച്ചിരുന്നത്. റോഡുകളിൽ സ്ഥാപിച്ച ക്യാമറകൾ ഇന്ന് അർധരാത്രി മുതലാണ് പൂർണതോതിൽ പ്രവർത്തിക്കുക. ഗതാഗത നിയമലംഘനം കണ്ടെത്തിയാൽ പിഴയീടാക്കാനുള്ള നടപടിയും തുടങ്ങും.
The post റോഡ് ക്യാമറ: ഇരുചക്രവാഹനങ്ങളിൽ കുട്ടികൾക്ക് ഇളവില്ല-കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി appeared first on Valanchery Online.
കളിയാട്ടം; ദേശീയപാതയിലെ ചേളാരിക്കും കൊളപ്പുറത്തിനും ഇടയിൽ 26-ന് ഗതാഗതനിയന്ത്രണം
തിരൂരങ്ങാടി : കളിയാട്ടം നടക്കുന്ന 26-ന് രാവിലെ 11 മുതൽ ദേശീയപാതയിലെ ചേളാരിക്കും കൊളപ്പുറത്തിനും ഇടയിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും. ദേശീയപാത വികസനപ്രവർത്തനങ്ങളുടെ നിർമാണ ആവശ്യങ്ങൾക്കുള്ള ലോറികൾ 26-ന് സർവീസ് നടത്തുന്നത് നിർത്തിവെക്കണമെന്ന് ദേശീയപാത അതോറ്റിക്ക് നിർദേശം നൽകി. വലിയ കുഴികൾ കുഴിച്ചിട്ടുള്ള ഭാഗങ്ങളിൽ സുരക്ഷാവേലികൾ ഉറപ്പുവരുത്തുന്നതിനും മുന്നറിയിപ്പ് ബോർഡ്‌ സ്ഥാപിക്കുന്നതിനും നിർദേശം നൽകി. കുഴികൾക്കുസമീപം നിലവിൽ സ്ഥാപിച്ചിട്ടുള്ള കോൺക്രീറ്റ് സുരക്ഷാഭിത്തികൾ വിടവുകളില്ലാതെ പുനഃസ്ഥാപിക്കുന്നതിനും നിർദേശം നൽകിയിട്ടുണ്ട്.
കോഴിക്കോട് ഭാഗത്തുനിന്ന്‌ തിരൂർ ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ സർവകലാശാലാ കാമ്പസിനു സമീപം ചെട്ടിയാർമാട് റോഡുവഴി ഒലിപ്രംകടവ്, ചെട്ടിപ്പടി, പരപ്പനങ്ങാടി വഴി പോകണം. തിരിച്ച് തിരൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങളും ഇതേ പാതയിലൂടെ പോകണം. തൃശ്ശൂർ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ കോഹിനൂരിൽനിന്ന് ഇടത്തോട്ടുതിരിഞ്ഞ് പറമ്പിൽപീടിക-കുന്നുംപുറം വഴി കൊളപ്പുറത്ത് ദേശീയപാതയിൽ പ്രവേശിക്കണം. തൃശ്ശൂർ ഭാഗത്തുനിന്നുവരുന്ന വാഹനങ്ങളും ഇതുവഴി പോകണം. ടാങ്കർലോറികൾ, വലിയ ചരക്കുലോറികൾ എന്നിവ 26-ന് രാവിലെ 11 മുതൽ ഇതുവഴി സർവീസ് നടത്താതെ നിർത്തിയിടണമെന്നും പോലീസ് അറിയിച്ചു.
The post കളിയാട്ടം; ദേശീയപാതയിലെ ചേളാരിക്കും കൊളപ്പുറത്തിനും ഇടയിൽ 26-ന് ഗതാഗതനിയന്ത്രണം appeared first on Valanchery Online.
തിരൂർ നഗരത്തിൽ ഗതാഗത പരിഷ്കാരം
രൂ​ർ​:​ ​തി​രൂ​ർ​ ​ജി​ല്ലാ​ ​ആ​ശു​പ​ത്രി​ ​റോ​ഡി​ലൂ​ടെ​ ​തൃ​ക്ക​ണ്ടി​യൂ​ർ​ ​വ​ഴി​ ​പൂ​ങ്ങോ​ട്ടു​കു​ള​ത്തി​ലെ​ ​മെ​യി​ൻ​ ​റോ​ഡി​ലേ​ക്ക് ​പ്ര​വേ​ശി​ക്കു​ന്ന​തി​ന് ​വാ​ഹ​ന​ങ്ങ​ൾ​ക്ക് ​വീ​ണ്ടും​ ​വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​ ​തി​രൂ​ർ​ ​ട്രാ​ഫി​ക് ​പോ​ലീ​സ്.​ ​നേ​ര​ത്തെ​ ​തി​രൂ​ർ​ ​ന​ഗ​ര​ത്തി​ൽ​ ​ഗ​താ​ഗ​ത​ ​പ​രി​ഷ്കാ​രം​ ​ഏ​ർ​പ്പെ​ടു​ത്തി​യ​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​പൂ​ങ്ങോ​ട്ടു​കു​ള​ത്തേ​ക്ക് ​പ്ര​വേ​ശ​നം​ ​നി​ഷേ​ധി​ച്ചി​രു​ന്നു.​ ​തു​ട​ർ​ന്ന് ​തൃ​ക്ക​ണ്ടി​യൂ​ർ​ ​മു​ത​ൽ​ ​സി​റ്റി​ ​ജം​ഗ്ഷ​ൻ​ ​വ​രെ​ ​റോ​ഡി​ന്റെ​ ​വീ​തി​കൂ​ട്ടി​ ​റോ​ഡ് ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്തി​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​റോ​ഡി​ന്റെ​ ​നി​ർ​മ്മാ​ണ​ ​പ്ര​വ​ർ​ത്ത​നം​ ​ഇ​പ്പോ​ൾ​ ​നി​ല​ച്ച​ ​മ​ട്ടാ​ണ്.​ ​അ​തി​നാ​ലാ​ണ് ​വീ​ണ്ടും​ ​വ​ൺ​വേ​ ​സം​വി​ധാ​നം​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ത്.
തൃ​ക്ക​ണ്ടി​യൂ​ർ​ ​നി​വാ​സി​ക​ൾ​ക്കും​ ​സ​മീ​പ​ത്തു​ള്ള​ ​സി​നി​മാ​ ​തി​യേ​റ്റ​റി​ൽ​ ​നി​ന്നും​ ​വാ​ഹ​ന​ത്തി​ൽ​ ​എ​ത്തു​ന്ന​വ​ർ​ക്കും​ ​ഇ​നി​ ​ചു​റ്റി​ത്തി​രി​ഞ്ഞ് ​കെ.​ജി​ ​പ​ടി​ ​വ​ഴി​ ​വേ​ണം​ ​മെ​യി​ൽ​ ​റോ​ഡി​ൽ​ ​പ്ര​വേ​ശി​ക്കാ​ൻ.
ജി​ല്ലാ​ ​ആ​ശു​പ​ത്രി​യും​ ​മി​നി​ ​സി​വി​ൽ​ ​സ്‌​റ്റേ​ഷ​നും​ ​മു​നി​സി​പ്പാ​ലി​റ്റി​യും​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ഈ​ ​റോ​ഡി​ൽ​ ​നി​ര​വ​ധി​ ​വാ​ഹ​ന​ങ്ങ​ളാ​ണ് ​ക​ട​ന്നു​പോ​കാ​റ്.​ ​തി​രൂ​ർ​ ​ന​ഗ​ര​ത്തി​ലെ​ ​ട്രാ​ഫി​ക് ​ബ്ലോ​ക്ക് ​ഒ​ഴി​വാ​ക്കി​ ​പോ​കാ​നു​ള്ള​ ​ഏ​റ്റ​വും​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​റോ​ഡാ​ണ് ​ത്യ​ക്ക​ണ്ടി​യൂ​ർ​ ​റോ​ഡ്.
The post തിരൂർ നഗരത്തിൽ ഗതാഗത പരിഷ്കാരം appeared first on Valanchery Online.
വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനം; മലപ്പുറം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
മലപ്പുറം : വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനത്തിന്റെ പ്രകടനത്തിലേക്കും സമ്മേളനത്തിലേക്കും വരുന്ന വാഹനങ്ങൾ കാവുങ്ങൽ ജങ്ഷനിൽനിന്ന് വലതുവശം കോഴിക്കോട് റോഡിലേക്കു കയറി എം.എസ്.പി.ക്കു സമീപം ആളുകളെ ഇറക്കണമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.
രാവിലെ 11 മുതൽ വാഹനങ്ങൾ എത്തിത്തുടങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു. 2.30-ന് എം.എസ്.പി.യിൽനിന്ന് പ്രകടനം ആരംഭിച്ച് സമ്മേളന നഗരിയായ വലിയങ്ങാടിയിൽ സമാപിക്കും. ചെറുവാഹനങ്ങൾ വലിയങ്ങാടി സമ്മേളന നഗരിക്ക് സമീപമുള്ള മൈതാനത്ത് പാർക്ക്ചെയ്യണം.
കോട്ടയ്ക്കൽ ഭാഗത്തുനിന്ന് പ്രവർത്തകരുമായിവരുന്ന ബസുകൾ കോട്ടയ്ക്കൽ റോഡ്, ബൈപ്പാസ് റോഡ് എന്നിവിടങ്ങളിൽ പാർക്ക്ചെയ്യണം. വേങ്ങര ഭാഗത്തുനിന്നുള്ളവർ വിദ്യാനഗർ കാമ്പസ് പാർക്കിലും കോഴിക്കോട് ഭാഗത്തുനിന്നു വരുന്നവർ കിഴക്കേതല കോഴിക്കോട് റോഡിലും മഞ്ചേരി ഭാഗത്തുനിന്നുള്ളവർ സമ്മേളന നഗരിക്കു സമീപവും ബസുകൾ പാർക്ക്ചെയ്യണം.
The post വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനം; മലപ്പുറം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം appeared first on Valanchery Online.
ഹോം ഗാർഡ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
മലപ്പുറം : ഹോം ഗാർഡ് നിയമനത്തിന് മലപ്പുറം ജില്ലയിലുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 35-നും 58-നും ഇടയിൽ പ്രായമുള്ള വിവിധ സൈനിക വിഭാഗങ്ങളിൽനിന്ന് വിരമിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ 2023 ജനുവരി ഏഴിന് വൈകീട്ട് അഞ്ചിനകം മുണ്ടുപറമ്പ് അഗ്നിരക്ഷാസേന കാര്യാലയത്തിൽ സമർപ്പിക്കണം. ഫോൺ: 0483 2734788, 9497920216.
The post ഹോം ഗാർഡ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം പാലത്തിൽ ഇന്നു രാത്രി ഗതാഗത നിയന്ത്രണം
കുറ്റിപ്പുറം: കുറ്റിപ്പുറം പാലം കമാനത്തിന്റെ തകർന്ന ബീമുകളുട പുനർനിർമാണം ബുധനാഴ്ച രാത്രി 11 മുതൽ മൂന്നുവരെ നടക്കും. ഈ സമയത്ത് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ‌എടപ്പാൾ-പൊന്നാനി ഭാഗത്തുനിന്ന്‌ വരുന്ന വാഹനങ്ങൾ നരിപ്പറമ്പ് വഴി ചമ്രവട്ടം പാലത്തിലൂടെ പോകണം. കോഴിക്കോടുനിന്നും തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തിരൂർ ചമ്രവട്ടം പാലം വഴിയോ വളാഞ്ചേരി-തിരുവേഗപ്പുറ-വെള്ളിയാങ്കല്ല്-തൃത്താല-പെരുമ്പിലാവ് വഴിയോ പോകണമെന്നും കുറ്റിപ്പുറം പോലീസ് അറിയിച്ചു. രണ്ടാഴ്ച മുൻപ് ലോറിയിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്ന മണ്ണുമാന്തിയന്ത്രം തട്ടിയാണ് കമാനത്തിന്റെ ബീമുകൾ തകർന്നത്.
The post കുറ്റിപ്പുറം പാലത്തിൽ ഇന്നു രാത്രി ഗതാഗത നിയന്ത്രണം appeared first on Valanchery Online.
വളാഞ്ചേരി- പെരിന്തല്‍മണ്ണ പാതയിലൂടെയുള്ള യാത്രാ ദുരിതം വര്‍ധിച്ചു
The post വളാഞ്ചേരി- പെരിന്തല്‍മണ്ണ പാതയിലൂടെയുള്ള യാത്രാ ദുരിതം വര്‍ധിച്ചു appeared first on Valanchery Online.
നവീകരണം; തിരുവേഗപ്പുറ പാലത്തിലൂടെയുള്ള ഗതാഗതത്തിന് നാളെ മുതൽ നിരോധനം
തിരുവേഗപ്പുറ : തിരുവേഗപ്പുറ പാലത്തിന്റെയും സമീപറോഡിന്റെയും നവീകരണം നടക്കുന്നതിനാൽ വെള്ളിയാഴ്ച മുതൽ മേയ് 25 വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. വളാഞ്ചേരിയിൽ നിന്ന് കൊപ്പം ഭാഗത്തേക്കുള്ള വാഹനങ്ങൾ വെങ്ങാട് – മൂർക്കനാട് പാലം എടപ്പലം വഴി തിരിഞ്ഞും കൊപ്പം ഭാഗത്ത് നിന്ന് വളാഞ്ചേരി ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ നെടുങ്ങാട്ടിരി എടപ്പലം മൂർക്കനാട് പാലം വഴിയും പോകണം.﻿
The post നവീകരണം; തിരുവേഗപ്പുറ പാലത്തിലൂടെയുള്ള ഗതാഗതത്തിന് നാളെ മുതൽ നിരോധനം appeared first on Valanchery Online.
പട്ടാമ്പി നേർച്ച ഇന്ന്; നഗരത്തിൽ വാഹനഗതാഗത നിയന്ത്രണമേർപ്പെടുത്തി
പട്ടാമ്പി : നൂറ്റിയെട്ടാമത് പട്ടാമ്പിനേർച്ച ഞായറാഴ്ച ആഘോഷിക്കും. രാവിലെ 11-ന് കോടിയേറ്റം നടക്കും. പട്ടാമ്പിനേർച്ച പ്രമാണിച്ച് ഞായറാഴ്ച വൈകീട്ട് 3.30 മുതൽ രാത്രി ഒമ്പതു മണിവരെ പട്ടാമ്പി നഗരത്തിൽ വാഹനഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി . പെരിന്തൽമണ്ണയിൽനിന്നും പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ കൊപ്പം- മുളയങ്കാവ് – വല്ലപ്പുഴ വഴിയും ഗുരുവായൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ തൃത്താല കൊപ്പം-മുതുതല – വെള്ളിയാങ്കല്ല് വഴിയും പോകേണ്ടതാണ്. ഗുരുവായൂർ ഭാഗത്തുനിന്നും പാലക്കാട്ടേക്കുള്ള വാഹനങ്ങൾ കൂട്ടുപാത-ചെറുതുരുത്തി വഴിയും പെരിന്തൽമണ്ണ ഭാഗത്തേക്കുള്ള വാഹനങ്ങൾ കൂറ്റനാട്-തൃത്താല-വെള്ളിയാങ്കല്ല് വഴിയും പാലക്കാട് ഭാഗത്തുനിന്നും ഗുരുവായൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ കുളപ്പുള്ളി-ചെറുതുരത്തി-കൂട്ടുപാത വഴിയും പോകേണ്ടതാണെന്ന് പോലീസ് അറിയിച്ചു.
The post പട്ടാമ്പി നേർച്ച ഇന്ന്; നഗരത്തിൽ വാഹനഗതാഗത നിയന്ത്രണമേർപ്പെടുത്തി appeared first on Valanchery Online.
പറപ്പൂർ വേല; കോട്ടക്കലിൽ ഇന്ന് ഗതാഗത നിയന്ത്രണം
കോട്ടയ്ക്കൽ : പറപ്പൂർ കുറുംബക്കാവ് ക്ഷേത്രോത്സവത്തിന്റെ ഭാഗമായി വരവുകൾ കടന്നുപോകുന്നതിനാൽ കോട്ടയ്ക്കൽ ടൗണിൽ വെള്ളിയാഴ്ച ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതായി സ്റ്റേഷൻ ഇൻസ്‌പെക്ടർ എം.കെ. ഷാജി അറിയിച്ചു. വൈകുന്നേരം അഞ്ചുമുതലാണ് വരവുകൾ ഇതുവഴി പോകുക. ഈ സമയം മുതൽ രാത്രിവരെ മലപ്പുറം ഭാഗത്തുനിന്ന് തിരൂർ, പുത്തനത്താണി ഭാഗങ്ങളിലേക്കു പോകുന്നവർ കോട്ടയ്ക്കൽ ടൗൺ ഒഴിവാക്കി ബൈപ്പാസിലൂടെ പോകണം. തിരിച്ച് മലപ്പുറം ഭാഗത്തേക്കുള്ള വാഹനങ്ങളും ബൈപ്പാസ് ഉപയോഗിക്കണം. പറപ്പൂർ റോഡ് വഴിയുള്ള ഗതാഗതവും കുറയ്ക്കണം. താഴെ കോട്ടയ്ക്കൽ, കോട്ടപ്പടി ഭാഗങ്ങളിലും ഗതാഗതനിയന്ത്രണമുണ്ടാകും.
The post പറപ്പൂർ വേല; കോട്ടക്കലിൽ ഇന്ന് ഗതാഗത നിയന്ത്രണം appeared first on Valanchery Online.